അപരാജിതന്‍ 19 [Harshan] 11370

<<<<<<O>>>>>

 

പുലർച്ചെ മൂന്നു മണി ആകാൻ അല്പം നിമിഷങ്ങൾ

 

കറുത്ത പക്ഷത്തിലൂടെ ചന്ദ്രന്‍റെ സഞ്ചാരപദം മിഥുനരാശിയിൽ ആയില്യ൦ നക്ഷത്രത്തിന്‍റെ ആദ്യപാദങ്ങളിലേക്ക്

06 ഡിഗ്രി 40 മിനിറ്റ്

 

ശിവശൈലം

 

അഞ്ചു നൂറ്റാണ്ടുകൾക്കു മേലെയായി ആയുർദൈർഘ്യം ഉള്ള വളർച്ചയില്ലാതെ നിൽക്കുന്ന കൂവളം.

അതിനു ചുറ്റും വൃത്താകൃതിയിൽ ഉള്ള ഭൂമി

ഗോശാലയിലെ ഗോക്കൾ ഉച്ചത്തിൽ നിലവിളിച്ചു തുടങ്ങി

ആയില്യ൦ നക്ഷത്രം തുടങ്ങുന്ന രാത്രിയിൽ  ശിവശൈലത്തുള്ളവർ പുറത്തേക്കു ഇറങ്ങില്ല

ഇറങ്ങാൻ പാടില്ല അത് അവിടത്തെ അലിഖിതമായ നിയമം ആണ്.

അന്ന് പുറത്തേക്കിറങ്ങിയാൽ ഭയപ്പെടുത്തുന്ന പലതും കാണും

ചിലർക്ക് മനോനില തന്നെ തകരാറിൽ ആകും

 

ശിവശൈലം എങ്ങും സീൽക്കാരങ്ങൾ ഉയരാൻ തുടങ്ങി

സ്‌ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 

പലയിടങ്ങളിൽ നിന്നായി ചെറുതും വലുതും ഒക്കെയായി വിവിധ വലുപ്പത്തിൽ

വിഷമുള്ളതും ഇല്ലാത്തതും ആയ സർപ്പങ്ങൾ മണ്ണിലൂടെ ഇഴഞ്ഞു വരുവാൻ തുടങ്ങി

ശാംഭവി നദിയിൽ നിന്നും കയറി വന്ന നാഗങ്ങൾ മുതൽ സമീപപ്രദേശത്തുള്ള വനത്തിൽ നിന്നും ഉള്ളതും സമതല ഭൂമിയിൽ നിന്നും ഉള്ളതുമൊക്കെയായ ആയിരക്കണക്കിന് പതിനായിരക്കണക്കിന് നാഗങ്ങൾ ശിവശൈലത്തെ മണ്ണിലൂടെ ഇഴഞ്ഞു ഇഴഞ്ഞു ആ വൃത്താകൃതിയിൽ ഉള്ള ഭൂമിയിലേക്കു പ്രവേശിച്ചു  കൊണ്ട് കൂവളത്തിനു ചുറ്റുമായി നിലകൊണ്ടു

 

ആ ഭൂമി നിറയെ വിവിധ വലുപ്പത്തിൽ ഉള്ളതും ഉഗ്രവിഷമുള്ളതുമൊക്കെയായ പതിനായിരക്കണക്കിന് നാഗങ്ങൾ നിറഞ്ഞു

 

അവ ആ കൂവളത്തിനു ചുറ്റുമായി പ്രദക്ഷിണം ചെയ്യുന്ന പോലെ ഇഴയുവാൻ ആരംഭിച്ചു

ആ മണ്ണിലൂടെ അവ ഇഴഞ്ഞു കൊണ്ടിരിക്കുമ്പോൾ അവയുടെ വിഷപല്ലിലൂടെ വിഷം കിനിഞ്ഞിറങ്ങി കൊണ്ടിരുന്നു തുള്ളികളായി  ആ മണ്ണിലേക്കു പൊഴിഞ്ഞു വീണു

 

കൊടും വിഷം ആ മണ്ണിൽ പതിക്കുന്നതിനാൽ പുല്ലു പോലും കിളിർക്കാതെ മരുപ്രദേശമായി ആ ഭൂമി മാറി കൊണ്ടിരുന്നു

 

ഗോക്കൾ ഭീതിയാൽ ഉറക്കെ അമറികൊണ്ടിരുന്നു

അവയുടെ കരച്ചില് കേട്ടുണർന്ന ശിവശൈലത്തെ ആരും പുറത്തേക് ഇറങ്ങിയതേ ഇല്ല

 

നാഗങ്ങളുടെ ദിനം ആണ്

 

ശിവശൈലഭൂമിയിൽ ശിവമരത്തിനു ചുറ്റുമായി  നാഗങ്ങൾ വിഹരിക്കുന്ന ദിനം

ആയില്യം നക്ഷത്രത്തിന്‍റെ രാത്രിയാമങ്ങൾ

ആ കാഴ്ച മാനുഷർ കാണുന്നത് വിലക്കപെട്ടിരിക്കുന്നു

 

ആകാശത്തു സർപ്പം പോലെ നീണ്ടു കിടക്കുന്ന ആശ്ലേഷ / ആയില്യം നക്ഷത്രം പ്രകാശപൂരിതമായിരുന്നു

സർപ്പങ്ങൾ ശിരസ്സുയർത്തി പത്തി വിടർത്തി ആ നക്ഷത്രത്തെ ആദരവോടെ നോക്കി കോണ്ടിരുന്നു

 

നക്ഷത്ര൦ അതീവശോഭയോടെ പ്രകാശിച്ചു കൊണ്ടിരുന്നു

അതോടെ നാഗങ്ങൾ പരസ്പരം കെട്ടു പിണഞ്ഞു കിടക്കുവാൻ ആരംഭിച്ചിരുന്നു

ആ ഭൂമി മൊത്തമായും മണ്ണ് പോലും കാണാൻ സാധിക്കാത്ത അത്രയും നാഗ കൂട്ടം

പരസ്പരം ആൺ പെൺ നാഗങ്ങൾ പരസ്പരം വരിഞ്ഞു മുറുകി കൊണ്ടിരുന്നു

ഇണ ചേരുന്നതിനായി

ആയിരക്കണക്കിനു സർപ്പങ്ങൾ ഇണ ചേരാൻ ആരംഭിച്ചു

മെല്ലെ ഇണകൾ അവയുടെ ദേഹത്തെ പരസ്പരം മുട്ടിച്ചു പരസ്പരം ചുറ്റി പിരിഞ്ഞു  പിരിഞ്ഞു പത്തിക്ക് താഴെ വരെ ചുറ്റി വരിഞ്ഞു പത്തി ഉയർത്തി പത്തികൾ പരസ്പരം തലോടി പത്തികൾ ചുറ്റി വരിഞ്ഞു ഉയർന്നു പൂർണ്ണമായും സ്പർശനത്തിലൂടെ ചുറ്റി തിരിഞ്ഞു വരിഞ്ഞു മുറുക്കി ഇണ ചേർന്ന് കൊണ്ടിരുന്നു.

 

 

ആയില്യ൦ നക്ഷത്രത്തിൽ കൂവളത്തിന്   ചുറ്റും എണ്ണമില്ലാത്ത അത്രയും നാഗങ്ങൾ വന്നു  ഇണ ചേരുമ്പോൾ അവിടെയാകെ നാഗങ്ങളുടെ ആനന്ദപൂരിതമായ സീൽക്കാരശബ്ദങ്ങൾ മാത്രം മുഴങ്ങികൊണ്ടിരുന്നു.

 

സ്‌ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,സ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 

<<<<<<<O>>>>>>

 

മുത്യരമ്മയുടെ മാളികയില്‍

 

അമ്രപാലിയുടെ അന്തപുരത്തിൽ

മദത്താൽ ആലസ്യമാർന്നവളായ അമ്രപാലി തന്‍റെ സപ്രമഞ്ജത്തിൽ കിടക്കുമായാണ്.

മുകളിൽ വലിയ ഫാൻ കറങ്ങുന്നുണ്ട്.

മുറിയിൽ മേശപുറത്തു എണ്ണവിളക്ക് കത്തി കൊണ്ടിരിക്കുന്നു.

തുറന്നിട്ട ജാലകങ്ങൾക്കുള്ളിലൂടെ കല്യാണ സൗഗന്ധിക പുഷ്പത്തിന്‍റെ വാസന മുറിയുടെ ഉള്ളിലേക്ക് വ്യാപിച്ചിട്ടുണ്ട്

 

അവളുടെ ദാവണി മാറിടത്തിൽ നിന്നും വീണുകിടക്കുകയാണ്

തിരിഞ്ഞു മറഞ്ഞും കിടക്കുന്നതിനാൽ പാവാട ഒരല്പം ഉയർന്നു വലം കാൽ തുടകളെ ദൃശ്യമാക്കുന്ന രീതിയിൽ

അവളുടെ വെണ്മയേറിയ ഉടലും ആലിലയിലയെ തോൽപ്പിക്കുന്ന വശ്യമായ ഉദരവും നാഭിചുഴിയും

മണികളായി മുത്തു പതിപ്പിച്ച അരഞ്ഞാണവും കാൽപ്പാദത്തിൽ സ്വർണ്ണ കൊലുസ്സും എല്ലാം ,,കാണുന്നവരിൽ അവളെ  മോഹിപ്പിക്കുവാൻ ഉദകുന്നതുമാണ്

 

അമ്രപാലി ഉറക്കത്തിലും മൃദു മന്ദഹാസം തൂകുന്നു

തുറന്നിട്ട ജാലകത്തിലൂടെ സുഗന്ധ൦ എങ്ങും നിറഞ്ഞു

 

ജാലകത്തിന്‍റെ ചെറുമരത്തൂണുകളിലൂടെ

ഒരു സർപ്പം ഇഴഞ്ഞു മുറിക്കുളിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നു

നീളമുള്ള ഒരു നീലസർപ്പം

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.