✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 972

 

 

സൂര്യനും സൂര്യകാന്തിയും തമ്മിൽ പ്രണയിക്കും , പക്ഷെ അവരൊരിക്കലും ഒന്നിക്കില്ല എന്ന് ആരേക്കാളും നന്നായി അവർക്ക് തന്നെ അറിയാം …. കുമാരീ എനിക്ക് അങ്ങയോട് തോന്നിയ പ്രണയം അതെന്റെ ഉള്ളിലെ ഒരു തരം ഭ്രാന്താണ് അത് ഈ ശരീരത്തിൽ ജീവനുള്ള കാലം മുഴുവൻ അങ്ങനെ തന്നെ ഉണ്ടാകും .

 

അതൊരിക്കലും നമ്മളെ ഒരുമിപ്പിക്കില്ല , കാരണം അങ്ങ് ജനിച്ചത് കൊട്ടാരത്തിലാണ് രാജകുമാരിയായി ഈ ഞാൻ ജനിച്ചത് എവിടെ എന്ന് എനിക്കറിയില്ല ഒരു പോറ്റമ്മയും പിത്യ സ്ഥാനത്ത് ബാവയും മാത്രമേ എനിക്കുള്ളൂ … ഒരു തരത്തിൽ അനാഥനാണ് ഞാൻ , സ്വന്തമെന്ന് പറയാനാരുമില്ലാത്തവൻ , വംശവും ജാതിയും ഏതെന്ന് പോലുമറിയാത്ത ജന്മം . പാടില്ല , എന്നെ സ്വീകരിക്കുന്നത് സ്വന്തം രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാ , അത് വലിയ പ്രശ്നങ്ങൾക്ക് വഴി വയ്ക്കും ചിലപ്പോ ഈ രാജവംശത്തിന്റെ പതനത്തിന് തന്നെ കാരണമായേക്കും .

 

ഒരിക്കലും ഒരുമിക്കാൻ വിധിയില്ലാത്തവരാ നമ്മൾ . മറക്കണം എല്ലാം … ഉള്ളിൽ തോന്നിയതെല്ലാം ഒരു ദു:സ്വപ്നമാണെന്ന് കരുതി മറക്കണം …. ഒഴിവാക്കുകയല്ല , മറിച്ച് നല്ല വഴികാട്ടിത്തരുകയാണെന്ന് കരുതിയാൽ മതി ….”

 

മനസ്സ് വിങ്ങുന്നുണ്ടെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൻ പറഞ്ഞു …. അവളാകട്ടെ ഒരു വാക്ക് പോലും മറുപടി പറയാതെ സങ്കടം നിറഞ്ഞ മുഖത്തോടെ അവനെ നോക്കിയ ശേഷം അവന്റെ വലത് കൈയിൽ പിടിച്ചു …. ആ കയ്യിലേക്ക് രുദ്രാക്ഷ മാല വച്ചു കൊടുത്ത ശേഷം അവൾ ഒന്നും പറയാതെ തിരിഞ്ഞ് നടന്നു … തൊട്ടപ്പുറത്തായി നിന്ന തന്റെ കുതിരയുടെ പുറത്തവൾ കയറിയ ശേഷം അവനെ ഒന്ന് തിരിഞ്ഞ് നോക്കി ….

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.