അപരാജിതന്‍ 19 [Harshan] 11370

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Bro next part evide ?

      1. 5.05 pm

  2. അറക്കളം പീലിച്ചായൻ

    ഇനി 4 മണിക്കൂർ തികച്ചില്ല?????

    1. അറക്കളം പീലിച്ചായൻ

      ഞാൻ ഉറങ്ങാൻ പോകുവാ.
      ഇനി ആറു മണിക്ക് മാത്രമേ എഴുന്നേൽക്കു

  3. ? “കാട്ടുമല്ലി പൂത്തിരിക്കെ കാവൽകാരൻ പാതിരിയ്ക്കേ..” ?

    ഒരു വർഷം മുൻപ് ഇതുപോലൊരു ശിവരാത്രി ദിനത്തിൽ ആണ് കാർത്തിക് ആ പാട്ടു പാടിയതും, ഈ പാർട്ടിൽ അപ്പുവിന്റെയും പാറുവിന്റെയും മനോഹരമായ ആ രംഗം എന്റെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാതെ ഇരിക്കാൻ കാരണവും ആ പാട്ടു തന്നെ ആണ്.. ?❤️

    മഹാശിവരാത്രി ആശംസകൾ ?

  4. ഹർഷൻ ഭായി ഇന്ന് ശിവരാത്രി ആയിട്ടും പുതിയ പാർട് ഇല്ലേ…??

    1. Yes 6.06 pm ആവുമ്പോൾ വരും

  5. ബ്ലൈൻഡ് സൈക്കോ

    ഇന്ന് ടോട്ടൽ 3 പാർട്ട് അല്ലേ വരുന്നത്..

      1. ബ്ലൈൻഡ് സൈക്കോ

        അപ്പോ ആദ്യം 3 പാർട്ട് വരും എന്നല്ലേ പറഞ്ഞിരുന്നത്,
        6:06
        7:07
        8:08

        1. 3 part complete aayilla bro

          1. ബ്ലൈൻഡ് സൈക്കോ

            ❣️❣️ ഹർഷൻ ബ്രോ എൻ്റെ comtine reply തന്നു??..

            എന്നാലും kuzhapallya ഇന്ന് തരാൻ ഉള്ള മനസ്സ് ഉണ്ടായല്ലോ അത് തന്നെ നമ്മളെ പോലുള്ള വായ്‌നകാർക് സന്തോഷം ആണ് ബ്രോ…

          2. ഞാന്‍ എല്ലാ കമാന്‍റിനും റെപ്ലെ കൊടുക്കരുണ്ടല്ലോ ബ്രോ
            ചിലത് തിരക്കുകളില്‍ വിട്ടുപോകുന്നതാണ്

  6. ?ശിവരാത്രീ ആശംസകൾ ?

    1. ആശംസകളും പ്രാര്‍ഥനകലും

  7. ശിവരാത്രി എന്ന പദം സയന്‍സുമായ് എങ്ങനെ ബന്ധപെട്ടു കിടക്കുന്നു ?

    ശിവ എന്ന പേരുകേള്‍ക്കുമ്ബോള്‍ മനസിലേക്കോടിവരുന്നത് ഹൈന്ദവ ദൈവമുഖമാണ്. പക്ഷെ ഭൂമിക്കുണ്ടാവുന്ന ചില ചിലമാറ്റങ്ങള്‍..ഗുരുത്വാകര്‍ഷണ ബലത്തിന്റെ ഏറ്റകുറച്ചിലുകള്‍ എന്നിവയൊക്കെ അനുസരിച്ചുവരുന്ന ഒരു പ്രേത്യേക ദിവസത്തിനു ഇന്ത്യന്‍ കള്‍ചര്‍ അനുസരിച്ചു ശിവരാത്രി എന്ന പദം വന്നു.

    എന്തിനേറെ നമഃശിവായ എന്ന വാക്കിനര്‍ത്ഥം തന്നെ
    ന- ഭൂമിയും
    മ- ജലവും
    ശീ- അഗ്‌നിയും
    വാ- വായുവും
    യ- എന്നാല്‍ സ്പേസുമടങ്ങിയ ഭൂമിയുടെ അഞ്ച് എലെമെന്റ്‌സ് ആണന്നറിഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ ഇമ്ബമായി. അതില്‍ കണ്ടെത്തിയ ചില സത്യങ്ങളിവിടെ കുറിക്കട്ടെ …

    മഹാശിവരാത്രിയെന്ന സങ്കല്പ ദിവസവും നമ്മള്‍ വസിക്കുന്ന പ്ലാനെറ്റും സോളാര്‍ സിസ്റ്റവും ഗാലക്‌സിയും കോസ്‌മോസുമൊക്കെയായ് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു .

    അങ്ങനെയിരിക്കെ ശിവരാത്രി എന്ന് പേരിട്ടിരിക്കുന്ന ആ പ്രേത്യേക ദിവസത്തില്‍, കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മളുടെ പ്ലാനറ്റ് ഒരു പ്രേത്യേക പൊസിഷനിലേക്ക് വരുന്നതുമൂലം അത് ഭൂമിയിലെ ജീവജാലങ്ങളെയും നദികളെയും ഒരു പ്രത്യേകതരത്തില്‍ ബാധിക്കുന്നു. അതോടൊപ്പം തന്നെ ഭൂമിയുടെ വടക്കന്‍ അര്‍ദ്ധഗോളത്തിനു വരുന്ന ചില മാറ്റങ്ങള്‍ നിമിത്തം ഭൂമിയിലെ ജലനിരപ്പുയരുകയും പൂര്ണചന്രനുദിക്കുകയും മല്‍സ്യ ബന്ധനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുകയുമൊക്കെ ചെയ്യുന്നു .

    അന്നേദിവസം ജലനിരപ്പിനു സംഭവിക്കുന്ന മാറ്റം പോലെത്തന്നെ 70 ശദമാനം ജലാംശനിര്മിതമായ നമ്മുടെ ശരീരത്തിലും ചില മാറ്റങ്ങള്‍ക്ക് ആ ദിവസം കാരണമാകുന്നു (increase the fluid level). അതുമൂലം നമ്മുടെ സന്തോഷത്തിന്റെയും എനര്‍ജിയുടെയും ലെവലോക്കെ പതഞ്ഞു പൊങ്ങാന്‍ പറ്റിയ പാകത്തില്‍ ആ ഒരു പ്രത്യേക ദിവസത്തെ ഭൂമി നമുക്കായ് ഒരുക്കിയിരിക്കുന്നു . കൂടാതെ അന്നേ ദിവസം മാനസിക അസുഖങ്ങളുള്ളവരുടെയൊക്കെ രോഗം മൂര്‍ച്ഛിക്കുന്നതിനു കാരണം ഫുള്‍ മൂണ്‍ അല്ല മറിച്ചു ഭൂമിയില്‍ ഉണ്ടാകുന്ന ഈ മാറ്റമാണ്.

    അങ്ങനെയുള്ള ആ രാത്രിയില്‍ 70 ശതമാനം ജലാംശമുള്ള നമ്മള്‍ എഴുന്നേറ്റിരിക്കുന്നതിലൂടെ നമ്മുടെ ശരീരം ലംബ നിലയില്‍ ആവുകയും ആ ദിവസത്തിന്റെ പൂര്‍ണ ഭലം നമ്മുക്ക് ആസ്വദിക്കാന്‍ പറ്റുകയും ചെയ്യും. പക്ഷെ മറിച്ചു അന്നേദിവസം രാത്രിയില്‍ നമ്മള്‍ കിടക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന്റെ പൊസിഷന്‍ തിരശ്ചീനമാകുന്നതിലൂടെ നമ്മുടെ ശരീത്തില്‍ ചില നെഗറ്റീവ് മാറ്റങ്ങള്‍ക്കിട വരുത്താം.

    അതിനെ തടയുന്നതിനാണ് ശിവരാത്രി ദിവസം എല്ലാവരും ഉണര്‍ന്നിരിക്കുന്നതും . ചിലര്‍ ഉത്സവപ്പറമ്ബിലും മറ്റും രാത്രികാല സമയം മുഴുവന്‍ ചെലവഴിക്കുമ്ബോള്‍ മറ്റുചിലര്‍ ചീട്ടുകളിയും സ്ട്രീറ്റ് ഷോസുകളും പാതിരാ സിനിമ കാണലുമൊക്കെയായ് ( 3 രാത്രി ഷോ കള്‍ പതിവാണ് ) കഴിയാവുന്നതും തങ്ങളുടെ ശരീരം ലംബമായി നിര്‍ത്താന്‍ ശ്രമിക്കുന്നതും .
    ഈ ഒരുദിവസത്തിന്റെ കൂടുതല്‍ ബെനെഫിറ്റ്‌സും മറ്റുള്ള ജീവജാലങ്ങളെക്കാള്‍ മനുഷ്യരായ നമുക്ക് അനുഭവിക്കാന്‍ പറ്റുന്നത് നമ്മുടെ സ്‌പൈന്‍ മാത്രമേ വെര്‍ട്ടിക്കല്‍ ആയി നിലനില്‍ക്കുന്നുള്ളു എന്നതുതന്നാണ് ..copy

    1. Sadhguru alle ❤️

    2. വായന പ്രേമി

      Thanks for the valuable information ?

  8. എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ?️

  9. Part varaan manikoorukal edukkum appo ningale onn chill aavan ente aa maanasa mine paadatte?☠️?

    1. Padumbo kaattunkoode ponam
      Appu paranjathunpole

      Varoooo hooo..
      Tharooo..hooo

      1. അണ്ണാ കഥ എപ്പം വരും

    2. കാലൻ ബ്രോ…. സത്യം പറ… നിങ്ങൾ ഹാർഷേട്ടനെ പ്രലോഭപ്പിച്ചു നിങ്ങടെ പണി എളുപ്പം ആക്കുകയല്ലേ…?Dont do Dont do…?

      മൂപ്പര് പാടിയാൽ കാറ്റു കൂടെ വരും… അത് ശ്വസിച്ചുകഴിഞ്ഞാൽ…. ശേഷം ചിന്ത്യം…?

  10. ശ്രീദേവി

    മഹാശിവരാത്രി ആശംസകൾ… ??

  11. ആദി ശങ്കരൻ?️

    എല്ലാവര്ക്കും മഹാശിവരാത്രി ആശംസകൾ ????️?️?️

  12. ആദി ശങ്കരൻ?️

    ഹർഷാപ്പി ഇന്ന് വൈകീട്ട് എത്തുലോ ലെ… ആക്സിഡന്റ് ആയി കിടക്കുവാ… കൈക്ക് ചെറിയ പൊട്ടലുണ്ട് എങ്കിലും കൊറച്ചു വഴക്ക് കേട്ടാലും ഇന്ന് തന്നേ വായിക്കണം… കാത്തിരിപ്പാണ് സഹോ മ്മടെ അപ്പു ന് വേണ്ടി ????❤️❤️❤️

  13. അങ്ങനെ ഇന്ന് ആ മഹാ ശിവരാത്രി….. എല്ലാ വായനക്കാര്‍ക്കും ഇന്ന് ആദിശങ്കരന്റെ… രുദ്രതേജന്റെ…. ഒപ്പം ഉറക്കമൊഴിയാന്‍ എല്ലാവരും തയ്യാറാകുക…… എല്ലാവര്‍ക്കും എന്‍റെ ശിവരാത്രി ആശംസകൾ…

  14. Evida broo
    Unsahikkable wa8ing

  15. ്് ഹർഷാപ്പി കാത്തിരിക്കുന്നു അദിശങ്കരനെ കാണാൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  16. ഹർഷൻ ബ്രോ …

    ഇന്നി മണിക്കൂറുകൾ മാത്രം …കാത്തിരിപ്പു എപ്പോഴാണ് കൂടുതൽ കഷ്ടം അയി തോന്നുന്നത്…

    എല്ലാവർക്കും ശിവരാത്രി ദിനാശംസകൾ…

    നമഃശിവയ…

    ❤️?❤️?

  17. ശ്രീജിത്ത്‌ പാറയ്ക്കൽ

    ആദിശങ്കരന്റെ… രുദ്രതേജന്റെ…. അപരാജിതന്റെ സംഹാരതാണ്ഡവത്തിന് ഇനി നാഴികകളും വിനാഴികകളും മാത്രം…. ആവേശത്തോടെ.. ഉദ്വേഗത്തോടെ കാത്തിരിക്കുന്നു. ഹർഷനും കുടുംബത്തിനും സർവ്വശ്യര്യവും,ആയുരാരോഗ്യവും നൽകട്ടെയെന്ന് ജഗദീശ്വരനോട്‌ പ്രാർത്ഥിക്കുന്നു. ഏവർക്കും ശിവരാത്രി ആശംസകൾ ?

  18. ഇന്ന് വൈകിട്ട് കുറച്ച് തിരക്കുകൾ ഉണ്ട്.. കഴിവതും ഇന്ന് തന്നെ വായിക്കാൻ ശ്രമിക്കും.. എന്തായാലും ഈ മഹാശിവരാത്രിയിൽ അപരാജിതൻ എല്ലാവർക്കും മികച്ച വായനാനുഭവം നൽകാൻ കഴിയട്ടെ.. ആശംസകൾ ഹർഷാപ്പി???

  19. മഹാശിവരാത്രി ആശംസകൾ??????

  20. ഹർഷാപ്പി ഈ പാർട്ടിലെ അവസാന കമെന്റ് ആണ് ഇന്ന് കംപ്ലീറ്റ് ആകുമോന്നു അറിയില്ല എന്നാലും ശ്രെമിക്കും ?❤?❤??❤??❤❤?❤???❤??❤??❤?

    1. Aakkanam
      Karanam
      Innu shivarathri aanu..

      1. പുതിയ പാർട്ട് വന്നുവോ Search ചെയ്തിട്ട് കാണുന്നില്ലല്ലോ.

  21. കാത്തിരിക്കുന്നു ഹർഷേട്ട..❤️❤️

  22. ജോനാസ്

    ഹർഷാപ്പി ഇന്ന് അപരാജിതൻ വരും അല്ലെ ???? ഇന്ന് വായിക്കാൻ പറ്റോ എന്ന് ഉറപ്പില്ല കഴിയുന്നതും ഇന്ന് തന്നെ വായിക്കാൻ നോക്കാട്ടോ

    1. Lonappaa

      Kazhivathum innu thanne vayikkoo
      Innu shivarathri aanu
      Ithile pradhana sambhavangal ellam.nadakkunnath rathriyum

      1. ഹർഷേട്ട 6.06 എന്നത് നേരത്തേ ആക്കാൻ പറ്റോ? കാത്തിരിന്ന് കാത്തിരിന്ന് കൈയിൽ കിട്ടാറയപ്പോഴേക്കും
        ക്ഷമയുടെ നെല്ലിപലകേയാളം താഴ്ന്നു തുടങ്ങിയെന്ന് .

        സമയം പറഞ്ഞേപ്പോതൊട്ട് എടക്കിടെ എടുത്ത് നോക്കാണ് ഇനിപ്പോ വേഗം ബിരിയാണി കൊടുത്താലോച്ചിട്ട്

  23. വിരഹ കാമുകൻ???

    ❤❤❤

  24. Waiting for brigu

    1. പുതിയ പാർട്ട് വന്നുവോ Search ചെയ്തിട്ട് കാണുന്നില്ലല്ലോ.

Comments are closed.