അപരാജിതന്‍ 19 [Harshan] 11370

ആ സർപ്പം ജനാലയിലൂടെ ഇഴഞ്ഞു കൊണ്ട് മേശപുറത്തേക്ക് കയറി

പത്തി വിടർത്തി അമ്രപാലിയേ നോക്കി ഇരുന്നു

മെല്ലെ മേശയുടെ കാലിലൂടെ ഇഴഞ്ഞു തറയിലൂടെ വന്നു അമ്രപാലി കിടക്കുന്ന സപ്രമഞ്ച കട്ടിലിന്‍റെ കാലിലൂടെ മുകളിലേക്കു കയറി

കിടക്കയിൽ തന്‍റെ നീളമുള്ള ദേഹം ചുരുട്ടി പത്തിവിടർത്തി അവളുടെ സൗന്ദര്യം നോക്കി ഇരുന്നു

ആ സർപ്പം ഇടക്കിടെ നാവു പുറത്തേക്ക് നീട്ടി കൊണ്ടിരുന്നു

 

 

ആ സർപ്പം മെല്ലെ അവളുടെ കാല്പാദത്തിന്‍റെ വിരലുകളിൽ നാവുകൊണ്ട് നുണഞ്ഞു തലോടി

കാൽ പാദത്തിലൂടെ മെല്ലെ മെല്ലെ അനാവൃതമായി കിടക്കുന്ന അവളുടെ കാലിലൂടെ ഇഴഞ്ഞു അവളുടെ തുടകളിൽ നാവു കൊണ്ട് തലോടി

അതവളിൽ ഉറക്കത്തിൽ അനിര്വചനീയമായ ഒരു അനുഭൂതി സൃഷ്ടിച്ചു

അവളുടെ ശ്വാസ ഗതി വർധിച്ചു കൊണ്ടിരുന്നു

തുടകളിലൂടെ ഇഴഞ്ഞു ആ നാഗം അവളുടെ ഉദരത്തിൽ നാവു കൊണ്ട് തലോടി

മെല്ലെ മുകളിലേക്കു തന്‍റെ ശരീരത്തെ ഇഴച്ചു കയറ്റി

 

ഉരുണ്ട ഉയർന്ന മാറിടങ്ങൾക്കു നടുവിലൂടെ ആ നാഗം  മുകളിലേക്ക് ഇഴഞ്ഞു കയറി അവളുടെ നെഞ്ചിൽ പത്തി വിടർത്തി ഇരുന്നു അവളെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു

 

അമ്രപാലി എന്തോ ഭാരം അനുഭവപ്പെട്ടതിനാൽ മെല്ലെ കണ്ണുകൾ തുറന്നു

അവൾ ഭയന്ന്  പോയി

തന്‍റെ നെഞ്ചിൽ ഇരുന്ന് തന്നെ നോക്കി നാവു നീട്ടുന്ന നീല നാഗം

അവളുടെ ദേഹം തളർന്നു പോയ പോലെ ആയിരുന്നു

ശബ്ദിക്കാനോ അനങ്ങാനോ ഒന്നിനും സാധിക്കുന്നില്ല

 

ആ നാഗം നാവു പുറത്തേക്ക് നീട്ടി കൊണ്ടിരുന്നു

അതിന്‍റെ കൂർത്ത വിഷപ്പല്ലു കണ്ടവൾ ഭയം കൊണ്ട് വിറച്ചു

 

നൊടിയിടയിൽ ആ നീലനാഗത്തിന്‍റെ പത്തി രൂപം മാറുന്ന പോലെ

നാവു പുറത്തേക്ക് നീട്ടി കൊണ്ടിരിക്കുന്ന വേളയിൽ ആ നാഗത്തിന്‍റെ മുഖം മനുഷ്യരൂപത്തിലേക് മാറി കൊണ്ടിരുന്നു

ആ നാഗം പൂർണ്ണമായും മനുഷ്യനായി മാറി

അവളുടെ ദേഹത്തിനു ഇരു വശത്തും കൈകൾ കുത്തി അവളെ തന്നെ നോക്കി നിൽക്കുന്ന

യുവാവ് , അവൾ വരച്ചു പൂർണ്ണമാക്കിയ ചിത്രത്തിലെ അതെ യുവാവ്

 

അവന്‍റെ നോട്ടത്തിൽ അവളുടെ സകല ബലവും ചോർന്നു കൊണ്ടിരുന്നു

അവൻ ഇടയ്ക്ക് നാവു നീട്ടി തന്‍റെ ചുണ്ടുകളെ നനച്ചു കൊണ്ടിരുന്നു

അവൾക്കാകെ ഭയം ആയികൊണ്ടിരുന്നു

 

അവൻ മുഖം മെല്ലെ താഴ്ത്തി

അവന്‍റെ ചൂടുള്ള നിശ്വാസം അവളുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു

അവളുടെ കവിളിൽ , കണ്ണുകളിൽ , നെറ്റിയിൽ

അവൾ കണ്ണുകൾ ഇറുക്കി അടച്ചു

 

അവൻ തന്‍റെ നാവു കൊണ്ട് അവളുടെ സിന്ദൂര രേഖയിൽ തൊട്ടു

അവൾക്ക് ഒരു വൈദ്യുത തര൦ഗമേറ്റ പോലെ ഒരു വിറയൽ ആയിരുന്നു

അവൻ തന്‍റെ നാവിൻ തുമ്പു കൊണ്ട് ആ രേഖയിൽ നിന്നും കീഴേക്ക് അവളുടെ പുരികങ്ങളുടെ മധ്യഭാഗത്തേക്കു ഓടിച്ചു വന്നു

അവിടെ നാവി൯ തുമ്പു കൊണ്ടമർത്തി

അവളുടെ ദേഹം വിറയ്ക്കുകയായിരുന്നു

താനൊരു ദാസിപെണ്ണ് ആയിപോയ പോലെ

 

അവൻ നാവിൻ തുമ്പുകൊണ്ടു അവളുടെ രണ്ടു പുരികങ്ങളിലൂടെയും തലോടി

അവന്‍റെ ഉമിനീരിനാൽ അവളുടെ പുരികങ്ങൾ നനവാർന്നതയായി മാറിയിരുന്നു

അവന്‍റെ ചൂടുള്ള നിശ്വാസം അവളുടെ കണ്ണുകൾ പതിച്ചു

അവൾ കണ്ണുകൾ ഇറുക്കി അടച്ചു

അവൻ തന്‍റെ നാവിന്‍റെ തുമ്പു കൊണ്ട് അവളുടെ വലത്തെ മീനഴകൊത്ത കണ്ണിന്‍റെ മൂലയിൽ തൊട്ടതും അവളുടെ കണ്ണുകൾ തുറന്നു വന്നു , അവളുടെ കണ്ണിലെ വെണ്മയേറിയ ഭാഗത്തിലൂടെ അവന്‍റെ നാവിൻ തുമ്പു സഞ്ചരിച്ചു കൊണ്ടിരുന്നു

അമ്രപാലിയ്ക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു

അതവളെ ഒരു ലഹരിക്ക്‌ അടിമപ്പെട്ടവളേ പോലെയാക്കി

അവന്‍റെ നാവിൻ തുമ്പ് അവളുടെ കണ്ണിന്‍റെ ഇപ്പുറത്തെ കോണിൽ സ്പർശികപെട്ടപ്പോൾ അവളുടെ കണ്ണുകൾ നനവാർന്നു

അവളുടെ കണ്ണുനീർ അവന്‍റെ ഉമിനീരിനോട് ചേർന്നൊഴുകി

അവൻ നാവിൻ തുമ്പ് വീണ്ടും പുരികങ്ങളുടെ നടുവിൽ വെച്ച്കൊണ്ട് മെല്ലെ അവളുടെ തിലപുഷ്പ സമാനമായ നാസികയിലൂടെ ഓടിച്ചു കൊണ്ട് വന്നു നാസികാഗ്രത്തിൽ മുട്ടിച്ചു മെല്ലെ അവളുടെ മേൽചുണ്ട് നു മുകളിലേക്കു നാവു പായിച്ചു .

 

അവളുടെ അധരങ്ങളിലൂടെ നാവു വട്ടത്തിൽ ചുഴറ്റി കൊണ്ടിരുന്നു

കീഴ്താടിയിലെത്തി മുകളിലേക്കു കൊണ്ടുപോയി അവളുടെ കീഴ്ച്ചുണ്ടിൽ നാവോടിച്ചു കൊണ്ടിരുന്നു

 

അറിയാതെ അവളുടെ അധരങ്ങൾ അകന്നു .

അവളുടെ വായിലേക്കു ആഴത്തിൽ അവന്‍റെ നാവു പ്രവേശിച്ചു നാവിൻ തുമ്പുകൾ പരസ്പരം സ്പർശിച്ചു കൊണ്ടിരുന്നു

 

അവൾ പൂർണ്ണമായും അവനു കീഴടങ്ങിയിരുന്നു

ആ യുവാവ് അവളുടെ  തൊണ്ടയിലൂടെ നാവ് കൊണ്ടുവന്നു അവളുടെ മാറിടങ്ങൾക്കിടയിലൂടെ മുഖം മെല്ലെ ഉദരത്തിൽ എത്തിച്ചേർന്നു

 

അവന്‍റെ നിശ്വാസം അവളുടെ മേൽ വയറിൽ പതിച്ചു കൊണ്ടിരുന്നു

അവൻ നാവിൻ തുമ്പു കൊണ്ട് അവളുടെ ഉദരത്തിന്‍റെ ഒരു മുകൾ ഭാഗത്തു നിന്നും വട്ടത്തിൽ നാവൊടിച്ചു കറക്കി ഇടതു പള്ളയിലൂടെ അടിവയറിലൂടെ വലത്തേ പള്ളയിലൂടെ മേൽ ഭാഗത്തൂടെ കറക്കി കറക്കി

കറങ്ങുംതോറും ആ വൃത്തത്തിന്‍റെ വ്യാസം കുറഞ്ഞു കൊണ്ടിരുന്നു

 

അമ്രപാലി രതിയുടെ ആനന്ദത്തിന്‍റെ ഉത്തുംഗതയിൽ എത്തിചേർന്നിരുന്നു

അവന്‍റെ നാവിന്‍റെ സഞ്ചാരം വൃത്താകൃതിയിൽ കറങ്ങി കറങ്ങി ഒടുവിൽ അവളുടെ നാഭിച്ചുഴിക്കു ചുറ്റുമായി വലം വെച്ചുകൊണ്ടിരുന്നു

അവളുടെ ഉദരമാകെ അവന്‍റെ ഉമിനീർ പുരണ്ടിരുന്നു

അമ്രപാലി തന്‍റെ നിയന്ത്രണ൦ വിട്ടു കൈകൾ തലയിണയിൽ അമർത്തി പിടിച്ചു

തുടകൾ ചേർത്തമർത്തി

അവന്‍റെ നാവിൻ തുമ്പ് അപ്പോളും അവളുടെ പൊക്കിള്‍ചുഴിയെ വലയം ചെയ്യുകയായിരുന്നു

അതോടെ ആ മനുഷ്യരൂപം വീണ്ടും നാഗരൂപത്തിലേക്ക് വന്നു

 

നീലവര്‍ണ്ണത്തില്‍ ചുവന്ന കണ്ണുകളോട് കൂടിയ നാഗം

 

ആ നാഗത്തിന്‍റെ ശിരസ് അവളുടെ ഉദരത്തിലും നീണ്ട ദേഹം അവളുടെ  കാലുകളേ ചുറ്റി വരിഞ്ഞു ബന്ധനസ്ഥമാക്കിയും ശ്വാസഗതി വർധിച്ചു കൊണ്ട് വെട്ടി വിറയ്ക്കുന്ന അമ്രപാലീയുടെ പൊക്കിള്‍ചുഴിയിലേക്

ആ നീലസർപ്പത്തിന്‍റെ ഇരട്ട നാവുകൾ പതിഞ്ഞു

 

“ആ,,,,,,,,,,,,,,,,,,,,,ഹ് ” എന്ന് ശബ്ദമുണ്ടാക്കി അവൾ ഞെട്ടി ഉണർന്നു

അവളുടെ കൈകൾ കിടക്കയിൽ അമർത്തി പിടിച്ചിരിക്കുകയായിരുന്നു

അവൾക് സുഖാലസ്യത്തിൽ എഴുന്നേൽക്കാൻ പോലും സാധിച്ചില്ല

 

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ ചാടി എഴുന്നേറ്റു

അവളുടെ മുഖം കോപം കൊണ്ട് ചുവന്നിരുന്നു

ഉഗ്രകോപം അവളുടെ മുടി അഴിഞ്ഞുലഞ്ഞിരുന്നു

 

ഇല്ല ,,,,,,,,,,,,,,,,,,,,,ഇല്ല ,,,,,,,,,,,,,,,,,,,,,,,,,നിനക്ക് കഴിയില്ല ,,,,,,,,,,,,,,,”

 

അവൾ ഭ്രാന്തെടുത്തവളെ പോലെ അലറികൊണ്ട് ആ യുവാവിന്‍റെ ചിത്രം നോക്കി ആര്ത്തലച്ചു

അവൾ ദേഷ്യ൦ കൊണ്ട് കിടക്കയും വിരികളൂം വലിച്ചു നിലത്തേക്ക് എറിഞ്ഞു

മേശയിലെ പുസ്തകങ്ങളും നിറങ്ങളും വലിച്ചെറിഞ്ഞു

ആ മുറിയിലെ സകല സാധനങ്ങളും വലിച്ചു നിലത്തേക്കിട്ടു

 

അവൾ സംഹാരരുദ്രയെ പോലെ ജ്വലിക്കുകയായിരുന്നു

“നിനക്കെന്നെ അടിമപ്പെടുത്താൻ കഴിയില്ല ,,,,അവൾ അവന്‍റെ ഫോട്ടോയിൽ നോക്കി അലറി

 

“ആമീ ,,,ആമീ ,,,,,,,,,,,,” പുറത്തു നിന്നും മറ്റു ദേവദാസികൾ അവളുടെ വാതിൽ മുട്ടി

“കതകു തുറക്ക് ആമി” വാതിലിൽ മുട്ടുന്ന ശബ്ദ വും കതകു തുറക്കാൻ പറയുന്ന ശബ്ദവും അവിടെ മുഴങ്ങി

 

അവൾ ചുറ്റും നോക്കി

താഴെ പഴങ്ങൾ മുറിക്കാൻ ഉള്ള ചുരിക കിടക്കുന്നു

അവളതു വേഗം എടുത്തു

 

അവൾ മുഴുവനാക്കി വരച്ച ആ യുവാവിന്‍റെ  ചിത്രത്തിന് സമീപം പാഞ്ഞു വന്നു

ആ ചിത്രം എടുത്തു താഴെ ഇട്ടു

ആ ചിത്രം കിടക്കയുടെ മുകളിൽ വന്നു വീണു

ഭ്രാന്തെടുത്ത  അമ്രപാലി അവന്‍റെ ചിത്രത്തിൽ കൈയിൽ ഇരുന്ന ചുരിക കൊണ്ട് ആഞ്ഞു കുത്തി കൊണ്ടിരുന്നു

 

“കൊല്ലു൦ ഞാൻ ,,,നിന്നെ ഞാൻ കൊല്ലും ,,എന്നെ അടിമയാക്കാൻ നിനക്കൊരിക്കലും സാധിക്കില്ല ,,,,കൊല്ലും ഞാൻ ,,,കൊല്ലും ,,,കൊല്ലും നിന്നെ ഞാൻ ,,,,,,,,,,,,,,,,,,”

 

അവൾ നിർത്താതെ അവന്‍റെ ചിത്രത്തിൽ ആഞ്ഞു കുത്തി ആ ചിത്രത്തെ ദ്വാരങ്ങളുള്ളതാക്കികൊണ്ടിരുന്നു.

ഒടുവിൽ ആ തുള വീണ ചിത്രം മുറിയുടെ ഒരുമൂലയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവൾ ഭ്രാന്തിയെ പോലെ കരഞ്ഞു തളർന്നു വീണു.

 

അവള്‍ വരഞ്ഞ  ചിത്രം

ആദിശങ്കരന്‍റെതായിരുന്നു.

 

<<<<<<<O>>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.