അത്രയും പറഞ്ഞ ശേഷം ഇന്ദ്രസേനൻ അറ വിട്ട് പുറത്തിറങ്ങി …. ശരീരത്തിൽ മുറിവുകളുണ്ടെങ്കിലും വേദനയ്ക്ക് നല്ല ശമനമുള്ളതുപോലെ തോന്നി അവന് ….. പടിക്കെട്ടുകളിറങ്ങി താഴത്തെ ഇടനാഴിയിലെത്തിയതും ….
” ചേകവരേ ….. ”
പുറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട ഇന്ദ്രൻ തിരിഞ്ഞു നോക്കി ……
” കുമാരീ ….. എന്താ ? ”
തന്റെ പുറകേ ഓടി വരുന്ന നവദുർഗ്ഗയെ കണ്ട അവൻ കാര്യം തിരക്കി …..
” നുണ പറയുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റമാണ് ചേകവരേ …….., അതും നാട് ഭരിക്കുന്ന രാജാവിനോട് നുണ പറയുക എന്നത് ചിലപ്പൊ തല വരെ പോയേക്കാം ….. ”
ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞതും ഇന്ദ്രസേനൻ അവളെ സംശയത്തോടെ നോക്കി ….
” അ ….. അതിന് കുമാരീ …… ഞാ …. ഞാനെന്ത് നുണ പറഞ്ഞു ? ”
അവൻ ഒരു പതർച്ചയോടെ ചോദിച്ചു ….
” ഹ …. ഹ ……. മറുപടിയിൽ തന്നെ ഒരു ഭയമുണ്ടല്ലോ ചേകവരേ ….. മ് പറയാം ….
ചേകവരെ രക്ഷിച്ച , അല്ല ചേകവരെയും എന്നെയും രക്ഷിച്ച ആ നാഗവംശജന്റെ മുഖം അങ്ങ് കണ്ടില്ല അയാൾ ആരെന്ന് അറിയില്ല എന്നൊക്കെ എന്റെ പിതാവിനോട് അങ്ങ് പറഞ്ഞില്ലേ . ആ രണ്ട് കാര്യങ്ങളും നുണയല്ലേ ….? അയാളുടെ മുഖവും ചേകവർ കണ്ടിട്ടുണ്ട് അയാൾ ആരെന്ന് ചേകവർക്ക് അറിയുകയും ചെയ്യാം …. അതേ ചേകവർക്ക് കള്ളം പറയാനറിയില്ല , ഇനി പറഞ്ഞാലും ഈ മുഖം കാട്ടിത്തരും പറയുന്നത് നുണയാണെന്ന് ….
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄
😁😁
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം 🤗
അടിപൊളിയാ. .
Thanks bro 😁❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰
❣️
സൂപ്പർ ❤️🌹🌹🌹💞💞
താങ്ക്സ് ഹരി സഹോ 💝💝💝
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
👍👍
💕
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i
ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
സ്നേഹം മാത്രം ❤️❤️❤️
😘😘😘
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰
പൊളിച്ചു ഒരു രക്ഷയും ഇല്ല 👍
സന്തോഷം bro 💖💖💖
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഒത്തിരി നന്ദി സഹോ 💓💓💓
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .🤗
ട്വിസ്റ്റ് മനക്കുന്നല്ലൊ
🤔
😁
എല്ലാം വഴിയേ 😉
💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ 💓💓💓
❤️❤️❤️❤️ adipoli
Thanks bro 💕💕💕
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
💞💞💞
❤️
💖💖💖