?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

 

?അവൾ രാജകുമാരി-11?
Aval Raajakumaari – 11 | Author : ? VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] ?  Previous Part

 

 

View post on imgur.com

 

 

” നിന്റെ നിയോഗം അതിലേയ്ക്കുള്ള യാത്രയാണിത് ….. അതിന് മുൻപ് ചില കാര്യങ്ങൾ നീ മനസ്സിലാക്കണം ….. നീ അറിഞ്ഞതും അറിയാത്തതുമായ ചില കാര്യങ്ങൾ ….. ”

 

ആ സന്യാസി അവനോട് പറഞ്ഞു .

 

 

” എന്താണത് …..? ആരാണ് അവളെ കടത്തിക്കൊണ്ട് പോയതെന്ന് അങ്ങേയ്ക്ക് അറിയാമോ …. അതും എന്തിന് …. ? ”

 

ആദിത്യൻ ആ സന്യാസിയോട് ചോദിച്ചു …..

 

 

” ഹ……. ഹാ …….. ഹ…….. ”

 

അതിന് ആദ്യം അയാൾ ഒന്ന് പുഞ്ചിരിച്ചു

 

” എല്ലാം വിധിയാണ് …… സുര്യ വംശജനായി രാജകൊട്ടാരത്തിൽ ജനിച്ച നീ ….. എന്തിനെന്ന് പോലുമറിയാതെ ഇത്രയും വർഷം വനവാസിയായി ജീവിച്ചു …… ചന്ദ്രവംശത്തിലെ രാജകുമാരിയായി ജനിച്ച അവൾ നിന്നെത്തേടി ആരും വരാൻ ഭയക്കുന്ന ആ വനത്തിൽ ധൈര്യപൂർവ്വം വന്നു ….. ഇന്ന് നീ അവളെ തേടി അലയുന്നു ….. ഇതൊക്കെ നിനക്ക് അറിയാവുന്ന സത്യങ്ങൾ ….. ഇനി നീ അറിയാത്ത സത്യങ്ങളുണ്ട് ….. നീ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം ….. ”

 

 

” എന്താണ് അത് …..?
പറഞ്ഞാലും … ”

 

ആദിത്യൻ സന്യാസിയോട് ചോദിച്ചു ……

 

ആ സന്യാസി നിലത്തിരിക്കുന്ന ആ കഴുകനെ ഒരു നിമിഷം നോക്കി …….

 

” അവനെ ആ ….. കാലാസുരനെ കുറിച്ച് …… എല്ലാത്തിന്റെയും തുടക്കത്തെകുറിച്ച് ….”

 

ആ സന്യാസി പറഞ്ഞു …..

 

 

” ആരാണയാൾ ….. അയാളും ഞാനും തമ്മിൽ എന്താണ് ബന്ധം ……. ”

 

ആദിത്യൻ സംശയത്തോടെ ചോദിച്ചു …..

 

 

” നിന്റെ മനസ്സിടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അത് ഒരു കഥയാണ് ….. നടന്നതും ഇപ്പോൾ ബാക്കിയായി തുടരുന്നതുമായ കഥ ….. ”

 

……………………………………………

 

 

63 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Entho ee kadhayood oru prathyeka ishtamann waiting for the next part

  3. ??????❤️??????

  4. പൊളിച്ചു ബ്രോ പൊളിച്ചു ❤️❤️. ഇനി രണ്ട് ആഴ്ച കാത്തിരിക്കണം അല്ലേ ?

    1. ഒത്തിരി നന്ദി സഹോ….. രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റുവും വേഗത്തിൽ വരാം

  5. Nice ❤️❤️??❤️❤️?❤️?❤️❤️????❤️?

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️??

  7. ?സിംഹരാജൻ

    വിച്ചു ❤?,
    Reading mode on…1 st partinnu tudakkam……

    ❤?❤?

  8. 2 fight pratheekshichu…. waiting for nxt part….✌️

    1. ഫൈറ്റ് എഴുതാനുള്ള മൂഡ് ഇല്ലായിരുന്നു സഹോ …. അതാ സ്കിപ്പ് ചെയ്തത് … Thanks bro ????

  9. ഏക - ദന്തി

    ചെ സ് മാ / വിച്ചൂ

    കൊള്ളാ ട്ടാ ..കിടു …ഫ്ലാഷ് ബൈക്കിന്റെ ഇടയിൽ വേറെ ഒരു ഫ്ളാഷ്ബാക് അമരാവതിയുടെ അത് പൊളിച്ച് .ഏതായാലും കാലകേയന്റെ ശല്യം ഒഴിഞ്ഞല്ലോ … വേറെ എന്ത് പ്രതിസന്ധികൾ ഉണ്ട് എന്ന് കാത്തിരുന്ന കാണണം ….
    ഇഷ്ടായി ട്ടോ …. തോനെ ഹാർട്സ്

    1. ഒത്തിരി സന്തോഷം സഹോ
      സനേഹത്തോടെ ???

  10. ചേട്ടോ ഒന്നും പറയാൻ ഇല്ല അടിപൊളി ആയിരുന്നു ?. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ …..❤️❤️❤️

  11. Waiting for the next part mwuthe

    1. നന്ദി സഹോ ….. വേഗം അടുത്ത പാർട്ടുമായി വരാം ????

  12. Powli oru rakshayum illa. Super

  13. പൊളി മുത്തേ പൊളി ???????????????????????????????????????????????????????????????????? ?????

  14. Mridul k Appukkuttan

    ?????
    സൂപ്പർ

  15. മ്യാനെ ഒള്ളത് പറയാലോ വായിച്ചു തുടങ്ങിയില്ല…

    സോ അഭിപ്രായം പിന്നീട്… അത്വരെ ♥️ പിടിച്ചോ

    1. മതി സഹോ ….. സാവധാനം വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി ???

  16. Adipoly aayittund mone.. കഴുകൻ വേറെ ലെവൽ ???

  17. inn good friday ayatu kond vayikkinilla nala vayikkama

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

Comments are closed.