അതിഥി [Dextercob] 51

Views : 1635

തലയാട്ടി പുഞ്ചിരിച്ചു….

ധൃതിയിൽ അവൾ അവനെ തിരഞ്ഞു…ആ പൊളിഞ്ഞ വീടിനകത്തേക്ക് കയറി,വെള്ളം അങ്ങിങ്ങായി ഒഴുകുന്നുണ്ട്…

അവളുടെ കണ്ണുകൾ അവനു വേണ്ടി പരതി…!

ഒടുവിൽ ആ വീടിനു പുറകിലായി ആരുടെയോ കാൽപെരുമാറ്റം…!

അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു…

മനസുണർന്നു…അവിടേക്ക് പോകാൻ വെമ്പി…ഒന്നു ഞെട്ടിക്കണം…വീട്ടിൽ അവർക്ക് സ്വകാര്യമായി സംസാരിക്കാൻ ഒരിടം ഇല്ലായിരുന്നു.അയിന്റെ ഈർഷ്യ അവൾക്കുള്ളിൽ ഉണ്ടായിരുന്നു.

‘കല്യാണത്തിന് മുൻപ് അതൊന്നും പാടില്ലത്രേ…’

അവർ സംസാരിക്കുന്നതും നോക്കി കൈ കൊണ്ട് മുഖം പൊത്തി വന്ന അമ്മ പറഞ്ഞിരുന്നത് അവൾ ഓർത്തു.

പതിയെ ശബ്ദമൊന്നും ഉണ്ടാക്കാതെ അങ്ങൊട്ക്ക്….ഇനി അല്പം നേരമെങ്കിലും ഒരുമിച്ചിരിക്കണം. വീഡിയോ കോൾന് ആ സുഖം തരാൻ കഴിയില്ലല്ലോ…!

ഒരു ഷർട്ട്‌ കാണുന്നുണ്ടായിരിന്നു…ഒരു ചെക്ക് ഷർട്ട്‌, കടും നീല നിറം….അതാണ് അവനു ഏറ്റവും പ്രിയപ്പെട്ട നിറം….. അതെ…അതവനാണ്…

പക്ഷേ അവന്റെ ഒപ്പം മാറ്റാരോ ഉണ്ട്..വ്യകതമായി കാണുന്നില്ല…പതിയെ മുന്നോട്ടു നീങ്ങി…മനസിലാകുന്നില്ല…ആരാണ്..? അറിയില്ല…അവർ എന്തെടുക്കുകയാണ്….?

നേരിയ ഒരു ചുളിവ് അവളുടെ നെറ്റിയിൽ വിടർന്നു…ആകാംക്ഷയും..

അടുക്കും തോറും ആ വേദനയർന്ന ചിത്രം അവളുടെ മുന്നിൽ തെളിയുന്നുണ്ടായിരുന്നു…

ഒന്നു കൂടി ഉറപ്പു വരുത്തണം…അതവനല്ല…വേറെ ആരോ ആണ്….പതിയെ മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച

Recent Stories

The Author

Dextercob

4 Comments

  1. Waiting,….

  2. സോറി ബാക്കി ഉടൻ ഇടാം

  3. പബ്ലിഷ് chyththil പ്രോബ്ലം വന്നതാ

  4. ഇത് മുഴുവൻ ഇല്ലല്ലോ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com