ടാ അവളുടെ ജീവനായി മാറിയത് ഇന്ദ്രജാലക്കല്ലാണെങ്കിലും ആ ഇന്ദ്രജാലക്കല്ലിന് ജീവൻ നൽകിയത് ഞാനാ , എന്റെ ചുട് രക്തമാ … അപ്പൊ ഒരു തരത്തിൽ എന്റെ കൂടി ജീവനല്ലേ അവളുടെ ശരീരത്തിലിപ്പോ ഉള്ളത് അങ്ങനെ നോക്കുമ്പോ അവൾക്ക് ജീവൻ തിരികെ കിട്ടിയ നിമിഷം തന്നെ അവൾ എന്റേതായെടാ ……. ”
” ടാ …. നിനക്കേ മുഴുത്ത വട്ടാ …. ഇപ്പൊ ചികിൽസിച്ചാ ചിലപ്പൊ മാറ്റാം …
ടാ പിന്നെ ആ കാളീയൻ എന്താ നിന്നെ ഒന്നും ചെയ്യാതിരുന്നത് …. നിന്റെ ശരീരത്തിൽ ഇഴഞ്ഞ് കയറി നിന്നെ ദംശിക്കാൻ തുനിഞ്ഞിട്ടും പിന്നീട് നിന്റെ കാൽക്കൽ തലതാഴ്ത്തി മണ്ണിൽ കിടന്നു എന്ന് പറയുമ്പോൾ , എന്താ അതിന് കാരണം … ?”
ആര്യൻ സംശയത്തോടെ ചോദിച്ചു .
” ടാ … ഞാനും ഒത്തിരി തവണ ആ കാര്യം ആലോചിച്ചു പക്ഷെ മനസ്സിലാകുന്നില്ല … ഞാൻ യാത്ര തിരിക്കുന്നതിന് മുൻപ് ബാവ എന്റെ ചെവിയിൽ പോകേണ്ട വഴിയും അടയാളങ്ങളും മറ്റും പറഞ്ഞ് തന്ന കൂട്ടത്തിൽ ഒന്ന് കൂടി പറഞ്ഞു – ആ കാളീയ ഗുഹയിൽ ഞാൻ ഒറ്റയ്ക്കാണ് പ്രവേശിക്കേണ്ടതെന്നും കാളീയനെ കണ്ടാൽ ഒരു കാരണവശാലും ഭയക്കരുതെന്നും , അതെന്നെ ഒന്നും ചെയ്യില്ല എന്നും . ഞാനിന്നലെ നടന്നതൊക്കെ പറഞ്ഞപ്പോൾ ബാവ ഒരു മറുപടിയും പറഞ്ഞതുമില്ല …. കേട്ട് പഴകിയ കഥകൾ വച്ച് , കാളീയന്റെ മുന്നിൽ പെട്ടാൽ പിന്നെ രക്ഷയില്ല എന്നാ … പക്ഷെ ഇന്നലെ നടന്നത് ഒട്ടും വിശ്വസിക്കാൻ കഴിയാത്തതു പോലെ …
നരസിംഹൻ ആര്യനോട് പറഞ്ഞു .
” ടാ …. ആര്യാ …. ഒന്നിങ്ങ് വന്നേ … ”
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄
😁😁
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം 🤗
അടിപൊളിയാ. .
Thanks bro 😁❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰
❣️
സൂപ്പർ ❤️🌹🌹🌹💞💞
താങ്ക്സ് ഹരി സഹോ 💝💝💝
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
👍👍
💕
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i
ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
സ്നേഹം മാത്രം ❤️❤️❤️
😘😘😘
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰
പൊളിച്ചു ഒരു രക്ഷയും ഇല്ല 👍
സന്തോഷം bro 💖💖💖
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഒത്തിരി നന്ദി സഹോ 💓💓💓
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .🤗
ട്വിസ്റ്റ് മനക്കുന്നല്ലൊ
🤔
😁
എല്ലാം വഴിയേ 😉
💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ 💓💓💓
❤️❤️❤️❤️ adipoli
Thanks bro 💕💕💕
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
💞💞💞
❤️
💖💖💖