Tag: LOve Stories

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 24

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 Bahrainakkare Oru Nilavundayirunnu Part 7 | Previous Parts   വീട്ടിലേക്ക് കയറിയ ഞാൻ സിറ്റൗട്ടിൽ കുറച്ചുനേരം അങ്ങനെ നിന്നു. എന്നും പുറത്ത് പോയി വന്നാൽ ഉമ്മയെ വിളിച്ചാണ് വീടിനകത്തേക്ക് കയറൽ പക്ഷേ അന്നെന്തോ അതിന് കഴിഞ്ഞില്ല ധൈര്യം തരാൻ മറന്ന മനസ്സ് വല്ലാതെ പേടിച്ച് പോയിരുന്നു. സിറ്റൗട്ടിൽ ഉപ്പയിരിക്കുന്ന ചൂരൽ കസേരയിൽ പുറത്തേക്കും നോക്കി കുറച്ച് നേരമെവിടെയിരുന്നു . എന്ത് സംഭവിച്ചാലും അതൊക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടതാണെന്നും, ഭയപ്പെട്ടിട്ടെന്ത് കാര്യമാണെന്നും , […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 21

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 Bahrainakkare Oru Nilavundayirunnu Part 6 | Previous Parts   അവളുടെ ഉമ്മയുമായി ബൈക്കിൽ യാത്ര തിരിച്ച ഞാൻ കുറച്ചു നേരത്തെ യാത്രക്കൊടുവിൽ അവരുടെ നാട്ടിലെത്തി . അവളുടെ വീട്ടിലേക്ക് റോട്ടിൽ നിന്നും അൽപ്പം നടക്കാനുണ്ടായിരുന്നതിനാൽ ബൈക്ക് ഒരു ഭാഗത്തേക്ക് നിർത്തിയിട്ട് എന്നെ കാത്ത് നിൽക്കുന്ന ഉമ്മയുടെ അടുത്തെത്തി പോകാമെന്നു പറഞ്ഞ് ഞാൻ മുന്നിൽ നടന്നു. ഞാനവരുടെ മരുമകൻ ആയിരുന്നെങ്കിലും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ അവർക്കറിയില്ലായിരുന്നു . മകളുടെ സ്വഭാവങ്ങളും മറ്റും […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 19

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 Bahrainakkare Oru Nilavundayirunnu Part 5 | Previous Parts   ആദ്യരാത്രിയുടെ സങ്കൽപ്പങ്ങൾ മനസ്സിലിട്ട് റൂമിലേക്ക് ചെന്ന ഞാൻ ബാത്‌റൂമിൽ കയറി ഉളൂ ചെയ്ത് പുറത്തേക്കിറങ്ങി അവളോട്‌ ചോദിച്ചു ” നിനക്ക് ഉളൂ ഉണ്ടോ ? ഉണ്ടെങ്കിൽ വരൂ നമുക്ക് രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിക്കാം പുതിയ ജീവിതം തുടങ്ങല്ലേ . ” അത് കേട്ടതും അവൾ പറഞ്ഞു ” നിങ്ങള് നിസ്‌ക്കരിച്ചാ പോരെ എനിക്ക്‌ കിടക്കണം…!!! “ എന്തൊക്കെയാണ് നടക്കുന്നതെന്ന് […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 21

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 Bahrainakkare Oru Nilavundayirunnu Part 4 | Previous Parts   ബസ്സിൽ കയറി അവൾ നിൽക്കുന്നതിന്റെ കുറച്ച് ബാക്കിലായി അവളേയും നോക്കി നിൽക്കുമ്പോഴായിരുന്നു പതിവില്ലാതെ ബാഗ് തപ്പുന്ന അവളുടെ ബേജാറായ മുഖം ശ്രദ്ധിച്ചത് . അധികം വൈകിയില്ല അവൾ ഞാൻ നിൽക്കുന്ന ഭാഗത്തേക്കൊന്നു നോക്കി. അവളെന്നെ നോക്കിയതും ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു . ഞാനിങ്ങനെ പിന്നാലെ നടന്ന് എല്ലാം ശ്രദ്ധിക്കുന്നത് കണ്ടിട്ടാണ് എന്നെ നോക്കുന്നതെന്ന് തോന്നിയത് കൊണ്ടായിരുന്നു നോട്ടം […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3 27

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3 Bahrainakkare Oru Nilavundayirunnu Part 3 | Previous Parts   എന്റെ അവസ്ഥകൾ എവിടെ നിന്ന് പറഞ്ഞു തുടങ്ങണമെന്ന് എനിക്കറിയില്ല . ഒരുകാലത്ത് നാട്ടിലെ പ്രമാണിയായിരുന്ന ഒരാളുടെ മകനാണ് ഞാൻ . ഒരു ഇത്താത്തയും മൂന്നു അനുജത്തിമാരും ഉമ്മയും അടങ്ങുന്ന കുടുംബം . ചോദിക്കുന്നവരുടെ മുഖം നോക്കാതെ എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തിലായിരുന്നു ഉപ്പ. അത് മുതലെടുത്ത്‌ പലരും ഉപ്പയെ ചതിച്ചു. കടം വാങ്ങിയ പലരും തിരിച്ചു കൊടുക്കാതെ വാങ്ങിയിട്ടില്ലെന്നൊക്കെ പറഞ്ഞു […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 2 29

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 2 Bahrainakkare Oru Nilavundayirunnu Part 2   എന്നേയും നോക്കി നടന്നു വരുന്ന അൻവർ അടുത്തെത്തിയതും അവൻ പെട്ടെന്ന് കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു. പ്രവാസികൾ ഇന്റർനെറ്റ് വഴി കിട്ടുന്ന സൗഹൃദങ്ങളെ കാണുമ്പോൾ അങ്ങനെയാണ് കുറഞ്ഞ വർഷത്തെ പരിചയം ആയിരിക്കുമെങ്കിലും അവരൊരുപാട് അടുത്ത് പോയിട്ടുണ്ടാകും . “പണ്ടാറക്കാലാ വിടടാ ആളുകൾ നോക്കുന്നു ” എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” ഞാൻ കുറെ ദിവസങ്ങളായി കാത്തിരിക്കുന്ന ഒരു നിമിഷമായിരുന്നെടാ ഇത് ഇനിയിങ്ങനെ ഒരു നിമിഷം […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 1 27

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 1 Bahrainakkare Oru Nilavundayirunnu   നാട്ടിൽ പോകുവാൻ ഒരുങ്ങിയിറങ്ങി നിൽക്കുന്ന എന്റെ പെട്ടികളെല്ലാം കാറിൽ കയറ്റി വെച്ച് അഷ്‌റഫ്‌ക്ക വീണ്ടും ഓർമ്മിപ്പിച്ചു ” നീ നാട്ടിലെത്തിയാൽ ഉടനെ വിളിക്കണം മറന്നാൽ ലീവിന് ഞാൻ വരുമ്പൊ വീട്ടിൽ വന്ന്‌ ചീത്ത പറയും പറഞ്ഞില്ലാന്നു വേണ്ട “. “നിങ്ങളെയൊക്കെ മറന്ന് ഞാനവിടെ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ ചങ്ങായിമാരെ ” എന്ന് മറുപടി കൊടുത്ത് ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി. ഏഴ് വർഷത്തെ പ്രവാസ […]

കൊഴിഞ്ഞുപോയ പൂക്കാലം 19

കൊഴിഞ്ഞുപോയ പൂക്കാലം Kozhinju Poya pookkalam By. : Faris panchili ആ സുധി നീ ഇവളെ വീട്ടിൽ കൊണ്ട് വീടുന്നുണ്ടോ. അതോ ഞാൻ കൊണ്ട് വിടണോ.? അമ്മയുടെ ചോദ്യം കേട്ടാണ് സുധി വീട്ടിലേക്കു കയറിയത് എന്താണ് അമ്മേ.. ഓഫീസിൽ വേണ്ടുവോളം കഷ്ടപെട്ടിട്ടാ ഇങ്ങോട്ട് വരുന്നേ. അപ്പോൾ ഇവിടെയും സമാധാനം തരില്ല എന്നാണോ. അമ്മക്ക് ദേവി ഇവിടെ നിൽക്കുന്നത് കൊണ്ട് എന്താ പ്രശ്നം. ഡാ ഈ മൂധേവിയെ വിളിച്ചോണ്ട് വന്ന അന്ന് തുടങ്ങിയ ദുഖം ആണ് എനിക്ക്. […]

പ്രണയം 35

പ്രണയം Pranayam by : സാംജി, മാന്നാര്‍ ആ കണ്ണുകളുടെ മാസ്മരികത..അതിന്റെ വശ്യത..! ഇത്ര അഴകുള്ള കണ്ണുകള്‍ ലോകത്ത് വേറൊരു പെണ്‍കുട്ടിക്കും കാണില്ല; ഉറപ്പാണ്. അവ ആ ബസിന്റെ ജനാലയിലൂടെ തന്നെ നോക്കിയ നോട്ടം! ആ ചെഞ്ചുണ്ടുകളില്‍ വിരിഞ്ഞ തൂമന്ദഹാസം! ഓര്‍ക്കുന്തോറും അരുണിന്റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. നാളിതുവരെ തന്നെ ഒരു പെണ്ണും പ്രേമിച്ചിട്ടില്ല. താന്‍ ഒരുപാടു പേരെ അങ്ങോട്ട്‌ മോഹിച്ചിട്ടുണ്ട് എങ്കിലും, അവര്‍ ആരും തന്നെ തിരിച്ച് ഒരു നോട്ടം പോലും പകരം തന്നിട്ടില്ല. പക്ഷെ ഇവിടെ […]

ജന്നത്തിലെ മുഹബ്ബത്ത് 3 43

ജന്നത്തിലെ മുഹബ്ബത്ത് 3 Jannathikle Muhabath Part 3 രചന : റഷീദ് എം ആർ ക്കെ Click here to read Previous Parts നജ്മ പറഞ്ഞു തന്ന വഴിയിലൂടെ യാത്ര ചെയ്‌തവസാനം ഞാനും മുസ്തഫയും അവളുടെ വീട് കണ്ടുപിടിച്ചു . റോഡിനോട് ചാരി നിൽക്കുന്ന കൊട്ടാരം പോലെയുള്ള വലിയ ഒരു വീട്.. നാട്ടിലെ അറിയപ്പെടുന്ന പ്രമാണിമാരുടെ കുടുംബമാണ് അവളുടേതെന്ന് അന്നാണ് ഞാനറിയുന്നത് കാരണം അവൾ അന്നുവരെ സ്വന്തം കുടുംബത്തിന്റെ പോരിശ നിറഞ്ഞ ഒരു വാക്ക് […]

ജന്നത്തിലെ മുഹബ്ബത്ത് 2 41

ജന്നത്തിലെ മുഹബ്ബത്ത് 2 Jannathikle Muhabath Part 2 രചന : റഷീദ് എം ആർ ക്കെ അന്നവൾ എനിക്കയച്ച എസ് എം എസിൽ ” സാർ… നാളെ ഞാൻ സ്കൂൾ ബസ്സിൽ പോകാതെ ബസ് സ്റ്റാൻഡിൽ സാറിനെ കാത്തു നിൽക്കും. എനിക്ക് സാറിനോട് കുറച്ച് സംസാരിക്കണം. സാർ ഒഴിഞ്ഞു മാറിയാൽ ഞാൻ വീട്ടിലെത്താൻ വൈകുമെന്നും കാത്തു നിൽക്കുമെന്നൊക്കെ” പറഞ്ഞുള്ള ഒരു എസ് എം എസ് . എനിക്കെന്തോ അത് വായിച്ചത് മുതൽ നല്ലോണം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു […]

നിശാഗന്ധി പൂക്കുമ്പോള്‍ [വിനു മഠത്തില്‍] 118

നിശാഗന്ധി പൂക്കുമ്പോള്‍ Author : വിനു മഠത്തില്‍   ഒരാഴിച്ചത്തെ ടൂറും കഴിഞ്ഞ് അതിന്‍റെ ക്ഷീണത്തില്‍ വന്ന് കിടക്കുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. ഉറക്കം പിടിച്ചു വരുമ്പോഴാണ് മുറ്റത്തുനിന്നും അമ്മയുടെ ശബ്ദം ചെവിയില്‍ വീണത്. “ഹാ.. ബേട്ടീ.. ബോലോ…” എന്റെ ശിവനേ ഹിന്ദിയോ..! കട്ടിലിൽനിന്ന് ചാടിയെണീറ്റ് അഴിഞ്ഞുപോയ കാവിമുണ്ട് മുറുക്കിയുടുത്ത് മുറ്റത്തേക്ക് നടക്കുന്നതിനിടെ ഞാനോർത്തു. “ഈ അമ്മയാരോടാ കൊച്ചുവെളുപ്പാങ്കാലത്ത് ഹിന്ദീല് ബോലാൻ പറയുന്നേ..!” ഉമ്മറത്തെ തൂണിന്റെ മറവിൽ നിന്ന് ഞാൻ അമ്മയെ സൂക്ഷമായി നിരീക്ഷിക്കുന്നതൊന്നും പുള്ളിക്കാരി അറിയുന്നുണ്ടായിരുന്നില്ല. […]

ജന്നത്തിലെ മുഹബ്ബത്ത് 1 36

ജന്നത്തിലെ മുഹബ്ബത്ത് 1 Jannathikle Muhabath Part 1 രചന : റഷീദ് എം ആർ ക്കെ ഭാഗം : 1 സ്നേഹിക്കുന്ന പെണ്ണ് പെട്ടെന്നൊരു ദിവസം മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞത് മുതൽ തുടങ്ങിയതാണ് റൂമിലുള്ള എന്റെ ഉറ്റമിത്രം യാസിർ ലോകത്തുള്ള മുഴുവൻ കാമുകിമാരെയും തെറി വിളിക്കൽ . നാട്ടിൽ ജോലിയൊന്നുമില്ലാതെ കറങ്ങി നടന്നിരുന്ന സമയത്ത് അടുത്തുള്ള ഏതോ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയുമായി ഇവൻ പ്രണയത്തിലാവുകയും ആ പെണ്ണിനെ കെട്ടാൻ ഗൾഫിലേക്ക് കിട്ടിയ വിസക്ക് കേറി […]

നിനക്കായ് 31 1674

നിനക്കായ് 31 Ninakkayi Part 31 Rachana : CK Sajina | Previous Parts   അനൂ ” നിനക്ക് അറിയാമോ ?.. ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍…..,, അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല…, എന്റെ അനു എനിക്ക് വേണ്ടി എനിക്ക് തന്ന വാക്കിന് വേണ്ടി ജയിലിൽ ആണെന്ന് കേട്ടപ്പോ ,,,,, അതായിരുന്നു അനു എന്റെ യഥാർത്ഥ തകർച്ച … […]

നിനക്കായ് 30 1581

നിനക്കായ് 30 Ninakkayi Part 30 Rachana : CK Sajina | Previous Parts   ആ ഹോസ്പ്പിറ്റൽ വരാന്തയിൽ പ്രാർത്ഥനയോടെ അവരിരിക്കുമ്പോൾ.. സൈക്കാട്ട്സ്റ്റിന്റെ മുറിയിൽ അൻവർ ഹിപ്പോനോട്ടിസത്തിന് വിധേയൻ ആയി കിടന്നു.. ജഡ്ജി തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചു കൊണ്ടിരുന്നു.. വ്യക്തമായി അതിനെല്ലാം അൻവർ മറുപടി എന്ന പോലെ സംസാരിക്കുന്നുണ്ടായിരുന്നു. ഇനിയാണ് ശരിയായ വെല്ലു വിളി ഉയർത്തുന്ന ചോദ്യം അൻവറിനോട് ചോദിക്കാനും മനസ്സിലാക്കിക്കാനും ഉള്ളത് ,, അത് എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല […]

നിനക്കായ് 29 1618

നിനക്കായ് 29 Ninakkayi Part 29 Rachana : CK Sajina | Previous Parts   എന്താ മോളെ ആ ഡോക്ടര്‍ പറഞ്ഞത് ആധിയോടെ ഉമ്മ ചോദിച്ചു…. കുഞ്ഞോൾക്ക് ഇതൊക്കെ ഒരു കഥയായി തോന്നി കൗതുകത്തോടെ കണ്ണീരോടെ അവൾ ആ കഥ കേട്ട് കൊണ്ടിരുന്നു…., ഡോക്ടര്‍ പറഞ്ഞത് .. അൻവറിന്റെ മനസ്സിൽ ഹംന എന്നന്നേക്കുമായി മരണപ്പെട്ടു എന്നാണ് , ടീച്ചറുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു… അത്കൊണ്ട് അൻവറിന്റെ മുന്നിൽ ഹംന പോയി നിന്നാൽ ..അല്ലങ്കിൽ ഹംന ജീവിച്ചിരിപ്പുണ്ട് […]

നിനക്കായ് 28 1621

നിനക്കായ് 28 Ninakkayi Part 28 Rachana : CK Sajina | Previous Parts   നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,, ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ് ജയിലിൽ അല്ല.., ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്… അവിടെ വെച്ചല്ലെ എന്റെ മോള് പോയത് ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…,, ഇതാണ് ഞാൻ […]

നിനക്കായ് 27 1615

നിനക്കായ് 27 Ninakkayi Part 27 Rachana : CK Sajina | Previous Parts   കുറെ നാളായല്ലോ ടീച്ചറെ കണ്ടിട്ട് .. കുഞ്ഞോൾ മുറ്റത്തു നിന്ന് ചോദ്യത്തോടെ വരവേറ്റു.., തിരക്ക് ആയിരുന്നു കുഞ്ഞോളെ , ടീച്ചർ പുഞ്ചിരിയോടെ മറുപടി നൽകി ടീച്ചർ അകത്തു കയറ് ഉമ്മ സ്നേഹത്തോടെ ക്ഷണിച്ചു മനസ്സിൽ അപ്പോഴും ആ ചോദ്യം ഉയർന്ന് നിന്നു ഇത് ആരാണ് ?. കസേരയിൽ ഇരുന്നു കൊണ്ട് ടീച്ചർ കുഞ്ഞാറ്റയോട് ചോദിച്ചു എങ്ങനെ ഉണ്ട് ? […]

നിനക്കായ് 26 1615

നിനക്കായ് 26 Ninakkayi Part 26 Rachana : CK Sajina | Previous Parts   അമ്മാവൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞത് ഒന്നും ഇപ്പോഴും എനിക്ക് ഓർക്കാൻ പോലും ശക്തിയില്ല….,, എന്താ രാഹുലേട്ടാ ?.. അമ്മാവൻ എന്താ പറഞ്ഞത് ?… അൻവർ ചോദിച്ചു…… അമ്മാവൻ പറഞ്ഞതിൽ ചിലതു മാത്രമേ ഞാൻ കേട്ടുള്ളൂ…, പക്ഷെ അമ്മാവൻ ഒരുപാട് പറഞ്ഞിരുന്നു…… അമ്മാവന്റെ ചെറിയ പെങ്ങളാണ് മിനിയുടെ അമ്മ,,,, നാല് ജേഷ്ഠന്മാർക്കുള്ള ഒരേ ഒരു പെങ്ങൾ നാട്ടിൽ അറിയപ്പെടുന്ന […]

നിനക്കായ് 25 1616

നിനക്കായ് 25 Ninakkayi Part 25 Rachana : CK Sajina | Previous Parts   ഏക മകളുടെ ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തം അയാളെ വല്ലാതെ തളർത്തിയിരുന്നു…., അതിന്റെ മേലെയാണ് ഇപ്പൊ പുതിയൊരു അവതാരം ഒരു വാൾ ഏന്തി നിൽക്കുന്ന പോലെ തോന്നി സൂപ്രണ്ടിന് … സാറിന് എന്നെ അറിയില്ല. എനിക്ക് സാറിനെ അറിയാം ,, സാറെ എന്നല്ല നിങ്ങളെ വിളിക്കേണ്ടത് ,, എന്റെ സംസ്ക്കാരം മറ്റൊന്നും വിളിക്കാൻ എന്നെ അനുവദിക്കാത്തത് കൊണ്ട് സാറേ എന്ന് […]

നിനക്കായ് 24 1615

നിനക്കായ് 24 Ninakkayi Part 24 Rachana : CK Sajina | Previous Parts   വൈകുന്നേരം വരാന്തയിലേക്ക് നടന്നു അൻവർ … രാഹുലേട്ടനെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോയതാണ്….,, അതെ അറിഞ്ഞില്ലെ ?.. ആ ചോദ്യം കേട്ട് അൻവറും ശ്രെദ്ധിച്ചു എന്താന്ന് അറിയാൻ ,, അപ്പോയേക്കും ചോദ്യം ഉന്നയിച്ച ആളെ എല്ലാരും കൂടി വളഞ്ഞു . . എന്താ.. എന്ന് ചോദിച്ചു കൊണ്ട് ,, സൂപ്രണ്ടിന്റെ മോൾ റേപ്പ് ചെയ്യപ്പെട്ടിട്ട് ഇപ്പൊ ഗുരുതരാവസ്ഥയിൽ […]

നിനക്കായ് 23 1617

നിനക്കായ് 23 Ninakkayi Part 23 Rachana : CK Sajina | Previous Parts   മാസങ്ങൾക്ക് ശേഷമുള്ളൊരു സുപ്രഭാതം.. മോളെ കുഞ്ഞാറ്റെ … ഇന്നാ പൊതി ചോർ മുഴുവനും തിന്നണെ ,, ഉമ്മ ലഞ്ച്ബോക്സ് തട്ടത്തിൽ തുടച്ചു കൊണ്ട് അവളുടെ ബാഗിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു…,, ഈ ഉമ്മാക്ക് എന്നും ഇതേ പറയാൻ ഉള്ളു.. ഞാൻ തിന്നാറുണ്ട് . പിന്നെ സൂപ്പർമർക്കറ്റ് ആയത് കൊണ്ട് തിന്നുമ്പോ കസ്റ്റമർ വന്നാ അപ്പൊ ഓടണം …,, എന്നാ […]

നിനക്കായ് 22 1620

നിനക്കായ് 22 Ninakkayi Part 22 Rachana : CK Sajina | Previous Parts   ഇരുൾ പരന്ന മഞ്ഞ വെളിച്ചത്തിൽ ഏകനായി അൻവർ ഇരുന്നു ,,, രാഹുലേട്ടൻ ഉണ്ടായിരുന്നെങ്കിൽ പുള്ളി എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നേനെ …, ഇപ്പൊ എവിടെ ഉണ്ടോ ആവോ ,, ആരോടെങ്കിലും പറയുന്നുണ്ടാവും ചതിക്കപ്പെട്ട ഭർത്താവിന്റെ തടവ് നാളുകൾ …., എന്താ ഡാ ഉറങ്ങാൻ ആയില്ലെ നിനക്ക് ?.. അതോ തോഴാൻ ഇല്ലാത്ത സങ്കടമോ ?.. സെല്ല് തുറന്ന സൂപ്രണ്ട് ആ […]

നിനക്കായ് 21 1617

നിനക്കായ് 21 Ninakkayi Part 21 Rachana : CK Sajina | Previous Parts   ഉമ്മ തിന്നുന്നില്ലെ കുഞ്ഞോൾ ചോർ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ,,, മോള് തിന്ന് ഉമ്മയും ഇത്തയും പിന്നെ തിന്നും..,, ഉമ്മ ആ പറഞ്ഞ വാക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണെന്ന് കുഞ്ഞോൾക്ക് അറിയാം … വിശപ്പും കൊതിയും മാറ്റി നിർത്താൻ ആവാത്തത് കൊണ്ട് കുഞ്ഞോൾ ഉമ്മ പറഞ്ഞത് വിശ്വസിച്ച പോലെ ഭക്ഷണം കഴിച്ചു ,,,. ഉമ്മ രണ്ടു മൂന്ന് […]