അപരാജിതന്‍ 19 [Harshan] 11371

മൂന്ന് ദിവസം ഒരു ഗർഭപാത്രത്തിലെന്ന പോലെ ജീവിച്ച ആദിശങ്കരൻ പുറത്തേക്ക് ഇറങ്ങിയത് തികച്ചും പുതിയ ഒരു യുവാവായി ആയിരുന്നു .

 

എല്ലാം ഒരു സ്വപ്നമായി അവശേഷിക്കുന്നു ,

 

അവൻ പിന്തിരിഞ്ഞു നോക്കി

കുറെ പാറക്കെട്ടുകൾ , വലിയ പാറ കുന്നുകൾ

അതിനടിയിൽ ഇങ്ങനെ ഒരു ലോകം ഉണ്ടെന്നു പോലും ഒരാൾക്കും അറിയില്ല

അവനു മുൻപ് ഭൂമിയിൽ നിന്നും പൊങ്ങി വന്ന ആ ക്ഷേത്രത്തെ ഓർമ്മ വന്നു

അല്ലെങ്കിലും ശിവനുമായി ബന്ധമുള്ളതെല്ലാം നിഗൂഢതകൾ അല്ലെ

താനും ഇപ്പോൾ അതുപോലെ ഒരു അവസ്ഥയിൽ ആയെന്നു മാത്രം

അപ്പോൾ ഒന്നുറപ്പായി മുത്തശ്ശന്‍റെ പേര് ത്രിലോക രുദ്രൻ

മുത്തശ്ശിയുടെ പേര് “അ” വെച്ച് തുടങ്ങുന്നതായിരിക്കണം

അത്രി എന്ന വാക്കിൽ അവരുടെ ഇടയിൽ പാതിയടഞ്ഞ കണ്ണ്

അത് മഹാദേവന്‍റെ മൂന്നാം കണ്ണ് ആയിരിക്കണം

പക്ഷെ ആ സൂര്യനും ചന്ദ്രനും അതെന്താണ് ഉദ്ദേശിക്കുന്നത്

 

അവൻ അവിടെ നിന്നും നടന്നു

നടന്ന വഴിയെല്ലാം ഓർമ്മ ഉണ്ടായിരുന്നു

ഏതാണ്ട് നാലഞ്ചു മണിക്കൂറോളം കാടും പാറകളും താണ്ടി അവൻ ഒടുവിൽ നാരായണ മലയിൽ എത്തി

 

“അവൻ ക്ഷേത്രത്തിൽ കയറി നാരായണന തൊഴുതു

അപ്പോളേക്കും ആദവനാഥൻ ഗുരുനാഥൻ അവനു സമീപമേത്തി

 

“എല്ലാം പഠിച്ചു അല്ലെ ?”

“ഉവ്വ് ,,ഗുരുനാഥാ ,,”

“ബ്രാഹ്മി ലിഖിതം അതും മനസിലായില്ലേ ”

“ഉവ്വ് ഗുരുനാഥാ ,,, ചൊല്ലി തന്നു ,,ഇനി അത് കണ്ടുപിടിക്കണം ”

“ദക്ഷിണ കൊടുത്തുവോ ?”

“ഉവ്വ് ഗുരുനാഥാ ,,ഞാൻ സത്യം ചെയ്തു കൊടുത്തു ,,,ഗുരുനാഥന് എന്ത് ഗുരുദക്ഷിണയാണ് ഞാൻ തരേണ്ടത് ?”

“ശങ്കരനാരായണ ,,,”

അവൻ വിളികേട്ടു കൊണ്ട് അദ്ദേഹത്തെ നോക്കി

:അദ്ദേഹം ഒന്ന് ചിരിച്ചു

“നീ ആ ഇട൦ കണ്ടു പിടിക്കുക ,,,എന്നിട്ടു ഇവിടെ വരിക ,,,അപ്പോൾ ഞാൻ ആവശ്യപ്പെടാം ,,’

“ശരി ഗുരുനാഥ ,,, ”

അവൻ നമസ്കരിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി

 

നടന്നു  ഒടുവിൽ ഭാർഗ്ഗവ ഇല്ലത്തു എത്തി

അവനെ കണ്ടപ്പോൾ തന്നെ വല്യമ്മ കരഞ്ഞു കൊണ്ട് ഓടി വന്നു അവനെ കെട്ടിപിടിച്ചു

“കാണാതെ ആയപ്പോ ആകെ സങ്കടം ആയി അപ്പു ,,,നിന്‍റെ ശബ്ദം പോലും കേൾക്കാൻ പറ്റാതെ വന്നപ്പോൾ ആകെ ഭയത്തിൽ ആയിരുന്നു ,,പിന്നെ ഗുരുനാഥന്‍റെ ഒപ്പം അല്ലെ എന്നൊരു സമാധാനം മാത്രം ”

 

അപ്പോളേക്കു നരൻ ചേട്ടനും യമുനയും വൈഗയും അവനു സമീപത്തേക്കു വന്നു

വൈഗ ആകെ വിഷമത്തിൽ ആയിരുന്നു

അവളോട് പറയാതെ പോയതിൽ

അവനെ കാണാതെ അവൾ മുള്ളിൽ നിൽക്കുന്ന പോലെയാണ് കഴിച്ചു കൂട്ടിയത്

 

“അപ്പു ,,,,എല്ലാം ഭംഗിയായോ ,,,എവിടെയാണ് പോയത് ,,”

നരൻ ചോദിച്ചു

“ഞങ്ങൾ ഇവിടെ വന്നപ്പോൾ നിന്നെ കാണാതെ ഒരുപാട് വിഷമിച്ചൂട്ടോ അപ്പു ,,” യമുനയുടെ പരിദേവനം

 

“അതെ ,,,എട്ടു ദിവസം ആയി നല്ല ആഹാരം കഴിച്ചിട്ടു ,, ആദ്യം എനിക്കിത്തിരി ആഹാരം താ ”

അത് കൂടെ കേട്ടതോടെ എല്ലാവരും അവനോടൊപ്പം ഇല്ലത്തേക്ക് കയറി

 

“അതെ ,,, നിങ്ങൾ റെഡി ആക്കിക്കോ ,,ആദ്യം ഞാൻ പാട്ടിയെ കാണട്ടെ ”

 

“മോനെ ,,,’അമ്മ ആകെ സങ്കടത്തിൽ ആയിരുന്നു ,,നിന്നെ കാണാതെ ,, പെട്ടെന്ന് കാണാതെ പോയില്ലേ ”

വല്യമ്മ പറഞ്ഞു

“അയ്യോ ,,,,” എന്ന് പറഞ്ഞു അപ്പു വേഗം പാട്ടിയുടെ മുറിയിൽ ചെന്ന് കട്ടിലിൽ ഇരുന്നു

കെട്ടിപിടിച്ചു കവിളിലും നെറ്റിയിലും കൈയിലും ഒക്കെ കുറെ കുറെ ഉമ്മ കൊടുത്തു

അവനെ കണ്ടപ്പോൾ നാരായണ എന്ന് വിളിച്ചു അവർ നിലവിളിച്ചു , ഇത്രയും ദിവസം കാണാതെ പോയപ്പോൾ അവരാകെ വിഷമത്തിൽ ആയിരുന്നു

“പാട്ടി കുട്ടി ,,,,ചുന്ദരി കുട്ടി ,,,,പല്ലില്ലാത്ത കുട്ടി ,,,” എന്നൊക്കെ പറഞ്ഞു അവൻ കവിളിൽ ഒക്കെ പിടിച്ചു അവരെ ചിരിപ്പിച്ചു

എന്നിട്ടു നടന്ന കാര്യങ്ങൾ എല്ലാം അവന്‍റെ അച്ഛന്‍റെ അമ്മയെ പറഞ്ഞു കേൾപ്പിച്ചു

അവരെ സമാധാനിപ്പിച്ചു

എല്ലാം കേട്ട് അവർ അവന്‍റെ കൈയിൽ പിടിച്ചു മുത്തം കൊടുത്തു

നല്ല പോലെ വിശക്കുന്നുണ്ട് ,, ഭക്ഷണം ഒക്കെ കഴിച്ചിട്ട് അടുത്ത് വന്നിരിക്കാം എന്ന് പറഞ്ഞു

അപ്പു പാട്ടിക്കു മുത്തം കൊടുത്തു ഡൈനിങ് ഹാളിലേക്കു ചെന്നു

അവനെ ഡൈനിങ് ടേബിളിൽ ഇരുത്തി എല്ലാവരും കൂടെ ഭക്ഷണം വിളമ്പി കൊടുത്തു

 

ഒരു സൈഡിൽ നരേനും മറുസൈഡിൽ വൈഗയും ഇരുന്നു

അപ്പുറത്തു  വല്യമ്മയും

 

അവൻ പോയതും കുറെ പഠിച്ചതും ഒക്കെ അവരോടു പറഞ്ഞു

അവിടെ നടന്ന അത്ഭുതങ്ങൾ ഒകെ കേട്ട് എല്ലാവരും ആകെ തരിച്ചിരുന്നു പോയി

 

“അല്ല ,,,അപ്പോ ആ ലിഖിതം നിനക്കു കിട്ടിയോ ?”

 

“അത് ആ ഗുരുനാഥൻ പറഞ്ഞു തന്നു മണിയേട്ട ,, ബാക്കിയൊക്കെ ചെല്ലുന്ന ഇടത്തു ചെന്ന് കാലം മനസിലാക്കി തരും എന്നും പറഞ്ഞു ”

 

“ഏട്ടത്തി ,,,ഇച്ചിരി രസം ഇങ്ങോട്ടു തായോ ,,”

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.