View post on imgur.com നിയോഗം- 6 അവളുടെ മാസ്ക് മാറ്റിയപ്പോൾ അവളുടെ മുഖം കണ്ടു പേടിച്ചു ഞാൻ പുറം തല്ലി വീണത് ടേബിളിൽ ആണ്.. അത് നെടുകെ പൊട്ടി ഞാൻ നിലത്തു വീണു.. അതിൽ ഇരുന്ന സാധനങ്ങൾ നിലത്തു വീണു ചിതറി.. ഞാൻ പേടി കൊണ്ട് കണ്ണടച്ചു ശ്വാസം അഞ്ഞു വലിച്ചു.. ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത്? കണ്ണുകളെ വിശ്വസിക്കാൻ വയ്യല്ലോ.. എനിക്ക് കണ്ണ് തുറക്കാൻ പേടി ആയിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്.. എന്നാൽ […]
Tag: എംകെ
നിയോഗം Part V( മാലാഖയുടെ കാമുകൻ) 1206
View post on imgur.com മീനുവിനെ പുറകിൽ ഇരുത്തി സ്കൂട്ടി ഓടിക്കുകയായിരുന്നു ഞാൻ.. “നീ എന്താ അർച്ചനയോടു പറഞ്ഞത്?” ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ മീനുവിനോട് ചോദിച്ചു. “നിന്നെ ഞാൻ പ്രേമിച്ചോട്ടെ എന്ന്…” അവളുടെ മറുപടി. “ഒഹ്.. എന്നിട്ട്?” “അവൾക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. ജീവൻ രക്ഷിച്ച ആൾ അല്ലെ അപ്പൊ അവകാശം ഉണ്ട് പോലും..” പുറകിൽ നിന്നും കുണുങ്ങി ചിരി. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണുകൾ ചുറ്റിനും പിന്നെ ഗ്ലാസിൽ കൂടിയും ഒക്കെ നോക്കുകയായിരുന്നു. […]
നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1221
View post on imgur.com മെറിൻ ദേഹം തളർന്നു കിടന്നു പോയി.. ഇത്ര നാളും കേട്ട് മാത്രം അറിഞ്ഞ സാധനം ഇതാ നേരെ മുൻപിൽ.. അതും അവളുടെ റൂമിൽ. തൊട്ടടുത്ത്.. എന്നാലും അവൾ ചാടി എണീക്കാൻ നോക്കി, തലയിണയുടെ അടിയിൽ അവൾ കൈ കൊണ്ട് തപ്പി.. “ഇതാണോ നീ നോക്കുന്നത്? “ ആ കറുത്ത രൂപം കൈ പൊക്കി.. കയ്യിൽ കൂർത്ത നഖങ്ങൾ.. അതും ഒരു വീശിൽ മുറിഞ്ഞു പോകുന്ന മൂർച്ച ഉള്ള സാധനം പോലെ തോന്നിച്ചു.. […]
നിയോഗം Part III (മാലാഖയുടെ കാമുകൻ) 1219
കൂട്ടുകാരെ, നിയോഗം ഇവിടെ ഇട്ടത് വായിക്കാത്തവർക്ക് വേണ്ടി ആണ്. കൂട്ടുകാർക്ക് കൊടുക്കാനും.. ദയവായി മറ്റു സൈറ്റ്/കഥയുടെ ഉള്ളടക്കം ഒന്നും പറയാതിരിക്കുക.. സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്.. ❤️ View post on imgur.com തുടർന്ന് വായിക്കുക… മെറിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഞാൻ അടുത്ത് നിന്ന പോലീസുകാരിയെ നോക്കി.. അവൾ വേഗം ക്യാമെറയിൽ എന്തോ ചെയ്ത ശേഷം അത് ഓഫ് ചെയ്തു.. “എന്താ ചേച്ചി?” ഞാൻ ഉദ്യോഗത്തോടെ അവളോട് ചോദിച്ചു.. “ചേച്ചിയോ?” അവൾ പുരികം പൊക്കി […]
നിയോഗം Part II (മാലാഖയുടെ കാമുകൻ) 1198
View post on imgur.com “ നീ ഏതാടാ ഞാൻ മരിക്കാൻ വേണ്ടി തിരഞ്ഞെടുത്ത ട്രെയിനിന് മുൻപിൽ വന്നു നിൽക്കാൻ? “ വീണ്ടും ഒരു പെണ്ണിന്റെ ശബ്ദം.. ഞാൻ തല ചെരിച്ചു നോക്കി.. ഇതാര് കള്ളിയങ്കാട്ടു നീലിയോ? ഒരു സുന്ദരിപെണ്ണ്.. ഉലയിൽ ചൂടായ ഇരുമ്പിന്റെ നിറം.. ഉരുണ്ട വലിയ കണ്ണുകൾ.. അതിൽ നിറയെ കറുത്ത പീലികൾ എടുത്തു കാണുന്നു…. ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ശരീരം.. സാരിയും ബ്ലൗസും വേഷം രണ്ടും കറുത്തത് ആണ്.. എന്നാൽ ബ്ലൗസ് മുൻഭാഗം […]
?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2379
ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു.. അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻകൂർ ജാമ്യം) ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്.. ? വേനൽ മഴ […]