___________________________________
“ദേവ്യേ ഇപ്പോഴാ ജീവിക്കാൻ ഒന്ന് കൊതി തോന്നുന്നത്… ഈ സന്തോഷം എന്നും കൂടെ തന്നെ ഉണ്ടാവണേ… എന്നും ആ തറവാട്ടിൽ നിന്റെ അനുഗ്രഹം ഉണ്ടാവണം… ദീർഘ സുമംഗലി ആയി ജീവിക്കാൻ നിക്ക് ഭാഗ്യം തരണേ…മണ്ണിൽ ഉറങ്ങും നാൾ വരെ ഹരിയേട്ടന്റെ നെഞ്ചിൽ തല ചായ്ക്കണം…” അങ്ങനെ തുടർന്ന് കൊണ്ടേ പോയി വൈശുവിന്റെ പ്രാർത്ഥന…!!!
ദേവിക്ക് മുന്നിൽ കണ്ണടച്ച് തൊഴുത് വൈശുവിനെ നോക്കിയതും ആള് നല്ല പ്രാർത്ഥനയിൽ ആണ്… എന്തോ ദേവിയോട് യാചിക്കുക ആണെന്ന് തോന്നുന്നു… പുരികക്കൊടികൾ വലയുന്നും നിവരുന്നും ഉണ്ട്… കൗതുകത്തോടെ അവൻ അവളുടെ മുഖത്ത് കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു…
**പ്രിയപ്പെട്ട പലതും ഉണ്ടാവാം എന്നാൽ എന്റെ ലോകത്ത് നിന്നോളം പ്രിയം മറ്റൊന്നും ഇല്ല… ഇനി ഉണ്ടാവുകയുമില്ല…** കാറ്റിൽ ആരോ തന്നോട് മന്ത്രിക്കും പോലെ തോന്നി അവന്…
അത്രയും പ്രിയപ്പെട്ട ഒന്നായി മാറിയിരുന്നു വൈശാലിയും അവളോടുള്ള പ്രണയവും അവന്റെ ഉള്ളിൽ… അവളോടുള്ള പ്രണയം പടർന്ന് പന്തലിച്ച് പടുവൃക്ഷമായി ഉള്ളിന്റെ ഉള്ളിൽ ഏറെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു…അവളെ കാണും തോറും പുതിയത് എന്തോ കാണും പോലെ അവന്റെ നേത്ര ഗോളങ്ങൾ വികസിച്ചു കൊണ്ടിരുന്നു…
“ഏട്ടാ വായിനോക്കി കഴിയുമ്പോ കുളക്കടവിലേക്ക് വാ രണ്ടുപേരും ഞാൻ അവിടെ കാണും…”ഹരിയുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞ് കൊണ്ട് ശ്രീ സമ്മതം കാക്കാതെ അങ്ങോട്ട് നടന്നു…
ജാള്യത മറച്ച് പിടിച്ച് കൊണ്ടവൻ വൈശുവിനെ നോക്കിയതും കണ്ണും അടച്ച് പ്രാർത്ഥനയിൽ തന്നെ ആണവൾ… പരിസരം മറന്ന് അവനും അവളിൽ ലയിച്ചു പോയി…
“ന്റെ ശ്രീകുട്ട്യേ എത്ര നേരായി നിന്നേം കാത്ത് ഞാൻ ഇവിടെ ഇരിക്കുന്നു…?? ”
“മനപ്പൂർവം അല്ലല്ലോ സിദ്ധു… അവരുടെ കണ്ണ് വെട്ടിച്ച് ഇങ്ങ് എത്തണ്ടേ…” അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കൊണ്ടവൻ പറഞ്ഞതും ചിരിയോടെ അവൻ അവളിൽ വലയം തീർത്തു…
“”ഞാൻ ഇനിയെങ്കിലും വീട്ടിൽ വന്ന് ചോദിച്ചോട്ടെ ശ്രീ??”
“വേണ്ട സിദ്ധു ചിലപ്പോ ആർക്കും ഇഷ്ടായീന്ന് വരില്ല… നിന്നെ എന്തെങ്കിലും പറഞ്ഞാ എനിക്ക് സഹിക്കില്ലെടാ…. ചിലപ്പോ അവർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലോ???”
“ഞാൻ ഇങ്ങ് കൂട്ടിക്കൊണ്ട് വരും…. കാശില്ലെന്നെ ഒള്ളു അഭിമാനവും സ്നേഹവും വേണ്ടോളം ഉണ്ട് എനിക്കും എൻ്റെ അമ്മക്കും…. വേണേൽ നീ ചെന്ന് നിൻ്റെ ചേട്ടനോട് ചോദിച്ച് നോക്ക്…. കള്ളച്ചിരിയോടെ മീശ പിരിച്ച് അവൻ പറഞ്ഞതും അവൻ്റെ നെഞ്ചിൽ ശക്തിക്ക് ഒന്ന് കുത്തി അവൾ….
Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️
????????????????????????❤❤❤❤❤❤❤?????
❤️❤️❤️❤️❤️❤️❤️❤️
??????????????????????????
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
.
തെറി വിളിച്ചതാണോ
ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും
ആയിരുന്ന മതിയായിരുന്നു
Pettan theerthu. 2 part aayi complete cheythal mathiyayirnnu.
മച്ചാനെ ഇത് എന്റെ കഥ അല്ല
അടിച്ചുമാറ്റുമ്പോൾ പാർട്ട് പാർട്ട് ആയി ഇടാൻ പറ്റില്ലാലോ
ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..
പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…
ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??
ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??
♥️♥️♥️♥️♥️
സാധർശിക്കാതെ ഇരിക്കട്ടെ…….????
പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…
കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….
ഇനിയും ഇടണം…
പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….
സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….
പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട് എല്ലാവരും അങ്ങനെ അല്ലലോ
ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤
അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo
Beautiful ❤️❤️❤️
മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
അതുകൊണ്ട് ഇനി പേടിക്കണ്ട???
????????✌?✌?✌?✌?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????
ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
❤?❤
❤❤??❤?❤???❤?❤❤❤❤????❤❤??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…
എന്നെ കളിയാക്കിയത് അല്ലലോ ???
❤️❤️
❤❤❤❤❤❤❤❤❤❤
❤️?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????????????????????????????????
❤️
❤❤❤❤❤❤
മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു
❤️
❤❤❤❤❤❤❤
♥️
❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤❤❤❤❤❤❤