അപരാജിതന്‍ 18 [Harshan] 10286

Views : 991482

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം 27 [PART 5 ] 

Previous Part | Author : Harshan

 

അതിഭീകരമായ സ്ഫോടനശബ്ദം അവിടെ മുഴങ്ങി

കരുവാടികളും ഗുണ്ടകളും ആ ശബ്ദം കേട്ടിടത്തേക് തിരിഞ്ഞു നോക്കി

ഒരു ടിപ്പർ ലോറി ആകാശത്തെക്കു തീ പിടിച്ചു ഉയർന്നു പൊങ്ങുന്നു

അപ്പോളേക്കും അടുത്ത സ്ഫോടനശബ്ദം ഉയര്‍ന്നു

മറ്റൊരു ടിപ്പർ ലോറി സ്‌ഫോടനത്തിൽ ആകാശത്തെക്കു ഉയർന്ന് പൊങ്ങുന്നു

സ്ഫോടനം കേട്ട് നളിനിയും മക്കളും ഒക്കെ നിലവിളിച്ചു

കരുവാടികൾ എന്തെന്ന് അറിയാതെ എങ്ങും നോക്കി

അതിഭീകരമായ കര്‍ണ്ണം ഭേദിക്കുന്ന ഉഗ്രമായ സ്ഫോടനശബ്ദങ്ങള്‍ ഒരുമിച്ച് മുഴങ്ങി

അതോടൊപ്പം ഇടിമിന്നല്‍ പോലെ വെളിച്ചവും തീയും പടര്‍ന്ന് പൊങ്ങി

ആളുകള്‍ എല്ലാവരും കാതുകള്‍  പൊത്തി

ആ കാഴ്ച ജീവിതത്തില്‍ അവരാരും കാണാത്ത കാഴ്ച തന്നെ ആയിരുന്നു

അവിടെ നിരനിരയായി നിര്‍ത്തിയിട്ടിരുന്ന പതിനഞ്ചു ടിപ്പർ ലോറികൾ ഒരേ സമയം സ്‌ഫോടനത്തിന്‍റെ ശക്തിയിൽ ആകാശത്തേക് ഉയർന്നു പൊങ്ങി തകർന്നു താഴേക്കു വീണു കത്തികൊണ്ടിരുന്നു

കരുവാടികൾ നടുങ്ങി പോയി , എന്താ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല

അപ്പോളേക്കും അടുത്ത സ്ഫോടനം

അതിൽ കരുവാടികളുടെ വിലപിടിച്ച കാറുകൾ പൊട്ടിതെറിച്ചു പല കഷ്ണങ്ങളായി മുകളിലേക്കു ചിതറി തെറിച്ചു

ഡോറിന്‍റെ കഷ്ണ൦ അതിവേഗത്തിൽ വരദരാജന്‍റെ തലയ്ക്കു നേരെ പാഞ്ഞുവന്നു

അയാൾ പെട്ടെന്ന് തല വെട്ടിച്ചു രക്ഷപ്പെട്ടു

ഗുണ്ടകൾ എല്ലാം കൂടെ അവരുടെ ചുറ്റും നിരന്നു

എങ്ങും പുക മാത്രം ആരെയും കാണുന്നില്ല

വെടിമരുന്നു കത്തി ആ ഷെഡ് അടുകാറായി ,

പെട്ടെന്നാണ് ഒരു വലിയ കല്ല് മുകളിൽ നിന്നും വന്നു വെടിമരുന്നു കത്തുന്ന പാതയിൽ തടസമായി വന്നു വീണത് ,,,

അതോടെ വെടിമരുന്നു അണഞ്ഞു

 

കരുവാടികൾ ഭയചകിതരായി എങ്ങും നോക്കി

ഒടുവിൽ പുക അല്പം മാറി വന്നപ്പോൾ ആരോ നടന്നടുക്കുന്നു

 

കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,

അവന്‍റെ മുഖം ഉഗ്രകോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു

കണ്ണുകൾ രക്തവർണ്ണത്തോടെ

സംഹാരം മനസിൽ പ്രതിഷ്ഠിച്ചുകൊണ്ടു

കൊല്ലുവാനുള്ള പകയോടെ

ചുണ്ടില്‍ നരകയാതന കാണുവാ൯ ഇഷ്ടപ്പെടുന്ന  പുഞ്ചിരിയോടെ

രക്തത്തിന്‍റെ ഗന്ധം ലഹരിയാക്കിയിരിക്കുന്ന

ആദിശങ്കര൯

ഒരിക്കൽ അവനിൽ ഒരു നാൾ  ഒരു നിഴലായി മിന്നിമറഞ്ഞ അതെ സ്വരുപം

ഉഗ്രതയുടെ വന്യതയുടെ ഭയാനകതയുടെ ഭീഭത്സമായ  ഭൈരവരൂപം

 

(1)

 

ഈ സംഭവം ഒക്കെ നടക്കുന്നതിന് കുറച്ചു മുന്നേ ,കരുവാടികൾ ഭാ൪ഗ്ഗവഇല്ലത്തെ അംഗങ്ങളെ പിടിച്ചു കൊണ്ടുവന്നു തടവിലാക്കിയ സമയത്ത്,

 

മുത്യാരമ്മയുടെ മാളികയിൽ

അമ്രപാലി മയക്കത്തിൽ നിന്നും എഴുന്നേറ്റു മുറിക്കു പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ ഉലാത്തുകയായിരുന്നു

ആ സമയത്തു അവൾക്കു മനസിൽ ഒരു തോന്നൽ തോന്നി ചാരുവിനെ ഒന്ന് കാണുവാനായി

 

അവൾ ഇടനാഴിയിലൂടെ നടന്നു ചാരുവിന്റെ മുറിക്കു പുറത്തു എത്തി.

വാതിൽ ചാരി കിടക്കുകയായിരുന്നു.

അമ്രപാലി വാതിൽ മെല്ലെ തുറന്നു മുറിക്കകത്തേക്ക് പ്രവേശിച്ചു.

 

ചാരുലത തന്റെ കൈവശം ഉണ്ടായിരുന്ന മൺചിരാതിൽ ദീപം കൊളുത്തി പ്രാർഥിക്കുകയായിരുന്നു.

 

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര “

 

അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒരു ഗംഗാപ്രവാഹം പോലെ ഒഴുകുകയായിരുന്നു

“ചാരു ,,,,,,,,,,,,,,,” അമ്രപാലി അവളെ വിളിച്ചു

അവൾ കണ്ണുകൾ തുറന്നു

അവളുടെ മുഖത്ത് സന്തോഷവും അതുപോലെ സങ്കടവും ഒക്കെ ഉള്ള ഒരു ഭാവം

എന്താ മോളെ കരയുന്നെ ?”  അമ്രപാലി അവളോട് ചോദിച്ചു എന്നിട്ട് അവളുടെ സമീപത്തായി ഇരുന്നു

 

“അമിയേച്ചി” എന്ന് വിളിച്ചു കൊണ്ടു അമ്രപാലിയെ ചാരുലത കെട്ടിപിടിച്ചു പൊട്ടികരഞ്ഞുകൊണ്ടിരുന്നു

“എന്തിനാ ,,,എന്തിനാ മോളെ കരയുന്നെ ,,,? ” അമ്രപാലി അവളെ കെട്ടിപിടിച്ചു ചോദിച്ചു

“എന്റമ്മയെ ഞാ൯ കണ്ടു അമിയേച്ചി ,,,,എന്‍റെ പാവം അമ്മയെ ഞാൻ കണ്ടു ,,,സ്വപ്നത്തിൽ ,,,”

“അതിനാണോ കരയുന്നെ ചാരു ?”

“അല്ല അമിയേച്ചി ,,,,,’അമ്മ പറഞ്ഞു ,,,എന്‍റെ ‘അമ്മ പറഞ്ഞു എന്നോട് ,,,,,എന്‍റെ സങ്കടങ്ങൾ എല്ലാം മാറ്റാ൯ ഒരു രക്ഷകന്‍ വരുമെന്ന്..”

അവിശ്വാസത്തോടെ അമ്രപാലി ചാരുലതയെ നോക്കി

“നീ എന്താ മോളെ ഈ പറയുന്നേ ,,,ഇവിടെ നിന്നും നിനക്കൊരു  മോചനം സാധ്യമാണോ , ,,,,

നിന്‍റെ സ്വബോധം തിരികെ വന്നില്ലേ ,,,,ഇപ്പോളും സ്വപ്നത്തിൽ ആണോ നീ ,,,

ഈ അസുര൯മാരിൽ നിന്നും ആർക്കും നിന്നെ രക്ഷപ്പെടുത്താൻ കഴിയില്ല,,അതല്ലേ സത്യം ,, ,,,,,

പ്രാർത്ഥനയും പ്രതീക്ഷയും ഒക്കെ നല്ലതു തന്നെ ആണ് ,,

പക്ഷെ അത് അളവിലധികമായാൽ നിരാശ മാത്രമേ ഫലമുണ്ടാകൂ ,,,

ഇത് ഒരു നരകം ആണ് ,,,

കുലോത്തമനും തിമ്മയ്യയും അവരുടെ കാലാൾപടകളും എല്ലാത്തിലും മുകളിലായി സർവ്വശക്തനായ മഹാശയൻ എന്ന ക്രൂരനും ആണ് ഈ മാളികയിലെ ഗണികാലയത്തെ നിയന്ത്രിക്കുന്നത് ,,,,

ഒരു രക്ഷകനും   അവരെ വെല്ലാൻ തക്ക ഒരു ശക്തിയും ഇല്ല ,,,

എന്തിന് നീ പൂജിക്കുന്ന നിന്റെ ശങ്കരന് പോലും ശക്തിയില്ല ,, അതാണ് വാസ്തവം ,,”

അമ്രപാലി അവളെ യഥാര്‍ഥ്യം പറഞ്ഞു മനസ്സിലാക്കി.

അതുകേട്ടു ചാരുവിന്‍റെ മുഖം വാടി, അവളുടെ കണ്ണുകൾ നിറഞ്ഞു

അപ്പോളാണ് അവളും ആ വ്യർത്ഥമായ സ്വപ്നചിന്തകളിൽ നിന്നും യാഥാർഥ്യബോധത്തിലേക്ക് വന്നത്

 

“ശരിയാണ് ,,,ശങ്കരന് ശക്തിയുണ്ടായിരുന്നുവെങ്കിൽ എന്നെ താൻ ഇവിടെ നിന്നും രക്ഷിക്കപെടുമായിരുന്നു ,, അതൊരിക്കലും സാധ്യമല്ല…” അത് മനസ്സിലാക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആ സങ്കടത്തിൽ അവൾ ആ ചിരാതിലെ ദീപം അണച്ചു, കരഞ്ഞു കൊണ്ട് അമ്രപാലിയുടെ മാറിൽ ചാഞ്ഞു പൊട്ടി കരഞ്ഞു.

അമ്രപാലി അവളുടെ പുറത്തു തടവി ആശ്വസിപ്പിച്ചു

“കരയല്ലേ ,,,,,” അവൾക്കും വിഷമമായി ചാരുവിന്റെ വിഷമം കണ്ടതിനാൽ

ആ സമയത്തു ആണ് ചാരുലതക്ക് അവളുടെ ഉൾക്കണ്ണിൽ ഒരു മായകാഴ്ച പോലെ അവളുടെ അമ്മയെ വീണ്ടും കാണാൻ സാധിച്ചത്

“എന്റെ മോൾ .,,ഒരുപാട് നരകിച്ചു ,,, അതിനെല്ലാം ഒരു അവസാനം ഉണ്ട് ,, നിന്റെ രക്ഷകൻ വേറെ ആരുമല്ല  ,,,നീ പൂജിക്കുന്ന  ആ ശങ്കര൯ തന്നെയാണ് ,,,,,നിന്റെ ശങ്കര൯”

തൽക്ഷണം അവൾ കണ്ണുകൾ തുറന്നു

Recent Stories

The Author

252 Comments

  1. 👌👌👌

  2. 18 started 🔥🔥

  3. വിനോദ് കുമാർ ജി ❤

    ❤❤♥🙏

  4. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.💙❤️

  5. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  6. കിട്ടുന്നില്ല

  7. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  8. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  9. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  10. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  11. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  12. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  13. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  14. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🔥☀️🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌜🌛🌜💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️☘️🍀☘️🍀☘️🍀☘️🍀☘️🍀☘️☘️☘️☘️🍀☘️🍀☘️🍀☘️☘️🍀☘️🍀☘️🍀☘️🍀☘️🍀☘️☘️🍀☘️🍀☘️🍀☘️☘️☘️☘️☘️🍀☘️🍀☘️🍀☘️🍀☘️☘️🍀☘️☘️☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️☘️🍀☘️🍀☘️☘️☘️☘️☘️☘️☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️☘️🍀☘️🍀☘️🍀☘️🍀☘️☘️☘️🍀☘️🍀☘️☘️☘️🍀🍀☘️🍀☘️🍀☘️🍀☘️🍀☘️☘️🍀☘️☘️🍀☘️☘️🍀☘️🍀☘️☘️🍀☘️🍀☘️☘️🍀☘️🍀☘️🍀🍀☘️🍀☘️☘️☘️🍀☘️🍀☘️☘️🍀☘️☘️☘️🍀☘️🍀☘️🍀☘️🍀☘️🍀☘️☘️☘️🍀☘️☘️☘️🍀☘️☘️☘️☘️🍀☘️🍀☘️☘️🍀☘️🍀☘️🍀🍀☘️☘️🍀🍀☘️☘️🍀☘️🍀☘️🍀🍀☘️☘️🍀☘️🍀☘️🍀🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  15. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  16. Onnum parayaanilla. Poli..

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  18. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  19. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  20. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  21. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com