✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

 

 

” ബന്ധമുണ്ട് തിരുമനസ്സേ … ആ ഭൂപട ചിത്രം കൈവശമില്ലാതെ കാളീയനെ മറികടന്ന് ഇന്ദ്രജാലക്കല്ല് സ്വന്തമാക്കിയ ആ മുഖം മറച്ച വ്യക്തി ഒരു നാഗവംശജനാണ് . ”

അത് കേട്ടതും എല്ലാരിലും അൽഭുതവും ആകാംഷയും നിറഞ്ഞു .

 

” അതെങ്ങനെ ആ വംശം പോലും നശിച്ച് പോയില്ലെ പിന്നെ …….? ”

രാജൻ സംശയത്തോടെ ചോദിച്ചു …..

 

” അതിനെക്കുറിച്ച് എനിക്ക് അറിയില്ല രാജൻ …….
പക്ഷെ അയാളുടെ കണ്ണുകൾ എനിക്ക് വ്യക്തമായി പറഞ്ഞ് തന്നു അയാൾ ഒരു നാഗവംശജനാണെന്ന് …. സാധാരണ മനുഷ്യഗണമാണെങ്കിലും ചില സമയത്ത് നാഗവംശജരുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം അനുഭവപ്പെടുമെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് …. ആ തിളക്കം ഞാനും കണ്ടു ഇന്ന് അയാളുടെ കണ്ണുകളിൽ … ”

ഇന്ദ്രസേനൻ മറുപടി പറഞ്ഞു .

 

” ഞങ്ങളുടെ കുലത്തിലെ പൂർവ്വികർ കാലാകാലങ്ങളായി പാദസേവകരായി നിന്നതു കൊണ്ടാണോ ഒരു അപത്ത് വന്നപ്പോൾ രക്ഷകനായി ആ വംശത്തിെലെ ഒരാൾ തന്നെ നേരിട്ടെത്തിയത് …. പക്ഷെ ഇപ്പൊ ഭയം അത് കൂടുകയാ …. മുൻപ് ഇന്ദ്രജാലക്കല്ലിനെ സംരക്ഷിക്കാൻ കാളീയനുണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഇന്ദ്രജാലക്കല്ലും എന്റെ മകളും ഒരുപോലെ അപകടത്തിലാണ് . ആരൊക്കെയെന്ന് പോലുമറിയാത്ത ചുറ്റിലുമുള്ള ശത്രുക്കൾ , അവർ ഇനി എന്തും ചെയ്യും ….. ”

മഹാരാജൻ ആകുലതയോടെ പറഞ്ഞു ….

 

” വിഷമിക്കേണ്ട കാര്യമില്ല രാജൻ . കാരണം കുമാരിയെ രക്ഷിച്ച ആ നാഗവംശജൻ കുമാരിയെയും ഇന്ദ്രജാലക്കല്ലിനെയും സംരക്ഷിച്ചു കൊള്ളും …. അങ്ങ് തന്ന കൽപന അതെനിക്ക് നിറവേറ്റനായില്ല , ഞാനതിൽ പരാജയപ്പെട്ടു മാപ്പാക്കണം ….. ”

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.