അപരാജിതന്‍ 19 [Harshan] 11370

 

ആദി അദ്ദേഹം എന്താണ് ചെയ്യുന്നത് അറിയാൻ അദ്ദേഹത്തിന്‍റെ കൈകളിലേക് തന്നെ നോക്കികൊണ്ടിരുന്നു

 

അവൻ ഒന്ന് നടുങ്ങി പോയി

ആ പൈപ്ന്റെ ഉള്ളിൽ അദ്ദേഹത്തിന്‍റെ സൂക്ഷമായ നോട്ടത്തിന്‍റെ ഫലമായി തീ പുകഞ്ഞു എരിയുന്നു

അദ്ദേഹം അതിലേക്ക് മേലെ ഊതി

അതോടെ അതിന്‍റെ എരിയാൽ കുറച്ചു കൂടെ കാഠിന്യത്തിൽ ആയി

 

അദ്ദേഹം അവിടെ കാലുനീട്ടി ഇരുന്നു കൊണ്ട്

വിരലുകൾക്കിടയിൽ ആ പൈപ്പ് വെച്ച് ചുണ്ടോട് ചേർത്ത് ആഞ്ഞു ഉള്ളിലേക്ക് വലിച്ചു

എന്നിട്ടു ധ്യാനനിമഗ്നനായി ഇരുന്നു

മെല്ലെ അദ്ദേഹത്തിന്‍റെ മൂക്കിലൂടെ പുക താഴേക്കിറങ്ങി വന്നു

 

അപ്പോൾ ആണ് അവനു കാര്യം പിടികിട്ടിയത്

ആ പൈപ്പ് ചില്ലം ആയിരുന്നു , ചില്ലത്തിൽ കഞ്ചാവ് നിറച്ചു വലിക്കുകയാണ് അദ്ദേഹം

 

അവിടെ കഞ്ചാവിന്‍റെ ഗന്ധം നിറഞ്ഞു

സാക്ഷാൽ ശിവമൂലി

 

“വാ ,,,,,,,,,ഇവിടെ ഇരിക്ക് ” അദ്ദേഹം അവനെ വിളിച്ചു

ആദി അദ്ദേഹത്തിന് മുന്നിലായി ഇരുന്നു

അദ്ദേഹം ഉള്ളിലേക്കു ആഞ്ഞു പുകയെടുത്തു കൊണ്ട് അവന്‍റെ മുഖത്തേക്ക് ആ പുക ഊതി വിട്ടു

അവൻ കണ്ണും മൂക്കും എരിഞ്ഞതിനാൽ ഒന്ന് ചുമച്ചു

കണ്ണൊക്കെ നിറഞ്ഞു വന്നു

 

“ഇത് എന്തോ കൂടിയ ഐറ്റം ആണ് ” അവൻ മനസ്സിൽ ആലോചിച്ചു

 

“ശങ്കരാ ,,,,,,,,ഇത് ശിവമൂലി ,,,,,അസൽ ശിവമൂലി ,,,,ഇത് ഹിമാലയശിവമൂലി ” അവന്‍റെ മനസു വായിച്ചെന്ന പോലെ അദ്ദേഹം മറുപടി കൊടുത്തു

 

“എന്‍റെ മനസു എങ്ങനെ അറിഞ്ഞു ?’

 

“എന്‍റെ ആകാശതത്വ൦ ഈ ശിവനെ പോലെ ശുദ്ധമായി ശിവ൦ നിറഞ്ഞ അവസ്ഥയിലാണ് ,,അതുകൊണ്ടു എനിക്ക് അതൊക്കെ സാധ്യമാകും ”

 

അത് ആദിക്ക് പുതിയ അറിവായിരുന്നു

 

“അപ്പൊൾ ,,,കണ്ണുകൊണ്ടു നോക്കി തീ കത്തിച്ചതോ ”

 

അദ്ദേഹം അതുകേട്ടു അവനെ കൈ പിടിച്ചു നീട്ടി , എന്നിട്ടു കൈയിലെ ഉള്ളം കൈയിൽ അല്പം നോക്കി

അതോടെ അവന്‍റെ ഉള്ളം കൈ ചൂട് പിടിക്കുവാൻ തുടങ്ങി,,പൊള്ളുന്ന പരുവം ആയപ്പോള്‍

പെട്ടെന്ന് അദ്ദേഹം കണ്ണുകൾ അടച്ചു , എന്നിട്ടു അവന്‍റെ കൈ വിട്ടു

 

“എന്നിലെ അഗ്നിയും ശിവനാണ് ”

 

“അപ്പോൾ പഞ്ചഭൂത ശുദ്ധിയിലൂടെ അവയുടെ നിയന്ത്രണം കിട്ടിയാൽ ഇതൊക്കെ സാധ്യമാകുമോ ,,,ഗുരുനാഥ ” അവൻ അറിയാനുള്ള ആകാംഷയോടെ ചോദിച്ചു

 

“ഹ ഹ ഹ ,,,,,,,,,,,,,,,,,,,,”

 

അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു

എന്നിട്ടു ആദിയുടെ കൈ പിടിച്ചു

അവൻ ഇത് എന്തിനെന്നറിയാതെ അദ്ദേഹത്തെ നോക്കി , അവനെ മുറുക്കി പിടിച്ച് കൊണ്ട്

 

“ശിവനെ നോക്ക് ” അദ്ദേഹം അവനോടു പറഞ്ഞു

അവൻ ആ സ്ഫടികലിംഗത്തിൽ നോക്കി

 

അല്പം കഴിഞ്ഞപ്പോൾ തന്‍റെ കാലുകൾ വായുവിൽ ഉയരുന്ന പോലെ അവനു അനുഭവപ്പെട്ടു

 

അവൻ നോക്കുമ്പോൾ മുകളിലേക്ക് താൻ ഉയർന്നു കൊണ്ടിരിക്കുകയാണ് ഗുരുനാഥനോടൊപ്പം

 

ആ വലിയ കുംഭഗോപുരത്തിൽ ഗുരുനാഥനോടൊപ്പം വായുവിൽ നീങ്ങി കൊണ്ടിരിക്കുന്നു

ചിറകുകൾ ഇല്ലാതെ ,,,യാതൊരു വിധ യന്ത്ര സഹായവും ഇല്ലാതെ ,,

അവൻ അത്ഭുതം കൊണ്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ എത്തി

 

അവരുടെ ശരീരം ആ കുംഭഗോപുരത്തിന്‍റെ മുകൾ ഭാഗം വരെ ഉയർന്നു

ഗുരുനാഥൻ അവന്‍റെ അടുത്ത കൈയിലും കൂടെ പിടിച്ചു

ഇരുവരും അഭിമുഖമായി വായുവിൽ നിൽക്കുന്നു

പതുക്കെ ഇരുകൈകളിലും മുറുകെ പിടിച്ചു കൊണ്ട് വായുവിൽ അഭിമുഖമായി കിടന്നു

അവൻ നേരെ മുന്നിൽ നിൽക്കുന്ന ഗുരുനാഥനെ നോക്കി

എന്നിട്ടു താഴേക്ക് നോക്കി

 

മുപ്പത് ആൾ താഴ്ചയിൽ സ്ഫടിക ശിവലിംഗം

 

പെട്ടെന്ന് ഇരുവരും മുകളിൽ നിന്നും അതെ അവസ്ഥയിൽ നേരെ താഴേക്ക് അതിവേഗത്തിൽ വീണുകൊണ്ടിരുന്നു

 

അവൻ ഇറുകി കണ്ണുകൾ അടച്ചു

 

എവിടെയും ഇടിച്ചിട്ടില്ല

അവൻ കണ്ണുതുറന്നു നോക്കുമ്പോൾ  ആ ശിവലിംഗ ശിരസ്സിനു മുകളിൽ ഒരു വശത്തു ഗുരുനാഥനും മറുവശത്തു ആദിയും  കൈകളാൽ ബന്ധിതമായി വായുവിൽ നിൽക്കുന്നു

 

അവൻ പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു

 

ഒടുവിൽ ഗുരുനാഥൻ അവനെ താഴെ ഇറക്കി

 

അവൻ അദ്ദേഹത്തിന്‍റെ പാദങ്ങളിൽ നമസ്കരിച്ചു

 

“അവനു മനസ്സിലായിരുന്നു വായു തത്വത്തിന്‍റെ നിയന്ത്രണത്തിലൂടെയാണ് ഇത് സാധ്യമായത് എന്ന് ”

 

ആദവനാഥ ഗുരുനാഥൻ തന്നെ ആത്മീയ തലങ്ങൾ മനസിലാക്കി തന്നപ്പോൾ ഈ ഗുരുനാഥൻ അതിന്‍റെ ഭൗതിക വശങ്ങൾ അനുഭവിപ്പിച്ചു തന്നു

 

അവൻ അനുസരണയുള്ള ഒരു ശിഷ്യനെ പോലെ അദ്ദേഹത്തിന്‍റെ കാൽചുവട്ടിൽ ഇരുന്നു

 

“ഗുരുനാഥാ ,,,,,,,,,,”

പുലിവേൽനായക൦ അവനെ നോക്കി

“ഈ സ്ഥലം എന്താ ഇങ്ങനെ രഹസ്യമായി വെച്ചിരിക്കുന്നേ , പാറക്കെട്ടിലൂടെ തുരങ്കത്തിനടിയിൽ ഒരുപാട് ദൂരം വന്നു മണ്ണിനടിയിൽ ഇങ്ങനെ ഒരു പ്രദേശം ,,അതും ആരോ നിർമ്മിച്ചപോലെ ,,ഒരു ശിവലിംഗത്തിനുള്ളിൽ പെട്ട പോലെ ,,,,”

“ഇത് നിർമ്മിക്കപ്പെട്ടത് തന്നെയാണ് ?”

“ആര് നിർമ്മിച്ചു ?”

“മയൻ”

“മയൻ എന്നാൽ അസുരശില്പി ആയിരുന്നില്ലേ ,,ഗുരുനാഥ ”

“അതെ ,,,,”

“അപ്പോൾ അതിനർത്ഥം ഇവിടെ ഈ സ്ഫടികലിംഗം ആരോ പൂജിച്ചിരുന്നു എന്നല്ലേ ,, അത് ആരാണ് ?”

“ഹ ഹ ഹ ,,,,,,,,,,,,,,,,, അദ്ദേഹം ചിരിച്ചു കൊണ്ട് ഒരു കോണിലേക്ക് കൈ ചൂണ്ടി കാണിച്ചു

 

അവൻ അതെന്താണെന്നറിയാൻ ആ കോണിലേക്ക് നടന്നു

അവിടെ ഭാഗികമായി ലഭിക്കുന്ന ചന്ദ്ര പ്രകാശത്തിൽ അവനു എന്തോ കൊത്തി വെച്ചിരിക്കുന്നത് കാണാൻ

കഴിഞ്ഞു

 

അവൻ സൂക്‌ഷിച്ചു നോക്കി

 

കൈകൊണ്ടു തൊട്ടു ഓരോ രൂപവും മനസിലാക്കി

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.