അപരാജിതന്‍ 19 [Harshan] 11370

 

“ഇത് രാവണനല്ലേ ,,ഗുരുനാഥാ ,,,,ഇത് കൈലാസം എടുത്തിയർത്തുന്ന  കൊത്തുപണി അല്ലെ ,,,”

 

“അതെ,,, അഹംകാരത്താൽ കൈലാസത്തെ എടുത്തുയർത്തിയ രാവണൻ,,ഒടുവില്‍ മഹാദേവന്‍ കൈലാസ൦ കാല്‍ പെരുവിരല്‍ അമര്‍ത്തി രാവണനെ അതിനുള്ളില്‍പ്പെടുത്തി ,,ഒടുവില്‍ ആയിരം വർഷം മഹാദേവനെ ഭജിച്ചു പൂജിച്ചു അനുഗ്രഹം നേടി,, രാവണന്‍റെ ദർപ്പം അടക്കിയ ചിത്രമാണ് അത് ”

 

“അപ്പോൾ രാവണൻ ആണോ ,,ഇവിടെ വന്നു മഹാദേവനെ  പ്രതിഷ്ഠിച്ചതും പൂജിച്ചതും ??” ആകാംഷയുടെ ഹിമവൽശൃംഗത്തിൽ നിന്ന് കൊണ്ട് ആദി ചോദിച്ചു

 

“അതെ ,,,, ”

 

“ആദിക്ക് പിന്നെ ഒരു ചോദ്യവും ഉണ്ടായിരുന്നില്ല ,,,”

അവൻ ആ സ്ഫടികലിംഗത്തിനു സമീപം ചെന്ന് നിന്നു

ശിവഭക്തനായ രാവണൻ പ്രതിഷ്ഠിച്ചു പൂജ ചെയ്ത ശിവലിംഗം

അവൻ അതിനു മുന്നിൽ ഇരുന്നു

 

ഏറെ നേരം കഴിഞ്ഞപ്പോൾ  സൂര്യോദയം ആയി

അഞ്ചു പാളികളിലൂടെ ഉദയസൂര്യ കിരണങ്ങൾ ആ കുംഭഗോപുരത്തിനുള്ളിലേക് കടന്നു

 

“ശങ്കരാ ,,,,നമുക് ശുദ്ധമായി വരാം ,,” പുലിവേൽനായകം അവനോടു പറഞ്ഞു

അവൻ എഴുന്നേറ്റു

 

“ഗുരുനാഥ ,,,ഇനിയും ഈ തുരങ്കത്തിലൂടെ പോകണ്ടേ ?”

അദ്ദേഹം ചിരിച്ചു

എന്നിട്ടു അവനെയും കൂടി ആ കൊത്തുപണി ചെയ്ത രൂപത്തിന് സമീപ൦ ചെന്ന്

അതിൽ അമർത്തി

അതോടെ ഒരു പാളിയായി അത് താഴേക്കമ൪ന്നു പോയി

അതൊരു തുരങ്ക വഴിയായി

ഇരുവരും മുട്ടിൽ ഇഴഞ്ഞു കൊണ്ട് നടന്നു

ഒരു അഞ്ചു മിനിറ്റു കൊണ്ട് സൂര്യപ്രകാശവും കിളികളുടെ ശബ്ദവും എല്ലാം കേട്ടു

അവർ പുറത്തേക്കിറങ്ങി

 

ആദി ചുറ്റും നോക്കി

വലിയ പാറകെട്ടുകൾ

അരുവി ആ പ്രദേശമാകെ കൂവളമരങ്ങൾ

അവർ ശരീരം ശുദ്ധമാക്കി ആ അരുവിയിൽ കുളിച്ചു

 

ആദിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു

 

ഗുരുനാഥൻ പറഞ്ഞത് അനുസരിച്ചു ആദി പഴുത്ത കായകൾ ഉണ്ടായി കിടക്കുന്ന ഒരു കൂവള മരത്തിൽ കയറി കായകൾ പൊട്ടിച്ചു താഴേക്ക് ഇട്ടു

 

എന്നിട്ടു മരത്തിൽ നിന്നും ഇറങ്ങി

 

അവർ കട്ടിയുള്ള പുറം തോടുള്ള കൂവള കായ പാറക്കല്ലിൽ തട്ടി പുറംതോട് പൊട്ടിച്ചു അടർത്തി മാറ്റി

അതിൽ മഞ്ഞനിറത്തിൽ ഉള്ള മാംസളമായ ഭാഗം പുറത്തേക്കു എടുത്തു

 

“ഇനിയുള്ള മൂന്ന് ദിവസവും നമുക് ഇതായിരിക്കും ഭക്ഷണം ”

 

ആദിയ്ക്കു അതൊരു പുതിയ അനുഭവം ആയിരുന്നു

കാരണം അവൻ ആദ്യമായി ആണ് കൂവളത്തിന്‍റെ വലിയ കായ കാണുന്നത്

 

അവൻ വിശപ്പുള്ളതിനാൽ രണ്ടു കായയുടെ മാംസളഭാഗം കഴിച്ചു വിശപ്പടക്കി

 

കുറെ നേരമവിടെ ചിലവഴിച്ചു

 

“ഗുരുനാഥ ,,,,,,,,,,”

പുലിവേൽ നായക൦ ആദിയെ നോക്കി

“ശൈവിക് ബ്രാഹ്മി അറിയുന്ന ആൾ ഗുരുനാഥനല്ലേ ,,അതൊന്നു എനിക്ക് പറഞ്ഞു തരാമോ ,,,”

അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു

ആദിയ്ക്കു ഉറപ്പായിരുന്നു അദ്ദേഹം തീർച്ചയായും അവനെ സഹായിക്കുമെന്ന്

 

“ഗുരുനാഥാ ,,, ”

“ഗുരുനാഥൻ എങ്ങനെയാ ലങ്കയിൽ നിന്നും ഇവിടെ വന്നത് ?”

“കടലിലൂടെ ”

“നീന്തിയോ ?”

“അതെ ,,,”

 

“ആ ,,,ജലതത്വത്തെ നിയന്ത്രിക്കുന്ന ഗുരുനാഥന് ഇതൊക്കെ സാധിക്കും ,,എനിക്കും പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്ന ആ ഒരു തലത്തിലേക്ക് ഉയരാൻ പറ്റുമോ ഗുരുനാഥാ ?”

 

“ശങ്കരാ ,,,,സാധിക്കുമോ എന്ന് ചോദിച്ചാൽ സാധിക്കും ,,അതിനു ഒരുപാട് കാലങ്ങൾ വേണ്ടി വരും ,, ഇപ്പോൾ അതിനെ കുറിച്ചൊന്നും  ആലോചിക്ക വേണ്ട ,,”

 

“ഗുരുനാഥ ,,,,ഒരു കാര്യം ചോദിച്ചോട്ടെ ”

 

“ചോദിക്കൂ ”

 

“ഗുരുനാഥാ,,,, എനിക്കൊരു കാര്യം മനസിലായത് ,, എനിക്ക് ഒരുപാട് പേരെ നേരിടേണ്ടി വരും എന്നാണു ,, അതുകൊണ്ടല്ലേ എന്നെ ഈ ആയോധനകലകൾ ഒക്കെ പഠിപ്പിക്കുന്നത് ,,ആരെയാണ് ഞാൻ നേരിടേണ്ടത് ,,എന്‍റെ ‘അമ്മയെ എനിക്ക് രക്ഷിക്കണ൦ ,,ഇടയ്ക്കു കാണുന്ന സ്വപ്നത്തിൽ ആരൊക്കെയോ കരയുന്ന ശബ്ദം കേൾക്കുന്നു ,,, എന്താ ഇതൊക്കെ ,,??”

 

“ശങ്കരാ ,,,,,,,,,,,,,,എല്ലാം സമയം പോലെ നിന്‍റെ കണ്മുന്നിലേക് അനുഭവം ആയി വരും ,,ആ അനുഭവത്തിലേക്കു , ആ അനുഭവത്തെ മനസിലാക്കാൻ അതിനു സഹായകം ആകുന്ന രീതിയിൽ നിന്നെ സജ്ജമാക്കാൻ ചിലർക്ക് നിയോഗങ്ങൾ ഉണ്ട് ,, അതാണ് ഇപ്പോ സംഭവിക്കുന്നത് ,, ”

 

“അറിയാം ഗുരുനാഥ ,,,എനിക്ക് അനുഭവങ്ങൾ പലതുണ്ട് ,, ഞാൻ പലതും അറിഞ്ഞിട്ടുമുണ്ട് ”

 

“ശങ്കര ,,,നീ അറിഞ്ഞത് ,,നൂറിൽ ഒന്നുപോലുമല്ല ,, നിന്‍റെ കൈയിലെ നാഗമണി പോലും ഏകാംശ പാർവതി ആണ് ,, പ്രപഞ്ചത്തിൽ ഏറ്റവും നിഗൂഢമായത് ആണ് ശിവനെ സംബന്ധിച്ച എന്തും ,, ആ നിഗൂഢതകളിലേക്കുള്ള  മാർഗ്ഗം ആണ് സിദ്ധയോഗവും ,, ശിവതത്വം എന്നത് എളുപ്പം നേടിയെടുക്കാവുന്ന ഒന്നല്ല ,, പരബ്രഹ്മം എന്ന അവസ്ഥ , അതാണ് ഉന്നതരൂപമായ സദാശിവം ,,അതിന്‍റെ ഊർജമാണ് പരാശക്തി ,, പരബ്രഹ്മത്തിന്റ ത്രിഗുണങ്ങൾ ആണ് സാത്വികമായ ബ്രഹ്മവും രാജസികമായ വൈഷ്‌ണവവും താമസികമായ ശൈവവും.,,അങ്ങനെ ഒരുപാട് ഉണ്ട് അതൊക്കെ സാധനകളിലൂടെ അന്വേഷണത്തിലൂടെ കാലത്തിലൂടെയൊക്കെ ആണ് അറിയാൻ സാധിക്കുക”

 

ആദി എല്ലാം കേട്ടിരുന്നു

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.