കാരണം ആ അംഗരക്ഷകൻ തന്നോട് വന്ന് പറഞ്ഞ കാര്യം ( അറയിലേക്ക് വേഗം ചെല്ലാൻ മഹാരാജൻ പറഞ്ഞു എന്ന് പറഞ്ഞത്. ) നുണയാണെന്ന് അവർക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു .
പക്ഷെ അറയിലേയ്ക്ക് വേഗത്തിൽ കയറി വന്ന റാണി കാണുന്നത് പട്ടുമെത്തയിൽ എഴുന്നേറ്റിരിക്കുന്ന കുമാരിയെയാണ് … ആ കാഴ്ച കണ്ടതും അവരുടെ ഉള്ളിൽ അൽഭുതവും സന്തോഷവും ഞെട്ടലും അങ്ങനെ എന്തൊക്കെയോ മിന്നി മറഞ്ഞു , കണ്ണുകൾ നിറഞ്ഞ് തുളുമ്പി ….. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെ അവർ മുന്നോട്ടോടി മനസ്സിൽ അതുവരെ ചിന്തിച്ചു വന്ന കാര്യങ്ങൾ മൊത്തത്തിൽ മറന്നു കൊണ്ട് …
” ….. മോളെ ……. ”
അവരൊരു ഞെട്ടലോടെ കരഞ്ഞു കൊണ്ട് ഓടിച്ചെന്ന് അവളെ വാരിപുണർന്ന ശേഷം കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി , നവദുർഗ്ഗ ആകെ സംശയത്തിലാണ് എന്ത് പറ്റിയെന്നറിയാതെ ….
ആ കാഴ്ച കണ്ടതും ഒരു പുഞ്ചിരിയോടെ നരസിംഹൻ തിരിഞ്ഞ് നടന്നു …. അറയുടെ വാതിലിനടുത്തെത്തിയതും അവനൊന്ന് കൂടി അവളെ തിരിഞ്ഞ് നോക്കി , അതേ സമയം തന്റെ അമ്മയുടെ കെട്ടിപ്പിടിത്തത്തിൽ തോളിൽ മുഖം ചേർത്തിരിക്കുന്ന അവളും അവനെ നോക്കി … രണ്ട് പേരുടെയും മുഖവും കണ്ണുകളും ഒരു പോലെ തമ്മിലുടക്കിയ സമയം . മറച്ച് വെച്ച മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി അവൻ അറയ്ക്ക് പുറത്തേയ്ക്കിറങ്ങി പക്ഷെ അവളുടെ മുഖത്ത് ആ സമയം ഒരു തരം ഞെട്ടലാണ് ഉണ്ടായത് കാരണം വിശ്വസിക്കാൻ കഴിയാത്ത എന്തോ കണ്ടത് പോലെ , അവൻ മറയ്ക്കാതെ ബാക്കി വച്ച ആ കണ്ണുകൾ .
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄
😁😁
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം 🤗
അടിപൊളിയാ. .
Thanks bro 😁❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰
❣️
സൂപ്പർ ❤️🌹🌹🌹💞💞
താങ്ക്സ് ഹരി സഹോ 💝💝💝
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
👍👍
💕
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i
ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
സ്നേഹം മാത്രം ❤️❤️❤️
😘😘😘
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰
പൊളിച്ചു ഒരു രക്ഷയും ഇല്ല 👍
സന്തോഷം bro 💖💖💖
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഒത്തിരി നന്ദി സഹോ 💓💓💓
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .🤗
ട്വിസ്റ്റ് മനക്കുന്നല്ലൊ
🤔
😁
എല്ലാം വഴിയേ 😉
💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ 💓💓💓
❤️❤️❤️❤️ adipoli
Thanks bro 💕💕💕
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
💞💞💞
❤️
💖💖💖