❤ വൈശാലി ❤ [VECTOR] 238

രാത്രിയിൽ ഹരിയുടെ ഓർമകൾ കണ്ണിനെ തലോടി കൊണ്ട് ഉറക്ക് നഷ്ടപ്പെട്ടതും മാനത്തെ നിലാവിനെ നോക്കി കിടക്കുകയാരുന്നു വൈശു!!! ഹരിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു… രാത്രിയുടെ ഏതോ യാമത്തിൽ അവളുടെ കണ്ണുകൾ നിദ്രയെ പുല്കിയിരുന്നു…

 

കാലിൽ എന്തോ നനവ് ഏർപ്പെട്ടപ്പോൾ ആണ് ഞെട്ടി പിടഞ്ഞ് കൊണ്ട് അവൾ എഴുന്നേറ്റത്… കയ്യെത്തിച്ച് ലൈറ്റ് ഇട്ടതും തന്റെ കാലിൽ പിടിച്ച് തല താഴ്ത്തി ഇരിക്കുന്ന ചാരുവിനെ കണ്ടതും അവൾ വേഗം തന്നെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു…

 

വൈശു അവളുടെ കയ്യിൽ പിടിച്ചതും ഇറുക്കി കെട്ടിപിടിച്ചു അവൾ!!

 

“ന്നോട് പൊറുക്കണേ ചേച്ചി… ഞാൻ ദ്രോഹിയാ… ഞാനാ എല്ലാത്തിനും കാരണം… ബുദ്ധി മോശം കൊണ്ടാ…”കെട്ടിപിടിച്ചു കൊണ്ട് തന്നെ അവൾ പദം പറഞ്ഞ് കൊണ്ടിരുന്നു… ഒന്നും മനസ്സിലാവാതെ അവൾ ചാരുവിനെ നോക്കിയതും അന്ന് രുദ്രനും ഒത്ത് നടന്നതെല്ലാം അവൾ പറഞ്ഞു…ഞെട്ടലോടെ അല്ലാതെ വൈശുവിന് അത് കേൾക്കാൻ ആയില്ല…

എല്ലാം പറഞ്ഞ് കഴിഞ്ഞ് തല താഴ്ത്തി നിൽക്കുന്ന ചാരുവിന്റെ തോളിൽ പിടിച്ച് മുഖം പൊന്തിച്ച് കവിളിൽ ഒരു ചക്കര ഉമ്മ കൊടുത്തു അവൾ…!!!

 

“അതെല്ലാം പഴയത് അല്ലേ കുട്ട്യേ… ഇപ്പൊ ന്റെ മോള് തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ചില്ലേ നിക്ക് ഒരു ദേഷ്യവും ഇല്ല ന്റെ ചരുവിനോട്…” ചിരിയോടെ പറയുന്ന വൈശുവിന്റെ വല്യ മനസ്സ് കണ്ട് പൊട്ടിക്കരഞ്ഞു പോയി ചാരു…

 

കുഞ്ഞാവയെ കൊഞ്ചിച്ചും കളി പറഞ്ഞും രണ്ടുപേരും ഒപ്പം ഒരു കട്ടിലിൽ തന്നെയാണ് അന്ന് കിടന്നത്… രാവിലെ നേരം വെളുത്തതും ഹരി അവളെ കൊണ്ടുപോവാൻ വന്നിരുന്നു…

 

ചാരുവിന് നല്ല സങ്കടം ഉണ്ടെങ്കിലും അവളെ കളിയാക്കി കൊണ്ടവൾ തറവാട്ടിലേക്ക് യാത്രയാക്കി… പോവുന്നതിന് മുന്നേ ഹരിയോടും ചാരു മാപ്പ് ചോദിച്ചിരുന്നു…

 

വല്യ കൊതി ഒന്നും ഇല്ലെങ്കിലും ചെറിയ ചെറിയ ആഗ്രഹം മാത്രമേ വൈശുവിന് ഉണ്ടായിരുന്നുള്ളു… എപ്പോഴും ഹരിയുടെ ചൂട് പറ്റി ഇരിക്കാൻ ആണ് അവൾക്ക് ഇഷ്ട്ടം… ഇതിന്റെ ഇടയിൽ ശ്രീയുടെയും സിദ്ധുവിന്റേയും വിവാഹം ഉറപ്പിച്ചു…ഇനി മൂന്ന് ദിവസമേ ഒള്ളു…

 

ഹരി അതിനുള്ള ഓട്ടപ്പാച്ചിലിൽ ആണെങ്കിലും വൈശുവിന് വേണ്ടി പ്രത്യേകം സമയം കണ്ടെത്തിയിരുന്നു…ഒരു പണി പോലും ചെയ്യാതെ തറവാട്ടുകാരും അവളെ നോക്കി…

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.