അപരാജിതന്‍ 19 [Harshan] 11371

Views : 1159282

അല്പം കഴിഞ്ഞപ്പോള്‍ ഒരു വീണ്ടുവിചാരം വന്നു അവ൯ ആ ഡപ്പാ൦കൂത്ത് ആട്ടം നിര്‍ത്തി

 

“ഇതൊക്കെ സത്യത്തില്‍ നടന്നതു തന്നെയാണോ ,,,,,,,,,ആവോ ആര്‍ക്കറിയാം ,, പറഞ്ഞതെല്ലാം കേട്ടിരുന്നു , മനസിലതൊക്കെ ഒരു കാഴ്ച പോലെ കണ്ടു ,,വെറുമൊരു കഥ ,,,കുറെ പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത ഒരു കഥ ,,,  അത്രേ ഉണ്ടാകൂ ,,”

 

അവന്‍റെ മനസ്സ് അന്നേരം അങ്ങനെ പറഞ്ഞു. അവനൊരു വിശ്വാസമില്ലായ്മ അനുഭവപ്പെട്ടു

 

ആരോ അവന്‍റെ ചുമലില്‍ തട്ടി

“ഹേ ,,,,,,,,,തമ്പി ”

 

അവൻ തിരിഞ്ഞു നോക്കി

” ഉങ്കളുക്ക് പൈത്യമാ ,,,,,,,?”

 

“അല്ല ,,എനിക്ക് പൈത്യം ഇല്ല ,,,സത്യായിട്ടും ഇല്ല ” അവന്‍ മറുപടി കൊടുത്തു

 

“ആനാൽ ഇറുക്ക് ,,ഉങ്കളുക്ക് പൈത്യം ഇറുക്ക്,,അതിനാലെ താന്‍ ഇന്ത മാതിരി ആട്ടം ആടുകിരത് ”

 

അവന്‍ ഒരു വട്ടനെ പോലെ വെറുതെ ഡാന്സ് കളിക്കുന്നത് കണ്ടതിനാല്‍  അയാള്‍ പറഞ്ഞതായിരുന്നു

 

അവൻ അയാളെ നോക്കി

 

അധികം പൊക്കം ഒന്നുമില്ലാതെ തലയിൽ ഒരു മങ്കിക്യാപ് ധരിച്ചു ഒരു വണ്ണമുള്ള ആൾ

അയാളുടെ കൂടെ കുടുംബവും, ഒരു വട്ടക്കണ്ണടയും,,

 

“നല്ല ഡോക്ടറെ പാത്ത് നല്ലാ മരുന്ന് മാത്രകൾ ശാപ്പിടുങ്കോ.എല്ലാം സരിയായിടും  ” അയാൾ ഉപദേശിച്ചു

 

അപ്പോളേക്കും വീട്ടുകാർ വേഗം വരൂ എന്ന് പറഞ്ഞു ബഹളം വെക്കുന്നു

അയാൾ നടന്നു നീങ്ങി

 

“സാർ ,,,,,,,”

 

അവൻ വിളിച്ചു

അയാൾ തിരിഞ്ഞു നോക്കി

 

“എനക് പൈത്യം ഇറുക്ക് ,ഇത് ഉങ്കളുക് എപ്പടി തെരിയുമേ ?” അവൻ ചോദിച്ചു

 

അയാൾ ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു സ്റ്റെതസ്കോപ് എടുത്തു കാണിച്ചു

 

“നാൻ ഒരു ഡോക്ടർ.. ”

 

“,ഓഹോ ,,,,,,”

 

“ഉങ്കൾ പേരെന്നാ സാർ ,,” അവന്‍ വെറുതെ ചോദിച്ചു.

അയാള്‍ അവനെ ഒന്നു നോക്കി

എന്നിട്ടു പറഞ്ഞു

 

  “ ഐ ആം നായിഡു ,,,

ഡോക്ടർ കാക്കാപ്പള്ളി ബൊമ്മലു നായിഡു. എം ബി ബി എസ് , എം ഡി ഫ്രം ലണ്ടൻ  “

 

അയാൾ കണ്ണടയൂരി ഒന്നൂതി തുടച്ചു കണ്ണിൽ വെച്ച് തിരിഞ്ഞു

 

ആ ഒരു നിമിഷം , ആ ഒരു നിമിഷം

അസ്ത്രപ്രജ്ഞനായി മനു അവിടെത്തന്നെ നിന്നുപോയി

അവനു ചലിക്കാൻ പോലും പറ്റാതെയായി പോയി

പെട്ടെന്ന് കഥയിലെ കഥാപാത്രം തന്റെ കൺമുന്നിൽ വന്നപ്പോൾ

അവൻ തലയിൽ കൈവെച്ചു പോയി

ഇടം വലം നോക്കി

എന്താ ചെയ്യേണ്ടത് എന്നൊരു പിടിയും കിട്ടുന്നില്ല

 

അവൻ വേഗം ഡോക്ടർ പോയ വഴിയേ വേഗം ഓടി

അവൻ പ്ലാറ്റ്ഫോമിൽ നിന്നും പുറത്തേക്കിറങ്ങി

 

അവനാ കാഴ്‌ച കണ്ടു

ഡോക്ടർ കാക്കാപ്പള്ളി ബൊമ്മലു നായിഡു ഒരു കാറിലേക്ക് കയറുന്നതും

ആ കാർ മുന്നോട്ടേക്ക് എടുക്കുന്നതും

 

അവൻ വേഗം പുറത്തേക് ഓടിയിറങ്ങിയെങ്കിലും ആ കാർ അതിവേഗം അവിടെ നിന്നും പുറപ്പെട്ടുപ്പോയി

അവനു ആ നടുക്കം മാറിയിട്ടില്ല

 

അവൻ ഡ്രൈവറെ വിളിച്ചു

ഡ്രൈവർ ചായ കുടിക്കുകയാണ് , കാറിനടുത്തേക്ക് വരാൻ വഴി പറഞ്ഞു കൊടുത്തു

 

സ്റ്റേഷനിൽ നിന്നും കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരല്പം തെക്കോട്ടു മാറിയാണ്

 

അവൻ നടന്നു

ഇടയ്ക്കൊന്നു തിരിഞ്ഞു

 

കൈലാഷ് പുരി റെയിൽവേ സ്റ്റേഷൻ എന്ന ബോർഡ് ഒന്ന് വെറുതെ നോക്കി

അവൻ മെല്ലെ മുന്നോട്ടു നടന്നു

 

മനു അല്പം നടന്നു കൊണ്ടിരുന്നപ്പോൾ

മുന്നിൽ നിന്നും വല്ലാത്ത കാറ്റു വീശുന്നു

ആകെ ഇലകളും പുല്ലുകളും കടലാസ് കഷ്ണങ്ങളുമെല്ലാം ആ കാറ്റിൽ പാറിനടക്കുന്നു

ശക്തമായ ആ കാറ്റില്‍ എന്തോ ഒന്ന് വന്നു അവന്റെ മുഖത്ത് പറ്റിയിരുന്നു

 

ഏതാണ് എന്നറിയാൻ അവൻ അത് കൈകൊണ്ടു എടുത്തു നോക്കി

ആ കാഴ്ച കണ്ടു അവന്റെ , അവന്റെ മനസ് ആശ്ചര്യത്തിന്റെ കൊടുമുടിയിലേക്ക് കയറിപ്പോയി

അവന്റെ കണ്ണുകളിൽ നടുക്കവും അത്ഭുതവും ഒക്കെ പ്രകടമായിരുന്നു

അവന്റെ നെഞ്ചിടിപ്പ് വർധിച്ചു കൊണ്ടിരുന്നു

 

കാരണം അവന്റെ കൈയിൽ ഇരുന്നത്

 

എവിടെയോ ഉള്ള തിരുശിവതിരുമരത്തിൽ നിന്നും പൊഴിഞ്ഞു വീണ ഒരു ഇലയായിരുന്നു

അതിശയത്തിന്റെ പരകോടിയിൽ നിന്ന അവന്റെ കാതിൽ മുഴങ്ങിയത്

 

 

മനു ആ കൂവളയിലകൾ നെറ്റിയിൽ തൊട്ടുതൊഴുത് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു

അവൻ നടന്നു നടന്നു കാറിനു സമീപം ചെന്നു.

കാറിൽ കയറി ഇരുന്നു

ഡ്രൈവർ വണ്ടിയെടുത്തു.

 

ബാക്ക് സീറ്റിലേക്ക് അവൻ തല വച്ചു  ഇരുന്നു

എന്നിട്ട് കണ്ണുകളടച്ചു

 

ശാന്തമായതും യാതൊരുവിധ ആകുലതകളും ഇല്ലാതെയാണ് അവനിരിക്കുന്നത്

കാരണം മനസ് മുഴുവൻ എന്തൊക്കെയോ ഉണ്ട്

ആരോടെങ്കിലും എന്തെങ്കിലും ഒക്കെ പറയണം എന്നുമുണ്ട്

എന്നാൽ ഒന്നും പറയാൻ സാധിക്കുന്നില്ല

 

ശങ്കരൻ തന്നെയായിരുന്നു മനസ്സിൽ

അത് ആദിയോ ശിവനോ ഒന്നുമറിയില്ല

 

കേട്ടറിഞ്ഞ ഒന്നുപോലും ഇപ്പോൾ മനസിലേക്ക് വരുന്നില്ല

ഒരുപാട് ആലോചിച്ചപ്പോൾ  ഹിമാലയവും ത്രിപുരേശ്വരവും ചിദംബരവും  രാവണ ഗോപുരവും എല്ലാം മിന്നി മറഞ്ഞു

മനസ് നിറഞ്ഞിരിക്കുകയാണ് ,,,,,,,,,,,,,എല്ലാം കൊണ്ടും

 

അപ്പോളേക്കും കാർ മുന്നോട്ടു നീങ്ങിതുടങ്ങിയിരുന്നു

 

ഇനി മനുവിന് പ്രതീക്ഷയുടെ നാളുകൾ ആണ്

ശിവശൈലത്തെ ആദിശങ്കരതാണ്ഡവം കേട്ടറിയുവാനുള്ള പ്രതീക്ഷകളുടെ നാളുകൾ

ബാലുച്ചേട്ടൻ വരണം

വരും ,,,,,,,,,

വരാതെ എവിടെ പോകാൻ

ഇനി ബാലുച്ചേട്ടന്റെ വരവിനായുള്ള കാത്തിരിപ്പ് ,,,,,,,

ആ കാത്തിരിപ്പിന് ഒരുപാട് ഒരുപാട് മധുരം ഉണ്ട്

മധുരമേട്ടിലെ ചെറുതേൻ പോലെ ,,,,,,,,,,,,,,,,

 

27 മൊത്തത്തില്‍ ശുഭം

 

(വിശ്വസിച്ചാലും ഇല്ലെങ്കിലും)നിഗൂഢതകളുടേയു൦ വൈരുധ്യങ്ങളുടെടെയും മൂർത്തിമദ്ഭാവമാണ് ശിവൻ. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചു ഈ ഭാഗത്തിലെ നായകൻ ശങ്കരൻ ആണ് ,,

May Shiva , the lord of mysteries , bless you all,,,,,,,,,,,,,,,,,,,,,,,,,,,,

Recent Stories

The Author

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum😌😌

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി 😁😁

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ 😂🔥🔥

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം🤣

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro😭

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ😂

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…💔
        ക്ലാസ്സ്‌ തൊടങ്ങി 😪

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും😊

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…😌😌

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു 😌

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…😜എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..😪

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

        1. 🖤🖤

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ😑😪

        1. എന്നിട്ട് വന്നല്ലോ…🖤

          1. Devil With a Heart

            😍 ഞാനും ഇപ്പഴ കണ്ടേ😁

          2. ഹോ എന്താ ഒരു ഇളി…😂

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ 🖤

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com