✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 973

 

 

” നിനക്ക് നന്ദിയല്ല വേണ്ടത് മറിച്ച് എന്റെ ഒരു കെട്ടിപ്പിടിത്തം മാത്രം , അല്ലേടാ …. എന്നാ പോയാലോ …. ”

കർണന്റെ നെറ്റിയിലൂടെ ഒന്ന് തലോടിയ ശേഷം നരസിംഹൻ അവന്റെ പുറത്തേക്ക് ചാടി കയറി , ശേഷം അവർ വീട്ടിലേയ്ക്ക് തിരിച്ചു …

 

                    ……………………..

 

കൊട്ടാരത്തിനുള്ളിൽ ….

 

മഹാരാജനും രാജ്ഞിയും ഭയം വിട്ടകന്ന
സന്തോഷത്തിൽ കുമാരിയുടെ അടുത്ത് തന്നെ ഇരിക്കുകയാണ് ആ അറയിൽ …. സംഭവിച്ച കാര്യങ്ങൾ എല്ലാം അറിഞ്ഞ നവദുർഗ്ഗ നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളോടെ തന്റെ അമ്മയുടെ തോളിൽ ചാരിയിരിക്കുകയാണ് , അവർ അവളെ തന്റെ അടുത്തേയ്ക്ക് ചേർത്ത് പിടിച്ചിട്ടുമുണ്ട് , മഹാരാജനാകട്ടെ ആശ്വാസത്തോടെ സന്തോഷത്തോടെ തന്റെ മകളുടെ അടുത്തിരുന്ന് വാത്സല്യപൂർവ്വം അവളുടെ തലമുടി തഴുകുകയാണ് . വിവരമറിഞ്ഞ് മന്ത്രി ചക്രപാണിയും കൊട്ടാരം വൈദ്യൻ
നാരായണ മൂർത്തിയും അവിടെ എത്തിയിരുന്നു …

 

ചക്രപാണിയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമാണ് . തന്റെ സ്വന്തം മകളെ കരുവാക്കിയാണ് ആ നീചനായ ആത്രേയൻ ഈ കളി കളിച്ചത് . പക്ഷെ ഇപ്പോൾ തന്റെ മകൾ സുരക്ഷിതയാണ് അതിനെല്ലാമുപരി കുമാരിയും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നു ഒരു പോറൽ പോലും ഏൽക്കാതെ … അയാളുടെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു . മനപൂർവ്വമല്ലെങ്കിലും സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം താനും ഈ തെറ്റിന് കൂട്ട് നിന്നു എന്ന കുറ്റബോധം അയാളെ അലട്ടി , പക്ഷെ ഒന്നും തുറന്നു പറയാൻ അയാൾ ഒരുങ്ങിയില്ല മറിച്ച് ഭയന്നു ആ ആത്രേയനെ അത്രമാത്രം …..

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.