Category: Romance and Love stories

Lucifer : The Fallen Angel [ 12 ] 131

Previous Part: Lucifer : The Fallen Angel [ 11 ] രാത്രി പാതിയോടടുത്തിരുന്നു കട്ടിലിൽ കണ്ണ് തുറന്നു ഉറക്കം വരാതെ കിടന്നിരുന്ന ആദത്തിന്റെ ഫോണിലേക്കു ഒരു കോൾ വന്നു. ജോണിന്റേ കോൾ ആയിരുന്നു അത്. “ഹലോ ആദം… ഞങ്ങൾ അവൻ താമസിക്കുന്ന വീട് കണ്ടെത്തി… പറഞ്ഞതുപോലെ നാളെ നേരം വെളുക്കുമ്പോൾ മുതൽ നിനക്ക് ഒരു കാവലിന്റെയും ആവശ്യമുണ്ടാവില്ല…” ജോൺ ആദത്തിനോട് പറഞ്ഞു. “ജോൺ നീ അവനെ കൊല്ലാൻ പോവുകയാണോ…” കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് […]

Lucifer : The Fallen Angel [ 11 ] 138

Previous Part: Lucifer : The Fallen Angel [ 10 ] നഥിയെ ഡ്രോപ്പ് ചെയ്തു തിരികെ പോകുന്നതിനിടയിൽ ലൂസിഫറിന്റെ വണ്ടിയെ കുറച്ചധികം മുഖം മൂടി ധരിച്ച ആളുകൾ തടഞ്ഞു. ലൂസിഫർ ഒന്ന് ചിരിച്ചു. അത് ചെകുത്താന്റെ ചിരി ആയിരുന്നു. *** പിറ്റേ ദിവസം രാവിലെ തന്നെ നന്ദിനിയും ആദവും ന്യൂയോർക്കിൽ എത്തി. അവർ വീട്ടിൽ എത്തിയപ്പോൾ സുഖമായി ഉറങ്ങുകയായിരുന്നു നഥി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. അല്പം കഴിഞ്ഞു നഥി എഴുന്നേറ്റപ്പോൾ ആണ് ആദവും […]

Lucifer : The Fallen Angel [ 10 ] 153

ലൂസിഫർ തന്റെ തൂവെള്ള ചിറകുകൾ വിരിച്ചുകൊണ്ടു മിഖായേലിനെ ലക്ഷ്യമാക്കി തന്നെ ശരവേഗത്തിൽ കുതിച്ചു. അമന്റെയും ഗബ്രിയേലിനും പിന്നിലായി ആയിരുന്നു മിഖായേൽ പാഞ്ഞെത്തിയത്. അവരിരുവരുടെയും വാളുകൾ ലൂസിഫറിനു നേരെ പാഞ്ഞടുത്തു എന്നാൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലായി വന്ന മിഖായേലിന്റെ നെഞ്ചിലേക്ക് തന്റെ കൈപ്പത്തി ഉപയോഗിച്ച് തള്ളി. പിന്നിലേക്ക് തെറിച്ചു പോകുന്നതിനിടയിൽ മിഖായേൽ തന്റെ വാൾ ലൂസിക്ക് നേരെ വീശിയെങ്കിലും അത് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നു […]

Lucifer : The Fallen Angel [ 9 ] 157

Previous Part: Lucifer : The Fallen Angel [ 8 ] ലൂസിഫർ ഡാനികയോടൊപ്പം തങ്ങളുടെ വീട്ടിലായിരുന്നു. പെട്ടന്ന് സ്വർഗ്ഗത്തിൽ നിന്നും വലിയ ഒരു മണിയടി ശബ്ദം കേട്ടു. അവൻ അവളുമായി അവിടേക്ക് പുറപ്പെട്ടു. *** ദൈവം എല്ലാവരെയും തന്നെ അങ്ങോട്ടേക്ക് വിളിച്ചു കൂട്ടിയതായിരുന്നു. ലൂസിയും ഡാനിയും അവിടേക്കു എത്തിയപ്പോളേക്കും എല്ലാവരും തന്നെ അവിടെ ഉണ്ടായിരുന്നു. അവർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ അവർ ഇരുന്നു. “ലൂസി…” ദൈവം അവനെ വിളിച്ച ശേഷം അവന്റെ അടുത്തേക്കായി ചെന്നു. ലൂസി […]

Lucifer : The Fallen Angel [ 8 ] 155

Previous Part: Lucifer : The Fallen Angel [ 7 ] അവിടെ അവരുടെ മുന്നിലായ് നദി പോലെ ചെറിയ ഒരു പലമുണ്ടായിരുന്നു. അവൾ മെല്ലെ ചുറ്റിനും നോക്കി ഒരു വലിയ തടകത്തിനു മദ്യഭാഗം തൊട്ടു മുന്നിൽ അഗാധമായാ ഒരു താഴ്ച അതിലേക്കു വെള്ളം ഒഴുകി വീണുകൊണ്ടിരിക്കുന്നു. ആകെ ഉള്ളത് ആ പാലം മാത്രമായിരുന്നു അതിന്റെ മറ്റേ അറ്റത്തായി താഴ്ചയുടെ മദ്യഭാഗത്ത് എവിടെയും സ്പർശിക്കാത്ത വായുവിൽ നിൽക്കുന്ന ചെറിയ ഒരു ദ്വീപ് അവിടെ മുഴുവൻ കടുംചുവപ്പാർന്ന […]

Lucifer : The Fallen Angel [ 7 ] 184

Previous Part: Lucifer : The Fallen Angel [ 6 ] പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും ഒരുപാട് മുൻപ് ശൂന്യത മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒറ്റക്കായിരുന്നു ദേവി. അവൾ വളരെ ചെറിയ ഒരു കുട്ടി മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒരു വാൽ നക്ഷത്രത്തെപോലെ അവൾ അവളുടെ ബാല്യം മുഴുവൻ അലഞ്ഞു തീർത്തു. അവളിൽ ഏകാന്തത വളരെ നിരാശ വരുത്തിയിരുന്നു. ആ ശൂന്യതയിൽ അവൾ എപ്പോഴും ഒരു കൂട്ടിനായി അന്വേഷിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയ്ക്കൊണ്ടിരിക്കെ അവൾക്ക് ഏകാന്തതയാണ് തന്റെ […]

Lucifer : The Fallen Angel [ 6 ] 188

Previous Part: Lucifer : The Fallen Angel [ 5 ] മെയ്സ് കഴിക്കാനായി ഫുഡ്‌ ഉണ്ടാക്കുകയായിരുന്നു. “മെയ്സ്…” അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ലൂസി വിളിച്ചു. “എന്താണ്… ഭയങ്കര സന്തോഷത്തിൽ ആണല്ലോ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്താണെന്ന് നിനക്കറിയില്ലേ…?” അവനും മറുപടി കൊടുത്തു. “ലൂസി ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഓർത്ത് നീ സന്തോഷിക്കണ്ട… അവളുടെ ഉള്ളിലെ ഓർമ്മകളാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്… അത് അറിയുന്ന നിമിഷം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് […]

Lucifer : The Fallen Angel [ 5 ] 177

Previous Part: Lucifer : The Fallen Angel [ 4 ] വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു. ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു. “ഹേയ്… നഥി…” മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ […]

Lucifer : The Fallen Angel [ 4 ] 196

Previous Part: Lucifer : The Fallen Angel [ 3 ] വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു. അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി. ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്. അവൾക്ക് ശരീരത്തിലൂടെ കറന്റ്‌ കടന്നു പോകുന്നതുപോലെ തോന്നി. ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു […]

Lucifer : The Fallen Angel [ 3 ] 194

Previous Part: Lucifer : The Fallen Angel [ 2 ] അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. “ഹലോ…” അവളുടെ മുഖത്തിന്‌ മുന്നിലൂടെ അവൻ കൈകൾ മെല്ലെ വീശി. അപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. മെല്ല ഒന്ന് തല കുടഞ്ഞുകൊണ്ട് അവൾ കവിളിൽ കൂടി ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു. “താൻ ഒക്കെയല്ലേ…?” അവൻ വീണ്ടും ചോദിച്ചു. “യെസ് ഒക്കെ…” മുഴുവൻ പറയാൻ കഴിയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ വീണ്ടും അവന്റെ കണ്ണിൽ ഉടക്കി. പണ്ടെങ്ങോ […]

Lucifer : The Fallen Angel [ 2 ] 219

Previous Part: Lucifer : The Fallen Angel [ 1 ] പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു. നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു. ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു. ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ അടുത്തായി […]

Lucifer : The Fallen Angel [ 1 ] 241

View post on imgur.com ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി!                       – യെശയ്യാവ്‌ 14:12 ആരംഭിക്കുന്നു നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. “പ്രഭു… പ്രഭു….” അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ […]

❣️താലികെട്ട് ❣️[Akku ✨️] 166

❣️താലികെട്ട് ❣️ Part 3     By Akku ?       “എന്താടി നിന്നാലോചിക്കുന്നെ???ഇവിടുന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരിക്കും??????.. മധുരിമ     ” എന്റെ കൊടുങ്ങല്ലൂരമ്മേ.. പാവം എന്റെ സുഭദ്രയാന്റീടെ മോൻ കേട്ടുന്നതിനു മുമ്പ് വിധവൻ ആയി പോകുവല്ലോ ദേവി ??”…നിച്ചു ആത്മ     “മ്മ്മ്മ് അങ്ങനെ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ മോളു… ഇനി നവനീത പുറംലോകം കാണില്ലല്ലോ??? അല്ലേ അങ്കുഷ്????….. വീണ്ടും അവരുടെ ഇടയിലേക്ക് ഒരു ഗാംഭീര്യമേറിയ പുരുഷശബ്ദം കടന്നു […]

❤️From your Valentine❤️ [Akku✨️] 66

❤️From your Valentine❤️ By Akku ? Part 1 ” പതിവിലും വേഗത്തിൽ അവളുടെ ചുവടുകൾ കൊച്ചിയിലെ നഗരവീഥികളിലൂടെ ചലിച്ചുകൊണ്ടിരുന്നു…കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ഒരു കൈ കൊണ്ട് ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട് കയ്യിൽ കെട്ടിയിരിക്കുന്ന റോസ് നിറത്തിലുള്ള സ്റ്റോൺ വാച്ചിലേക്ക് അവൾ ആവലാതിയോടെ നോക്കുന്നുണ്ട്… “ “എന്റെ കർത്താവെ ഇന്നും ലേറ്റ്…എത്രയൊക്കെ നേരത്തെ റെഡിയായാലും എന്നും ഇതുതന്നെ.. ഇനിയാ കാലമാടന്റെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ മേലാ”… അവൾ ഓരോന്ന് പിറുപ്പിറുത്തുകൊണ്ട്  വലതു വശത്തേക്ക് കാണുന്ന […]

Anzz [Anz_____Thesniii] 61

നീലക്കടമ്പിൻ്റെ താഴ്‌വരയോളം ആഴത്തിൽ നിൻ്റെ മുന്തിരിത്തോപ്പുകൾ മരവിച്ചു കിടക്കുകയാണ്…     നിൻ്റെ പ്രണയത്തിൻ്റെ മുന്തിരിച്ചാറിൽ ഞാൻ മുങ്ങീടട്ടെ.. ആ വീഞ്ഞുവീപ്പകളൊന്നിലെ പ്രണയമധുരം നുണഞ്ഞു കൊണ്ട് രാത്രിയുടെ ആലസ്യത്തിൽ വിരിഞ്ഞയങ്ങിയ  നിൻ്റെ മടിത്തട്ടിൽ ഒരു കൊച്ചു കുട്ടിയുടെ ഭാവങ്ങളോടെ മായാനിദ്രയിലേക്ക്  ചേക്കേറി കൊണ്ട്…     ആ രാത്രി നീ സ്വന്തമാക്കിയിട്ടും നാമിടങ്ങളിലെ ചൂട് ഇന്നും കുറഞ്ഞിട്ടില്ല.. ജാലകങ്ങളിൽ തെളിഞ്ഞുയരുന്ന മെഴുകുതിരി നാളങ്ങൾ അവിടവിടെയായി ചില അവ്യക്തമായ രൂപങ്ങളുടെ മറ നീക്കുന്നു.. അതിലൊന്നിൽ ഞാൻ നിന്നെ തിരയുന്നു!! […]

മാർഗഴി [നിള] 81

  മാർഗഴി   മഴ പെയ്തുതോർന്നിട്ടും വൈകിയെത്തിയ പൊൻവെയിൽ ആ പ്രഭാതത്തെ മടിയുടെ കരിമ്പടം പുതപ്പിച്ചു.   അരുണനെ ആകാശക്യാൻവാസിൽ ഒരു കുഞ്ഞു കുട്ടി ഇളം മഞ്ഞ നിറം കൊണ്ട് വരച്ചു ചേർത്ത പോലെ തെളിച്ചമില്ലാതെ കാണാം.   മുകളിലോട്ട് കണ്ണുയർത്തുമ്പോൾ ഇത്തിരി മാനം പച്ചപ്പിന്റെ കീറുകളിലൂടെ അവിടിവിടെയായി വെള്ളിയുടുപ്പിട്ടു നിൽപ്പുണ്ട്.   അലക്കുകല്ലിന്റെ മുകളിൽ വായിൽ നിറച്ച പതയ്ക്കൊപ്പം ബ്രഷും കടിച്ചു പിടിച്ച് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ. പല്ല് തേയ്ക്കാനുള്ള എന്റെ ഇഷ്ടസ്ഥലമാണ് വശങ്ങളിൽ പായൽ […]

മായ[ആദിശേഷൻ] 92

മായ     എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപം ഉള്ള കൊട്ടേഴ്‌സിൽ ആണ് ഞാൻ കിടന്നു ഉറങ്ങാറ്.. ഇന്നലെ പതിവ് തെറ്റിച്ച് ഏതാണ്ട് മൂന്നര ആയപ്പോഴേക്കും സൈക്കിൾ എടുത്ത് വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട്.. അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാട്ടുപാത ആണ് വീട്ടിലേക്ക് ഉള്ള വഴി.. കുറച്ച് ദൂരം ഞാൻ അങ്ങ് ചെന്നു.. റോഡിലെ പൊട്ടി പൊളിഞ്ഞ വശങ്ങളിൽ ടയർ ഉരുളുമ്പോൾ പിറകിലെ കരിയറിൽ വെച്ചിരിക്കുന്ന […]

? ശേഷന്റെ കന്യക [ആദിശേഷൻ] 69

പണ്ട് ഒരു രാജ്യത്ത് ധനികയും ബുദ്ധിമതിയുമായൊരു സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു…   അതേ രാജ്യത്ത്തന്നെ ബുദ്ധിശൂന്യനായൊരുവനും വസിച്ചിരുന്നു…   തിരക്കുപിടിച്ച പ്രദർശനലോകത്തെവിടെയോവെച് ശേഷൻ അവളെ കണ്ടുമുട്ടുകയും അവളോടൊരല്പം സംസാരിക്കുകയും ചെയ്തു…   ശേഷന്റെ വികൃതജീവിതചര്യയിൽ കൗതുകംതോന്നിയ പെൺകുട്ടി അവനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി..   ശേഷന്റെ ഭാഷ,  ദേശം, വംശം എല്ലാം അവൾ ചോദിച്ചു മനസ്സിലാക്കി…   ശേഷന്റെ കണ്ണുകളിൽ സഹതാപത്തോടെ നോക്കിയ അവളുടെ കണ്ണുകളിൽ ഒരു കനലെരിയുന്നപോലെ അവനു തോന്നി…   ഇരുട്ടിൽ ശേഷനാ കനലെടുത്തു […]

അവൾ ❣️?[ആദിശേഷൻ] 64

നിനക്കെത്രയെത്ര ഭാവങ്ങളാണ് അനു …?   പണ്ടും ഇതുപോലെ ഞാൻനിന്റെ ഭാവങ്ങളിൽകുടുങ്ങി വിഷംതീണ്ടിനിലിച്ചപോലിങ്ങനെ കണ്ണെടുക്കാനാവാതെ…   വർഷങ്ങൾക്കിപ്പുറവും ഓരോ നിമിഷവും, ശ്വാസവും, ഇടയ്ക്ക് ആത്മാവോളംപോലുമങ്ങനെ…   എന്റെ ഇഷ്ട്ടങ്ങളെല്ലാം കൂട്ടിവെച്ച്, ഒടുവിൽ ഒരുകണ്ണാടിപോലെ എന്നെനിന്നിലിങ്ങനെ നിറയെ കാണുന്നതിന്റെഭംഗി എത്രത്തോളമാണെന്ന് അറിയാമോ നിനക്ക്…?   നിന്റെ ചിരി ചിറപൊട്ടിഒഴുകാത്ത പകലും, ചുംബനചൂടിൽ വേകാത്ത ഉടലും ഓർമകളിൽപോലും എത്രദൂരെയാണെന്നോ…?   നിന്റെ ഭാവങ്ങളിൽ ചാലിച്ചെഴുതിയ കവിതകൾക്കെല്ലാം അക്ഷരം തീരും മുൻപേ അർത്ഥം മാറുന്നുവല്ലോ പെണ്ണെ…!   നീയെന്നെ എത്ര മനോഹരമായാണ് […]

എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 55

മലനിരകളുടെ താഴ് വാരത്ത് തേയിലകുന്നുകൾക്ക് നടുവിലായിരുന്നു ഞങ്ങളുടെ ഹയർ സെക്കണ്ടറി സ്കൂൾ..   പത്താം ക്ലാസ്സ്‌ പൂർത്തിയാക്കി റിസൾട്ട് പോലും നോക്കാതെ മൈസൂരുള്ളൊരു ബന്ധുവിന്റെ കടയിൽ നിൽക്കാൻ പോയ പതിനാറുകാരൻ ഒരു വർഷത്തിന് ശേഷമാണ് തിരിച്ചു വന്നത്..   കുതിരവണ്ടികളും ഗോ ദൈവങ്ങളും ചെമ്മരിയാടുകളും നിറഞ്ഞ ആ കുഗ്രാമത്തെക്കാളും ഭംഗി സ്വന്തം നാടിനുണ്ടെന്ന തിരിച്ചറിവിൽ  തിരിച്ചു വന്നവൻ ഇവിടെ തന്നെ വെരുറച്ചുപോയി…   കബനി നദിയുടെ ഉത്ഭവസ്ഥാനമായ മലഞ്ചേരുവിലായിരുന്നു അവളുടെ വീട്..   അന്നൊരു ദിവസം കാട് […]

ദുസ്വപ്നം ?[ആദിശേഷൻ] 44

എഴുതിപൂർത്തിയാക്കാത്ത തുടർകഥയിൽ നിന്നും അനു പതിയെ ഇറങ്ങി നടന്നു…   പ്രണയപരവശംകൊണ്ട് തന്നെപൂർണ്ണമായുംമറന്ന ശേഷന്റെ   ചിന്തകളിലേക്കുള്ള ദൂരം അവൾക്ക് വ്യക്തമായറിയാം..   അക്ഷരങ്ങളുടെഞരുക്കങ്ങൾക്കിടയിൽ ശ്വാസംമുട്ടിപിടഞ്ഞവളുടെ അലർച്ചകളിലൊന്നും കാതോർക്കാത്തവനോടുള്ള വിദ്വോഷംപൂണ്ട് നിലിച്ചകവിൾത്തടങ്ങൾ നനച് അനു മെല്ലെ ശേഷന്റെ ഉറക്കത്തിലേക്ക് നൂന്നുകയറി…   ആന്തരാത്മാവിൽ ആഴത്തിൽകീറിയ പച്ചമുറിവിന്റെ ഗന്ധം രാത്രിയുടെ നനുത്തസീൽക്കാരങ്ങൾ വകഞ്ഞുമാറ്റി നിലാവിന്റെ അലകളിലാകെപടർന്നുപൂത്തു…   ശേഷാ…….   സ്വപ്നങ്ങളുടെഉൽചുഴികളിൽ നിന്നും പുറത്തുകടക്കാതെ തന്നെ ആഴ്ന്നനിദ്രയിൽ അവൻചെറുതായൊന്നു മൂളി…   ഉം…   169 രാത്രികളിൽ ഒരിക്കൽപോലും […]

മോഹ ഭംഗം ?[ആദിശേഷൻ] 36

ചന്ദനം ചോരാതെ കാത്തു വെച്ച നെറ്റി ചുളിച്ചവൾ മിഴിച്ചു നിന്നു , ഉദരത്തിലെ ഉയിരായ ഉണ്ണിയെ വേണ്ടന്നു തൻ പാതി ചൊല്ലിയ നേരം.   ദാരിദ്രമാം നാഗത്തിൻ ദംശനമേറ്റ തറവാട്ടിലിന്ന് ഒരു കുഞ്ഞിക്കാലിന് വാഴുവാൻ യോഗമില്ലാ.. അവനെ വളർത്തുവാൻ , അവളെ പുണരുവാൻ കയ്യിലെ പണത്തിനൊക്കുകില്ല.   പൊക്കിൾ കൊടിയറുത്ത് കയ്യിലേന്തി മുലയൂട്ടുവാൻ കൊതിച്ച അമ്മമനമപ്പോൾ കൈകൂപ്പി തേങ്ങി പറഞ്ഞ കാര്യമവൻ കേൾക്കാതെ മുഖംമറച്ച് നീങ്ങിയ നേരം അവൻ്റെ കണ്ണ് നീർ തുള്ളികൾ അവനറിയാതെ നിലംപതിച്ചു.   […]

അവർ ?[ആദിശേഷൻ] 39

      അവൻ ഒരു കടംകഥയുടെ ആർക്കും അറിയാത്ത ഉത്തരവും അവൾ ഈണം ഇല്ലാത്ത കവിതയുടെ അവസാന വരിയും ആയപ്പോൾ വായിക്കാൻ അർത്ഥമില്ലാത്ത പുസ്തകങ്ങൾ തിരഞ്ഞെടുത്ത നിറമില്ലാത്ത അന്ധനുമായി ഞാൻ.. അവൻ അവളെ പ്രണയിച്ചു എന്നിലൂടെ അനന്തമായി.. മാരി പെയ്ത് തെളിഞ്ഞ വിടർന്ന പൂക്കൾ അവൻ അവൾക്കായി സമ്മാനിച്ചത് ഇന്നലെ രാത്രിയുടെ മൗനത്തിലൂടെ സഞ്ചരിച്ചപ്പോളായിരുന്നു.. മിന്നുന്ന നിലാവും നിശബ്ദതയുടെ ധൈര്യവും അവനെ അവന്റെ പ്രണയം പറയാൻ പിന്തുണ നൽകി.   അവളുടെ കണ്ണുകളിൽ വിരസത കൂടി […]

?❤️[ആദിശേഷൻ] 30

അവനൊരു എഴുത്തുകാരൻ. അവൻ്റെ വരികളിൽ പ്രണയമില്ല. എഴുതി തുടങ്ങിയ വരിയുടെ അവസാനം സ്വർണ്ണ ചിലമ്പണിഞ്ഞ യക്ഷിയുടെ വശ്യത മാത്രം.   യക്ഷിയെ പ്രണയിക്കാമോ…?   പകരം ജീവൻ കടം നൽകേണ്ടി വന്നാലോ.   ഭയമാണ് അവളെ കണ്ട നിമിഷം മുതൽ.   യക്ഷി വെള്ളവസ്ത്രധാരി ആണെന്ന് ആരാണാവോ പറഞ്ഞു പരത്തിയ.   ഞാൻ കണ്ട യക്ഷി ശാന്ത സ്വരൂപിണിയാണ്. അവൾക്ക് കൊമ്പൻ പല്ലുകളില്ല , പനംകുല പോലെ മുടികളില്ല , ആർത്ത് ചിരിക്കാൻ കഴിയില്ല , പാദം […]