അപരാജിതന്‍ 19 [Harshan] 11372

പാർക്കിൽ

 

“ഓ ,,,എന്റമ്മോ ,,,,രോമാഞ്ചം ,,,,രോമാഞ്ചം ,,,ഹൊഹോഹ് ആദിയോഗി ,,,ശിവതിരുമരം ,,,, ശിവശൈലം ,,,ഹോ ഓ ഓ,,,,,,,,,,,,,,എന്‍റെ പൊന്നു ചേച്ചി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” മനു ചിന്നുവിനെ കെട്ടി പിടിച്ചു ഒരുമ്മ കൊടുത്തു

“അയ്യേ,,എന്ത നീയീ കാണിക്കുന്നേ മനു ”

“അയ്യോ ,,,സോറി ചേച്ചി ,,,ഒരു കൂടപ്പിറപ്പായി കാണണം ,,തെറ്റിദ്ധരിക്കരുത് ,,,,രോമാഞ്ചം സഹിക്കാൻ വയ്യാഞ്ഞിട്ടാ ….ഹോ ,,,,അവസാനം പറഞ്ഞ ആ ഡയലോഗ് ,,നിന്‍റെ കൂടെ ശിവശങ്കരൻ ഉണ്ട് ,,,അത് എപ്പോഴും ഉണ്ടാകും ,,എല്ലാം കഴിഞ്ഞു ആദിയോഗി എന്നൊരു വിളി ,,,,,,,,,,,,,ഓ ,,,എന്‍റെ പൊന്നോ ,,,,,,,,,,,,,”

 

ചിന്നു അതുകണ്ടു ചിരി തുടങ്ങി

 

“മനു ,,,ഇന്ന് ഞാൻ തിരിച്ചു പോകും രത്നഗിരിയ്ക്ക് ,, ഇപ്പോ സമയം മൂന്ന് മണിയായി ,,ബാക്കി കൂടെ പറഞ്ഞിട്ടു വേണം എനിക്ക് പോകാൻ ,,,”

 

“അയ്യോ അപ്പൊ കഥയോ ,,,”

“നീ പേടിക്കണ്ട ,,നിനക്കുള്ള കഥ നിന്‍റെ ബാലുച്ചേട്ടൻ പറഞ്ഞു തരും ,,”

“,ആണോ ,,,,”

“ആടാ ,,,”

“ആളെ കിട്ടിയോ ,,?”

“ഹമ് ,,,ഇത്തിരി തിരക്കുകൾ ഉണ്ട് ,,,ഒരു മാസത്തിനകം ആൾ വന്നിരിക്കും ,,,”

“ഹോ ,,ഞാൻ എന്തൊരം പ്രാർത്ഥിച്ചെന്നു അറിയാമോ ,,ബാലുച്ചേട്ടന് വേണ്ടി ,,,ഇതും ഒരു സന്തോഷവാർത്തയാണ്,,,എനിക്ക് ശിവക്ഷേത്രത്തിൽ പോയി എല്ലാ൪ക്കും വേണ്ടി പൂജ ചെയ്യണം ,,കൂവളമാല ,,കൊടുക്കണം ,,എല്ലാര്ക്കും ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാവട്ടെ ,,,”

“അല്ല,,അപ്പൊ ചേച്ചിക്കിനി പാക്ക് ചെയ്യണ്ടേ ,,,?”

‘എന്തിനു ,,അതൊക്കെ റെഡി ആണ് ,,, പറഞ്ഞു തന്നിട്ട് ,,ഞാൻ കൂട്ടുകാരിയുടെ വീട്ടിൽ പോയി ബാഗും കൊണ്ട് നേരെ റെയിൽവേ സ്റേഷനിലേക് പോകും ,,”

“എന്നാൽ ഞാനും വരാം ചേച്ചി ..ചേച്ചിയെ യാത്ര അയക്കാൻ ,,,”

“അതൊന്നും വേണ്ട മനു ,,,”

“അത്രഎങ്കിലും വേണം ചേച്ചി ,,,പ്ലീസ് ,,,”

“ആ ശരി ,,,,”

“ചേച്ചി വണ്ടി എപ്പോളാ ?”

“രാത്രി എട്ടരയ്ക്ക് ”

“ഓ അപ്പൊ സമയം ഉണ്ട് ,, നമുക് എന്നാ ഭക്ഷണം കഴിച്ചു വന്നാലോ ‘

“എന്തിനാ ,,,ഇനി അധികമൊന്നുമില്ല മനു ”

“അത് സാരമില്ല ,,,നമുക്കിന്നു ഗ്രാന്റയി കഴിക്കണം ,,ഞാൻ ആകെ സന്തോഷത്തിൽ ആണ് ,,

 

അങ്ങനെ മനു അവളെയും കൂട്ടി അവിടെയുള്ള വലിയൊരു ഹോട്ടലിൽ കയറി ഗ്രാന്റ് ആയി തന്നെ ഭക്ഷണം വാങ്ങി കഴിച്ചു തിരികെ പാർക്കിൽ വന്നു

 

സ്ഥിരം സ്ഥലത്തു ഇരുന്നതിനു ശേഷം ചിന്മയി പറഞ്ഞു തുടങ്ങി

 

<<<<<<O>>>>>>

 

പുലർച്ചെ ഒരു ഏഴു  മണിയോടെ രാജശേഖരനും കുടുംബവും ചെന്നുവാടിയിൽ എത്തി തിരിഞ്ഞു

അവിടെ നിന്നും മിഥിലയ്ക്കു പോകുന്ന വഴി അവർ ഒരു നല്ല ലോഡ്ജിൽ കാർ നിർത്തി

 

“നാരായണ ലോഡ്ജ് ”

പ്രൊപ്രൈറ്റർ വീരമാധവപെരുമാൾ

 

അവിടെ ചെന്ന് റിസപ്‌ഷനിൽ അവർ ഇരു റൂമിന്‍റെ കാര്യം പറഞ്ഞു

രണ്ടു റൂം എടുത്തു

എട്ടു  മണിയോടെ എല്ലാവരും തയാറായി

പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട് ചെയ്തപോൾ സ്റ്റാർട്ട്  ആകുന്നില്ല

അവർക്കാണെങ്കിൽ രണ്ടു ക്ഷേത്രങ്ങളിലും പോകുകയും വേണം

 

അപ്പോൾ ആണ് വീര മാധവ പെരുമാൾ അങ്ങോട്ടേക്ക് വന്നത്

അദ്ദേഹം കാര്യം തിരക്കി

 

അപ്പോൾ രാജശേഖരൻ കാര്യം പറഞ്ഞു

“രണ്ടു ക്ഷേത്രങ്ങളിലും തൊഴാൻ വേണ്ടി വന്നതാണ് , റെഡി ആകാൻ വേണ്ടി റൂം എടുത്തതാണ്

ഇപ്പോ കാർ പ്രശനം ആണ് എന്ന് ”

 

‘ഇത്രയും ദൂരെ നിന്നാണെന്നു പറഞ്ഞപ്പോൾ പെരുമാളിനും സഹായ മനസ്ഥിതി തോന്നി

അയാൾ റിസപ്‌ഷനിലെ പയ്യനോട് പറഞ്ഞു ലോഗ്‌ജിന്‍റെ ആവശ്യത്തിനുള്ള കാറിൽ അവരെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു , കാർ നന്നാക്കാൻ ഉള്ള ഏർപ്പാട് ചെയ്യാം എന്ന് കൂടെ പറഞ്ഞു

അവിടെ നിന്നും ഇറങ്ങി

 

അങ്ങനെ ലോഡ്ജിന്‍റെ കാറിൽ ഡ്രൈവർ അവരെ മിഥിലയിലേക്ക് കൊണ്ട് പോയി

“നല്ല മനുഷ്യൻ അല്ലെ ,,മാളു ”

“അതെ ,,,ആ മീശയും ശരീരവും ഒക്കെ കണ്ടപ്പോൾ ഞാൻ പേടിച്ചു പോയി ,,എത്ര മര്യാദയോടെയാണ് നമ്മളോടൊക്കെ പെരുമാറിയത് ,, ” മാലിനി പറഞ്ഞു

“എന്ത് ഭംഗിയാ ഈ സ്ഥലം ഒക്കെ കാണാൻ ” ശ്യാം പറഞ്ഞു

അപ്പോൾ ആണ് അവരും ആ കാഴ്‌ചകൾ കാണാൻ തുടങ്ങിയത്

 

നാട്ടു വഴികളും കൃഷിഭൂമിയും പൂന്തോപ്പുകളും പൂക്കൃഷി പാടങ്ങളും അരുവികളും ഒക്കെ ആയി അതിമനോഹരമായ പ്രദേശം

 

അതിലൂടെ കാളവണ്ടികൾ ഒക്കെ  പൂക്കളും പച്ചക്കറികളും ഒക്കെ നിറച്ചു കടന്നു പോകുന്നു

 

പെട്ടെന്ന് പാറുവിനു താൻ കണ്ട സ്വപ്നം ഓർമ്മ വന്നു

അന്ന് അപ്പു തന്നെ കാളവണ്ടിയിൽ കയറ്റി ഈ വഴികളിലൂടെ ഇതേ കാഴ്‌ചകൾ ഒക്കെ കാണിച്ചു കൊണ്ടുപോയ കാര്യം

അവൾ അതൊക്കെ കണ്ടു ത്രില്ലടിച്ചു പോയി

ആരോടും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അവൾക്ക്

കാരണം ഒരിക്കൽ കണ്ട പ്രദേശത്തൂടെ ഒരിക്കൽ കൂടെ പോകുന്ന അതെ പ്രതീതി

ശ്യാം ഡ്രൈവറോട് വിശേഷങ്ങൾ ഒക്കെ തിരക്കി

“ഡ്രൈവർ ആണ് മുതലാളിയുടെ പേര് വീര മാധവ പെരുമാൾ എന്നാണ് എന്നും , അതുപോലെ ആൾ ഭാർഗവ ഇല്ലതെ മരുമകനും ആണ് എന്നൊക്കെ പറഞ്ഞത്

പോകും വഴി കാണുന്ന മിക്ക സ്ഥലവും ഭാർഗ്ഗവ ഇല്ലത്തെ ആണ്

“ഇവരിവിടത്തെ വലിയ ജന്മികൾ ആണെന്ന് തോന്നുന്നു ” രാജശേഖരൻ സ്വയം പറഞ്ഞു

പാറു ഇല്ലത്തെ കുറിച്ച് പറയുന്നതൊക്കെ ശ്രദ്ധപൂർവ്വം കേട്ടിരിക്കുകയായിരുന്നു

രാക്ഷസന്മാര്‍ വന്നതും അവരെയൊക്കെ നിഗ്രഹിച്ചതും പിന്നെ ക്ഷേത്രം പണിതതും എല്ലാം ഡ്രൈവർ പറഞ്ഞു കൊടുത്തു

അവൾ വളരെ ആകാംഷയോടെ എല്ലാം കേട്ടിരുന്നു

കാർ മുന്നോട്ടു പോയി പുഴക്കരക്കരികിലൂടെ പോയി

അവൾ ആ കാഴ്‌ച കണ്ടു സത്യത്തിൽ ആശ്ചര്യപ്പെട്ടു പോയി

അതെ പുഴ തന്നെ ,,, അപ്പു തന്നെ കൊണ്ടുവന്ന അതെ പുഴ

അവൾ തലയ്ക്കു കൈകൊടുത്തിരുന്നു പോയി

 

“എന്താണ് ” എന്ന് മാലിനി ചോദിച്ചപ്പോൾ

അവൾ ഒന്നുമില്ല എന്ന് മറുപടി കൊടുത്തു

 

അവർ യാത്ര ചെയ്തു നാരായണ മലയിൽ എത്തി

കാർ മലയുടെ താഴെ വന്നു നിർത്തി

അവിടെ ഭാർഗ്ഗവ ഇല്ലത്തെ വിലകൂടിയ ബെൻസ് കാർ കിടക്കുന്നുണ്ടായിരുന്നു

“ഈ നാട്ടിൽ ഇത്രയും വിലകൂടിയ കാറൊക്കെ ഉപയോഗിക്കുന്നവരുണ്ടോ ?” ശ്യാ൦ ചോദിച്ചു

“സ൪ ,,ഇത് വന്ത് ഇല്ലത്ത് കാർ ,,, ”

 

“ഓ ,,,,ഇല്ലത്തെ കാർ ആണല്ലേ ” രാജശേഖരൻ ചോദിച്ചു

 

പാറുവിനു അത് കേട്ടപ്പോൾ ആ ഇല്ലത്തുള്ള ആരെയെങ്കിലും കാണണം എന്ന് അതിയായ മോഹം തോന്നി

അവർ മുകളിലേക്കു നടന്നു ഒടുവിൽ നാരായണ മലയിൽ എത്തി

 

പ്രധാന കോവിലിനു മുന്നിൽ നിന്ന് അവർ നാരായണ വിഗ്രഹത്തെ നോക്കി പ്രാത്ഥിച്ചു

 

പാറു കണ്ണുകൾ അടച്ചു തൊഴുകൈയോടെ നാരായണനെ പ്രാത്ഥിച്ചു

 

അവളുടെ കാതിൽ എവിടെ നിന്നോ ഒരു വീണാ നാദം അലയടിക്കുന്നത് പോലെ,

അവൾ നാരായണന്‍റെ വിഗ്രഹത്തിൽ   ആ വീണ നാദം ആസ്വദിച്ചു തൊഴുതു കൊണ്ടിരുന്നു

അവരെല്ലാവരും കൂടെ പ്രദക്ഷിണത്തിനായി അടുത്ത ഭാഗത്തേക്ക് നടന്നപ്പോൾ ക്ഷേത്രത്തിന്‍റെ പിൻഭാഗത്തും നിന്നും അപ്പു വന്നു കോവിലിന്‍റെ മുന്നിൽ നിന്ന് പ്രാത്ഥിച്ചു

 

ഒരു സ്വർണ്ണനിറത്തിലുള്ള കുർത്തയും  കസവു മുണ്ടും  ആണ് അവൻ ധരിച്ചിരുന്നത്

അവൻ അവിടെ നിന്നു പ്രാർത്ഥിച്ചു

 

പ്രദക്ഷിണ സമയത് പാറുവിനു തന്‍റെ പ്രിയപ്പെട്ട ആരോ അവിടെ ഉണ്ട് എന്നൊരു തോന്നൽ പെട്ടെന്നുണ്ടായ പോലെ ,പ്രദക്ഷിണ സമയത് അവൾക്കു വീട്ടുകാരെ വിട്ടു ഓടി പോയി നോക്കാനും സാധിക്കില്ല

 

അപ്പോളേക്കും അപ്പു പ്രദക്ഷിണ൦ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി

താഴേക്കു നടന്നു

 

പാറു പ്രദക്ഷിണ൦ പൂർത്തിയാക്കി പെട്ടെന്ന് ക്ഷേത്രത്തിന്‍റെ നട ഇറങ്ങുന്ന ഇടത്തേക്ക് ഓടിവന്നു

അവിടെ നിന്നാൽ താഴ്ഭാഗത്തെ വണ്ടി പാർക്കിങ് ഒക്കെ കാണാൻ സാധിക്കും

 

അവൾ അവിടെ വരുമ്പോഴേക്കും അപ്പു കാറിൽ കയറി വണ്ടി എടുത്തു

പാറു നോക്കുമ്പോൾ ആ കാർ അവിടെ നിന്നും അകന്നു പോകുന്നത് കണ്ടു

 

അവൾക്കാകെ ഒന്നും തിരിച്ചറിയാൻ സാധിക്കാത്ത ഒരു അവസ്ഥ

എന്താ ഇപ്പോ ഇങ്ങനെയൊക്കെ തോന്നാൻ

 

അവർ പൂജകൾ കഴിഞ്ഞു അവിടെ നിന്നും ലോഡ്ജിലെ കാറിൽ നേരെ ഭാർഗവരാമ ക്ഷേത്രത്തിലേക്കു തിരിച്ചു

 

അവിടെ കാർ പാർക്ക് ചെയ്തപ്പോൾ അവിടെയും ഭാർഗവ ഇല്ലത്തെ കാർ കിടക്കുന്നു

പാറുവും അത് ശ്രദ്ധിച്ചു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.