വല്ലാതെ നൊന്തിരുന്നു ആ പെണ്ണിന്!! പെയ്യാൻ വെമ്പുന്ന നീർമിഴികളെ ഒരുവിധം അടക്കി പിടിച്ച് കൊണ്ടവൾ പിന്നാമ്പുറത്തേക്ക് നടന്നു… സങ്കടം കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു ആ പെണ്ണ്…
“മതി നിന്റെ കള്ളക്കണ്ണീർ പോയി പാത്രം കഴുകി പയ്യിന് പുല്ല് കൊണ്ട് വരാൻ നോക്ക്” ഒച്ചയിട്ട് കൊണ്ട് വല്യമ്മ പറഞ്ഞതും മിണ്ടാതെ അവൾ പാത്രങ്ങൾ കഴുകി മറ്റ് പണികളിൽ ഏർപ്പെട്ടു…
പിറ്റേന്ന് രാവിലെ പാല് കൊടുക്കാൻ കവലയിലേക്ക് ചെല്ലുമ്പോൾ പാടവരമ്പത്ത് ഒരു സിഗരറ്റും വലിച്ച് ഹരി നിൽക്കുന്നുണ്ടായിരുന്നു… അവളെ കണ്ടതും പുച്ഛിച്ച് ചിരിച്ച് കൊണ്ടവൻ അവൾക്ക് അരികിലേക്ക് ചെന്ന് പുക അവളുടെ മുഖത്തേക്ക് ഊതി… അറപ്പോടെ അവൾ മുഖം തിരിച്ചതും അവൻ പരിഹാസത്തോടെ ഒന്ന് ചിരിച്ചു…
“ഇപ്പൊ തന്നെ വൈശാലി മുഖം തിരിച്ചാലോ കെട്ടിക്കഴിഞ്ഞാൽ എന്തക്കെ അനുഭവിക്കാൻ ഉള്ളതാ… ”
“അതിന് തന്നെ ഞാൻ കെട്ടിയാൽ അല്ലേ…”
“കെട്ടാതെ പിന്നെ… ഈ ലോകത്തിലെ ഏത് കോണിൽ പോയി നീ ഒളിച്ചാലും ഹരി നിന്റെ കഴുത്തിൽ താലി ചാർത്തിയിരിക്കും… ”
“നിന്നെ ഞാൻ കെട്ടിയിരിക്കും ഒരു മരണത്തിനും ന്റെ കയ്യിൽ നിന്നും നിന്നെ രക്ഷിക്കാൻ ആവില്ല… ”
“വെല്ലുവിളി ആണോ?? എങ്കിൽ കേട്ടോ എന്റെ കഴുത്തിൽ നിങ്ങളെ താലി വീഴാൻ ഞാൻ സമ്മതിക്കില്ല ഇത് എന്റെ ഒരു വാശിയ… “വേദന കൊണ്ട് കണ്ണ് നിറഞ്ഞ് ഒഴുകുമ്പോഴും അവൾ അവനെ നോക്കി പേടിപ്പിച്ച് കൊണ്ട് പറഞ്ഞു…
“നിന്നെ ഞാൻ…. ” കലിതുള്ളി കൊണ്ട് അവൻ അവളെയും വലിച്ച് കൊണ്ട് നടന്നു… കയ്യിൽ ഉണ്ടായിരുന്ന പാല് പാത്രം നിലത്ത് വീണ് നാല് പാടും പാൽ ചിന്നി ഒഴുകി…
അവളെയും വലിച്ച് അവൻ ചെന്നത് കോവിലിലേക്ക് ആയിരുന്നു….ഇവിടെ എന്തിനാ എന്ന് അറിയാതെ പകച്ച് നോക്കുക ആയിരുന്നു വൈശു… മുന്നിൽ കണ്ണന്റെ വിഗ്രഹം കണ്ടതും കണ്ണീരോടെ അവൾ മറ്റെല്ലാം മറന്ന് ഉള്ളിൽ നിശബ്ദം പ്രാർത്ഥിച്ചു…
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤