Memories[Callisto] 45

മെമ്മറീസ്

 

 

 

Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in it. So i can improve them next

                                                 ?? : ????????

കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you are the reason for my death too. ഞങ്ങളുടെ എല്ലാവരുടെയും മരണത്തിന്റെ ഉത്തരവാദി നീ മാത്രമാണ്. You KILLED US ”
അത്രയും  പറഞ്ഞവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവന്റെ നെറ്റിയോട് ചേർത്ത് ട്രികർ ചെയ്തു,
നിക്കി………..

ഒരു ഞെട്ടലോടെ ഞാൻ ഉറക്കത്തിൽ നിന്നും പിടഞ്ഞെണീച്ചു. നന്നായി വിയർക്കുന്നുണ്ടായിരുന്നു. കണ്ടത് വെറും സ്വപ്നം ആണെന്ന് മനസിലായെങ്കിലും. മനസിലെവിടെയോ ഒരു വല്ലാത്ത വേദന. ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്നും വീണ്ടും രക്തം പൊടിയുന്നപോലെ.

മനസ് അൽപ്പം ഒന്ന് ശാന്തമായപ്പോൾ ഞാൻ ചുറ്റും നോക്കി. അപ്പോഴാണ് കട്ടിലിൽ എന്നോട് ചേർന്ന് കിടക്കുന്ന നിളയെ കണ്ടത്.  ഫോൺ എടുത്തു സമയം നോക്കി വൈകുന്നേരം ഏഴുമണി ആയി .  ഓഫീസിൽനിന്നും വന്ന അതെ വേഷത്തിൽ തന്നെയാണ് പുള്ളികാരിയുടെ കിടപ്പ് . അവൾ വന്നതോ ഒന്നും ഞാൻ അറിഞ്ഞില്ല, അല്ല ഞാനും നല്ല ഉറക്കമായിരുന്നാലോ.

അവളെ ഉണർത്താതെ ഞാൻ പതിയെ എഴുന്നേറ്റു. ബാത്‌റൂമിലേക്ക് പോയി, തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ എന്തോ നല്ല സമാധാധാനം. ഞാൻ പിന്നെ പതിയെ കിച്ചനിലേക്കുനടന്നു. കോഫി രണ്ടു കപ്പിലുമാക്കി തിരികെ ബെഡ്റൂമിലേക്ക് നടന്നു.

‘ഞാൻ ബെഡ്റൂമിൽ ചെന്നപ്പോഴും അവൾ എഴുന്നേറ്റിട്ടിലായിരുന്നു. എന്റെ പില്ലോയും കെട്ടിപിടിച്ചായിരുന്നു അവൾ കിടന്നിരുന്നത്,

” നിള.. നിളാ… വെക്കപ്പ്, ഡീ എഴുന്നേൽക്കാൻ”.
“കിച്ചു ജസ്റ്റ്‌ ഗിവ് മി ഫൈവ് മോർ മിനിട്സ് “

ഉറക്കച്ചടവിൽ അങ്ങനെ പറഞ്ഞുകൊണ്ടവൾ പില്ലോയെ ഇറുക്കിപിടിച്ചു വീണ്ടും കിടന്നു,

“ഇല്ല മോളെ അഞ്ചു മിനിറ്റ് പോയിട്ട് ഒരു സെക്കന്റ്‌ പോലും ഇല്ല, ജസ്റ്റ്‌ ഗെറ്റപ്പ് യാർ.”

എവിടുന്നു ഇനി ഈ ലോകം മുഴുവനും നശിച്ചാലും എഴുന്നേൽക്കില്ല എന്ന മട്ടിലാ അവൾ. പക്ഷെ അതുകണ്ടപ്പോൾ എനിക്ക് ചെറിയ ഒരുതമാശ തോന്നി, ഞാൻ കപ്പ്‌ മേശയിൽ വച്ചിട്ട്. അവളുടെ പിറകിൽ പോയി നിന്നു, എന്നിട്ടവളുടെ കുണ്ടി നോക്കി ഒരാടിവച്ചുകൊടുത്തു  ഠപ്പേ…. പതിയെ അടിക്കണം എന്നെ വിചാരിച്ചുള്ളൂ പക്ഷെ അടിച്ചപ്പോൾ കയ്യുടെ സ്പീഡ് കുറക്കാൻ പറ്റിയില്ല.

ആാാാാ..  ഒരു നിലവിളിയോടെ നിള ചാടിയെഴുന്നേറ്റു. ഉറക്കം പോയതിന്റെ ദേഷ്യവും അടികിട്ടിയതിന്റെ വേദനയും കൊണ്ടവളുടെ മുഖം ചുവന്നു വന്നു. അടിയുടെ വേദനയിൽ മൂടും തടവയിരുന്ന അവൾ കണ്ടത് അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന കിച്ചുവിനെയാണ്.

” എടാ പട്ടി എന്ന് വിളിച്ചവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു, പിന്നെ അവിടെയൊരംഗമായിരുന്നു, അവളെന്നെ കടിക്കുന്നു,പിച്ചുന്നു,മാന്തുന്നു. ഒടുവിൽ രക്ഷപെടനായി ഞാൻ അവളുടെ ചുണ്ടിൽ പെട്ടന്ന് കേറി കിസ്സ് ചെയ്തു.അപ്രതീക്ഷിതമായി കിട്ടിയ കിസ്സിൽ അവൾ ഫ്രീസായി,കിട്ടിയ ചാൻസിന് രക്ഷപ്പെടാൻ നിന്ന എന്റെ സകല പ്ലാനും പൊളിച്ചവൾ എന്നെ തിരിച്ചു കിസ്സ്‌ചെയ്യാൻ തുടങ്ങി. ഇപ്പൊ ശെരിക്കും ഫ്രീസായത് ഞാനായിരുന്നു. പതിയെ നിള അവളുടെ ശരീരം എന്നോടടിപ്പിച്ചു,അവൾ ആവേശത്തോടെ എന്റെ ചുണ്ടുകളെ നുണഞ്ഞുകൊണ്ടിരുന്നു.
എന്റെ ശരീരവും പതിയെ ചൂട്പിടിക്കാൻതുടങ്ങി, അവളുടെ പുറത്തുകൂടി അനുസരണയില്ലാതെ എന്റെ കയ്യ് ഒഴുകിനടന്നു, ഒടുവിലത് അവളുടെ കുണ്ടിയുടെ മുകളിൽ വിശ്രമിച്ചു. അസാമാന്യമാ ആവേശത്തോടെ അവൾ വീണ്ടും എന്നിലേക്കമർന്നു.പതിയെ എന്റയും നിളയുടെയും നാവുകൾ തമ്മിലൊന്നായി.ഞങ്ങളുടെ ഉമിനീർ ഒഴുകി ഒലിച്ചുകൊണ്ടിരുന്നു. മിനിട്ടുകൾ നീണ്ടുനിന്ന ആദരാപനം ഒടുവിൽ ശ്വാസം കിട്ടാതായപ്പോളാണ് ഞങ്ങൾ നിർത്തിയത്.തമ്മിൽനിന്നും അടർന്നുമറിയ ഞങ്ങൾ നന്നേ കിതയ്ക്കുണ്ടായിരുന്നു,. ഞാൻ നോക്കുമ്പോൾ നിളയെന്നേനോക്കി ചിരിച്ചുകൊണ്ട് ഇരിക്കുവായിരുന്നു.

“മനുഷ്യന്റെ ചുണ്ടും കടിച്ചുപൊട്ടിച്ചിച്ചു എന്തിനടി പട്ടിക്കുട്ടി ഇരുന്ന് കിണിക്കുന്നേ “

ചുണ്ടിൽ നിന്നും പൊടിഞ്ഞ ചോര വിരൽക്കൊണ്ടൊപ്പി ഞാനവളോട് ചോദിച്ചു.

“അതെ എന്റെ പൊന്നു ഭർത്തൂനെ ഞാൻ എത്രകാലം കൊണ്ട് കാണുന്നതാ,മോൻ എന്തൊക്കെ ചെയ്യും ചെയ്യൂലന്നെ ഈ ചേച്ചിക്ക് നല്ലപോലെ അറിയാം കേട്ടോ. “

എന്റെ കഴുത്തിലൂടെ കയ്യിട്ടു നെറ്റിയിൽ നെറ്റിമുട്ടിച്ചുകൊണ്ടവൾ പറഞ്ഞു.
അവളെ പുച്ഛിച്ചുകൊണ്ട് ഞാനവളെ തള്ളി ബെഡിലേക്കിട്ടു എന്നിട്ടു “നിന്നെ ഞാനെടുത്തോളാടി പട്ടിക്കുട്ടി ”
എന്നുംപറഞ്ഞു ഞാൻ കോഫിയുമെടുത്തു ബാൽക്കണിയിലേക്ക് നടന്നു. അവളുടെ അടക്കിപിടിച്ച ചിരി അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു. ബാൽകാണിയിലുള്ള ഒരു ചെയറിൽഞാനിരുന്നു.

മനസ്സിൽ വീണ്ടും നേരത്തെ കണ്ട സ്വപ്നത്തിന്റെ ഭാഗം കടന്നുവരുന്നു.
ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും നിള തന്റെ കോഫിയുമായി ബാൽക്കണിയിലേക്കുവന്നു.

Updated: January 24, 2024 — 11:03 pm

Leave a Reply

Your email address will not be published. Required fields are marked *