അപരാജിതന്‍ 19 [Harshan] 11371

 ശ്രീമന്നാരായണ ക്ഷേത്രത്തിലെ ആദിപുരുഷ സഭ മണ്ഡപത്തിൽ ആദവനാഥ ഭാർഗ്ഗവ ഗുരുനാഥൻ ഉപവിഷ്ടനായിരുന്നു

തത്സമയം,

വൈഷ്‌ണവസന്ന്യാസിമാർ ആയ  പ്രായം ചെന്ന മൂന്ന് ദേശാടനയോഗികൾ  അവിടെ എത്തി.

അവരെ സ്വീകരിച്ചു ആദിപുരുഷ മണ്ഡപത്തിൽ ഗുരുനാഥൻ ഇരുത്തി

 

“ആദവനാഥാ ,,,,,,,,,,,,,,കലിയുഗത്തിൽ കാലകേയൻ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു ,, അവന്‍റെ കൂടെ മിഹിര൯മാർ ഉണ്ട് ,,, അതിശക്തരായവർ ,, ത്രിശത൦ (300 )  ,,, ആണ്   അവരുടെ എണ്ണം ,, ഒരു മിഹിരന് മൂന്നു പേരുടെ ശക്തിയുണ്ട്,, അപ്പോള്‍ തന്നെ നവശതം (900) പോരാളികളുടെ ബലം ആയി.

അത് കൂടാതെ നാഗഭൂമിയിൽ നിന്നും നൂറിൽ പരം കലാഹികളെ കൂടെ കൊണ്ട് വരുന്നു ,, അവരും അതിശക്ത൪ തന്നെ ,, അവരുടെ പിന്‍ബലത്തോടെയാണ് കാലകേയ൯ ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത്,

 

“എല്ലാം നമുക്കറിയാം വൈഷ്ണവശ്രേഷ്ഠൻമാരെ ”

 

“ആദവനാഥാ ,,, ശ്രീവത്സഭൂമി നാരായണന്‍റെ ആണ് ,, അതിൽ വേണം ആ അത്യപൂർവമായ സാളഗ്രാമ പ്രതിഷ്ഠ നടത്തുവാൻ ,,,,,, പ്രജാപതികൾ അവരുടെ കൂടെ ഉള്ള സാമന്തർ ,,അവർക്കാർക്കും അറിയില്ല ,, കാലകേയന്‍റെ ശക്തി എത്ര എന്ന് ,,, ശ്രീധര്‍മ്മസേനനും മകന്‍ സൂര്യസേനനും ഒക്കെ പടുവിഡ്ഡികളാണ് ,,, ,,അസുരശക്തികൾ ആണ് കാലകേയന്  ഉള്ളത് ,,,അവന്‍റെ ഗുരുനാഥൻ ശ്രോണപാദ൯ എന്നവൻ കാലകേയനെ നിത്യവും കായകല്പം നടത്തി അവനിലെ ജരാനരകളെ ദൂരെയകറ്റും ,,

 

അവന്‍റെ ഉപാസനബലത്താൽ അവനിൽ ഇനിയും ആസുരശക്തികൾ നിറയ്ക്കുവാൻ ഉള്ള സാധ്യതകൾ കൂടെ കാണുന്നു ,, അങ്ങനെ ചെയ്‌താൽ കാലകേയനു അതിലൂടെ സംഹാരശക്തി കൈവരും …ആയിരം രാക്ഷസ൯മാരുടെ ശക്തി ,,  ,, പിന്നെ ആർക്കും അവനെ തോൽപ്പിക്കാൻ സാധിക്കില്ല ,, അറിയാമല്ലോ ,,, പ്രജാപതികൾ അവരിപ്പോൾ പഴയ കാലത്തെ വീരന്മാരെ പോലെ അല്ല ,,, അവർക്കൊരിക്കലും കാലകേയന്മാരെ നേരിടാൻ സാധിക്കില്ല ,,അങ്ങനെ വന്നാൽ കാലകേയനു മുന്നിൽ നാരായണൻ പരാജയപ്പെടുന്ന അവസ്ഥ വരും ,,  ”

 

“ഹ ഹ ഹ ഹ ,,,,,,പരാജയപ്പെടാനോ ,,,, നാരായണനോ ,,,,ഭാര്‍ഗ്ഗവരാമനുള്ളപ്പോഴോ ???

നാരായണൻ ഒരിക്കലും പരാജയപെടില്ല ,,,,,,,,,, അത് മാത്രം ഞാൻ പറയാം ,,”

 

“ആദവനാഥാ ,,,,,,,,,പക്ഷെ ലക്ഷണങ്ങൾ എല്ലാം ,,,പരാജയത്തെ ആണ് കാണിക്കുന്നത് ,,”പ്രജാപതികൾ ശക്തരല്ല ,,,, കഴിഞ്ഞ മത്സരത്തിൽ പോലും കാലകേയനെ എതിർത്തു തോൽപിച്ചവൻ അജ്ഞാതനായ ഒരു യുവാവായിരുന്നു ,, അതും അമ്പതു വർഷങ്ങൾക് മുൻപ് ,,,അതുപോലെ ഒക്കെ ഉള്ള ഒരു ശക്തന് മാത്രമേ ,, കാലകേയനെ ഇല്ലാതെ ആക്കുവാൻ സാധിക്കൂ ,,, ”

 

“ശ്രേഷ്ഠൻ മാരെ ,,,,,ചിന്തകൾക്കും അനുമാനങ്ങൾക്കും ഇപ്പോൾ പ്രാധാന്യം അധികം കൊടുക്കവേണ്ട ,,നിങ്ങൾ പറഞ്ഞ ആ യുവാവ് ,,, ,,,,കാലഭൈരവനായ മഹാരുദ്രന്‍റെ ഉത്തമഭക്തൻ ആയിരുന്നു ,,,കൂടാതെ മറ്റു രഹസ്യങ്ങളും അദ്ദേഹത്തിൽ ഉണ്ടായിരുന്നു , അദ്ദേഹം ആണ് അന്ന് കാലകേയനെ പരാജയപെടുത്തിയത് ,, പക്ഷെ അദ്ദേഹത്തെ  കുറിച്ചുള്ള രഹസ്യം അറിഞ്ഞതിനാൽ ചതിയിലൂടെ കാലകേയൻ കൊലപ്പെടുത്തി ,, അദ്ദേഹത്തിന്‍റെ  രക്തം അമ്പതു വർഷങ്ങൾക്കു മുന്നേ പിറവി കൊണ്ടിരുന്നു ,,  ഒരു മകളുടെ രൂപത്തില്‍ ,,,

ഇന്ന് അതെ രക്തം ,,അദ്ദേഹത്തിന്‍റെ കൊച്ചുമകൻ തന്നെ ഇവിടെ എത്തിച്ചേർന്നിരിക്കുന്നു ,, അവൻ ഒരു ബ്രാഹ്മണൻ ആണ് ,,,ഭാർഗ്ഗവ ഇല്ലത്തിന്‍റെ വീറും വാശിയും എല്ലാം രക്തത്തിൽ അലിഞ്ഞു ചേർന്ന ബ്രാഹ്മണൻ,, അതിലേറെ അവനിൽ അവന്‍റെ പിതാമഹന്‍റെ വീരത്വവും ഗാംഭീര്യവും ശക്തിയും എല്ലാം അടങ്ങിയിരിക്കുന്നു ,, അവന്‍റെ ധർമ്മമാണ് ,,,നാരായണന് വേണ്ടി നിലകൊള്ളുക എന്നത് ,, അവൻ ശക്തനാണ് ,, കാരണം മഹാദേവന്‍റെ അനുഗ്രഹം വേണ്ടുവോളം അവനുണ്ട് ,, നിങ്ങൾ പറഞ്ഞ ത്രിശതമോ ചതുർശതമോ സഹസ്രമോ,,,, എന്തിനു ലക്ഷം  രാക്ഷസീയ ശക്തികൾ വന്നാൽ പോലും അവനു എതിരിടാൻ ആകും ,,പക്ഷെ അവനെ അതിനായി പ്രാപ്തനാക്കേണ്ടതുണ്ട് ,,അതെന്‍റെ കടമ ,,നാരായണൻ എന്നെ ഏൽപ്പിച്ച കടമ ,,അത് ഞാൻ നിർവ്വഹിക്കും ,,അതിനു അവൻ യോഗ്യനെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു ,,,”

 

അത് കേട്ട് സന്യാസി ശ്രേഷ്‌ഠൻമാർ കൈകൾ കൂപ്പി നാരായണ മന്ത്രം ജപിച്ചു

 

“അവനതിനു ആകുമോ ,,,,,,,,,,,” അവർ ചോദിച്ചു

 

“അവനെ കൊണ്ട് സാധിക്കും എന്ന് തന്നെയാണ് ഞാൻ ഉറപ്പിക്കുന്നത് ,, അതെ സമയം അവൻ ഒരു സന്യാസയോഗത്തിലേക് പോയി കൊണ്ടിരിക്കുകയാണ് ,,,, ആറു വർഷത്തോളം അവ൯ ഒരു ബ്രഹ്മചാരിയുടെ അവസ്ഥയിൽ ആയിരുന്നു ,, ഒരുപക്ഷെ അത് ഭഗവാനായി തീരുമാനിച്ചത് ആയിരിക്കും ,,

കാരണം ഇത്രയും ശക്തന്മാരെയൊക്കെ എതിരിടണം എങ്കിൽ അതിനുവേണ്ട ശക്തി ആർജ്ജിക്കുവാൻ ഒരു ബ്രഹ്മചാരിക്കു മാത്രമേ സാധിക്കൂ ,,,,,,,,,എല്ലാം നാരായണന്‍റെ തീരുമാനം ആകണം ,,,”

 

“ആദവനാഥാ ,,,,എങ്കിൽ ഇനി സമയം അധികം ഇല്ല ,,അവനെ അതിനായി പ്രാപ്തനാക്കണം ,, അവൻ നാരായണന് വേണ്ടി യുദ്ധം ചെയ്യണം ,,പക്ഷെ അവൻ അതിനു തയാറാകുമോ ?”

 

“ശ്രേഷ്ഠൻ മാരെ ,,അവൻ തയ്യാറാകേണ്ടി വരും ,,,അത് സ്വയം അവനു തോന്നും ,,, കാരണം ,,അവൻ ഒരേ സമയം മഹാദേവനും നാരായണനും വേണ്ടി നിലകൊള്ളും ,,, ഭാർഗ്ഗവ ഇല്ലത്തെ പരശുരാമ ക്ഷേത്രത്തെ കാണാതെ പോയ ദ്വിവക്ത്ര പരശു അവൻ തന്നെ കൈയ്യിലേന്തും ,, പക്ഷെ ,,,”

 

“എന്താണ് പക്ഷെ ,,,,,,,,,,,,”

 

“ചില സമസ്യകള്‍ കാണുന്നുണ്ട് ,,

 

“സമസ്യകളോ ,,,? ,,,”സംന്യാസികൾ അത്ഭുതത്തോടെ ചോദിച്ചു

 

“അതെ ,,,,,,,,,,,,,”

 

“പ്രതിവിധി ഒന്നും ,ഇല്ലേ ,,”

 

” പ്രതിവിധി ,, എല്ലാം മഹാദേവന് വിട്ടു കൊടുത്തിരിക്കുന്നു ,,,അദ്ദേഹം തീരുമാനിക്കട്ടെ ,,,”

ആദിപുരുഷ സഭ മണ്ഡപത്തിൽ നിന്നും സന്ന്യാസികൾ എഴുന്നേറ്റു

അവ൪ യാത്ര പറഞ്ഞു അവിടെ നിന്നും പിരിഞ്ഞു

 

<<<<<o>>>>>

 

ആദി കൂവള പത്രങ്ങൾ ഇറുത്തെടുത് വിൽവാഷ്ടകം ജപിച്ചു പൂജകൾ നിർവഹിച്ചു

അവിടെ നിന്നും എഴുന്നേറ്റു.

മഹാദേവനെ കുമ്പിട്ടു തിരികെ നടന്നു

ജീപ്പിൽ കയറി അവൻ പുറപ്പെട്ടു

 

അവന്‍റെ ഉള്ളിൽ ഒന്ന് മാത്രം ആയിരുന്നു

 

“നാഗശിരസ് ഒളിപ്പിച്ച താക്കോൽ എവിടെയോ ഉള്ള ഒരു കൂവളവൃക്ഷവുമായി ബന്ധം പുലർത്തുന്നു. അതുമായി ബന്ധമുള്ളതു തന്നെയാകണം ആ ശൈവിക് ബ്രാഹ്മി ലിപിയും , ആ ലിപിയിൽ ഒരുപക്ഷെ അങ്ങോട്ട് പോകുവാനുള്ളതോ അല്ലെങ്കിൽ തന്‍റെ രക്തത്തിന്‍റെ വഴി കണ്ടെത്താൻ സഹായിക്കുന്ന ഒരു റൂട്ട് മാപ്പ് തന്നെ ആകണം ,, അതിലൂടെ തന്‍റെ അമ്മയുടെ കുടുംബത്തെ ഒരുപക്ഷേ സഹോദരന്മാരെയോ , അല്ലെങ്കിൽ അമ്മാവന്മാരെയോ ഒക്കെ കണ്ടെത്താൻ സാധിക്കണം,,,”

 

“ഒരിടത്തു പോലും നാഗമണി എന്നതിനെ കുറിച്ച് വ്യക്തമായ ഒരു വിവരം ഇല്ല ,, അപ്പോൾ ആ നാഗമണി കൈവശം വെച്ചിരുന്ന കുടുംബം ആണ് അമ്മയുടേത് ,,നാഗമണി മഹാദേവനുമായി ബന്ധമുള്ളതിനാൽ ആ കുടുംബം എന്തായാലും ശൈവർ തന്നെ ആകണം ,,,അപ്പോൾ ലക്ഷമി ‘അമ്മ ശൈവവംശം ,,,അച്ഛൻ വൈഷ്‌ണവ വംശം ,,,,ഞാൻ ശൈവനും വൈഷ്‌ണവനും കൂടി ചേർന്ന ശൈവവൈഷ്‌ണവൻ ,,,അപ്പോൾ നാരായണൻ തനിക്കു പിതൃതുല്യനും മഹാദേവൻ മാതൃതുല്യനും,,,,,,,,,,,

 

എന്തിനാണ് മുത്തശ്ശനെ കൊലപ്പെടുത്തിയത് ?

ആരാണ് കൊലപ്പെടുത്തിയത്?

അത് നാഗമണി കൈക്കലാക്കാനോ ,,,അതോ മറ്റെന്തെങ്കിലും രഹസ്യം മുത്തശ്ശനുമായി ബന്ധപ്പെട്ടത് വല്ലതും ഉണ്ടോ ,,,?

മുത്തശ്ശി അന്യനാടു തേടി വന്നത് കുഞ്ഞായ ലക്ഷമി അമ്മയെ സംരക്ഷിക്കാൻ ആകണം , അതായതു ലക്ഷമി ‘അമ്മ നിലനിൽക്കണം എന്ന ആവശ്യ൦ ഉള്ളതിനാൽ ,,,അത് എന്ത് കൊണ്ട് ???

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.