✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

Views : 92778

 

 

” അങ്ങ് പറഞ്ഞത് ശരിയാണ് കാളീയനും ഇന്ദ്രജാലക്കല്ലും എല്ലാം സത്യമാണ് . പക്ഷെ രണദേവ് അവിടെ എത്തുന്നതിന് മുൻപ് മറ്റൊരാൾ അവിടെ എത്തി അത് കൈവശമാക്കി എന്ന് തോന്നുന്നു … കാരണം , കുമാരി സുഖം പ്രാപിച്ചിരിക്കുന്നു അതിന് കാരണം ഇന്ദ്രജാലക്കല്ലും … ”

ഇതെല്ലാം കേട്ടുകൊണ്ട് വന്ന മൂർത്തി അവരോട് പറഞ്ഞു ….

 

” താനെന്താ പറയുന്നത് ? ”

വിശ്വസിക്കാനാവാതെ ആത്രേയൻ ചോദിച്ചു …

 

” സത്യം തന്നെ …. ആരോ കുമാരിയുടെ അറയിൽ കടന്ന് ആ ഇന്ദ്രജാലക്കല്ല് കുമാരിയുടെ ശരീരത്തിൽ പ്രയോഗിച്ചിരിക്കുന്നു …. അത് കാരണം കുമാരിയുടെ എല്ലാ രോഗവും മാറി സുഖം പ്രാപിച്ചിരിക്കുന്നു … പക്ഷെ ആ ഇന്ദ്രജാലക്കല്ലിന്റെ ശക്തിയല്ല മറിച്ച് ആ കല്ല് നേരിട്ട് കുമാരിയുടെ ജീവനുമായി ലയിച്ച് ചേർന്നിരിക്കുകയാണിപ്പോൾ … ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ കുമാരിയുടെ ജീവനാണ് ആ ഇന്ദ്രജാലക്കല്ല് …. അങ്ങേയ്ക്ക് ഇനി അത് നേടണമെങ്കിൽ അവളെ കൊല്ലേണ്ടി വരും …. മാത്രമല്ല രണദേവ് ആക്രമിച്ച് അവശനാക്കിയ ചേകവരും കൊട്ടാരത്തിൽ മടങ്ങി എത്തിയിട്ടുണ്ട് സുരക്ഷിതനായി ….

 

നമ്മൾ ആരും അറിയാത്ത മറ്റൊരാൾ കൂടി ഇപ്പോൾ കളത്തിലുണ്ട് അത് നമ്മുടെ മിത്രമല്ല ശത്രുവാണ് …. ഭൂപട ചിത്രം കൈവശമില്ലാതെ കാളീയനെ മറികടന്ന് ഇന്ദ്രജാലക്കല്ല് കൈക്കലാക്കിയെങ്കിൽ അവൻ നിസ്സാരനല്ല … ഇന്ദ്രജാലക്കല്ല് ആ ഗുഹയുടെ പുറത്തേയ്ക്ക് പോയതു കൊണ്ടാകാം കാവൽ നിന്ന കാളീയനും ആ ഗുഹ വിട്ട് പുറത്തേയ്ക്ക് പോയത് ….

 

 

Recent Stories

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

    😁😁

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ 💗

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം 🤗

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

  9. സൂപ്പർ ❤️🌹🌹🌹💞💞

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

      1. 👍👍

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
      സ്നേഹം മാത്രം ❤️❤️❤️

      1. 😘😘😘

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

  16. 😈രാക്ഷസൻ 😈

    പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

    1. സന്തോഷം bro 💖💖💖
      സ്നേഹത്തോടെ

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com