പിതാവിനും മാതാവിനും അത് മനസ്സിലായില്ല പക്ഷെ എനിക്കപ്പൊത്തന്നെ മനസ്സിലായി …. ഇനി പറ ആരാ അത് …. ? എന്റെ അറയിൽ മുഖം മറച്ച് കയറി വന്ന് എന്നെ രക്ഷിച്ചതാരാ …. ? ”
നവദുർഗ്ഗ ഒരു പുഞ്ചിരിയോടെ ചോദിച്ചു …
” അ …. അത് കുമാരി ….. അയാൾ ….. എനിക്കത് പറയാൻ കഴിയില്ല …. ”
” മ് …. അയാൾക്ക് വാക്ക് കൊടുത്തു അല്ലേ ആരോടും ഒന്നും പറയില്ല എന്ന് …. മ് കുഴപ്പമില്ല ഞാൻ കണ്ടു പിടിച്ചോളാം … ചേകവര് ചെന്ന് വിശ്രമിക്ക് ….. ”
അവളൊരു ചിരിയോടെ പറഞ്ഞ ശേഷം തന്റെ അറയിലേക്ക് തിരികെ നടന്നു , ചേകവർ സംശയത്തോടെ തന്റെ മനയിലേയ്ക്കും ….
തന്റെ അറയിലേയ്ക്ക് പോയ സമയത്താണവൾ പടത്തലവനെ കണ്ടത് ….. അവൾ മുന്നിലെത്തിയതും അയാൾ തന്റെ തല ഒന്ന് വണങ്ങി ….
” എന്താണ് കുമാരി ? അവിടത്തേയ്ക്ക് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു …. ”
അവളുടെ മുഖഭാവം കണ്ട അയാൾ സംശയം ചോദിച്ചു .
” അതെ ….. ഒരു കാര്യമുണ്ട് ….. ഇന്നലെ ഞാൻ മയങ്ങി വീഴുന്നതിന് മുൻപ് ഒരാൾ മത്സരക്കളത്തിൽ അതിക്രമിച്ച് കയറിയില്ലേ , അയാൾ ആരെന്ന് കണ്ടെത്തി എന്നോട് പറയണം ഉടനെ തന്നെ … ഒരു കാരണവശാലും തന്നെ അന്വേഷിക്കുന്നുണ്ടെന്ന വിവരം അയാൾ അറിയരുത് … പിന്നെ ഞാൻ പറഞ്ഞ ഈ കാര്യം ആരും അറിയരുത് പിതാവ് പോലും …. ”
” ആജ്ഞ പോലെ കുമാരി . എത്രയും വേഗം അയാളെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ച് അവിടുത്ത അറിയിക്കാം …. ”
പടത്തലവൻ ഉറച്ച സ്വരത്തോടെ പറഞ്ഞ ശേഷം അവിടുന്ന് മടങ്ങി ….
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄
😁😁
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം 🤗
അടിപൊളിയാ. .
Thanks bro 😁❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰
❣️
സൂപ്പർ ❤️🌹🌹🌹💞💞
താങ്ക്സ് ഹരി സഹോ 💝💝💝
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
👍👍
💕
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i
ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
സ്നേഹം മാത്രം ❤️❤️❤️
😘😘😘
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰
പൊളിച്ചു ഒരു രക്ഷയും ഇല്ല 👍
സന്തോഷം bro 💖💖💖
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഒത്തിരി നന്ദി സഹോ 💓💓💓
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .🤗
ട്വിസ്റ്റ് മനക്കുന്നല്ലൊ
🤔
😁
എല്ലാം വഴിയേ 😉
💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ 💓💓💓
❤️❤️❤️❤️ adipoli
Thanks bro 💕💕💕
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
💞💞💞
❤️
💖💖💖