അവളുടെ കയ്യും പിടിച്ച് തിരികെ നടക്കുമ്പോൾ വൈശുവിന്റെ കണ്ണുകൾ തോരാതെ പെയ്ത് കൊണ്ടേ ഇരുന്നു… ശാപം നിറഞ്ഞ അവളുടെ ജീവിതത്തെ പ്രാകി കൊണ്ടവൾ അവന് പിറകെ നടന്നു…
പാറക്കൽ തറവാട്ടിന് മുന്നിൽ കുശലം പറഞ്ഞ് ഇരിക്കുക ആയിരുന്നു അച്യുതനും ഭാര്യ ഉമാ ദേവിയും മകൾ പാർവതിയും അവരുടെ മകൾ ശ്രീക്കുട്ടിയും ഹരിയുടെ രണ്ടാനമ്മ കൗസല്യയും… ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ടേക്ക് ശ്രദ്ധ തിരിച്ചു…
വൈശുവിന്റെ കയ്യും പിടിച്ച് ഗൗരവത്തോടെ കയറി വരുന്ന ഹരിയെ കണ്ടതും സംശയത്തോടെ അവർ എല്ലാവരും ഉറ്റുനോക്കി…ഹരിയുടെ സ്വഭാവം വെച്ച് വൈശുവിന്റെ കഴുത്തിലെ മഞ്ഞച്ചരടും നെറ്റിയിൽ മയങ്ങി കിടക്കുന്ന ചെഞ്ചോപ്പും മതിയായിരുന്നു അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ…
അച്യുതൻ കണ്ണ് കൊണ്ട് കൗസല്യയോട് ആംഗ്യം കാണിച്ചതും തലയാട്ടി കൊണ്ട് അവർ മുന്നിലേക്ക് ചെന്നു…
“മോനെ ഹരി… എന്താടാ ഇത് വൈശാലി എന്താ ഇവിടെ?? നീയെന്തിനാ ഇവളെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരിക്കുന്നത്?? ” ശബ്ദം താഴ്ത്തി അവർ ചോദിച്ചതും അവൻ ഒരു തുറിച്ച് നോട്ടം ആയിരുന്നു അവരെ,,, കാരമുള്ളിന്റെ ശക്തി ആയിരുന്നു ആ നോട്ടത്തിന്!!!
“എന്റെ കാര്യം ഞാൻ നോക്കിക്കോളാം.. ഞാൻ ചെയ്യുന്ന കാര്യത്തിൽ ആരും ചോദ്യം ചെയ്യാൻ വരേണ്ട അതിന് മാത്രം ആരും വല്യ ബന്ധം ഒന്നും സ്ഥാപിക്കേണ്ട” ദേഷ്യത്തോടെ പറഞ്ഞ് കൊണ്ടവൻ കൊടുങ്കാറ്റ് പോലെ അകത്തേക്ക് കയറി…
എല്ലാം കണ്ടും കേട്ടും പകച്ച് നിൽക്കുക ആയിരുന്നു വൈശു… പേടിയോടെ അവൾ തല താഴ്ത്തി നിന്നു… തന്റെ തൊട്ടടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് അവൾ തല ഉയർത്തിയത്…. മുന്നിൽ നിരന്ന് നിൽക്കുന്ന പാറക്കൽ തറവാട്ടുകാരെ കണ്ടതും അറിയാതെ ആ മഞ്ചാടി അധരങ്ങൾ വിതുമ്പി പോയി..
“അയ്യോ കുട്ടി കരയേണ്ടാ… ഞങ്ങൾ ഒന്നും ചെയ്യില്ലാട്ടോ!! ന്താ ഉണ്ടായത്?? ” ഉമാദേവി വന്ന് ചോദിച്ചതും കരഞ്ഞ് കൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞതും അത്ഭുതം ആയിരുന്നു എല്ലാവരുടെയും കണ്ണുകളിൽ… തിടുക്കപ്പെട്ട് കൗസല്യ അകത്തേക്ക് പോവുന്നത് കണ്ടവൾ വീണ്ടും മിഴികൾ താഴ്ത്തി… ഇനി ഹരിയേട്ടനെ കൂട്ടിക്കൊണ്ട് വന്ന് ന്നെ കൊണ്ടുവിടാൻ പറയാൻ ആവുമോ?? ഇനി വീട്ടിലേക്ക് ചെന്നാൽ ന്നെ വല്യമ്മ വെളിയിൽ ആക്കും… കാരണം സ്വന്തം മകളുടെ ഇഷ്ട്ടം തട്ടിപ്പറിച്ചവൾ ആണ് ഞാൻ!! ചിന്തകൾ കാട് കയറുക ആയിരുന്നു ആ പൊട്ടിപ്പെണ്ണിന്റെ ഉള്ളിൽ…
ആവലാതിയോടെ ആ നീർമിഴികൾ എങ്ങോട്ട് എന്നില്ലാതെ ചലിച്ച് കൊണ്ടിരുന്നു…
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤