അപരാജിതന്‍ 19 [Harshan] 11371

 ആദി ഇല്ലത്തു എത്തിയപ്പോളും അവന്‍റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നത് ആ സൂഫികൾ പറഞ്ഞ വാക്കു തന്നെ ആയിരുന്നു മുറാക്കബാ,,

 

പക്ഷെ എന്തോ അവനതിന് വലിയ പ്രാധാന്യം കൊടുത്തില്ല

അത് വല്ല നന്ദി വാക്കും ആകും എന്ന് മാത്രം അവൻ കരുതി

 

അന്ന് അവൻ എല്ലാരും കൂടെ ഹാളിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് വൈഗ ഒരു ട്രേയിൽ എല്ലാവര്ക്കും ഉള്ള ചായയും ആയി വന്നത്

 

അപ്പളേക്കും വീൽചെയറിൽ പെരുമാളിന്‍റെ അമ്മയെ കൂട്ടി നളിനി അങ്ങോട്ടേക്ക് വന്നു

അവർ എല്ലാവരും അടുത്ത ദിവസം അവിടെ നിന്നും പുറപ്പെടും

 

ആ പാട്ടിയമ്മ അപ്പുവിന്‍റെയും  വൈഗയുടെയും കല്യാണം ഇനി വൈകിക്കരുത്

അതും എളുപ്പം നടത്തണം എന്ന് ആവശ്യപ്പെട്ടു

അതിൽ അവനൊന്നും പറയാൻ ഉണ്ടായിരുന്നില്ല

കാരണം ആ തീരുമാനം ഒക്കെ എന്നെ അവനിൽ നിന്നും നഷ്ടപ്പെട്ടത് തന്നെയായിരുന്നു

 

അവനൊന്നും മിണ്ടിയില്ല

പെരുമാളും സമ്മതം പ്രകടിപ്പിച്ചു

നരൻ യമുനയുടെ വീട്ടിൽ ആയതിനാൽ നരൻ കൂടെ വന്നിട്ട് നിശ്ചയദാർഢ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്യാം എന്ന് പദ്മാവതിയമ്മ പറഞ്ഞു

അതുകേട്ടു വൈഗ വല്ലാതെ സന്തോഷഭരിതയായി മാറി .

അവൾക് സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു.

അപ്പു കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.

 

അവനു പുറകെ വൈഗ അവന്‍റെ മുറിയിലേക്കു ചെന്നു

അപ്പു ഷർട്ട് ഊരാൻ ശ്രമിക്കുമ്പോൾ  അവൾ ഓടി ചെന്ന് പിന്നിലൂടെ “മാമാ “: എന്ന് വിളിച്ചു അവനെ കെട്ടിപിടിച്ചു

ഇഷ്ടമില്ലെങ്കിലും അവൻ അവൾക്കു വിഷമം ആകരുത് എന്ന് കരുതി നിന്നു

“നാൻ ഇവളോ നാളാ കാത്തിരുന്ത നമ്മ നിശ്ചയദാർഢ്യം ആക പോകിരത് ,,നാൻ റൊമ്പ ഹാപ്പി മാമാ ”

അവനൊന്നും മിണ്ടിയില്ല

അവൾ അവനിൽ നിന്നും മാറി

അവനു മുന്നിൽ വന്നു

അവന്‍റെ മുഖത്ത് ഒരു സന്തോഷവും ഇല്ലായിരുന്നു

“എൻ മാമാ ,,,,,,,,,,,എന്ന പുടിക്കാതാ ?” വിഷമത്തോടെ അവൾ ചോദിച്ചു

“അതൊന്നും അല്ല വൈഗൂ ,,,,,,,,,,എന്തായാലും ഞാൻ നിന്നെ അല്ലെ കെട്ടാൻ പോകുന്നെ ,,,അപ്പൊ അതിത്ര വേഗം വേണോ ,,,, ”

“അവൾ അവനെ നോക്കി അവൻ പറയുന്നത് കേട്ട് നിന്നു

“വൈഗൂ ,,,,,,,,,,,ഞാൻ ഇതുവരെ എന്‍റെ അച്ഛന്‍റെ കുടുംബത്തെ മാത്രമേ കണ്ടെത്തിയിട്ടുള്ളു ,,എനിക്കെന്‍റെ  അമ്മയുടെ കുടുംബത്തെയും കണ്ടു പിടിക്കണം ,, അത് വരെ എനിക്ക് സമയം തന്നൂടെ ,,”

 

“മാമ ,,,അത് നീങ്ക കണ്ടു പിടിക്കുങ്കോ ,,,അത്ക്കു  നമ്മ തിരുമണ൦ എതുക്ക് ഒത്തിവക്കണോം ”

 

“വേണം വൈഗൂ ,,, എന്‍റെ വിവാഹത്തിന് എന്‍റെ അമ്മയുടെ കുടുംബത്തിൽ ഉള്ളവർ കൂടെ വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് ,,,അതെനിക് ആഗ്രഹിച്ചൂടെ ,,,”

 

അവൾ അവനെ അനുതാപത്തോടെ നോക്കി

“സരി ,,മാമ ,,,,ആനാ ഒരു കണ്ടീഷൻ ,,,”

“എന്താ ?”

“അതുക്കപ്പുറം നീങ്ക വേഗമാ എന്ന തീരുമണം സെയ്യണോം ,,,”

“,ഹും …………..” അവൻ മൂളി

അതുകേട്ടു അവൾക്കു ഒരുപാട് സന്തോഷമായി

 

അവൾ അവന്‍റെ താടിയിൽ മുറുകെ പിടിച്ചു , കവിളത്തു നുള്ളി വേഗം താഴേക്ക് ഓടി

 

അവൻ അവളുടെ ആ ഓട്ടം കണ്ടു അവളെ നോക്കി നിന്നു

സത്യത്തിൽ ഒരു പാവം ആണ്

അപ്പുവിന് അവളെ ഒരുപാട് ഒരുപാട് ഇഷ്ടവും ആണ്

അതിലേറെ വാത്സല്യവും

 

അവളുടെ സ്നേഹത്തെ അംഗീകരിക്കുവാൻ മനസനുവദിക്കുന്നില്ല ,,

എത്ര വന്നാലും താൻ അവളുടെ അമ്മാവൻ അല്ലെ ,,,

എങ്ങനെയാ അവളെ വിവാഹം കഴിക്കുക , അവളെ ഭാര്യയായി കാണുക ,,

പക്ഷെ അവളെ വിവാഹം കഴിക്കാതെ ഇരിക്കാനും സാധിക്കില്ല

അമ്മയുടെ പേരിൽ കൊടുത്ത വാക്കു പാലിച്ചേ പറ്റു

 

അങ്ങനെ ഓരോന്ന് അവൻ ആലോചിച്ചു കിടന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.