❣️താലികെട്ട് ❣️[Akku ✨️] 163

ഫാഷൻ മാർക്കറ്റ് ദേഷ്യത്തോടെ നിച്ചുവിനടുത്തേക്ക് പാഞ്ഞടുത്തു… ഡീ ??

 

ട്ടെ ????

 

പത്മാവതി ഡീ എന്നലറികൊണ്ട് നിച്ചുവിനെ അടിക്കാനായി കൈ പൊക്കിയതും അവളാ കൈ തട്ടികളഞ്ഞുക്കൊണ്ട് ഫാഷൻ മാർക്കറ്റിന്റെ ഇടത്തെ കവിളിൽ ഉന്മേഷത്തിന്റെ പടക്കം പൊട്ടിച്ചു.???അടിയുടെ ശക്തിയിൽ അവർ നിലത്തേക്ക് വീണു….

 

 

തൊട്ടു പോവരുതെന്നെ???…. നിച്ചു

ഇത്രെും നേരം ശാന്തമായിരുന്ന മുഖം ക്രോധത്താൽ വലിഞ്ഞു മുറുകി…കണ്ണുകളിൽ വെറുപ്പ് നുരഞ്ഞു പൊന്തി…അവളുടെ അങ്ങനെയൊരു ഭാവം അവരാരും പ്രതീക്ഷിച്ചിരുന്നില്ല…

 

“നിങ്ങളൊക്കെ എന്ത് വിചാരിച്ചു??? നീയൊക്കെ ഇത്രെയും നേരം പറഞ്ഞതൊക്കെ ഞാൻ മിണ്ടാതെ കേട്ട് നിന്നത് നിങ്ങളെ പേടിച്ചിട്ടാണെന്നൊ… അങ്ങനെ പേടിച്ചു വിറച്ചു നിങ്ങൾ പറയുന്നതൊക്കെ അനുസരിക്കുന്ന ഒരു നവനീത വർഷങ്ങൾക്ക് മുമ്പ് മരിച്ചു….???”ഇന്ന് ഞാൻ അഗ്നിയാണ് ചുറ്റുമുള്ള ശത്രുക്കളെ ചുട്ടെരിക്കാൻ കഴിവുള്ള അഗ്നി…”… നിച്ചു

 

 

” You…..മധുരിമ നിച്ചുവിന് നേരെ അലറിവിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞു… പക്ഷെ അവൾ അടുത്തെത്തിയതും നിച്ചു മധുരിമയുടെ കഴുത്തിൽ കൈ മുറുക്കിക്കൊണ്ട് അവളെ പിന്നിലേക്ക് തള്ളിയിട്ടു…താഴേക്ക് വീഴാൻ പോയ മധുരിമയെ അങ്കുഷ് കൈകൊണ്ട് നേരെ നിർത്തി… അവന്റെ കണ്ണുകളിൽ അപ്പോഴും ഞെട്ടലായിരുന്നു….”

 

“മ്മ്ഹ്… Mr.മഹേഷ്വർ രഹീജ ??.. നിങ്ങളെന്താ പറഞ്ഞത് – ഞാനിനി പുറംലോകം കാണില്ലെന്നോ??? പക്ഷെ ഇനിയത് നടക്കിലല്ലോ… I really feel sorry for you,.. കാരണം നിങ്ങൾ രണ്ട് തെറ്റുകൾ ചെയ്തിരിക്കുന്നു..??ആദ്യത്തേത്, ദേ ഈ നിൽക്കുന്ന അങ്കുഷ്, ഇവനുമായി ചേർന്ന് എന്നെ പൂട്ടാം എന്ന് കരുതി…രണ്ടാമത്തേത്, നീയും നിന്റെ കെട്ടിയോളും മോളും ചേർന്ന് ഒരു കുടുംബത്തെ മുഴുവൻ ചതിക്കാൻ ശ്രമിച്ചു … അവളുടെ ഉറച്ച വാക്കുകൾ എതിരാളികളുടെ ഉള്ളിൽ ഭയവും ദേഷ്യവും നിറച്ചു…

 

അവൾ പതിയെ മധുരിമയുടെ അടുത്തേക്ക് നടന്നു….

 

“മോളെ മധുരിമേ….നീയി ഒരുങ്ങി കെട്ടിയതൊക്കെ വെറുതെ ആയല്ലൊ.. എന്തായാലും നിന്റെ മനസ്സിലിരിപ്പ് സുഭദ്രയാന്റി അറിഞ്ഞു കഴിഞ്ഞാൽ ഈ കല്യാണം നടക്കാൻ പോവുന്നില്ല… പക്ഷെ എങ്ങനെ തോന്നിയടി നിനക്കത്രയും നല്ല മനുഷ്യരെ ചതിക്കാൻ..??അതും പറഞ്ഞു നിച്ചു അവളുടെ അപ്പുറത്തെ കവിളിലും കൂടി  ഒരെണ്ണം പൊട്ടിച്ചു…

 

“എടി…. മഹേഷ്വർ ചീറി വന്ന് നിച്ചുവിന്റെ കൈ പിടിച്ചു അവളെ അടിക്കാൻ ഓങ്ങിയപ്പോഴേക്കും ആരുടെയോ ചവിട്ട് കൊണ്ട് അയാൾ പുറകിലേക്ക് തെറിച്ചു വീണിരുന്നു…”

 

“പെട്ടന്ന് ഞെട്ടിയ നിച്ചു ചവിട്ടുകൊണ്ട് വീണ മഹേഷ്വിറിനേയും ചവിട്ടിയ ആളേയും മാറി മാറി നോക്കി”

 

“പാറു…..??? നീയാ???… നിച്ചു

 

” ദേവസേന നീ ചെയ്തത് തെറ്റ്…. സ്ത്രീകളുടെ മേലിൽ കൈകൾ വെച്ചാൽ വെട്ടിയരിയേണ്ടത് വിരലുകളല്ല തലയാണ്…???”…. പാറു

 

“ജയ് മഗിഴ്മതി….???… പുറകിൽ നിന്ന് ശർക്കര പായസം നുണഞ്ഞുകൊണ്ട് ഋതുവിന്റെ ജയ് വിളി കൂടിയായതും നിച്ചു വെറുതെ ഒന്ന് അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി….

 

 

ആഹാ… സമ്പൂർണ്ണ നന്ദനം വീട് തന്നെയുണ്ടല്ലൊ ?????ശെ ഇവർ ഇത്ര നേരത്തെ വരണ്ടായിരുന്നു… രണ്ടുമൂന്ന് തല്ലും കൂടി കൊടുത്ത് അതിസാഹസികമായി രക്ഷപ്പെടാനുള്ള എന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു…?.. നിച്ചു പതിയെ പിറുപിറുത്തുകൊണ്ട് മുന്നിലേക്ക് നോക്കി, അവിടെ ദേശായി വീട്ടിൽ പത്മാവാതിയെ മുടിയിൽ പിടിച്ചു പൊക്കി രണ്ട് കവിളിലും മാറി മാറി തല്ലുന്ന പാറു…

 

ഓഹ് ഡാർക്ക്‌…??ഇവൾ അക്രമവാസനയുള്ള കുട്ടിയാണെന്ന് തോന്നുന്നു…???.. നിച്ചു

 

എടി നിച്ചു നിനക്ക് തല്ലി തീർക്കാൻ വേണ്ടിയല്ലേ  ഞാൻ ഒച്ച വെയ്ക്കാതെ നീ പോലും കാണാതെ രഹസ്യമായി എല്ലാവരേയും വിളിച്ചുകൊണ്ടു വന്നെ…ഇനി എന്റെ അലർച്ച കേട്ട് ആഹ് കിളവൻ മഹേശ്വർ എങ്ങാനും ഹാർട്ട്‌ അറ്റാക്ക് വന്ന് സത്താലൊ?????ഡയലോഗ് അടിച്ചു സമയം കളയുന്ന നേരത്ത് നിനക്ക് അഞ്ചാരെണ്ണം അവർക്ക് പൊട്ടിച്ചൂടായിരുന്നൊ??????… വീണ്ടും കയ്യിലിരിക്കുന്ന ശർക്കരപ്പായസം തിന്നുകൊണ്ട് ഋതു നിച്ചുവിനോട് നീങ്ങി നിന്നു പറഞ്ഞു….

 

 

ഓഹൊ നീയാണൊ ഇവരെ ഒക്കെ വിളിച്ചുകൊണ്ടു വന്നെ… അല്ല നീ എങ്ങനെ ഇവിടെയെത്തി.. ?? അവിടെ മാറി ദേ ആഹ് മധുരിമ ആളുകളെ കാവൽ നിർത്തീട്ടില്ലെ????.. നിച്ചു ഋതുവിന്റെ പാത്രത്തിൽ നിന്ന് അല്പം ശർക്കരപ്പായസം വായിലേക്ക് വെച്ചുകൊണ്ട് അവളോട് മറുചോദ്യം ചോദിച്ചു…

 

ഓഹ് അവർ ഇവൾ നിർത്തിയ കാവൽക്കാർ ആയിരുന്നൊ?????ഞാൻ ദേ അവിടെ ഊട്ടുപ്പുരയിൽ നിന്ന് ആഹ് ശാന്തിമാരോട് ഇരന്നു ഇരന്നു ഒരു പാത്രത്തിൽ ശർക്കര പായസം വാങ്ങിച്ചു നടന്നു പോവായിരുന്നു.. അപ്പൊ ദേ രണ്ട് മൂന്ന് നല്ല ചുള്ളൻ ചിക്കസ് ഇവിടെ നിക്കുന്നെടി, ഞാൻ ജസ്റ്റ്‌ ഒന്ന് പരിചയപ്പെടാൻ അടുത്ത് വന്നപ്പൊ ആഹ് തെണ്ടികൾ പറയാ ഇങ്ങോട്ടേക്ക് വരാൻ പാടില്ല എന്ന്..??മാന്യമായി അരി വിതറാൻ വന്ന എന്നെയവർ ശശികല ആക്കിയെടി, അങ്ങനെ ഞാൻ തിരിഞ്ഞു നടക്കാൻ പോയപ്പൊ ഒരുത്തൻ എന്റെ കയ്യിൽ കയറി പിടിച്ചെടി…???എന്റെ കയ്യിൽ തൊട്ടപ്പൊ എനിക്ക് ദേഷ്യം വന്നു, ഞാൻ ഒരുത്തന്റെ മൂക്കിടിച്ചു പരത്തി പക്ഷെ ചോര വന്നെടി ??… അവനെ തല്ലിയത് കണ്ട് അടുത്തവൻ എന്നെ തല്ലാൻ വന്നപ്പൊ ഞാൻ ദേ ആഹ് കാണുന്ന വലിയ കല്ലെടുത്ത് അവന്റെ നെഞ്ചത്തെറിഞ്ഞു ??.. അവൻ അപ്പൊ തന്നെ നിലത്തു വീണു… രണ്ട് പേര് ഔട്ട്‌ ആയത് കണ്ട് മൂന്നാമത്തെ സേട്ടൻ എന്റെ മുടി പിടിച്ചു വലിച്ചു… ??എന്തോരം കഷ്ടപ്പെട്ട് സെറ്റ് ചെയ്ത മുടിയാ… അവൻ അതിൽ തൊട്ടപ്പൊ അവിടെ അടുത്ത് വലിയ ഒരു ഇരുമ്പിന്റെ ഉരുളി ഉണ്ടായിരുന്നു അത് ഞാൻ അവന്റെ കാലിൽ വലിച്ചിട്ടു…??പാവം ആഹ് ചേട്ടൻ കരഞ്ഞെടി…ഞാൻ ഇത്രേ ചെയ്‌തൊള്ളൂ ..?അങ്ങനെ എല്ലാം സെറ്റിൽ ചെയ്ത് തിരിഞ്ഞു പോവാൻ നേരമാണ് ഞാൻ ഇവിടുത്തെ ഡയലോഗ് ഒക്കെ കേട്ടത്…???.. ഋതു

 

Oh I see ??… സാരില്ല എല്ലാം വിധിയുടെ വിളയാട്ടം…?.. നിച്ചു

 

Updated: November 6, 2023 — 10:35 pm

16 Comments

Add a Comment
  1. അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ

    1. Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ✨️

    1. Thankyou ✨️?

  2. Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?❤️

    1. Thankyou ✨️?Theerchayayum nirthilallo theerthitte povoluttaa?..

  3. സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

    1. Theerchayaayum ✨️?

  4. Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?

    1. Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?

  5. കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. Thankyou so much.. ?✨️

  6. അന്ദ്രു

    അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്

    1. Thankyou too.. ?✨️

  7. സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.

    1. Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?

Leave a Reply

Your email address will not be published. Required fields are marked *