? അരികത്തായാരോ – 7 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1836

 

 

?അരികത്തായാരോ – 7 ?
Arikathayaro…  Part – 7 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Part

 

 

View post on imgur.com

 

 

…………………………

 

 

” എന്താണെന്ന് അറിയില്ല അച്ഛാ , ഇതിൽ തന്നെ നോക്കി നിൽക്കാൻ തോന്നും കണ്ണെടുക്കാനേ പറ്റുന്നില്ല . ഇത് കാണുമ്പോൾ അമ്മ മരിച്ചിട്ടില്ല എന്ന തോന്നലാ മനസ്സിൽ വരുന്നത് , ഇപ്പോഴും ജീവനോടെ മുന്നിൽ നിൽക്കുന്ന പോലെ …. അവനിത് എങ്ങനെയാ അച്ഛാ വരച്ചത് , അതും അമ്മയുടെ ഇപ്പോഴത്തെ മുഖം എങ്ങനെയാണോ ഉണ്ടാവുക അതേ രീതിയിൽ തന്നെ …. അതും ശരിക്കും ജീവനുള്ളത് പോലെ …..”

അതിൽ തന്നെ നോക്കി നിന്നുകൊണ്ട് അവൾ ചോദിച്ചു …

 

” അറിയില്ല മോളേ …. ഞാനും യഥാർത്ഥത്തിൽ ഇത്രയും പ്രതീക്ഷിച്ചില്ല അതും ചുരുങ്ങിയ സമയം കൊണ്ട് . നിനക്കൊരു ബർത്ത് ഡേ സമ്മാനമായി നിന്റെ അമ്മയുടെ ഒരു ചിത്രം വരയ്ക്കണമെന്ന് മാത്രമേ ഞാൻ അവനോട് പറഞ്ഞുള്ളൂ …. നിന്റെ അമ്മയുടെ ഫോട്ടോയിൽ കുറച്ച് നേരം നോക്കി നിന്നിട്ട് അവനാ പറഞ്ഞത് എന്റെ മനസ്സിൽ ഒരു ചിത്രമുണ്ട് ഞാനത് വരയ്ക്കാമെന്ന് … എല്ലാം പൂർത്തിയാക്കി കഴിഞ്ഞ് ചിത്രം കണ്ടപ്പോൾ ഞാനും നിന്നെപ്പോലെ തന്നെ ഞെട്ടിത്തരിച്ച് നിന്നുപോയി …. ചിലത് അങ്ങനെയാ … ജന്മവാസന അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്ന കഴിവുകൾ അത് വെറും കഴിവല്ല ദൈവം കൊടുക്കുന്ന വരം തന്നെയാ …. ”

 

അയാളതും പറഞ്ഞ് പതിയെ തിരിഞ്ഞ് നടന്നു ….. പക്ഷെ ആ ചിത്രത്തിൽ തന്നെ നോക്കി എല്ലാം മറന്ന് നിന്ന അവൾ അയാൾ പറഞ്ഞ അവസാന വാക്കുകൾ ശരിയായ രീതിയിൽ കേട്ടില്ല , അതിന് വലിയ ശ്രദ്ധകൊടുത്തില്ല .

 

 

124 Comments

  1. Muhammed suhail n c

    Super ayittund bro ??????????Adutha part Pettann idane ??????
    Ee partum polichu adukki man ?????

    1. Muhammed bro ???
      ഒത്തിരി സന്തോഷം ….
      കഴിവതും വേഗം അടുത്ത ഭാഗം എഴുതി ഇടാൻ ശ്രമിക്കാം …
      സ്നേഹം മാത്രം .

  2. മഹാദേവൻ

    ബ്രോ, ഈ ഭാഗവും വളരെ മനോഹരമായിട്ടുണ്ട്.പിന്നെ ബ്രോ പറഞ്ഞത് പോലെ കഥ വിശദമായിട്ട് പറഞ്ഞുതന്നെ മുന്നോട്ട് പോയാൽ മതി. കുറച്ചു ലെങ്ത് കൂടിയാലും കുഴപ്പം ഒന്നും ഇല്ല. പിന്നെ ഒരു കഥയാകുമ്പോൾ കുറച്ചു ലാഗും സസ്‌പെൻസും ഒക്കെ വേണം.കൂടാതെ ഇരുന്നാൽ മതി. അടുത്ത ഭാഗവും വളരെ മനോഹരമായിട്ട് എഴുതിതീർത്ത് ബ്രോയ്ക്ക് പെട്ടന്നു പോസ്റ്റ്‌ ചെയ്യാൻ സാധിക്കട്ടെ. സ്നേഹം മാത്രം ???

    1. Bro ????
      ഒത്തിരി സന്തോഷം ….
      എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറയണം എന്ന് തോന്നി പറഞ്ഞതാണ് ….
      സപ്പോർട്ടിന് നന്ദി ???
      സ്നേഹത്തോടെ ….

  3. ee partum super aayi, Ahanayude death scene manakkunnu

  4. ee partum super aayi, oru death scene manakkunnu (Ahanayude).

    1. മണക്കട്ടെ …. ??? അവസാനം അതവരുടെ ജീവിതത്തിൽ സുഗന്ധമായി മാറാൻ പ്രാർത്ഥിക്കാം
      ???

  5. ❤❤❤❤❤❤❤

  6. ????????????? അവരുടെ ഇഷ്ടം പരസ്പരം മനസ്സിൽ ആക്കി ????????????????ഇ പാർട്ടും മനോഹരം……. ❣️❣️❣️❣️❣️❣️❣️❣️

    1. Abin bro ❣️❣️❣️
      ഒത്തിരി സന്തോഷം ….
      സ്നേഹത്തോടെ ….

  7. ?♥️നർദാൻ?♥️

    അവസാനം നായിക മരിക്കുമോ?

    അച്ചുവിന് എന്താണ് അസുഖം

    1. നർദാൻ ബ്രോ …. ❤️❤️❤️
      നായിക മരിക്കുമോ എന്ന് ചോദിച്ചാൽ ? അത് ചോദ്യമായി തന്നെ നിൽക്കട്ടെ …..
      അച്ചുവിനെ കുറച്ചുള്ള സംശയങ്ങൾക്ക് ഉത്തരം വരുന്ന ഭാഗങ്ങളാണ് ….
      സ്നേഹം മാത്രം ….

  8. അവസാനം ആഹനക്ക് അവനോട് ഒരു ഇഷ്ട്ടം വന്നു അല്ലെ…..

    ആഹനക്ക് എന്താണ് അസുഖം….. ലവള് മരിക്കുമോ…

    ഈഭാഗം അധികം പ്രശ്നങ്ങൾ ഒന്നും ഇല്ലതെ മുന്നോട്ട് പോയി… ഇനി അടുത്തത് എന്ത് നടക്കുമെന്ന് അറിയാനായി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു ബ്രോ ????
      അവരുടെ പ്രണയം തുടങ്ങുകയാണ് …..
      അഹാനയെ കുറിച്ചുള്ള ഇനിയും ബാക്കിയായ കാര്യങ്ങളെല്ലാം വരുന്ന ഭാഗങ്ങളിൽ നിന്ന് മനസ്സിലാകും …. പിന്നെ ലവൾ മരിക്കുമോ എന്ന് ചോദിച്ചാൽ ??? അതൊക്കെ വിധിയാണ് തീരുമാനിക്കുന്നത് ??? എന്നെ ഇപ്പൊ പറയാൻ പറ്റൂ ….
      സ്നേഹത്തോടെ ….

  9. Muvattupuzhakkaaran

    Lag അടുപ്പിച്ചൂന്നോ അര് ഇപ്പൊ കിട്ടുന്ന ഈ ഫീൽ കളയാതെ സ്പീഡ് കൂട്ടാതെ എഴുതി ഇട്ടാല്‍ മതി bro kidilan കഥയാണ് സൂപ്പർ

    1. സഹോ ….. ????
      എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ …. അപ്പൊ ഇതുപോലെ തന്നെ മുന്നോട്ട് പോകാം . ഒത്തിരി സന്തോഷം ….

  10. Ahanak marikkunnundo angane onnum സംഭവിക്കരുത്

    1. Devil bro ????
      കഥ കഥയുടെ വഴിയേ പോകട്ടെ ബ്രോ ….
      വായനക്കാരെ നിരാശപ്പെടുത്തില്ല എന്ന് മാത്രം ഉറപ്പ് തരാം ….

  11. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിരുന്നു. അജ്യവും അഹാനയും പ്രണയബദ്ധരായി എന്ന് വേണമെങ്കിൽ പറയാം. വിശദമാക്കേണ്ടത് അത് പോലെ തന്നെ എഴുതുക ആശംസകൾ

    1. കൈലാസനാഥാ ……❣️❣️❣️
      ഒത്തിരി സന്തോഷം ബ്രോ ….
      സ്നേഹം മാത്രം ….

  12. Orupadu ishtamayi bro.

  13. കൊള്ളാം മച്ചാനെ കിടുക്കി അടുത്ത പാർട്ട്‌ വേഗം ഇടണം കേട്ടോ i am വെയ്റ്റിംഗ്

    1. Pappan bro ???
      ഒത്തിരി സന്തോഷം …
      കഴിവതും വേഗം അടുത്ത ദാഗവുമായി വരാം ….

  14. ഒന്നും പറയാനില്ല ബ്രോ, ??????

  15. ഇങ്ങേരിക്കിതൊന്ന് നിർത്തി നിർത്തി പറഞ്ഞാലെന്താ …? എഴുതി എടുക്കുന്നവന്റെ കഷ്ടപ്പാട് അയാൾക്കറിയണ്ടല്ലോ …. ഹോ പിന്നേം പോയി … അജു എവിടെയാ എത്തിയേ …. ? ”

    ക്ലാസ്സെടുക്കുന്ന പ്രഫസർ വേഗത്തിൽ പറഞ്ഞ് പോകുന്ന നോട്ട് അതേ വേഗത്തിൽ എഴുതാൻ കഴിയാതെ യദു വിഷമത്തോടെ അജുവിനോട് പറഞ്ഞു .. അത് കേട്ടതും അജു ഒന്ന് ചിരിച്ച ശേഷം താനെഴുതുന്ന നോട്ടുബുക്ക് യദുവിന് കൂടി കാണാൻ കഴിയുന്ന വിധത്തിൽ അൽപ്പം നീക്കി വച്ച ശേഷം ബാക്കി എഴുതി തുടങ്ങി … യദുവാകട്ടെ അവന്റെ ബുക്ക് നോക്കി ബാക്കി എഴുതാൻ തുടങ്ങി ….

    അൽപ്പ സമയം കഴിഞ്ഞതും .

    ” ഓ … പിന്നേം പോയി . ഇത് നടപടിയാകുമെന്ന് തോന്നുന്നില്ല . ഇങ്ങേരുടെ സ്പീഡിനൊത്ത് പോകാൻ ഈ ജന്മം എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല …. അജൂ നീ എഴുത് , ഞാൻ വീട്ടിൽ ചെന്നിട്ട് എന്റെ ബുക്കിലേയ്ക്ക് പകർത്തിക്കോളാം …. ”

    എന്റെ കോളേജ് ലൈഫ് ഓർത്തു പോയ്‌ നോട്ട് ഫോളോ ചെയ്യാൻ പറ്റാതെ യദുവിന്റെ സ്ഥാനത്തു ഞാനും അജു ആയി എന്റെ ചങ്ക് obu, ap

    1. Bro …. ❤️❤️❤️
      ഇതേ അവസ്ഥയായിരുന്നു എനിക്കും , 3 വർഷം ??? . അതൊക്കെ ഓർമ്മിക്കുമ്പോ ഇപ്പൊ ചിരി വരുവാ ….

  16. ❤️❤️❤️❤️❤️

  17. ❤️❤️❤️?❤️❤️❤️

  18. Super next partinu waiting

  19. Nannayitund .ini avarude pranayakalam thudangate..villanayitulla asugangal pokate

    1. Krish bro ???
      ഒത്തിരി സന്തോഷം ….❤️❤️❤️
      അവരുടെ പ്രണയം ഇനിയാണ് തുടങ്ങുന്നത് .

Comments are closed.