അപരാജിതന്‍ 19 [Harshan] 11371

“അപ്പു ,,,അത് മനസ്സിലാക്കണമെങ്കിൽ മൂന്നാമത്തെ വാരി മനസിലാക്കണം ,, അതിൽ ഒരു കരിയിൻ കാരണം എന്ന് പറയുന്നുണ്ട് ,,മോനെ ,,അപ്പോ കരി എന്നാൽ എന്താ ”

 

“കരിഎന്നാൽ കരി അല്ലെ ,,,”

“അല്ല ,,,ഒന്നൂടെ ഓർത്തു നോക്കിക്കേ ,,കരിശ്രേഷ്ഠൻ , കരിവീരൻ എന്നൊക്കെ കേട്ടിട്ടില്ലേ ”

“ഓ ഓ ,,,,മനസിലായി ആന ,,,നമ്മടെ ആന ”

“ആ അതുതന്നെ ആന ,,,

“അപ്പോൾ കരിയ്ക്ക് കാരണം ആയവൾ ഒഴുകുന്ന കര , അവളാണ് സൂര്യന്‍റെ പകുതി ,,അപ്പൊ ഇവിടെ അർഥം വേറെ ആണ് ,,കരി എന്നാൽ ആന ,,ആനയ്ക്ക് കാരണം ആയവൾ ഒഴുകുന്ന കര ,,ആനയ്ക്ക് കാരണം എന്നാൽ ആനയെ സൃഷ്ടിച്ചവൾ എന്ന ഒരു അനുമാനം വെച്ച് നോക്കാം ,, നമ്മുടെ അറിവിൽ ആനയെന്നാൽ ആരെയെയാ ഓർമ്മവരിക ,,അപ്പൂ ”

 

“ആനയെന്നാൽ ആദ്യം മനസിൽ വരുന്നത് ഗണപതി ,,,അല്ലെ ഭദ്രമ്മെ ”

“അതെ ,, ആ ഗണപതിയെ സൃഷ്ടിച്ചവൾ ,, അതായതു ഗണപതിയുടെ ‘അമ്മ ,,,അതാരാ ?”

 

“പാർവ്വതി ദേവി ,,,”

 

“അതെ പാർവ്വതി ദേവിയാണ് സൂര്യന്‍റെ പകുതി ,,,അതായത് രണ്ടാമത് കതിരോൻ എന്ന് പറഞ്ഞു ഉദ്ദേശിക്കുന്ന സൂര്യൻ , ശിവൻ ആണ് ,,,,സൂര്യൻ രണ്ടു അർത്ഥം ഉണ്ട് , ഒന്നാമത്തേത് നക്ഷത്രം ആയ സൂര്യൻ , രണ്ടാമത്തേത് ജ്യോതിഷത്തിൽ ഗ്രഹമായി കാണുന്ന സൂര്യൻ ,,ആ സൂര്യൻ എന്നാൽ ശിവൻ ആണ് ,,,അപ്പോൾ ശിവന്‍റെ പകുതിയും ഗണപതിയെ സൃഷ്ടിച്ചവളും ആയ പാർവതി ദേവി ഒഴുകുന്ന കര ,ഇപ്പോൾ മനസിലായോ ?”

 

‘ഓ ഓ  ,,,എന്‍റെ അമ്മമ്മെ ,,ഇപ്പോ മനസിലായി ,,, അതായതു പാർവതി ദേവി നദിയായി ഒഴുകുന്ന കര ,,അല്ലെ ”

 

“എന്ന് കരുതി നമുക് പോകാം അപ്പു ,,,”

 

“ശരി,,,നമുക് അങ്ങനെ തന്നെ കരുതി പോകാം ‘

 

“ഇനി അടുത്ത വരി വായിച്ചെ അപ്പു ”

 

“പതിനാലും ഈരടിക്ക് അളന്തോ൯ തൻ കാന്ത ഒഴുകും” അപ്പു വായിച്ചു കേൾപ്പിച്ചു

“ഇതിന്‍റെ അർത്ഥം അപ്പു തന്നെ പറ ”

 

“ഭദ്രമ്മേ ,,അതായതു പതിനാലും രണ്ടടി കൊണ്ട് അളന്നവൻ , അവന്‍റെ കാന്ത ഒഴുകു0 ,,,കാന്ത എന്നാൽ ,,ഭാര്യ എന്നല്ലേ ഭദ്രമ്മെ ,,,”

 

“അതെ ,,,,എപ്പോ വ്യക്തമായി പറഞ്ഞെ അപ്പു ”

 

“അതായതു ,,,പതിനാലും ഈരടിക്കു അളന്നവൻ ,,,,അത് വാമനൻ അല്ലെ ,, മഹാബലിയെ ചവിട്ടുനതിനു മുൻപ് രണ്ടടി കൊണ്ട് പതിനാലു ലോകവും അളന്നവൻ ,,, വാമനന്‍റെ ഭാര്യ ഒഴുകുന്ന ,,,വാമനന് ഭാര്യ ഇല്ല ,,,വാമനൻ മഹാവിഷ്ണുവിന്‍റെ അവതാരം ആണ് ,,അപ്പോ വിഷ്ണുഭഗവാന്‍റെ ഭാര്യ ,,അതായതു ലക്ഷ്മിദേവി ,,ലക്ഷ്മി ദേവി ഒഴുകുന്ന  ,,, ലക്ഷ്മി ദേവി നദിയായി ഒഴുകുന്ന ,,ശരിയല്ലേ ഭദ്രമ്മെ ”

 

“എന്ന് കരുതി നമുക് പോകാം അപ്പു ,,,”

 

“ആയിക്കോട്ടെ ,,,,അപ്പോൾ തെക്കു ദിക്കിൽ പാർവതി ദേവിയും ലക്ഷ്മി ദേവിയും നദിയായി ഒഴുകുന്ന  ”

 

“ഇനി അടുത്ത വരി വായിച്ചെ അപ്പു ,,,”

 

“കരയാം പൂതം ഒന്നിൽ ” അപ്പു കേൾപ്പിച്ചു

“പൂതം എന്നാൽ എന്താ ഭദ്രമ്മെ ”

 

“ആഹാ ,,,,അത് ഭൂതം ആണ് ,,,ഭൂതം ഒന്നിൽ ,,ഒന്നാമത്തെ ഭൂതം ഏതാ അപ്പു ,,,?”

 

“ഓ ,,പഞ്ചഭൂതം ,,,അപ്പൊ പൃഥ്വി ആണ് അതായതു ഭൂമി അതാണ് ഒന്നാം ഭൂതം

 

“ഇനി അപ്പു ഒന്നൂടെ കൂട്ടി വായിച്ചെ ”

 

“അതായത് ഭദ്രമ്മെ ,,, തെക്കു ദിക്കിൽ പാർവതി ലക്ഷ്മിമാർ നദിയായി ഒഴുകുന്ന ഭൂമിയിൽ ”

 

“അതെ ,,,അങ്ങനെ കരുതി  നമുക് പോയാ മതി ,,ഇനി മോൻ അടുത്ത വരി വായിച്ചേ ,,, ”

 

“തുമ്പമായ്ആണ്ട് അയിനൂറും കാലമായ്” അപ്പു പറഞ്ഞു

 

“അപ്പു ഇമ്പമെന്നാൽ സന്തോഷം തുമ്പമെന്നാൽ ദുഃഖം ,,, ഇനി ഒന്ന് വായിച്ചു നോക്കിക്കേ ”

 

“അതായതു  ആണ്ട്  അയിനൂറും കാലം ,,അതായതു ,,,,,,,,,,,,,അതായതു ,അഞ്ഞൂറ് കൊല്ലം ദുഃഖത്തിൽ ,,അങ്ങനെ വരാൻ മാത്രേ സാധ്യത ഉള്ളു ഭദ്രമ്മെ ”

 

“ആയിക്കോട്ടെ ,,,,ആ സാധ്യത വച്ച് നമുക് പോകാം ,,ഇനി ബാക്കി കൂടി വായിച്ചെ ”

 

“വസിപ്പവർ വാഴും ഇടം താൻ ഉൻ ഇരട്ടത്തിൻ ആരമ്പം” അപ്പു വായിച്ചു കേൾപ്പിച്ചു

 

“അപ്പു നേരത്തെ പറഞ്ഞതും ഇപ്പോൾ ഉള്ളതും കൂടെ കൂട്ടി വായിച്ചേ ”

 

“തുമ്പമായ്ആണ്ട് അയിനൂറും കാലമായ് വസിപ്പവർ വാഴും ഇടം താൻ ഉൻ ഇരട്ടത്തിൻ ആരമ്പം” അപ്പു വായിച്ചു

 

“ഭദ്രമ്മെ ,,,, അതായതു അഞ്ഞൂറ് വർഷം ദുഃഖത്തിൽ കഴിയുന്നവർ വസിക്കുന്ന ഇടം ആണ് നിന്‍റെ ഇരട്ടത്തി൯ ആരമ്പം ,,,ഈ ഇരട്ടത്തി൯ ആരമ്പം എന്താ ,,,”

 

“അത് ഞാൻ പറഞ്ഞു തരാം ,,,ഇനി ഇതുവരെ ഉള്ളത് മൊത്തത്തിൽ ഒന്നു പറഞ്ഞു തന്നെ അപ്പു ”

 

“അതായതു തെക്കു ദിക്കിൽ പാർവതി ദേവിയും ലക്ഷ്മി ദേവിയും നദിയായി  ഒഴുകുന്ന ഭൂമിയിൽ അഞ്ഞൂറ് വർഷമായി ദുഃഖത്തിൽ കഴിയുന്നവർ വസിക്കുന്ന ഇടം ആണ് നിന്‍റെ ഇരട്ടത്തിൻ ആരമ്പം ”

 

“മോനെ ,,ഇരട്ടം എന്നാൽ രക്തം ,,, ആരമ്പം എന്നാൽ തുടക്കം,,ഇനി ഒന്നുകൂടെ പറഞ്ഞെ  ”

 

“അപ്പുവിന് ഒരു നടുക്കം ഉണ്ടായി ,,ആ വാക്കുകേട്ട് തന്‍റെ രക്തത്തിന്‍റെ ആരംഭം

 

അവനൊന്നു വിറച്ചു പോയി

 

ഭദ്രമ്മെ ,,,അപ്പോൾ ,,,,തെക്കു ദിക്കിൽ ദേവി പാർവതിയും ദേവി ലക്ഷ്മിയും നദികളായി ഒഴുകുന്ന ഒരു ദേശത്തു അഞ്ഞൂറ് വർഷത്തോളം ആയി സങ്കടത്തിൽ കഴിയുന്ന മനുഷ്യർ ജീവിക്കുന്ന ഇടം ആണ് എന്‍റെ രക്തത്തിന്‍റെ  ആരംഭം ,,,”

 

അവന്‍റെ ഹൃദയമിടിപ്പ് വർധിച്ചു

അവൻ മേശയിൽ പിടിച്ചിരുന്നു

 

“അതെ മോനെ ,,, അങ്ങനെ ആണെങ്കിൽ നമ്മുടെ അനുമാനം ശരിയാണ് ,,,അതാണ് മോൻ ഇനി കണ്ടു പിടിക്കേണ്ടത് ,,രണ്ടു നദികൾ ഒഴുകുന്ന ഇടമാണ് ,,ആ നദികൾ പാർവതിയും ലക്ഷ്മിയും ആണ് എന്ന് കരുതുന്നു ,,അവിടെ അഞ്ഞൂറ് കൊല്ലമായി സങ്കടത്തിൽ കഴിയുന്ന ആളുകൾ എവിടെയാണോ താമസിക്കുന്നത്  ,,അവിടെ നിന്നാണ് നിന്‍റെ വംശം ആരംഭിക്കുന്നത് ”

 

“മോനെ ,,അത് മോ൯ കണ്ടുപിടിക്കണ൦ ,,പൂജയ്ക്കുള്ള സമയമായി ,,ഭദ്രാമ്മ ഫോൺ വെക്കാണ് ,,എന്‍റെ മോളുടെ  കാര്യത്തിനു വേണ്ടി എനിക്കും സഹായിക്കാൻ പറ്റിയല്ലോ ,,അതിനു ജഗദീശ്വരനോട് എന്നും എനിക്ക് നന്ദിയെ ഉള്ളു ,,എന്‍റെ മോൻ വേഗം കണ്ടു പിടിക്കണം ,,ഈ ഭദ്രമ്മ എന്നും പ്രാർത്ഥിക്കും എന്‍റെ പൊന്നുമോന് വേണ്ടി ,,,,,വെക്കട്ടെ ട്ടോ ”

 

ഭദ്രമ്മ ഫോൺ വെച്ചു

അപ്പു വല്ലാത്ത ഒരു അവസ്ഥയിൽ ഇരുന്നു

“എങ്കിൽ ആ സങ്കടങ്ങൾക്കു ഒരു അറുതി വരുത്തുന്നതാണോ എന്‍റെ നിയോഗം ”

അവൻ സ്വയം ചോദിച്ചു

 

അപ്പോഴേക്കും സന്ധ്യയായി

വല്യമ്മ മുകളിലേക്ക് വന്നു എല്ലാവ൪ക്കും കൂടെ പരശുരാമ ക്ഷേത്രത്തിൽ പോകണം

അവനോടു വേഗം തയാറാകാൻ പറഞ്ഞു

 

അവൻ അത് കേട്ട് വേഗം പോയി കുളിച്ചു വസ്ത്രം മാറി വന്നു

അവരെല്ലാവരും കൂടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു

 

<<<<<O>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.