ഒറ്റ മരം Author :ഭ്രാന്തൻ ആദ്യത്തെ ഒരു പരിശ്രമം മാത്രമാണ്, ഇഷ്ടമാകുമെന്ന് കരുതുന്നു.ഞാൻ നേരിൽ കണ്ട ഒരു കാഴ്ച അതിൻ്റെ കൂടെ കുറച്ച് ഭാവനയും ചേർത്ത് നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. സഹകരണം പ്രതീക്ഷിക്കുന്നു. എന്നും കാണാറുള്ളത് തന്നെയല്ലേ ഏട്ടാ ഇത് ഇതിന് എന്താ ഇന്ന് ഇത്ര പ്രത്യേകത? ഉറക്കത്തിൽ നിന്നും നേരം പുലരും മുമ്പേ വിളിച്ചുണർത്തിയ എട്ടനോട്നോട് നീരസം കലർത്തി മാളൂ ചോദിച്ചു. നീ കാണുന്നത് തന്നെ മാളൂ, എന്നാൽ ഈ പ്രഭാതത്തിൽ സൂര്യനൊപ്പം നീ അത് […]
Category: Short Stories
MalayalamEnglish Short stories
The Creature [ശിവശങ്കരൻ] 124
The Creature Author: ശിവശങ്കരൻ ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആർക്കെങ്കിലും, ഇതിലെ കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്… എല്ലാവരും വായിക്കുക… തെറ്റുകുറ്റങ്ങൾ തോന്നുന്നുവെങ്കിൽ, പൊറുക്കുക… പറഞ്ഞു തരിക… സ്നേഹത്തോടെ ❤❤❤ ശിവശങ്കരൻ **************************
ദേവദത്ത 5 (ഹരിതമേഘങ്ങൾ ) [VICKEY WICK ] 81
ഹരിതമേഘങ്ങൾ Author :VICKEY WICK Previous story Next story ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത […]
❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 04 [Zain] 190
എന്റെ കലിപ്പാൻ കെട്ടിയോൻ 4 Author : zinan മുഹമ്മദ് [ Previous Part ] Zain അതേ.. ഞാൻ ഓളോട് പറഞ്ഞത് കളം തേനേയ പിന്നെ താൻ ഇത്രക് ചൂട് കൊടുക്കാൻ തന്നെ ഒന്നും എല്ലല്ലോ ഞാൻ പറ്റിച്ചത് പിന്നെ താൻ അവളെ കുറിച് പറഞ്ഞാലോ അവൾക് അരക്കെ ആയി പ്രൊപോസൽ നടുത്തി അവൾ നിരസിച്ചു എന്ന് പിന്നെ എന്തിനാ എന്നെ ഇട്ടു കളിപ്പിച്ചേ ഓൾക് എന്നെയും അങ്ങ് ഒഴിവാക്കിയ പോരനോ….. […]
വിളക്കുമരം [ശിവശങ്കരൻ] 88
വിളക്കുമരം Author : ശിവശങ്കരൻ ഒരു ഡിസ്ക്ലയിമർ കൊടുക്കാതെ പറ്റില്ല, കാരണം, ഞാനിവിടെ അവതരിപ്പിക്കുന്ന സ്ഥലപ്പേരുകൾ യഥാർത്ഥമാണ്… സ്ഥലപ്പേരുകൾ മാത്രം…!!! ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളെയും ഞാനിതിൽ ഉൾപ്പെടുത്തുന്നില്ല… അത്തരത്തിൽ തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം… ഒരു വിശ്വാസത്തേയും ചരിത്രത്തെയും ചോദ്യം ചെയ്യുവാനോ മാറ്റിയെഴുതുവാനോ ശ്രമിക്കുന്നില്ല… എന്റെ പരിമിതമായ അറിവും സാഹചര്യങ്ങളും വച്ചു ഒരു കഥ മെനെഞ്ഞെടുക്കുന്നു എന്ന് […]
എന്റെ കലിപ്പൻ കെട്ടിയോൻ 01 PART REWRITING 142
എന്റെ കലിപ്പാൻ കെട്ടിയോൻ 2 Author : zinan മുഹമ്മദ് [ Previous Part ] DEAR FRIENDS ❤ ❤ഹലോ ഫ്രണ്ട്‌സ് ഞൻ ഇ part മുൻപ് ഇട്ടതാണ് അതിൽ കുറെ അക്ഷര തെറ്റ് ഉള്ളത് കൊണ്ട് വീണ്ടും അതെ part കുറച്ചും കൂടെ മെച്ചപ്പെടുത്തി എഴുതുകയാണ് ഇതിൽ എത്ര തോളം ശെരി ആയി എന്ന് എനിക്ക് അറിയില്ല ഞൻ പരമാവധി ശ്രെമിച്ചിട്ടുണ്ട് ഇതിന്റെ സെക്കന്റ് part ഇ സൈറ്റിൽ […]
സഖി 79
മനസ്സും ജീവിതവും മടുപ്പിക്കുന്ന തിരക്കുകളുടെ നിലയില്ലാ കയത്തിൽ മുങ്ങി താണു കൊണ്ടിരിക്കുകയാണ്. എവിടെയോ നഷ്ട്ടപ്പെടുത്തിയ തന്നെ തിരഞ്ഞുകൊണ്ട് അവൻ നഗര വീഥിയിലൂടെ നടന്നു. കാലുകളുടെ ബലക്ഷയത്തേക്കാൾ ഉപരി മനസ്സിലെ ചിന്തകളെ മറയ്ക്കുവാനായിരുന്നു ആ മനുഷ്യൻ പാടുപ്പെട്ടത്. പൊടിപടലങ്ങളാൽ മറയ്ക്കപ്പെട്ട തന്റെ ഉരുളൻ കണ്ണട കണ്ണിൽ നിന്നും ഊരിയെടുത്തുകൊണ്ട് വിയർപ്പും ഡൽഹിയിലെ മുഷിഞ്ഞ നാറ്റവും ബാധിച്ച ഷർട്ടിന്റെ അറ്റത്തു വെച്ചു മെല്ലെ തുടച്ചു. കാലഹരണപ്പെട്ട ഓർമ്മകളുടെ ചിതയിൽ ഇനിയും കനൽ കെട്ടിട്ടില്ലെന്ന പോലെ അവളുടെ മുഖം ആ ജനൽ […]
TENET – THE FIRST FALL OF A MAN [Teetotaller] 78
TENET – THE FIRST FALL OF A MAN Author : Teetotaller ( സുഹൃത്തുക്കളേ ഇത് ഞാൻ ഇവിടെ എഴുതുന്ന രണ്ടാമത്തെ കഥയാണ് ….. ആദ്യമേ പറയട്ടെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല ….എന്തെലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നു അറിയിക്കുന്നു….എനിക്ക് ഉണ്ടായ ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു അനുവം ആണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്….. ) കയ്യിൽ ഉള്ള ബാഗ് ഞാൻ ഒന്നു കൂടി മുറുക്കി […]
കണ്ണാടി സോപ്പ് [പൂച്ച സന്ന്യാസി] 1075
കണ്ണാടി സോപ്പ് Author :പൂച്ച സന്ന്യാസി ബാച്ചിലേഴ്സിനെ സംബധിച്ച് വീക്കെൻഡ് ആകുമ്പോൾ ഉള്ള അവരുടെ ഏക തലവേദന ശനിയാഴ്‌ച ദിവസത്തെ തുണിയലക്കലാണു. നേരം വെളുക്കുന്നത് 10 മണിക്കാണെങ്കിലും ആദ്യം ചെയ്യുക തലേദിവസം സർഫിലിട്ട് വെച്ചിരുന്ന തുണികഴുകുക എന്നതായിരിക്കും . പതിവുപോലെ ഡെന്നീസ് ബാത് റൂമിൽ കയറി. സർഫ് വെള്ളം തറയിലേക്ക് കമഴ്ത്തി. അതിന്റെ പതകൾ ബാത്ത്രൂമിനെ ഒരു ബാത്ത് റ്റബ് ആക്കി മാറ്റി. കെട്ടികിടക്കുന്ന പതയിൽ നിന്ന് ഒരു കുമ്പിൾ കൈയ്യിൽ എടുത്ത് സീഎഫ് എൽ […]
അതിഥി [Dextercob] 51
അതിഥി Author : Dextercob നേർത്ത പകലാണ്…. മഴ പെയ്ത് തോർന്നിരുന്നു. ഇലകളിൽ തങ്ങി നിന്ന വെള്ളത്തുള്ളികൾ തട്ടിതെറിച്ചു വീണുകൊണ്ടേയിരുന്നു…. ഇരുണ്ട കാർമേഖങ്ങക്കിടയിലൂടെ സൂര്യൻ പതിയെ തല പൊക്കുന്നുണ്ട്…. കുഞ്ഞു പ്രകാശരശ്മികൾ ഓരോ ബാഷ്പങ്ങളിലും വെട്ടി തിളങ്ങിനിന്നിരുന്നു. പുതുമഴയാണ്….എങ്ങും പച്ചപ്പ്….. നാടൻ പ്രദേശം….! സ്വർഗം ഇവിടെയാണോ? വഴികളുടെ ഓരങ്ങൾ കാണാൻ പറ്റാത്ത പോലെ കയ്യടക്കിയിരിക്കുന്ന പുല്നാമ്പുകൾ…! തോട്ടിൽ കൂടി ഇളകി മറിഞ്ഞോടുന്ന വെള്ളം, അതിൽ കൂടി ഒഴുകുന്ന പച്ചിലകളും …! അവയൊഴുകുന്നത് ഒരു താളത്തിലാണ്…പ്രകൃതിയുടെ താളം… […]
‘തിരിച്ചുവരവ് ‘ [Dinan saMrat°] 57
തിരിച്ചുവരവ് Author : Dinan saMrat° കാലം എത്ര പിന്നിട്ടു…. കാത്തിരിപ്പുണ്ടോ ആരെങ്കിലും… മെല്ലെ നടന്നു. ഹൃദയം പിടഞ്ഞു.. ഉണങ്ങി വരണ്ട പാതകളിൽ ഉണങ്ങാതെ ഓർമകളുടെ നാണം… പ്രണയം നൽകിയ കണ്ണീർതുള്ളികൾ മണ്ണിൽ ചതുപ്പുനിലം പോലെ… കാലുകൾ താഴേന്നു.. ഹൃദയത്തിലെത്തിയ ശ്വാസം പുറത്തേക്കു പോകാൻ വെമ്പുന്നു… ഞാൻ വീണ്ടും നടന്നു എല്ലാം മാറിയിരിക്കുന്നു ചിലർ ആരെയും കാത്തു നിൽക്കതെ യാത്രയായി…. ചിലർ ഒഴിഞ്ഞ കടത്തിണ്ണകളിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്നു… മനസ് എപ്പോഴും ആസ്വസ്തമാണ്… ഇനിയും മറന്നുപോകാത്ത […]
കുഞ്ഞില [Dextercob] 100
കുഞ്ഞില Author :Dextercob മനോഹരമായ ഒരു സായാഹ്നമാണ്.. സൂര്യന്റെ ചുവന്ന പ്രകാശം ആ ആശുപത്രിയുടെ ചുവരുകളിലും തിരക്കിട്ടു പായുന്ന നാലുമണി യാത്രക്കാരിലും തട്ടി പതിയെ മങ്ങി കൊണ്ടേയിരുന്നു… ചിലർ രോഗിയുടെ കൂട്ടിരിപ്പുകാർ ആണ് എങ്കിൽ മറ്റു ചിലർ അവരെ കാണാൻ വരുന്നവരും… ഡ്യൂട്ടിയുടെ എല്ലാ മടുപ്പും മാറ്റിവെച്ചു ഞങ്ങളും തിരക്കിട്ട് പുറത്തേക്ക്… കൂട്ടുകാരുടെ ബഹളം…അല്ലെങ്കിലും ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒരു ആഘോഷമാണ്എല്ലാവരുടെ മനസ്സിൽ…! ആശുപത്രി വളപ്പിലെ അത്യാഹിത വിഭാഗത്തിന് മുൻപിൽ ഞങ്ങൾ തടിച്ചുകൂടിയിരുന്നു.… ചിലർ പുറത്തേക്ക്… ചിലർ […]
നിറവയർ [പൂച്ച സന്ന്യാസി] 1075
നിറവയർ Author : പൂച്ച സന്ന്യാസി പ്രസവത്തിനു രണ്ടു ദിവസം മുനപാണു അവളെ ഞാൻ ആദ്യമായി കാണുന്നത്. സ്കൂളിൽ നിന്നും വന്ന് കാർപോർച്ചിൽ ഷൂ അഴിച്ചു വെയ്ക്കുമ്പോൾ അവൾ എന്റെ തൊട്ട് അടുത്ത് വന്ന് ഇരുന്നു. നിറവയറുമായി മുൻപിൽ നിന്ന അവളുടെ വയറിലേക്ക് ഞാൻ സ്കൂക്ഷിച്ചു നോക്കി. ശ്വാസത്തിനൊപ്പം കുഞ്ഞ്നിന്റെ അനക്കവും എനിക്ക് ബോധ്യപ്പെട്ടു. ആ കണ്ണുകൾ ദയനീയമായി എന്നെ മാടിവിളിക്കുന്നതുപോലെ ! അതെ, അവൾ എന്തോ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരു അമ്മയുടെ സ്നേഹം, ഭർത്താവിന്റെ സാമിപ്യം..ഒരു നേഴ്സിന്റെ സഹായം.. അവളുടെ ആ നോട്ടത്തിൽ എന്റെ മനസ്സ് ആർദ്രമായി. അവളുടെ വയറിൽ ഞാൻ മ്യദുവായി തലോടി. അവൾ കുറച്ചുകൂടി എന്നോട് മുട്ടിയിരുന്നു. ആ തലയിൽ ഞാൻ വിരലുകൾ ഓടിച്ചു. എന്റെ സാമിപ്യം അവളുടെ രോമങ്ങളെ ഉണർത്തി. ഈ സമയം, ഞാൻ താമസിക്കുന്ന വീട്ടിലെ ആന്റി വെളിയിലേക്ക് ഇറങ്ങിവന്നു. ” ആഹാ , സാർ ഇതുവരെ റൂമിലേക്ക് പോയില്ലേ?” ആ ശബ്ദം എന്നെയും അവളെയും അകറ്റി നിർത്തി. പിറ്റേന്ന് വൈകിട്ട് ഇതേ സമയം സ്കൂളിൽ നിന്നും […]
a new FRIEND…. [കുഞ്ഞാപ്പി] 51
a new FRIEND…. Author : കുഞ്ഞാപ്പി ഇത് ഞാൻ വായിച്ച ഒരു കഥയെ എന്റേതായ രീതിയിൽ മാറ്റി എഴുതുന്നതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമ്മെന്റിൽ അറിയിക്കാൻ മറക്കണ്ട.. അപ്പൊ തുടങ്ങാം.. കോരിച്ചൊരിയുന്ന മഴ. സമയം ഏതാണ്ട് അർധരാത്രിയോട് അടുത്തിരുന്നു. ടോണി ആ വലിയ വീട്ടിൽ ഒറ്റക്കായിരുന്നു.ഇടിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു.ഡോക്ടർമാരുടേതായ തിരക്കുകൾ കാരണം അവന്റെ മാതാപിതാക്കൾക്ക് അന്നും രാത്രി വൈകി ജോലിചെയ്യേണ്ടിവന്നു. അവന്റെ തലച്ചോറിലേക്ക് അവനെ ഭയപ്പെടുത്തുന്ന ചിന്തകൾ കടന്നുവന്നുകൊണ്ടിരുന്നു. […]
ദേവദത്ത 4 (മയിൽപീലിക്കുഞ്ഞുങ്ങൾ ) [VICKEY WICK] 91
Author : VICKEY WICK Previous part Next part ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ […]
സോളമൻ്റെ രതി [പൂച്ച സന്ന്യാസി] 1162
സോളമൻ്റെ രതി Author : പൂച്ച സന്ന്യാസി തിരുവനന്തപുരത്തെ അതി പ്രശസ്തമായ സെന്റ് അലോഷ്യസ് കോളജിലെ റിട്ടയേർഡ് പ്രൊഫസർ ഡോ.തോമസ്സ് സക്കറിയായുടെയും വിമൻസ് കോളജ് ഫിസിക്സ് പ്രൊഫസർ ഡോ. എലിസബത്ത് തോമസ്സിന്റെയും എകമകനാണു സോളമൻ സക്കറിയാ. ചെറുപ്പം മുതൽ പള്ളിയിൽ വളരെ ആക്റ്റീവയിരുന്ന സോളമൻ ഒരു നല്ല ഗായകൻ കൂടിയായിരുന്നു. സഹോദയ സ്കൂളിലെ പ്ലസ് ടൂ പഠനം കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേരണം എന്ന തന്റെ ആഗ്രഹം അധ്യാപക ദമ്പതികൾക്ക് ഒരു വലിയ ഷോക്കായിരുന്നു. എന്നാൽ മകന്റെ […]
അയിത്തം [കാട്ടുകോഴി] 59
അയിത്തം Author : കാട്ടുകോഴി ആർത്തവം എന്ന് പറഞ്ഞാൽ അതിനർത്ഥം അയിത്തം എന്നാണോ?? ഇന്നും പിരിയഡ്സിനെ അയിത്തം ആയി കാണുന്നവരുണ്ട് നമ്മുടെ നാട്ടിൽ.. എന്റെ വീട്ടിൽ നടന്ന ഒരു സംഭവം ഞാൻ പറയാം… 07/08/2021 ഒരു ശനിയാഴ്ച,, കർക്കിടക വാവിന്റെ തലേ ദിവസം ,, വാവിന്റെ തലേന്ന് വൃതം എടുക്കുന്ന ഒരു ചടങ്ങുണ്ട്. ” ഒരിക്കൽ എടുക്കുക ” എന്നാണ് ഇവിടെ ഒക്കെ പറയുന്നത്.. അച്ഛന് ബലി ഇടാൻ വേണ്ടി […]
ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61
ഇന്ന് പെയ്ത ചെളിയിൽ …. Author : പാക്കു പാക്കരൻ “മൂന്നാള് പോയാ മൂഞ്ചി പോകും എന്നാണ് പഴമൊഴിയെങ്കിലും പൊതുവേ നമ്മുടെ ഓർമകളിലെ നല്ല സൗഹൃദങ്ങളൊക്കെ മൂന്നാള് ചേർന്നതായിരിക്കും..””””” തത്ത്വശാസ്ത്രി വിൻസെന്റ് പതിവ് ബ്രാന്റിൽ വെള്ളം ചേർക്കാതെ അടിച്ചിട്ട് ചാളത്തലക്കഷണം മുളകിട്ടത് തോണ്ടി നാക്കിൽ വെച്ചു. “പിന്നെ… നീന്റെ ഓരോ പേട്ട് ചാളത്തല തത്വ സാസ്ത്രം …നടുത്തെ കഷ്ണം തിന്നെടാ ചെങ്ങായി വേണെങ്കി…..”” എന്നാണ് പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് ശരിയാണെന്ന് ജാഫറിന് തോന്നി.. അതുകൊണ്ടാണല്ലോ പണ്ട് […]
ദേവദത്ത 3 (മയൂരിക്കാവ് )[VICKEY WICK] 149
Aouthor :VICKEY WICK Previous story Next story ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. […]
പത്ത് കൈയും രണ്ട് നടുവും [വില്ലി] 159
പത്ത് കൈയും രണ്ട് നടുവും Author :വില്ലി ( ഇത് എന്റെ വെറും ഒരു കൗതുകം മാത്രം ആണ്. ഈ ഭാഗം ആരെയെങ്കിലും ആചാരത്തെയോ അനുഷ്ടനാതെയോ കളിയാക്കുന്നതായോ ഏതെങ്കിലും വിധത്തിൽ വെറുപ്പിക്കുകയോ, അനിഷ്ടം തോന്നിപ്പിക്കുകയോ,, ചെയ്യിപ്പിക്കുന്നു എങ്കിൽ ആദ്യമേ തന്നെ മാപ്പ് ചോദിക്കുന്നു. ) പത്തുകയ്യും രണ്ട് നടുവും ഒരു ദിവസം, ഒരു സായാഹ്നത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിത്യവും സന്ധ്യക്ക് ഞാൻ കൊളുത്തുന്ന നെയ് വിളക്കിന്റെ നെയ്യും […]
നാട്ടിൻ പുറത്തെ പന്ത്കളി [Rasal Kallingal] 138
നാട്ടിൻ പുറത്തെ പന്ത്കളി Author : Rasal Kallingal ഫുട്ബോൾ ഒരു കളി എന്നതിലുപരി ഒരു ലഹരിയായി മാറിയത് എപ്പോഴാണെന്നറിയില്ല മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാൻ ഫുട്ബോൾ എന്ന ലഹരി എന്നെ കഴിവതും സഹായിച്ചിട്ടുണ്ട്. കൊയ്‌ത്തൊഴിഞ്ഞ വയലുകളില്‍ വൈകുന്നേരം പൊന്തുന്ന പൊടിക്കൊപ്പം ഒരു കൂട്ടം ആളുകള്‍ കളിക്കുന്നതായിരുന്നു ബാല്യത്തില്‍ കണ്ട ഫുട്‌ബോള്‍ മത്സരങ്ങള്‍. അതൊക്കെ പാട വരമ്പിലിരുന്ന് കണ്ടിട്ടായിരുന്നു ഫുട്ബോളിന്റെ ബാല്യപാഠങ്ങൾ സ്വായത്തമാക്കിയത്.. അന്നൊക്കെ ഫുട്ബോൾ ഒന്ന് തട്ടണമെങ്കിൽ അവിടെ നിന്ന് പുറത്തു പോവുന്ന ത്രോ ബോളുകളോ ഔട്ട് […]
ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138
ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന ആ കഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. ******
ജോക്കിയുടെ പരിഭവം [പൂച്ച സന്ന്യാസി] 1163
ജോക്കിയുടെ പരിഭവം Author : പൂച്ച സന്ന്യാസി പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം ! പരിഭവങ്ങൾ ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ ആയി. പലപ്പോഴും അതിനു ചെവികൊടുക്കാറില്ല. പക്ഷേ ഇന്ന് സ്വല്പനേരം അതിനു മുൻപിൽ തന്നെ നിന്നു. കാരണം ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ല. അപ്പോൾ സാവധാനം ലാപ്റ്റോപ്പ് തുറന്നാൽ മതി. ഓൺ ലൈൻ ക്ലാസ്സ് […]
ഒളിമ്പിക്സ് @മഹാഭാരതം [ചാണക്യൻ] 73
ഒളിമ്പിക്സ് @മഹാഭാരതം Author : ചാണക്യൻ വ്യാസ മഹർഷിയുടെ മഹാഭാരത കഥയിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾ. അതാണ് ഈ കഥയുടെ തീം. കോമഡി മോഡിൽ എഴുതാൻ പരിശ്രമിച്ചിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായങ്ങൾ പറയണെ. അപ്പൊ തുടങ്ങിക്കോ. . . . . . . . . . . . . ഹസ്തിനപുരിയിലെ രാജ കൊട്ടാരത്തിൽ തന്റെ റൂമിലെ ബാൽക്കണിയിൽ ആകാംക്ഷയോടെ നിൽക്കുകയായിരുന്നു ഗംഗാപുത്രനായ ഭീഷ്മർ. ബാൽക്കണിയിൽ നിന്നും താഴേക്ക് നീണ്ടു കിടക്കുന്ന ജനപഥത്തിൽ കണ്ണും […]