?? അവൾ രാജകുമാരി-11?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 570

 

നൂറ്റാണ്ടുകൾക്ക് മുൻപ്

 

 

സൂര്യഗിരിയുടെയും ചന്ദ്രമംഗലത്തിന്റെയും അതിർത്തി പ്രദേശത്തുള്ള ഒരു ചെറിയ നാട്ടുരാജ്യം , അമരാപുരി … ഭൂരിഭാഗവും വനപ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഒരു നാട്ടുരാജ്യം , കാർഷികവൃത്തി തന്നെയായിരുന്നു ഈ ചെറിയ നാട്ടുരാജ്യത്തിലെ ഭൂരിഭാഗം ജനങ്ങളുടെ തൊഴിലും …… സൂര്യഗിരിയിലെ ജനങ്ങളെപ്പോലെ അല്ലെങ്കിൽ അവരെക്കാൾ മുൻപന്തിയിൽ സൂര്യ ഭഗവാനെ ആരാധിച്ചിരുന്ന ഒരു ജനതയായിരുന്നു അമരാപുരിയിൽ ഉണ്ടായിരുന്നത് .

 

 

ഒരു നാൾ ………..

 

അസുരമൂർത്തികളെ സേവിച്ച് ആഭിചാരക്രിയകളും മറ്റും ചെയ്ത് ദുഷ്ടശക്തികൾ സ്വായക്തമാക്കിയ ഒരു വ്യക്തിയായിരുന്നു ഭണ്ഡപാണി ……. ആഭിചാരക്രിയകൾക്കായി മനുഷ്യജീവൻ ബലി കൊടുത്തു എന്ന കുറ്റത്താൽ അയാളെ തൂക്കിലേറ്റാൻ അമരാപുരി രാജ്യത്തിലെ രാജാവ് കല്പിച്ചു….. അവസാനം രാജകല്പന നടപ്പിലായി ദണ്ഡപാണി തൂക്കിലേറ്റപ്പെട്ടു …..

 

ജനനത്തോടെ മാതാവ് നഷ്ടമായ ദണ്ഡപാണിയുടെ പുത്രനായിരുന്ന പതിനഞ്ചു വയസ്സുള്ള മാനവേന്ദ്രനും അതോടു കൂടി ആ നാട്ടിൽ സ്ഥാനമില്ലാതെയായി ….. കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ പോലും ഒരിടത്തുനിന്നും ലഭിക്കാതെ അവനെ എല്ലാപേരും ആട്ടിയകറ്റി…… ക്രൂരനായ മന്ത്രവാദിയുടെ പുത്രൻ , കൊലപാതകിയുടെ രക്തം എന്നീ പേരുകളും അവന്റെമേൽ ചാർത്തപ്പെട്ടു .

 

അമരപുരിയിലെ ജനങ്ങൾ ദേഷ്യത്തോടെ അവനെ ആട്ടിയകറ്റി ……. അവസാനം മാനവേന്ദ്രൻ ഗ്രാമപ്രദേശത്ത് നിന്നും അമരാപുരിയുടെ ഉൾവനത്തിലേയ്ക്ക് ആശ്രയം തേടി , ഒരു വനവാസിയായി ജീവിക്കാൻ ആരംഭിച്ചു ……

 

63 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും വളരെ നന്നായിരുന്നു എന്നാലും
    വളരെ സിംപിൾ ആയി കൊന്ന് കളഞ്ഞല്ലോ
    കാലാസുരനെ

    ♥️♥️♥️

  3. ചേട്ടൻ 2 ആഴ്ച എന്ന് പറഞ്ഞു എന്നാലും ചോദിക്കുക ആണ് എന്ന് വരും ഒന്നും തോന്നരുത് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ തങ്ങളുടെ പ്രശ്നം അറിയില്ലാം എന്നാലും ചോദിക്കണമ് എന്ന് തോന്നി. ഒന്നും തോന്നരുത് ?

    1. സഹോ അടുത്ത വീക്ക് എൻഡിന് മുൻപ് അടുത്ത പാർട്ട് തരാൻ മാക്സിമം ശ്രമിക്കാം (17 തിയതിക്ക് മുൻപ് )
      ഞാൻ മൊബൈൽ ഫോണിൽ ആണ് എഴുതുന്നത് ഇപ്പൊ ഫോണും പണി തന്ന് തുടങ്ങി …. ചാർജ് നിൽക്കുന്നില്ല , സർവ്വീസിന് കൊടുക്കണം എങ്കിൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം അധികം താമസിക്കും ….

  4. വിച്ചൂസേ ♥️♥️

    തകർത്തു എന്നുപറഞ്ഞാൽ തകർത്തടുക്കി…പക്ഷേ ഓടിച്ചു പറഞ്ഞതു പോലെയാണ് ഫീൽ ചെയ്തത് എന്ന് മാത്രം…ബോസ് ഫൈറ്റ് പ്രതീക്ഷിച്ച് എനിക്ക് ടോം ആൻഡ് ജെറി ഫൈറ്റ് ആണ് കിട്ടിയത്…its ok!

    ബിൽഡ് അപ്പ്‌ ഒക്കെ വായിച്ചപ്പോൾ ഒരു രണ്ട് മൂന്ന് പാർട്ട്‌ യുദ്ധം പ്രേതീക്ഷിച്ചു ???… സാരമില്ല… യഥാർത്ത ശത്രു കൊട്ടാരത്തിൽ തന്നെ ആണല്ലോ അതുകൊണ്ട് തത്കാലം ക്ഷമിക്കാം…അതും ഇതുപോലെ ഫോർവേർഡ് അടിച്ച് പറയാതെ ഇരുന്നാൽ മതി ?

    അപ്പൊ 12 ൽ കാണാം പ്രണയം അല്ലെ… ???

    സ്നേഹം മേനോൻ കുട്ടി

    1. ഫൈറ്റ് എഴുതാനുള്ള ഒരു മൂഡില്ലായിരുന്നു സഹോ….. പിന്നെ എഴുതിയാൽ ഏതെങ്കിലും സിനിമയിലെ യുദ്ധത്തിന്റെ ഭാഗം മനസ്സിൽ കയറി വരും പിന്നെ തനി കോപ്പി ആവും അതുകൊണ്ടാ ഈ പാർട്ടിൽ ഫൈറ്റ് മാക്സിമം ചെറുതാക്കിയത്.
      പറ്റിപ്പോയ വീഴ്ചകൾ തുടർന്നുള്ള ഭാഗങ്ങളിൽ ക്ലിയർ ചെയ്യാം
      ഒത്തിരി സ്നേഹത്തോടെ ????

  5. അപ്പൂട്ടൻ ?

    സ്നേഹം മാത്രം❤❤❤❤❤ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി നന്ദി അപ്പൂട്ടാ ……
      ????

Comments are closed.