……………………..

 

വൈകുണ്ഡ പുരിയുടെ വടക്കേ അറ്റത്തായി താഴ്വാരത്തിനടുത്തുള്ള ആത്രേയന്റെ ആ പഴയ മന …..

 

മങ്ങിയ വെളിച്ചം വീശുന്ന ഒരു കെടാ വിളക്കുമായി ആത്രേയൻ താഴെ തട്ടിലുള്ള ഇടനാഴിയിലൂടെ ആ മനയിലെ നിലവറയുടെ വാതിലിനടുത്തെത്തി . ശേഷം അയാൾ ആ നിലവറയുടെ വാതിൽ മലർക്കെ തുറന്നു …. വർഷങ്ങളായി അടഞ്ഞ് കിടന്ന ആ വാതിൽ ഒരു ശബ്ദത്തോടെ തുറന്ന് മാറി , ഉള്ളിൽ മൂടിക്കെട്ടിയ മാറാലയും മറ്റും വകഞ്ഞ് മാറ്റിയ ശേഷം അയാൾ ഉള്ളിലേയ്ക്ക് കയറി … ആ ഇരുൾ നിറഞ്ഞ നിലവറയുടെ അങ്ങേ അറ്റത്തെ കോണിലേക്കയാൾ ആ വിളക്കുമായി നടന്ന് നീങ്ങി …

 

അവിടെ നിലത്തായി പൊടിയും മറ്റും പിടിച്ച് കിടക്കുന്ന ഒരു തടി കൊണ്ടുള്ള പെട്ടി കണ്ടതും മുഖത്ത് വിടർന്ന ഒരു തരം ചിരിയോടെ അയാളതുമെടുത്ത് നിലവറയ്ക്ക് പുറത്തേക്ക് കടന്നു … ആ മനയുടെ വടക്കേ അറ്റത്തുള്ള പൂജാ മുറിയിലേക്കാണയാൾ നേരെ ചെന്നത് …. ചായങ്ങളാൽ വരച്ച ആ ദുർമന്ത്രവാദക്കളത്തിന് ചുറ്റും നിൽക്കുന്ന കറുത്ത വസ്ത്രം ധരിച്ച തന്റെ ശിശ്യഗണങ്ങളെ നോക്കിയ ശേഷം അയാൾ ആ കളത്തിന് മുന്നിലായി ഇരുന്നു … ശേഷമയാൾ ആ പെട്ടി തുറന്ന് അതിനുള്ളിൽ നിന്ന് ഒരു കത്തി പുറത്തെടുത്തു . പ്രത്യേകരീതിയിൽ നിർമ്മിച്ച ആ കത്തിയുടെ കൈപ്പിടിയുടെ ഭാഗം ഏതോ സർപ്പത്തിന്റെ എല്ലുകൾ കോർത്തിണക്കി നിർമ്മിച്ച രീതിയിലാണ് ….

 

” ഹ …… ഹാ ….. ഹ … ഹ് …. ”

മൂർച്ചയേറിയ തിളക്കമാർന്ന ആ കത്തിയിലേക്ക് നോക്കി ആത്രേയൻ അട്ടഹസിക്കാൻ തുടങ്ങി .

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39

59 Responses

  1. ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

    1. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  2. സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

    1. സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  3. ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. സൂപ്പർ ഒരു രക്ഷയുമില്ല

  5. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

  6. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  7. പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  8. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  9. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി