“ഉടനെ തന്നെ കല്യാണം നടത്താം പഠിത്തം ഇപ്പൊ കഴിഞ്ഞല്ലോ… ഇനി ജോലിക്ക് പോവണം എങ്കിൽ അവിടുന്ന് ആവാലോ…”
“അതിന് ശ്രീക്ക് സമ്മതം ആണോ..? ” മുത്തച്ഛൻ
“ഞാൻ അവളോട് പറഞ്ഞതാ… അവൾക്ക് എതിർപ്പ് ഒന്നും ഇല്ല.. പിന്നെ സിദ്ധുവിനെ കുറിച്ച് അറിയാലോ നമുക്ക് ഇവൾക്ക് അവനെക്കാൾ നല്ലൊരു പയ്യനെ കിട്ടില്ലായിരിക്കും ഇനി…” പറയുമ്പോൾ അവന്റെ കണ്ണുകൾ കൗസല്യയിൽ തങ്ങി നിന്നു…
“താൻ ഇത് വരെ ഈ മുഖം ഒന്ന് കാണാൻ ശ്രമിച്ചില്ലല്ലോ…” സ്ത്രീത്വം തുളുമ്പുന്ന അവരുടെ മുഖം കണ്ടതും വേദനയോടെ അവന്റെ ഉള്ളം മൊഴിഞ്ഞ് കൊണ്ടിരുന്നു… കൗസല്യ അവനെ നോക്കി ഒന്ന് ചിരിച്ചതും വെളിവ് വന്നത് പോലെ മുഖം തിരിച്ച് കൊണ്ടവൻ മുകളിലേക്ക് കയറി…
പിന്നീട് അവിടെ ശ്രീയെയും സിദ്ധുവിനേയും കുറിച്ചായിരുന്നു സംസാരം… സിദ്ധുവിനെ കുറിച്ച് എല്ലാവർക്കും അറിയുന്നത് കൊണ്ട് തന്നെ തറവാട്ടുകാർക്ക് ഒന്നും യാതൊരു വിധ എതിർപ്പും ഉണ്ടായിരുന്നില്ല…
“എങ്കിൽ പിന്നെ അടുത്ത മാസം നല്ല ദിവസം ജോത്സ്യരെ കൊണ്ട് കുറിപ്പിച്ച് ഇവളെ സിദ്ധുവിനെ ഏൽപ്പിക്കാം…”ശ്രീയെ ചേർത്ത് പിടിച്ച് കൊണ്ട് മുത്തച്ഛൻ പറഞ്ഞതും നാണം കൊണ്ട് അവളുടെ മുഖം താണ് പോയി…
“ഇപ്പോൾ തന്നെ നാണം ആയോ ന്റെ കുട്ടിക്ക്… കൊഞ്ചാതെ പോയി കിടക്കാൻ നോക്കെടി പെണ്ണേ!!” അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് മുത്തച്ഛൻ പറഞ്ഞതും പുച്ഛിച്ച് കൊണ്ടവൾ പടികൾ കയറി..
“പിന്നേയ് നാളെ അവനോട് അവന്റെ അമ്മയേം കൂട്ടി ഇത്രേടം വരെ ഒന്ന് വരാൻ പറ..” താഴെ നിന്ന് മുത്തച്ഛൻ വിളിച്ച് പറഞ്ഞതും ചിരിച്ച് കൊണ്ടവൾ തലയാട്ടി സമ്മതിച്ച് റൂമിലേക്ക് കയറി….
അങ്ങനെ സഭ പിരിഞ്ഞതും വൈശുവും റൂമിലേക്ക് ചെന്നു… മുറിയിലാകെ നോക്കിയിട്ടും ഹരിയെ കാണാഞ്ഞപ്പോൾ ബാൽക്കണി വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ അങ്ങോട്ട് ചെന്നു.. കൈവരിയിൽ ചാരി മാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഹരിയെ കണ്ടതും പിറകിലൂടെ ചെന്നവൾ അവനെ കെട്ടിപിടിച്ചു…മാനത്തേക്ക് നോക്കി കൊണ്ട് തന്നെ അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു…
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤