അപരാജിതന്‍ 19 [Harshan] 11371

 

(89)

ഇല്ലത്ത്

 

അപ്പു ‘വ’ വെച്ചു എഴുതി കഴിഞ്ഞു

‘രു’ വെച്ചു എഴുതി  കൊണ്ടിരിക്കുകയാണ്

അത് കഴിഞ്ഞു വേണം മ വെച്ചു എഴുതുവാനായി

വൈഗ ‘രം’ വെച്ചു എഴുതി മുഴുവനാക്കി

അവൾക്ക് തല വേദന എടുക്കുന്നതിനാൽ പോയി കിടക്കാൻ പറഞ്ഞു

ദേവികയ്ക്ക് തി യും ചി യും കൊടുത്തിരുന്നു

 

ദേവികയ്ക്കു മൈഗ്രേയിന്‍റെ പ്രശനം ഉള്ളതിനാല്‍ കുറെ സ്ട്രേയിന്‍ എടുത്തപ്പോള്‍ അവൾക്ക് തലവേദന തുടങ്ങിയിരുന്നു.

അവൾ പാറുവിനെ വിളിച്ചു സുഖമില്ലാത്ത കാര്യം പറഞ്ഞു

പാറു അവളുടെതു കൂടെ എഴുതാം എന്നുപറഞ്ഞു

അങ്ങനെ ദേവിക നിർത്തിയടത്തു  നിന്നും പാറു ‘ചി’ വെച്ച് എഴുതി തുടങ്ങി

അങ്ങനെ പുലർച്ചെ മൂന്നരയോടെ പാറു എഴുതി കഴിഞ്ഞു

അവൾക്കും നല്ലപോലെ കണ്ണും കൈയും ഒക്കെ വേദനിക്കുണ്ടായിരുന്നു

അവൾ എല്ലാ പേപ്പറും സ്കാൻ ചെയ്തു മെയിലിൽ ആക്കി ദേവികയ്ക്കു അയച്ചു കൊടുത്തു

എന്നിട്ടു ഫോണിൽ ദേവികയെ വിളിച്ചു പറഞ്ഞു

ദേവിക എഴുന്നേറ്റു അപ്പുവിനെ വിളിച്ചു

 

അപ്പു ആ സമയത്തു ‘രു’ കഴിഞ്ഞു ‘മ’ വെച്ച് എഴുതി തീർത്തു കൊണ്ടിരിക്കുകയായിരുന്നു

അവനു മെയിൽ ഫോർവേഡ് ചെയ്ത കാര്യം പറഞ്ഞു

അപ്പു മെയിൽ ചെക്ക് ചെയ്തു

എല്ലാം റിസീവ് ആയിട്ടുണ്ട്

 

അവൻ എല്ലാ പേപ്പറുകളും പ്രിന്റ് എടുത്തു

അവളോട് താങ്ക്‌സും പറഞ്ഞു

അവനറിയില്ല പാറു ആണ് ‘തി’ വെച്ച് പൂർണ്ണമായും എഴുതിയതും അതുപോലെ ‘ചി’ വെച്ച് ഭാഗികമായി എഴുതിയതും എന്ന് , ദേവിക അത് പറയാനും പോയില്ല

 

അങ്ങനെ അപ്പുവിന് വേണ്ട എല്ലാ വാക്കുകളും റെഡി ആയി

എല്ലാം വെവ്വേറെ ആയി അവൻ മാറ്റി വെച്ചു

 

മൊത്തം നൂറ്റി ഒന്ന് പേജുകൾ ഉണ്ടായിരുന്നു

അവനാകെ പ്രാന്ത് പിടിച്ച പോലെ ആയി

ഇനി ഇതിന്‍റെ അർത്ഥം ഒക്കെ എങ്ങനെ കണ്ടുപിടിക്കാനാ

 

അവൻ  കമ്പ്യൂട്ടറിൽ തമിഴ് ഡിക്ഷ്ണറി തുറന്നു

ഒരുപാട് കഷ്ടം ആയിരുന്നു

എല്ലാം മലയാളത്തിൽ ആണ് എഴുതിയിരിക്കുന്നത് , വൈഗ മാത്രം ഇംഗ്ളീഷിലും

ഒരുവാക്ക് ആദ്യം തമിഴിലേക് മാറ്റിയിട്ടു അത് വെച്ച് വേണം സേർച്ച് ചെയ്യാൻ

അപ്പു ,പാവം ഓരോ വാക്കും അതുപോലെ മാറ്റി സേർച്ച് ചെയ്തു തുടങ്ങി

ഇരുപതു വാക്കുകളോള൦ ആയപ്പോൾ അവൻ നന്നേ തളർന്നു

 

ആ വാക്കുകളുടെ അർഥം ഒന്നും കിട്ടുന്നില്ല

അവനാകെ സങ്കടം ആയി

അവൻ കഴുത്തിലെ രുദ്രാക്ഷ മണിയിൽ  അറിയാതെ പിടിച്ചു കസേരയിൽ ചാരി ഇരുന്നു

അവന്‍റെ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു

 

ആർക്കും അവനെ ഇതിൽ സഹായിക്കാൻ സാധിക്കില്ല , പതിനായിരം വാക്കുകൾ ഒക്കെ എങ്ങനെ കണ്ടു പിടിക്കാൻ ആണ് ,,,ഇതുപോലെ ,,സത്യത്തിൽ അവൻ വിഷമം കൊണ്ട് മനസിൽ മഹാദേവനെ സ്മരിച്ചു

“മാഷെ ,,,,,,,,,ഒരു വഴിയും കിട്ടുന്നില്ലല്ലോ ”

 

ആ സമയത്തു മേശപുറത്തു വെച്ചിരുന്ന നാഗമണി മെല്ലെ ഒന്നുയർന്നു പൊങ്ങി

അവൻ നാഗമണിയെ നോക്കി

നാഗമണി മേശപ്പുറത്തു നിന്നും വായുവിൽ പൊങ്ങി നിൽക്കുന്നു

അവനു വലിയ അത്ഭുതം ഒന്നും തോന്നിയില്ല ,,

 

“ഒരു വഴിയും ഇല്ല ആശാനേ ,, ഇതിന്‍റെ പൊരുൾ ഞാൻ തന്നെ കണ്ടു പിടിക്കണ്ടേ ,, ആശാന് വഴി കാണിച്ചു തരാൻ അല്ലെ സാധിക്കൂ ,,,”

 

വായുവിൽ നിന്ന് നാഗമണി ഒന്ന് മിന്നി

 

“ആശാനേ എന്നാ ഒരു കാര്യം ചെയ്യാമോ ” ഈ നൂറു പേജുകൾ നോക്കുന്നതിനേക്കാൾ നല്ലതല്ലേ എനിക്ക് വേണ്ടത് ഉള്ള പേജുകൾ നോക്കുന്നത് , അതൊന്നു സഹായിക്കാൻ പറ്റുമോ ”

 

നാഗമണി വായുവിൽ നിന്ന് കൊണ്ട് തന്നെ നീല നിറത്തിൽ പ്രകാശിച്ചു

അത് കൂടെ കണ്ടപ്പോൾ അവനാകെ സന്തോഷം ആയി

 

അവൻ , അവനെഴുതിയ പേപ്പറുകൾ കാണിച്ചു , അതായത് വ എന്ന അക്ഷരത്തിൽ തുടങ്ങുന്നത്

അവൻ ഓരോ പേപ്പറുകൾ കാണിക്കുമ്പോളും നാഗമണി ചുവന്നു പ്രകാശിച്ചു

അതിനർത്ഥം ഇല്ല

 

അങ്ങനെ ‘വ’ സെക്ഷൻ കഴിഞ്ഞു

പിന്നെ അവൻ ‘രു’ സെക്ഷനിലെ ഓരോ പേപ്പറുകളു൦ കാണിച്ചു

മറുപടി ആയി ചുവന്നു പ്രകാശിച്ചു

രു സെക്ഷനിലും ഒന്നും കിട്ടിയില്ല

അതുകഴിഞ്ഞു മ സെക്ഷൻ തുടങ്ങി

അവിടെയും നാഗമണിയുടെ മറുപടി ചുവന്ന പ്രകാശം ആയിരുന്നു

അതോടെ അവൻ എഴുതിയ സെറ്റുകൾ ഒക്കെ ഒരു മൂലയിലേക് ഇട്ടു

 

അതുകഴിഞ്ഞു വൈഗ എഴുതിയ സെറ്റ് എടുത്തു

‘രം’ വെച്ച് തുടങ്ങുന്ന സെറ്റ്

അതിലെ ഓരോ പേപ്പറുകളും കാണിച്ചപ്പോൾ നാഗമണി ചുവന്നു തന്നെ പ്രകാശിച്ചു

അപ്പോൾ അതിലും ഇല്ല ,,,

 

അപ്പുവിനാകെ പ്രാന്ത് പിടിക്കുന്ന പോലെ ആയി

ഒടുവിൽ ‘തി’ വെച്ച് തുടങ്ങുന്ന സെറ്റ് എടുത്തു അതിൽ ഓരോ പേജുകളായി നാഗമണിയുടെ മുന്നിൽ കാണിച്ചു

ചുവന്നു പ്രകാശിച്ചു കൊണ്ടിരുന്നു

അവനിങ്ങനെ ഓരോ പേജ് മറച്ചു മറച്ചു കൊണ്ട് പോകുമ്പോ പെട്ടെന്നാണ് നാഗമണി നീലച്ചു മിന്നിയത് ,,

 

അവനൊരു ആശ്ചര്യം  ആയിരുന്നു

അവൻ എഴുന്നേറ്റു നിന്നു പോയി ആകാംഷയും ആവേശവും കൊണ്ട്

ദേവിക എഴുതിയത് ,,,

(എഴുതിയതു സത്യത്തിൽ പാറുവും)

അവൻ സന്തോഷം കൊണ്ട് ആ പേജിൽ നോക്കി ഒരു ഉമ്മ കൊടുത്തു

എന്നിട്ടു ഒരു വശത്തായി വെച്ചു

വീണ്ടു൦ പേജുകൾ കാണിച്ചു എല്ലാം ചുവന്ന പ്രകാശം ആയിരുന്നു മറുപടി

അതോടെ തി വെച്ചുള്ളത് തീർന്നു

 

അവസാനത്തെ സെറ്റ് , അതും ദേവിക എഴുതിയത്

അതും നാഗമണിയുടെ മുന്നിൽ കാണിച്ചു

അതിൽ ദേവിക എഴുതിയത് വരെ നാഗമണി ചുവന്നു പ്രകാശിച്ചു

പാറു എഴുതിയ പേജ് കാണിച്ചപ്പോൾ അപ്പോൾ തന്നെ നാഗമണി നീലച്ച് പ്രകാശിച്ചു

 

സന്തോഷം കൊണ്ടവന്‍റെ മുഖം തിളങ്ങി

അവനു തുള്ളിച്ചാടാൻ തോന്നി

വീണ്ടും മറ്റു പേജുകൾ കൂടെ കാണിച്ചു

എല്ലാത്തിനും ചുവന്ന പ്രകാശം മാത്രം ആയിരുന്നു മറുപടി

 

അതോടെ ഫുൾ പേപ്പറുകളും തീർന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.