അപരാജിതന്‍ 19 [Harshan] 11371

ശീഖ്രഗതിയില്‍  ഒരു ശ്വാസോച്ഛാസത്തിനെടുക്കുന്ന സമയം കൊണ്ട്  പതിനാല് നാഡീവ്യൂഹങ്ങളുടെയും മര്‍മ്മ സ്ഥാനങ്ങളെ ഒരു കൈകള്‍ കൊണ്ടും പ്രയോഗിച്ച്  മരണത്തിലേക്ക് നയിക്കുന്ന പ്രയോഗങ്ങളും , ഒരു ശ്വാസോച്‌വാസത്തിന്‍റെ പകുതി സമയം കൊണ്ട് സാധ്യപ്രാണഹര മർമ്മങ്ങളെ തകർത്തു മരണത്തിലേക്ക് നയിക്കുന്ന പ്രയോഗങ്ങളും എല്ലാം ഗുരുനാഥ൯ ആദിയെ അഭ്യസിപ്പിച്ചു

 

പിന്നീട് മല്ലയുദ്ധപരിശീലനം ആയിരുന്നു , അവൻ ജീവിതത്തിൽ കേൾക്കുകയോ കാണുകയോ ചെയ്യാത്ത മുറകൾ , മുഷ്ഠിയുദ്ധത്തിൽ  ഏറ്റവു൦ ബലവത്തായ രുദ്രമുഷ്ഠിയും സൂര്യമുഷ്ഠിയും അടക്കം അനവധി കലകൾ

 

എല്ലാം അതിവേഗത്താൽ അവൻ പഠിച്ചെടുത്തു

 

അർദ്ധരാത്രിയോടെ എല്ലാം പഠനവും അവസാനിച്ചു

അപ്പോളേക്കും രാത്രി ചന്ദ്രപ്രകാശം മുകളിലെ അഞ്ചു തുറന്ന ഭാഗങ്ങളിലൂടെ വന്നു കൊണ്ടിരുന്നു

 

“ശങ്കരാ ,,,,,,,,,,,”

“എന്താ ഗുരുനാഥാ ”

“നിനക്കു ആവശ്യം വേണ്ടാതെല്ലാം ഞാൻ പഠിപ്പിച്ചു തന്നിട്ടുണ്ട് ,,ഇനി നീ ഈ പുണ്യസ്ഥലത്തു ശിവപൂജ ചെയ്തിരിക്കുക ,, ഉറങ്ങരുത് ,,, പഞ്ചാക്ഷരി മന്ത്രം ജപിക്കുക ,,ഇനി ഞാൻ പോകുകയാണ് ,,,”

 

“അപ്പൊ ഞാനോ ഗുരുനാഥ ”

“നിനക്ക് ഇനിയും മൂന്നു ദിവസം കൂടെ ഇവിടെ കഴിയേണ്ടി വരും ,,ഞാൻ പറഞ്ഞിരുന്നു നിനക്കു ഞാൻ വഴി കാട്ടി ആകുമെന്ന് ,,, ഇതാണ് ആ വഴി ,,ഇനിയെല്ലാം മഹാദേവൻ തീരുമാനിക്കുന്ന പോലെ ”

 

അത്രയും പറഞ്ഞു ഗുരുനാഥൻ അവന്‍റെ തലയിൽ കൈകൾ വെച്ച് അനുഗ്രഹിച്ചു

അവൻ വേഗം എഴുന്നേറ്റു

 

“ശങ്കര ,,,,,,,,,മൂന്ന് ദിവസം കഴിഞ്ഞു നീ എന്‍റെ അടുക്കൽ വരണം ,,”

അവൻ ഗുരുനാഥനെ നമസ്കരിച്ചു

ഗുരുനാഥൻ ഉത്തരീയം പുതച്ചു കൊണ്ട് തിരിഞ്ഞു നടന്നു

 

ആദി വീണ്ടും അവിടെ ഇരുന്നു ഉറങ്ങാതെ പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു

 

ഓം ,,നമഃ ശിവായ

<<<<<O>>>>>

ഉറക്കമൊഴിഞ്ഞു ആദി ആ സ്ഫടിക ശിവലിംഗത്തിനു മുന്നില്‍ ഇരുന്നു കൈകള്‍ കൂപ്പി പഞ്ചാക്ഷരി ജപിച്ച് കൊണ്ടിരുന്നു

 

പുലര്‍ച്ചെ സമയം മൂന്നു മണി

പൂർണ്ണമായും ശിവനിൽ ലയിച്ചു ആദി ഇരിക്കുന്ന സമയത്തു

 

അപ്പോൾ ആണ് ആദിയുടെ കാതിലേക്ക് ഒരു ശബ്ദം മുഴങ്ങി കേട്ടത്

അതെ മന്ത്രം

താൻ സ്വപ്നത്തിൽ കേട്ട അതെ മന്ത്രം

ദോംരാജയും അഘോരിയും നാഗസന്യാസിയും കൂടെ ഒരുമിച്ചു ജപിച്ച അതെ മന്ത്രം

 

ശിവയനമ യനമശിവ മശിവയന വയനമശി നമശിവയ

 

ആ ജപം കേട്ട ഇടത്തേക്ക് ആദി തിരിഞ്ഞു നോക്കി

 

നരച്ച താടിയും മുടിയും നീട്ടി വളർത്തി പുലിത്തോൽ വസ്ത്രം അണിഞ്ഞു കൈയിൽ ഒരു ഭാണ്ഡവും കാതിൽ വളയങ്ങൾ അണിഞ്ഞു കൈയിലും കഴുത്തിലും തളകൾ അണിഞ്ഞു ഒരു യോഗിയുടെ ഭാവഹാവാദികളോടെ നല്ല ഉയരവും ശരീരവും ഒക്കെയുള്ള ഒരു ഋഷിവര്യൻ

 

അവനറിയാതെ ആ തേജസിന് മുന്നിൽ കൈകൾ കൂപ്പി

 

അദ്ദേഹം അവനരികിലേക്ക് വന്നു

എന്നിട്ടു ആ സ്ഫടിക ശിവലിംഗത്തിൽ സ്പർശിച്ചു ശിരസു മുട്ടിച്ചു മഹാദേവനെ വണങ്ങി

ആദി അത്ഭുതത്തോടെയാണ് അദ്ദേഹത്തെ നോക്കി

അവൻ എഴുന്നേറ്റു അദ്ദേഹത്തെ വണങ്ങി

 

ഒരു പുഞ്ചിരിയോടെ അദ്ദേഹം ആദിയുടെ കവിളിൽ തലോടി

 

“രുദ്രതേജാ ,,,,,,,,,,,,,,,,,”അലിവോടുകൂടെ അദ്ദേഹം ആദിയെ വിളിച്ചു

ഗാംഭീര്യവും മുഴക്കവും ഉളള ശബ്ദം

ആ ശബ്ദം ആ കുംഭഗോപുരത്തിൽ തട്ടി പ്രതിഫലിച്ചു

 

ആ വിളി അവനിലേറെ അത്ഭുതം ജനിപ്പിച്ചു

ഇതൊക്കെ മറ്റുള്ളവർക്ക് എങ്ങനെയറിയാം ,,, എന്നതായിരുന്നു അവന്‍റെ മനസ് ചിന്തിച്ചതും

 

“സന്ദേകം ഇറുക്ക വേണ്ടാ ,,,,,,,,,നീ താൻ രുദ്രതേജൻ ”

 

അവനതൊരു അനിര്വചനീമായ അനുഭൂതിയാണ് പകർന്നത്, താൻ തന്നെയാണ് രുദ്രതേജൻ എന്നത് മറ്റൊരാൾ പറഞ്ഞു തരുമ്പോൾ അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന അതെ അവസ്ഥ

 

“അങ്ങാരാണ് ?” ആദി ഭയഭക്തി ബഹുമാനങ്ങളോടെ ചോദിച്ചു

 

“ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,ഞാനോ ,,,,,,,,,,,,ഹ ഹ ഹ ,,”ചിരിച്ചു കൊണ്ട് അദ്ദേഹം അവിടെ ഒന്നു നടന്നു

 

ഞാന്‍ ,,,,ഞാന്‍ ,,,,,,,,,,,,,,,,ഞാന്‍ ,,,,,,,,,,,

 

മനോബുദ്ധ്യഹങ്കാരചിത്താനി നാഹം

ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ .

ന ച വ്യോമഭൂമിഃ ന തേജോ ന വായുഃ

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം

 

നാനും ശിവം നീയും ശിവം സർവ്വം ശിവം

 

ഇത് പൊതുമാ ,,,,,,,,,,,,,,,,ഇത് മതിയോ ”

 

അദ്ദേഹം അവനു മറുപടി കൊടുത്തു

 

ആദി ഒന്ന് ചിരിച്ചു

 

“ഇനി ഒരു പേരാണ് വേണ്ടതെങ്കിൽ പുലിവേൽനായക൦ ,,,വരുന്നത് ലങ്കയിൽ നിന്നും ”

 

അവനശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി

“ശ്രീലങ്കയിൽ നിന്നുമോ ?”

“,,,,,,,,,അതെ ,,,,”

 

“ശ്രീലങ്കയിൽ നിന്നും അങ്ങെന്തിനാ ഇവിടേക്ക് വന്നത് ?”

 

“ശങ്കരനെന്തിനാ ഇങ്ങോട്ടു വന്നത് ..ഒരു കാരണം ഉണ്ടാകില്ലെ ? അദ്ദേഹം ഒരു മറുചോദ്യം ചോദിച്ചു

 

“എന്‍റെ പേരെങ്ങനെ  അങ്ങേക്കറിയാം ?” ഉള്ളിൽ തിങ്ങി നിറഞ്ഞ ആകാംഷയോടെ ആദി അദ്ദേഹത്തോട് ചോദിച്ചു

 

“നാൻ ശിവൻ ,,നീയും ശിവൻ ,,,ശിവൻ ശങ്കരൻ ,,അപ്പൊ നീയും ശങ്കരൻ ,,, ”

 

“എനിക്കൊന്നും മനസിലാകുന്നില്ല ,, എന്തൊക്കെയാ ഇവിടെ നടക്കുന്നെ ,, ഗുരുനാഥൻ എന്നെ ഇവിടെയെത്തിച്ചു,,,ഇപ്പോ ദേ വേറെ ഒരു സ്വാമി ഇവിടെ വന്നിരിക്കുന്നു ,,,എന്‍റെ പേര് പറയുന്നു ,,”

 

അദ്ദേഹം വെറുതെ ചിരിച്ചു കൊണ്ടിരുന്നു

 

അദ്ദേഹം അവിടെ ഇരുന്നു

എന്നിട്ടു ഭാണ്ഡത്തിൽ നിന്നും ഒരു പേനയുടെ നീളത്തിൽ ഒരു പൈപ് പോലുള്ള വസ്തു പുറത്തേക്കെടുത്തു

എന്നിട്ടു ഒരു തുണിയിൽ നിറച്ചു വെച്ചിരിക്കുന്ന ഉണങ്ങിയ എന്തോ അതിൽ നിറച്ചു

എന്നിട്ടു അതിലേക്ക് സസൂക്ഷ്‌മം നോക്കി കൊണ്ടിരുന്നു

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.