❤ വൈശാലി ❤ [VECTOR] 238

“മിണ്ടി പോവരുത്… മറക്കാൻ കഴിയില്ല എന്നല്ല മറക്കണം.. മനസ്സിലായോ?? ” ഒന്നും മിണ്ടാതെ രണ്ടുപേരും തല താഴ്ത്തി നിന്നതേ ഒള്ളു… സിദ്ധുവിന്റെ കണ്ണിലും കണ്ണീർ ഉരുണ്ട് കൂടിയിരുന്നു…

 

വൈശുവിന്റെ മുഖത്തും നന്നായി വിഷമം ഉണ്ടായിരുന്നു…അവളും യാചനയോടെ ഹരിയേ നോക്കിയതും ദേഷ്യം മാത്രം ആയിരുന്നു ആ മുഖത്ത്…

 

“ഹ്ഹ്ഹ്ഹ്ഹ്…”അടക്കി പിടിച്ച് കൊണ്ടുള്ള ചിരി കേട്ടപ്പോൾ ആണ് സിദ്ധുവും ശ്രീയും വൈശുവും ഹരിയേ നോക്കിയത്… അവർ നോക്കിയതും അത്രയും നേരം അടക്കി പിടിച്ച ചിരി പൊട്ടിച്ചിരി ആയി പുറത്തേക്ക് വന്നു….

 

“ഹഹ… അയ്യോ എങ്ങനെ ഉണ്ട് എന്റെ അഭിനയം… മ്മ്??  നിക്ക് അറിയായിരുന്നു രണ്ടും കൂടെ ആരും കാണാതെ പ്രണയിക്കുന്നത്…” ചിരിയോടെ അവൻ പറഞ്ഞതും അത്ഭുതം ആയിരുന്നു എല്ലാ മുഖത്തും…

 

“ഇനിയിപ്പോ നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ അല്ലെങ്കിലും ഇവളെ നീയേ കെട്ടു… അത് ഞാൻ പണ്ടേ കുറിച്ച് വെച്ചതാ… കുറേ പണം ഉണ്ടായിട്ട് ഒന്നും കാര്യല്ലടാ നല്ല മനസ്സ് വേണം… അത് നിനക്ക് വേണ്ടോളം ഉണ്ട്… നീ തന്നെയാ ന്റെ ശ്രീകുട്ടിക്ക് ചേർന്നവൻ…”ഒരു കൈ കൊണ്ട് ശ്രീയെയും മറുകൈയ്യാൽ സിദ്ധുവിനേയും ചേർത്ത് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു..

 

“Aww ന്റെ ദേവ്യേ നിക്ക് ഇപ്പഴാ സമാധാനം ആയത് ഇനി ഒളിഞ്ഞ് ഇരുന്ന് ഇങ്ങനെ സല്ലപിക്കണ്ടല്ലോ…”നെഞ്ചിൽ കൈ വെച്ച് ശ്രീ പറഞ്ഞതും അവളുടെ ചെവി പിടിച്ച് കിഴുക്കി ഹരി…

 

“ഒന്ന് അങ്ങട് തന്നാൽ ഉണ്ടല്ലോ പെണ്ണേ… മര്യാദക്ക് വീട്ടിലേക്ക് നടന്നോ ഇനി എങ്ങാനും കല്യാണം കഴിയാതെ രണ്ടും കൂടെ ആരും കാണാതെ കണ്ടുമുട്ടിയാൽ ഉണ്ടല്ലോ മുട്ടും കാൽ തല്ലി ഒടിക്കും ഞാൻ…” ശാസനയോടെ അവൻ പറഞ്ഞതും വേദന കൊണ്ട് ഞെരിപ്പിരി കൊള്ളുകയാണ് ശ്രീ… ചിരിയോടെ കൈ മാറിൽ പിണച്ച് കെട്ടി സിദ്ധുവും രണ്ട് പേരെയും നോക്കി നിന്നു…

വൈശുവിന്റെ കണ്ണിൽ ആണെങ്കിൽ അത്ഭുതം ആയിരുന്നു… ഓരോ നിമിഷം കൂടും തോറും ഹരി നാരായണൻ എന്ന വ്യക്തിയെ കൂടുതൽ അറിയുക ആയിരുന്നു അവൾ…. പ്രണയം എന്ന വികാരത്തിന് അപ്പുറം മറ്റെന്തോ,,,  ഏറെ ഏറെ പ്രണയത്തേക്കാൾ ഏറെ വലുതായ ഒരു വികാരം ആണ് അവൾക്ക് അവനോട് തോന്നിയത്…ആ നീർമിഴികൾ കൂടുതൽ ശോഭയോടെ ഒന്ന് തിളങ്ങി…

 

“എന്നാൽ രണ്ടും കൂടെ അങ്ങോട്ട് നടക്ക് ഞാൻ ന്റെ അളിയനോട് കുറച്ച് കൊച്ചുവർത്തമാനം പറഞ്ഞേച്ചും വരാം…” വൈശുവിനോടും ശ്രീയോടും ആയി പറഞ്ഞ് കൊണ്ട് ഹരി സിദ്ധുവിന് നേരെ തിരിഞ്ഞു…ചിരിയോടെ പടവുകൾ കയറി രണ്ട് പേരും പോയതും സിദ്ധുവിന്റെ നടുപ്പുറം കടപ്പുറം പോലെ ആക്കി ഹരി!!!

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.