⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386


__________________________

|】◆ദേവാസുരൻ◆【|


EP-7


Demon king

DK


story edited by rahul pv?

~~ദേവാസുരൻ 7~~

| Author : Demon King | Previous Part

ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിശ്വസിക്കുന്നു…. നിങ്ങൾ തന്ന സപ്പോർട്ടുകൾക്കും പിന്തുണക്കും ഞാൻ ആദ്യമേ നന്ദി പറയുന്നു…..

കൂടാതെ കഥ ഇപ്പോൾ വേറെ ട്രാക്കിൽ ആണെന്ന് തോന്നിയേക്കാം… സംഭവം ശരിയാണ്… നിലവിൽ കഥ മറ്റൊരു ട്രാക്കിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്…. ഒന്നാം സീസനിൽ ഇതൊരുസ്ഥായി ഭാവമായിരിക്കും…. അത് ഒരുപക്ഷേ ഒരു ലാഗ് സൃഷ്ടിച്ചേക്കാം….. ഒന്നും തോന്നരുത്….

ഒട്ടും വൈകാതെ കഥ ഒരു മാസ്സ് റിവൻഞ്ച് മോഡിലേക്ക് പ്രവേശിക്കും….അത് വരുന്ന വരെ അല്പം കാത്തിരിക്കൂ.

പ്രണയ ഭാഗങ്ങൾ വരാൻ പോണേ ഉള്ളു… അതിൽ വല്ല തെറ്റും കുറവും കണ്ടാൽ അനുഭവം ഇല്ലാത്ത ഈ പാവത്തെ വെറുതെ വിടണേ….??

കൂടതെ ഇതുകഴിഞ്ഞാൽ അടുത്ത അൽപ്പം വയ്കാൻ സാധ്യത ഉണ്ട്….. കാരണം അൽപ്പം പേർസണൽ പ്രോബ്ലെംസ് ഉണ്ട്…. അതിനിടയിൽ എഴുതാൻ പറ്റുമോ എന്നറിയില്ല….

സ്നേഹത്തോടെ
Demon kingdk

250 Comments

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤️❤️❤️❤️❤️❤️❤️

  1. ഡിമൊണ്.. അങ്ങനെ പിവി യുടെ അന്നയും ഒന്നിച്ച് അല്ലെ.. ragendu and ഇന്ദ്രൻ അവരുടെ റോമൻസ്നായി കാത്തിരിക്കുന്നു. പിന്നെ പാർവതിയും രാഗെന്ദുവിൻ്റെ ഫ്ലാഷ് ബാക്ക് അറിയാൻ കാത്തിരിക്കുന്നു.സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരുപാട് സ്നേഹം ചേച്ചി…

      പാറു ഇന്ദു ഫ്ലാഷ് ബാക്ക് ഉടൻ ഉണ്ടാവും..
      റൊമാൻസും സെറ്റ് ചെയ്യാം…

      അപ്പൊ waiting ഫോർ ചേച്ചീസ് സ്റ്റോറി???

      1. Shari enna??‍♀️??‍♀️??‍♀️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എങ്ങോട്ടാ മോളെ മുങ്ങുന്നേ???

  2. ???…

    പൊളി….

    പിവി -അന്ന സെറ്റ് ആയല്ലോ ???…

    പിന്നെ മൊത്തം മാസ്സ് ആക്ഷൻ അല്ലെ ???…

    പെട്ടന്ന് ഉള്ള പ്രണയം ഇന്ദ്രന് സ്യുട്ട് ആവുല്ല…

    പാറുവിന്റെ പ്രണയനിമിഷത്തിനായുള്ള കാത്തിരിപ്പ്,

    ..

    പിന്നെ തനിക്കു അങ്ങ് റഷ്യ വരെ പിടിയുണ്ടല്ലേ ???…

    Anyway…

    All the best 4 your story…

    Waiting 4 nxt part…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കൊറേ രാജ്യങ്ങളെ മനസ്സിൽ ധ്യാനിച്ചു..
      പക്ഷെ മുന്നിൽ വന്നത് റഷ്യ ആണ്….
      അവടെ നമ്മടെ പഴയ അലി ഭായ് , ജോണ് ഒക്കെ ഉണ്ടല്ലോ…???

      ഇന്ദു ഇന്ദ്രൻ പ്രണയം അതികം വഴുകില്ല…
      കാരണം 60 പേജ് ഉള്ള പർട്ടുകൾ ആണ്…
      നിങ്ങൾക്ക് വേഗം കാണാം…

      അവർ തമ്മിൽ ആദ്യ ദർശനത്തിൽ തന്നെ പ്രേമം വരാൻ ചില കാരണങ്ങൾ ഉണ്ട്…

      അത് പിന്നീട് പറയാം…
      Ok bei

    1. Tnx സായ്❤️❤️❤️❤️❤️❤️

  3. ???❤️❤️❤️

  4. Powli Sanam ????????????
    Next partil parunteyoum indunteyou family issue para ??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആലോചിക്കാം??????

  5. Mass?
    Love❤
    Friendship?
    ee partum super ayirunnu ❣

      1. ആദ്യമേ തന്നെ ജാമ്യം എടുത്തു അല്ല, കഥ വെെകിയാലും കുഴപ്പം ഇല്ല. പേജ് കൂടുതൽ ഉണ്ടായാൽ മതി. കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം തീർക്കാൻ താങ്കൾക്ക് സമയം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.???????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Tnx വിജു…
          വഴുകും എന്നാണ് മനസ്സ് പറയുന്നത്… കുറച്ചു.പ്രോബ്ലെംസ് ഉണ്ട്…

  6. അടിപൊളിയായിട്ടുണ്ട് .??? അപ്പൊ ബാക്കി പോന്നോട്ടെ സോണിയ ?

    1. സോണിയ വരാൻ അൽപ്പം വയ്കും വിച്ചു കുട്ടാ… ജോനുവിനോട് റെക്കോമെന്റ് ചെയ്ത് ജാനുവിനെ ഇറക്കാം???

      1. എങ്കിൽ തൽക്കാലo ജാനുവിനെ ഇറക്കിക്കോ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Wokey

  7. adipoli aayittund machanee…oru rakshyum illa..adutha partinu waitingg….

    1. അടുത്തത് വേഗം വരുമോ വൈകി വരുമോ എന്ന് പറയുന്നില്ല….

      നമുക്ക് നോക്കാം??????

  8. കഥ വായിച്ചു.അടിപാെളി ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു…..?❤️❤️

  9. Adipoli bro ❤️

    1. സ്നേഹം മുത്തേ…?????

  10. മല്ലു റീഡർ

    ???

  11. നന്നായിട്ടുണ്ട്.?
    ഇന്ദ്രൻ മാസ്സ്… ഇന്ദു അടിപൊളിയാണ്?

  12. ശങ്കരഭക്തൻ

    വായിച്ചില്ല.. വായിച്ചാൽ അഭിപ്രായം എഴുതാം ❤️

    1. അതുൽ കൃഷ്ണ

      ഇത് നിങ്ങൾ സ്വന്തം ആക്കി എടുത്ത (പാവം അജയ് സേട്ടൻ)

      1. ശങ്കരഭക്തൻ

        ഹോ അജയ്. Jpeg ഇടാൻ മറന്നു.. സോറി അജയ കോപ്പിറൈറ് അടിക്കല്ലേ ?

      2. ഡേയ്… വേണ്ട… അജയ് ഫാൻസ് നിന്നെ കൊല്ലും???

    2. Wokey…. സമയം പോലെ വായി

  13. Election result onn kazhiyattee..
    Ennitt vaayich ariyikkaam broo…

    1. ഇവടെ ഇടത് കേറി..
      അവടെ എന്താവോ…
      Any way….

      പൊളിക്ക്

  14. Poli anhe muthee…
    ❤️❤️❤️❤️

  15. Kadha epolthem pole adippwoli
    Pine pv Anna Romance kolarnn
    Pratheekshicharrnu avr set aakunn
    Aduta part vekm post cheyanne♥️

    1. ഹി ഹി ഹി… ആമുഖം കണ്ടില്ലേ…???

      എന്നാലും നോക്കാം

  16. om bhruguve ,,,,,,,,,,,

    ninteydakkam pala kathakalum pending il vechekkuvaa
    njan vayikkaan ulla oru bhrugu varumbo vaayichu
    abhiprayam kurikkaam
    sathyaayum kunju kathakal vaayikkaan ulla bhrugu und
    valiya kathakal vaayicha enik aakamshayum tensionum varum
    athaanu ee suspense thrillerukal thalkalathek pendingil bhrugu aakkiyirikkunnath

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ന എന്റെ ഒരു ചെറിയ കഥ വന്നിട്ടുണ്ട്… ദത് വായിച്ചോ…
      ഭൃഗു അത്യാവശ്യം ഉണ്ട്???

      https://kadhakal.com/%f0%9f%a4%b5%e0%b4%92%e0%b4%b0%e0%b5%81-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%95%e0%b4%be%e0%b4%a3%e0%b5%bd-%e0%b4%9a%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d%f0%9f%91%b0-d/

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ന എന്റെ ഒരു ചെറിയ കഥ വന്നിട്ടുണ്ട്… ദത് വായിച്ചോ…
      ഭൃഗു അത്യാവശ്യം ഉണ്ട്???

  17. വന്നാലോ . വായിച്ചിട്ട് വരാട്ടോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Wokey???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  18. അതുൽ കൃഷ്ണ

    ചതി കൊടും ചതി. ഇത് ഞാൻ പൊറുക്കൂല.

    1. നീ പൊറുക്കില്ലേ… വേണ്ട നീ അവനെ പൊറുപ്പിച്ചോ ???

      1. അതുൽ കൃഷ്ണ

        അയ്യേ ഇങ്ങേര് എന്താ ഇങ്ങനെ.

        1. നിന്നെ അവനു വേണ്ടടാ ??

          1. അതുൽ കൃഷ്ണ

            എനിക്കും വേണ്ട അവനെ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??
            എന്താ ഇവടെ പ്രശ്നം?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ചോറി…..????

  19. നിന്നെ വെറുതെ വിടില്ല ???

    1. .ohh mann

      1. ഓഹോ ഡികെ കുട്ടാ…

        നീ എവിടെ ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എന്തോ

          1. നിന്നെ എല്ലാട പൊട്ടാ… പബ്ജി ഡികെ എവിടെ ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഓൻ വെടി കൊണ്ട് ചത്തു???

      1. എല്ലാം പേര് മാറ്റിക്കോണം…
        ഇവടെ dk ആയി ഈ ഞാൻ മതി?

        1. ?????

  20. രാഹുൽ പിവി

    ❤️

    1. രാഹുൽ പിവി

      ഭാഗ്യം ഇത്തവണ കിട്ടി ?

      1. അതുൽ കൃഷ്ണ

        ഇത് നിങ്ങൾ ഒത്തു കളി ആണ്. കൂട്ടൂല

        1. രാഹുൽ പിവി

          ഒന്ന് പോയെടാ flowers 24news കണ്ടിട്ട് ചുമ്മാതെ ഇങ്ങോട്ട് വന്നപ്പോ കണ്ടതാ

          ഇവന് ഞാൻ എഡിറ്റ് ചെയ്തു കൊടുത്തിട്ട് തന്നെ ഒന്നര മണിക്കൂർ കഴിഞ്ഞു എന്നോട് സമയം ഒന്നും പറഞ്ഞിട്ടുമില്ല

          1. അതുൽ കൃഷ്ണ

            ഞങ്ങളോട് പറഞ്ഞത് 6.00 pm ?

          2. കളളം പച്ച കളളം…

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി???

          4. നിങ്ങൾ 2പേരും ഒത്തു കളിച്ചത് ആണ് ?

          5. രാഹുൽ പിവി

            ഇനി അത് പറ

          6. Flowers24 ഇന്ന് ഭയങ്കര വിറ്റാണല്ലോ…???

Comments are closed.