അപരാജിതന്‍ 19 [Harshan] 11371

“ഞാൻ ഇന്നലെ പറഞ്ഞ സ്ഥലത്തെ കുറിച്ച് നിങ്ങൾക് വല്ല വിവരവും കിട്ടിയോ ?”

അപ്പു ചോദിച്ചു

അവർ പരസ്പരം നോക്കി

“എന്നാലും ഈ ദക്ഷിണ ദ്രാവിഡ ഭൂമിയിൽ അങ്ങനെ ഒരു സ്ഥലം ഉണ്ടോ ,,ലക്ഷ്മിയും പാർവതിയും ഒഴുകുന്ന നദികൾ ,,അവിടെ അഞ്ഞൂറ് കൊല്ലമായി സങ്കടത്തിൽ കഴിയുന്നവർ ,,,ആദ്യമായി കേൾക്കാണ് ,,ഇതെല്ലാം ,,”

 

“ഞാൻ ഗൂഗിളിൽ നോക്കി ,,പക്ഷെ അതിലും എനിക്കങ്ങനെ ഒരു പ്രദേശം കാണാൻ കഴിഞ്ഞില്ല,,,അപ്പൊ എന്താ ചെയ്യാ ,,,”

 

“ഇത് വല്ലാത്ത ഒരു പരീക്ഷണം ആണല്ലോ മോനെ ,,,”

 

“അല്ല ,,,ഞാൻ പോകുന്ന ഇടത്ത് ചുടലകളം ഉണ്ട് ,,,അപ്പൊ ചുടലക്കളമുള്ള ഏതേലും സ്ഥലം അന്വേഷിച്ചാൽ പോരെ ?”

 

“മോനെ ,,ഈ നാട്ടിൽ എല്ലായിടത്തും ചുടലകളം ഉണ്ട് ,,,അപ്പോ പിന്നെ അതുകൊണ്ടു കാര്യം നടക്കുമോ ”

വല്യമ്മ ചോദിച്ചു

 

“അപ്പൊ അതും നടക്കില്ല ,,,വേറെ എന്താ ഒരു മാർഗ്ഗം ,,”

“അല്ല മോന്‍റെ ഒരു ഫ്രണ്ട് ഇല്ലേ ,,,ഹിസ്റ്റോറിയൻ ,,,ആൾക്ക് അറിയില്ലേ ?”

“അവളെ ഞാൻ വിളിച്ചിരുന്നു ,,,ഫോൺ സ്വിച് ഓഫ് ആണ് ,,,”

 

“ഇനിയിപ്പോ എങ്ങനെയാ കണ്ടുപിടിക്കുക ,,ഒരു വഴിയും തെളിയുന്നില്ലല്ലോ ,,”

എല്ലാവരും കൂടെ അവരവരുടെ അനുമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു

 

<<<<<O>>>>>>

അന്ന് സന്ധ്യ സമയം അപ്പു പാട്ടിയുടെ മുറിയിൽ ഇരിക്കുകയായിരുന്നു

കുഴമ്പിട്ടു പാട്ടിയമ്മയുടെ കാൽ നല്ലപോലെ തടവി കൊടുക്കുകയായിരുന്നു

അപ്പു നല്ലപോലെ തിരുമ്മും

പാട്ടിയമ്മ അവനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു

അവന്‍റെ ഒപ്പം വൈഗയും ഉണ്ടായിരുന്നു സഹായിക്കാൻ

 

അവൻ പാട്ടിയമ്മയെ നോക്കി

എന്നിട്ടു വൈഗയുടെ നെറ്റിയിൽ നിന്നും പൊട്ട് എടുത്തു പാട്ടിയമ്മയുടെ നെറ്റിയിൽ തൊട്ടു

“ഹോ എന്തൊരു സുന്ദരിയാ ,,വെറുതെ അല്ല ഇവിടത്തെ മുത്തശ്ശൻ പണ്ട് പാട്ടിയമ്മയെ അടിച്ചോണ്ടും വന്നത് ..”അവൻ കള്ളചിരി ചിരിച്ചു പറഞ്ഞു

അതുകേട്ടു അവർ ചിരിച്ചു

 

അവൻ തിരുമ്മി കൊണ്ടിരിക്കുമ്പോ  വൈഗയോട് ചോദിച്ചു

“വൈഗൂ ,,നിനക്കും അറിയില്ലേ ,,,, ലക്ഷ്മിദേവി നദിയായി ഒഴുകുന്ന സ്ഥലം ,,അവിടെ തന്നെ പാർവതി ദേവിയും ഒഴുകുന്നു ,,അവിടെ കുറെ പേര് അഞ്ഞൂറ് ആണ്ടുകൾ ആയി സങ്കടത്തിൽ ജീവിക്കുന്നു ,,ഒന്നു പറഞ്ഞു താടി ”

“ഓ ,,മാമാ ,,,നാൻ ഉങ്കളെ മതി പെരിയ ബുത്തിസാലി കെടയാത് ,,,”

“ആ ,,,നിന്നോട് പറയാണെലും ഭേദം തൊടിയിലെ പൈക്കിടാവിനോട് പറയുന്നതാ നല്ലത് ,,,,അത് വെറുതെ അമറുകയെങ്കിലും ചെയ്തേനെ,,,”

അവൾ ഒന്നും പറയാതെ ചിരിച്ചു കൊണ്ടിരുന്നു

“ഹോ ,,,നിന്നെയാണല്ലോടി ഞാൻ കെട്ടാൻ പോകുന്നത് ,,,,”

“എൻ ,,,,എന്നാ എനക് കുറൈ ,,,,,?” അവൾ അല്പം കെറുവിച്ചു

 

പാട്ടിയമ്മ ,,,ഒന്ന് അനങ്ങി എന്നിട്ടു “നാരായണാ ,,,” എന്ന് വിളിച്ചു

“എന്നിട്ടു കൈ കാട്ടി “ഇ ,,ഇ ,,ങ്കെ വാ യെ ” എന്ന് പറഞ്ഞു

അവൻ വേഗം പാട്ടിയമ്മയുടെ അടുത്തിരുന്നു

എന്നിട്ടു അവരുടെ വായോട് കാത് ചേർത്തു

 

 

“അ ,,,അപ്പടി ,,, ഒ ഒ രു നദി ,,ഇ ഇ ഇ ഇറുക്കെ ”

അപ്പു അത്ഭുതത്തോടെ പാട്ടിയമ്മയെ നോക്കി

 

അവരുടെ നെഞ്ച് തടവി കൊടുത്തു കൊണ്ട് കാതു കൂർപ്പിച്ചു

 

“ലചിമി ,,നദി ,,,,ഹി ഹി ര ണി കേ ശി ”

അത്രയും പറഞ്ഞു അവർ ചുമച്ചു

അപ്പു നല്ല പോലെ നെഞ്ച് തടവി കൊടുത്തു

 

“വൈഗൂ ,,ആ ഫ്ലാസികിൽ നിന്നും ചൂട് വെള്ളം എടുത്തേ ”

അവൻ ആവശ്യപ്പെട്ടു

വൈഗ വേഗം ഗ്ലാസിൽ ചൂട് വെള്ളം പകർന്നു അപ്പുന് കൊടുത്തു

അവൻ പാട്ടിയമ്മയെ അത് മെല്ലെ കുടിപ്പിച്ചു

 

“നാ രാ യ ണ ,,,,അത് ,,, ഹി ഹിരണി ,,ഹിരണി കേശി ”

അവന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു

 

കേട്ടിട്ടുണ്ട് ഈ പേര് ,,,,ഹിരണികേശി ,,,ഹിരണ്യകേശി നദി ,,,അപ്പോളേക്കും വല്യമ്മ അങ്ങോട്ടേക്ക് വന്നു

പാട്ടിയമ്മയുടെ അടുത്തിരുന്നു

 

“വല്യമ്മ ,, പാട്ടിയമ്മ പറഞ്ഞു തന്നു ,,ഹിരണ്യകേശി നദി ,,,,”

 

“ഹിരണ്യകേശിയോ ,,,,,,,,,,,,,,,അതെ ,,,,അതെ ,,,,, ലക്ഷ്മി ദേവി   നദി  ആയി ഒഴുകുന്ന ഹിരണ്യകേശി ,,

,,അപ്പോ ,,അവിടെ മറ്റൊരു നദി കൂടെ ഉണ്ട് ശാംഭവി ,,,ശാംഭവി എന്നാല്‍ പാര്‍വതി ദേവിയുടെ പേരല്ലേ ,,,അപ്പോള്‍ അത് തന്നെയാണ് ,,,,ഹിരണ്യകേശിയും ശാംഭവിയും,,രണ്ടു നദികള്‍ ,,,,അത് ജനപഥ ജില്ലയില്‍ ആണ് ,,ശേട ,,എന്നാലും നമുടെ സമീപത്തുള്ള കാര്യം മാത്രം മനസില്‍ വന്നില്ലല്ലോ ,,,,””

 

“അവിടെ ആരാണ് വെല്ല്യമ്മേ ,,അഞ്ഞൂറു കൊല്ലമായി ദുഖത്തില്‍ കഴിയുന്നവര്‍ ,,?”

 

“അതാരാ ,,,അങ്ങനെ ഒന്നും കേട്ടിട്ടില്ലല്ലോ ………അങ്ങനെ ദുഖത്തില്‍ കഴിയുന്നവര്‍ ”

 

ആ സമയത്തു തന്നെ അപ്പുവിന്റ്റെ മൊബൈല്‍ ചിലച്ചു

അവന്‍ നോക്കിയപ്പോള്‍ ഇന്ദുലേഖയായിരുന്നു

അവന്‍ ഫോണ്‍ എടുത്തു

 

“അപ്പു ,,, ഫോണിന് എന്തോ കംപ്ലൈന്‍റ് ഉണ്ടായിരുന്നു ,,അതായിരുന്നു സ്വിച്ച് ഓഫ് ആയത് ,  ഇപ്പൊ ശരിയായി ,,അപ്പോളാ നിന്‍റെ മെസ്സേജ് കണ്ടത് ,,എന്താ   വിളിച്ചേ ”

 

അപ്പു  നടന്ന കാര്യങ്ങൾ എല്ലാം   പറഞ്ഞു

 

“അപ്പു ,,ഇത് ജനപഥം തന്നെ ആകാനേ തരമുള്ളൂ ,,,കാരണം ഹിരണ്യകേശിയിലെ മണലില്‍ സ്വര്‍ണ്ണം കൂടുതല്‍ ആണ് ,,അതുപോലെ അതില്‍ ആണ് മറ്റെവിടെയും കാണാത്ത സ്വര്‍ണ നിറത്തിലെ മുത്ത് തരുന്ന മുത്തുച്ചിപ്പികളും ഉള്ളത് ,,,അതുപോലെ ശംഭവി നദി ദേവിയാണ് എന്നൊരു കഥ കേട്ടിട്ടുണ്ട് ,,പക്ഷേ ,,അവിടെ അഞ്ഞൂറു കൊല്ലമായി ദുഖത്തില്‍ കഴിയുന്നവര്‍ ആരാ ,,,,,,,,,,,,,”

 

“അതാണ് എനിക്കും അറിയേണ്ടത് ?”

 

“ജനപഥ ജില്ലയില്‍ ഈ നദികള്‍ കടന്നു പോകുന്ന പ്രദേശം ആണ് വൈശാലി , അരുനേശ്വര൦ , ചന്ദ്രവല്ലി ,,എല്ലാം ,,,പിന്നെ ,,,ശിവശൈലവും ”

 

പെട്ടെന്നു അപ്പുവിന് ഉള്ളില്‍ ഒരു കത്തല്‍ പോലെ

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.