❤ വൈശാലി ❤ [VECTOR] 238

ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു അവൾക്ക്….മെല്ലെ മെല്ലെ അവന്റെ കൈകൾ പിടിച്ചും മറ്റും അവൾ അവനെ നടത്തിക്കാൻ ശ്രമിച്ചു… ഏകദേശം ഒന്ന് രണ്ട് മാസത്തേ ആയുർവേദ ചികിത്സയുടെ ഫലമായും വൈശുവിന്റെ കഠിന പരിശ്രമം കൊണ്ടും പൂർണ്ണ ആരോഗ്യവാനായി മാറിയിരുന്നു ഹരി!!!

 

_______________________________

 

മാസം ഏഴ് തികഞ്ഞിരുന്നു വൈശുവിന്!!! വയർ ഉന്തി കയ്യും കാലും നീര് കൊണ്ട് വീങ്ങി വന്നിരുന്നു…വല്ലാത്ത ക്ഷീണം ആയിരുന്നു വൈശുവിന്… അവളുടെ വയറിൽ മുഖം അമർത്തി തന്റെ കുഞ്ഞിനോട് കൊഞ്ചി സംസാരിക്കുന്ന ഹരിയുടെ മുടിയിൽ തലോടി കൊണ്ടവൾ ബെഡിലേക്ക് ചാഞ്ഞ് കിടന്നു…

 

വാതിലിൽ കൊട്ട് വീണതും ഹരി മുഖം ഉയർത്തി അവളെ നോക്കി. പിന്നെ ആ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് അവൻ പോയി കതക് തുറന്നു… കൗസല്യാമ്മയും ചെറിയമ്മയും മുത്തശ്ശിയും മുറിയിൽ കയറി വൈശുവിന്റെ അടുത്തേക്ക് ചെന്നു…

അമ്മയെ കണ്ടതും അവരുടെ മടിയിലേക്ക് ചാഞ്ഞ് കിടന്നു വൈശു…അവളുടെ മുടിയിൽ തടവി കൊണ്ട് കൗസല്യയും ഇരുന്നു… കയ്യും കെട്ടി ഒരു സൈഡിൽ ഹരി ചിരിയോടെ അത് നോക്കി നിന്നു…

 

“ഏഴാം മാസം അല്ലേ കുറച്ച് ചടങ്ങുകൾ എല്ലാം ഉണ്ട്.. നാട്ടുനടപ്പ് അനുസരിച്ച് വൈശുവിനെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോവണം…”മുത്തശ്ശി പറഞ്ഞതും വൈശുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞു…

 

“അതൊന്നും പറ്റില്ല മുത്തശ്ശി അവൾ ഇവിടെ നിന്നോട്ടെ.. അങ്ങോട്ട് വിടാൻ പറ്റില്ല…” ഹരി മുന്നോട്ട് വന്ന് പറഞ്ഞു…

 

“അങ്ങനെ അല്ല ഹരി ഇത് നിർബന്ധം ആണ്… അവിടെ രണ്ട് ദിവസം നിന്നിട്ട് നമുക്ക് ഇങ്ങോട്ട് തന്നെ അവളെ കൊണ്ടുവരാലോ…” ഹരി കുറേ എതിർത്തെങ്കിലും മുത്തശ്ശി ശാഠ്യം പിടിച്ച് പറഞ്ഞതും വേറെ നിവർത്തി ഇല്ലായിരുന്നു അവന് മുന്നിൽ…

 

അങ്ങനെ നല്ലൊരു നാൾ നോക്കി വൈശുവിന്റെ വീട്ടുകാരോട് പറഞ്ഞ് ഏഴാം മാസത്തെ ചടങ്ങിന് നാൾ കുറിച്ചു…

 

______________________________

 

വൈശുവിനെ വീട്ടിലേക്ക് കൊണ്ടുപോവുമ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞ് തൂവിയിരുന്നു… അകാരണമായ ഭയം അവനിൽ വന്ന് കൂടി…

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.