അപരാജിതന്‍ 19 [Harshan] 11371

(85)

3.00 AM

 

ആദി ടെറസിലേക് കയറി

അവിടെ നിന്നും ആകാശത്തേക്ക് നോക്കിയപ്പോൾ അവനു വീണ്ടും ആ വേട്ടക്കാരൻ നക്ഷത്രത്തെ കാണാൻ സാധിച്ചു

അവൻ വേഗം മുറിയിലേക്കു ചെന്നു

ലാപ് തുറന്നു

ഇന്റർനെറ്റ് കണക്ട് ചെയ്തു

വേട്ടക്കാരൻ നക്ഷത്രത്തെ കുറിച്ച് പരതി

 

 

പല നക്ഷത്രങ്ങൾ ചേർന്ന ഒരു കൂട്ടമാണ് നെബുല

അതിൽ ഒറിയോൺ എന്ന പേരിൽ അറിയപ്പെടുന്ന ഒരു നെബുലയാണ്

നക്ഷത്രങ്ങൾ തമ്മിൽ സങ്കല്പികമായി വരച്ചു രൂപങ്ങൾ സൃഷ്ടിക്കുമ്പോൾ അമ്പെയ്യാൻ നിൽക്കുന്ന പോലെ , വേട്ടമൃഗത്തെ പിടിച്ചു നിൽക്കുന്ന പോലെ ഒക്കെ രൂപം കിട്ടുന്നതു കൊണ്ട് ഗ്രീക്ക് പുരാണത്തിലെ വേട്ടക്കാരൻ ആയ ഓറിയോണിന്‍റെ പേര് ആണ് നക്ഷത്രസമൂഹത്തിനു കൊടുത്തത്.

ഒരു വഴികാട്ടിയായി  ദിശ കണ്ടുപിടിക്കാൻ ഈ ഒറിയോണിനെ ആശ്രയിച്ചിരുന്നു. ഇതിൽ അനവധി നക്ഷത്രങ്ങൾ ഉണ്ടെങ്കിലും കൂടുതൽ പ്രകാശം ഉള്ള പ്രധാന എട്ടു നക്ഷത്രങ്ങൾ ആണ് ബീറ്റൽഗീസ് , റീഗൽ , ബെലട്രിക്സ് , മിന്റാക , അൽനിലാ൦ , അൽനിതാക് , സെയ്ഫ്, മെയ്‌സ..ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ നക്ഷത്രസമൂഹത്തിൽ ഉൾകൊള്ളുന്ന നക്ഷത്രം ആണ് ബീറ്റൽഗീസ് എന്ന് പേരുള്ള

 

സാക്ഷാൽ തിരുവാതിര ,,,രുദ്രന്‍റെ നക്ഷത്രം

 

അതുകൂടി വായിച്ചപ്പോൾ അപ്പുവിനാകെ ഒരു വിറയൽ ആണ് അനുഭവപ്പെട്ടത്, അത്ഭുതവും ആശ്‌ചര്യവും ഒക്കെ ചേർന്ന ഒരു വിറയൽ

 

അവൻ വേഗം ഇൻറർനെറ്റിൽ അന്നത്തെ ദിവസത്തെ നക്ഷത്രം നോക്കി

രണ്ടെമുക്കാല്‍ വരെ തിരുവാതിര നക്ഷത്രത്തിന്‍റെ സമയം ആണ്

അതായത് താ൯ സ്വപ്നം കണ്ടത് തിരുവാതിര അവസാനിക്കുന്ന സമയത്തും ,,

 

അവന്‍റെ ഉള്ളില്‍ അതിശയം നിറഞ്ഞിരുന്നു

അവൻ കസേരയിൽ ഒന്നും ചെയ്യാൻ ആകാതെ ചാരി ഇരുന്നു

അവൻ മനസിൽ ചിന്തിച്ചു കൊണ്ടിരുന്നു

 

താൻ സ്വപ്നത്തിൽ കണ്ട തിരുവാതിര അടക്കമുള്ള എട്ടു നക്ഷത്രങ്ങൾ

അവനതു ഒരു അനുമാനത്തിൽ എത്താനായി പറ്റുന്നില്ല

ഈ എട്ടു നക്ഷത്രങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ,,എട്ടു ദിക്കുകളോ ,,

പിന്നെ വന്ന സന്യാസിമാർ ദോംരാജ അടക്കം മൂന്നുപേർ

അതിനു ശേഷമവർ ചൊല്ലിയ മന്ത്രം

 

അവൻ ചിന്തിച്ചു തലപുകക്കുമ്പോൾ ആണ് സമീപത്തെ പേപ്പറിൽ താൻ മുൻപ് എഴുതി വെച്ച അക്ഷരങ്ങൾ കണ്ടത്

അവനതു എടുത്തു നോക്കി

“വരുമതിരുചിതിരം”

അത് വായിച്ചപ്പോൾ ആണ് അവനു തലയിൽ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ അനുഭവപ്പെട്ടത്

 

വ   രു    മ    തി    രു    ചി   തി   രം”

 

എട്ടു അക്ഷരങ്ങൾ ,,,അതായതു എട്ടു നക്ഷത്രങ്ങൾ ,,,

 

അവൻ ഷോക്ക് അടിച്ചത് പോലെ ആയിപോയി

 

താൻ കണ്ട ഓറിയോൺ നക്ഷത്ര സമൂഹം ,,,വഴികാട്ടി ആയി അറിയപ്പെടുന്നു , വേട്ടക്കാരനായും , അതിൽ തിരുവാതിര നക്ഷത്രം ഉൾക്കൊള്ളുന്നു ,, തിരുവാതിരയടങ്ങുന്ന എട്ടു നക്ഷത്രങ്ങൾ എട്ടു വാക്കുകളായി തനിക്കു വഴി കാട്ടി തന്നു ,,”

 

അവൻ സന്തോഷം കൊണ്ട് അങ്ങ് എഴുന്നേറ്റു തുള്ളിച്ചാടി

അവനു തന്നെ അറിയില്ലായിരുന്നു തന്‍റെ ഉള്ളിൽ എത്ര സന്തോഷം ഉണ്ടന്ന്

 

“ആശാനേ ,,,,,,,,,,,,,,,,ഞാൻ ചിന്തിക്കുന്നത് ശരിയാണോ ആശാനേ ,,,”

അവൻ നാഗമണിയോട് ഒന്ന് ചോദിച്ചു

അവനു അതൊന്നു ഉറപ്പു വരുത്തണം ആയിരുന്നു

“അതെ ” എന്ന് നീലനിറത്തിൽ പ്രകാശിച്ചു

“വഴികാട്ടി എന്ന് അറിയപ്പെടുന്ന നക്ഷത്രകൂട്ടത്തിലൂടെ  അതും തിരുവാതിര കൂടെ ഉൾകൊള്ളുന്ന ആ ഗ്രൂപ്പിനെ  കൊണ്ട് തന്നെ എനിക്ക് വഴി കാട്ടി തന്നല്ലോ ,,,”

 

മൂപ്പർക്ക് കുറെ നന്ദിയൊക്കെ  പറഞ്ഞു നെറ്റിയോട് ചേർത്ത് പിടിച്ചു

 

അവൻ മനസ്സിൽ ഓരോന്ന് കണക്കു കൂട്ടികൊണ്ടിരുന്നു

അവനെന്തൊക്കെയോ തലയില്‍ കത്തിയപോലെ, അവന്‍ ഒന്നു പുഞ്ചിരിച്ചു

 

എന്നിട്ട് ടേബിളിലേക്ക് നോക്കി

ഉദ്ദേശിക്കുന്ന സാധനങ്ങൾ ഒന്നും തന്നെയില്ല

വൈഗൂന്‍റെ കൈയിൽ ഉണ്ടാകും

അവൻ നേരെ വാതിൽ തുറന്നു താഴേക്ക് ഇറങ്ങി

താഴെ വൈഗ കിടക്കുന്ന മുറിയുടെ മുന്നിൽ ചെന്ന് വാതിലിൽ മുട്ടി

കുറച്ചു തവണ മുട്ടിയപ്പോൾ ഉറക്കപിച്ചോടെ വൈഗ വന്നു വാതിൽ തുറന്നു

തുറന്നപ്പോൾ തന്നെ അവൾ തല ചൊറിഞ്ഞു കോട്ടുവായ് ഇട്ടു

“എന്നാ മാമാ ”

“വൈഗു ,,,,,,,,,,,അത്യാവശ്യമായി എനിക്ക് പേനയും കുറെ പേപ്പറും വേണം ”

അവൾ അവനെ ഒന്ന് നോക്കി

“എതുക്ക് ?”

“കുറച്ചുപരിപാടി ഉണ്ട് ”

എന്നിട്ടു ഹാളിലെ ക്ളോക്കിൽ കൈ ചൂണ്ടി

“അതോ അങ്കെ പാര് ” അവൾ സ്വല്പം ചൂടായി അവനോടു പറഞ്ഞു

അവൻ അങ്ങോട്ട് നോക്കി

സമയം മൂന്നു മണി ആകുന്നു

“ഇത് ,,തൂങ്ക വേണ്ടിയ സമയം ,,പോയി തൂങ്ക് മാമാ ”

“വൈഗൂ ,,പ്ലീസ് ,,,വളരെ അർജെൻണ്ട് ആണ് ,,പ്ലീസ് ” അവൻ അവളോട് കെഞ്ചി

പാവം തോന്നി അവൾ മുറിയിൽ പോയി അവനു ഒരു കെട്ടു എ ഫോർ പേജുകളും രണ്ടു പേനയും കൊണ്ട് കൊടുത്തു

 

“താങ്ക്സ് വൈഗൂ ” എന്ന് പറഞ്ഞു അവൻ അവളുടെ കവിളിൽ ഒരു നുള്ളു കൊടുത്തു ഓടി മുകളിലേക് ചെന്നു

വൈഗ വാതിൽ അടച്ചു

അപ്പു മുറിയിൽ ചെന്ന് കസേരയിൽ ഇരുന്നു

ടേബിളിൽ പേപ്പറുകൾ വച്ചു

എന്നിട്ടു പേന എടുത്തു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.