❤ വൈശാലി ❤ [VECTOR] 238

_____________________________

 

ഓടി കിതച്ച് കൊണ്ട് സിദ്ധു അങ്ങോട്ടേക്ക് വന്ന് മുത്തച്ഛന്റെ അടുത്തേക്ക് ചെന്നു..

 

“മുത്തച്ഛാ ഡ്രൈവറെ ഞാൻ പൊക്കി ആള് പറഞ്ഞത് ആ കവലചട്ടമ്പി *രുദ്രൻ* ഏല്പിച്ചിട്ടാ അയാൾ ഇങ്ങനെ ചെയ്തത് എന്ന് പറഞ്ഞു..ഇനി എന്താ വേണ്ടേ അവനെ പോലീസിൽ ഏൽപ്പിക്കട്ടെ??” പകയോടെ സിദ്ധു പറഞ്ഞതും മുത്തച്ഛൻ എന്തോ പറയാൻ ഒരുങ്ങും മുന്നേ വൈശാലി കൊട്ടിപിടഞ്ഞ് എണീറ്റിരുന്നു…

“ഒരു പോലീസിനും കൊടുക്കരുത് അവനെ.. നിക്ക് കാണണം അവനെ ഇപ്പൊ തന്നെ..”കണ്ഠത്തിൽ നിന്നും ഉതിർന്ന ഓരോ വാക്കുകളും ദൃഢമായിരുന്നു…അവളുടെ ഉള്ളിൽ ബോധമറ്റ് കിടക്കുന്ന ഹരിയും വഷളൻ ചിരിയോടെ നിൽക്കുന്ന രുദ്രനും മാത്രമായിരുന്നു… മുത്തച്ഛൻ ചെറുചിരിയോടെ സിദ്ധുവിനെ നോക്കി തലയനക്കിയതും ഒരു ചേട്ടന്റെ കരുതലോടെ അവളെ ചേർത്ത് പിടിച്ച് കൊണ്ട് സിദ്ധു രുദ്രന്റെ അടുത്തേക്ക് ചെന്നു…

 

കള്ളും കുടിച്ച് കൂട്ടുകാരോടൊപ്പം ചീട്ട് കളിക്കുകയായിരുന്ന രുദ്രനെ പിറകിൽ നിന്നും സിദ്ധു ചവിട്ടി വീഴ്ത്തി…എവിടെയും പിടിത്തം കിട്ടാതെ അവൻ ഉരുണ്ട് കൊണ്ട് വരമ്പത്തേക്ക് മുഖം കുത്തി വീണു.. ഇത് കണ്ടപ്പോൾ തന്നെ കെട്ടും പാട്ടയും എടുത്ത് അവന്റെ കൂട്ടുകാർ തടി തപ്പിയിരുന്നു…

 

“ഏത് നായിന്റെ മോനാടാ അത്!!” ചീറി കൊണ്ട് രുദ്രൻ എഴുന്നേറ്റതും മുന്നിൽ ക്രോധം കൊണ്ട് തിളച്ച് മറിയുന്ന വൈശുവിനെ കണ്ടവൻ രണ്ടടി പിറകിലേക്ക് വേച്ച് പോയി…

 

“നീ ന്റെ ഹരിയേട്ടനെ കൊല്ലാൻ നോക്കി അല്ലേ..? “പറയുന്നതിനോടൊപ്പം കണ്ണുകളും തോരാതെ പെയ്ത് കൊണ്ടിരുന്നു…

 

ഷർട്ടിൽ കുത്തി പിടിച്ച് ഇരു കവിളിലും മാറി മാറി അടിച്ചു കൊണ്ടിരുന്നു അവൾ….ചെറുപ്പത്തിൽ അച്ഛന്റെ കൂടെ കളരി അഭ്യാസം ചെറുതായി പഠിച്ചത് കൊണ്ട് തന്നെ വല്ലാത്ത ഊക്ക് ആയിരുന്നു അവൾക്ക്…മൂക്കിൽ നിന്നും രക്തം ഒഴുകി അവശനായി അവൾക്ക് മുന്നിൽ നിൽക്കുന്ന രുദ്രന്റെ അടിവയർ  നോക്കി ആഞ്ഞ് തൊഴിച്ച് കൊണ്ടവൾ ഇന്ന് വരെ ഉള്ള എല്ലാ ദേഷ്യവും തീർത്തു…

 

“ന്റെ ഹരിയേട്ടന് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ കൊല്ലാനും വൈശാലി മടിക്കില്ല…” അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു… അവസാനം എല്ലാ സങ്കടവും ഒരു മഴ കണക്കെ സിദ്ധുവിന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞ് തീർക്കുമ്പോൾ അവനും കരയുകയായിരുന്നു…

 

(രണ്ടാഴ്ചകൾക്ക് ശേഷം)

 

“അയ്യോ മോളേ വൈശു… മോളേ എണീക്ക് അച്ഛാ!!” ശബ്ദം ഉയർത്തി കൊണ്ട് കൗസല്യ വിളിച്ചതും എല്ലാവരും അങ്ങോട്ടേക്ക് ഓടി വന്നു… ബോധം മറഞ്ഞ് നിലത്ത് കിടക്കുന്ന വൈശുവിനെ കണ്ടതും അവളെയും കൊണ്ട് വേഗം ഹോസ്പിറ്റലിലേക്ക് ചെന്നു…

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.