✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 971

Views : 92462

 

 

പുറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടതും അവരിരുവരും തിരിഞ്ഞ് നോക്കി , അത് ആര്യന്റെ അമ്മയായിരുന്നു …

 

“എന്താ അമ്മാ ….. ? ”

ആര്യൻ ഉടനെ വിളിച്ച് ചോദിച്ചു ..

 

” ടാ …. കറങ്ങിത്തിരിഞ്ഞ് നടക്കാതെ ഈ സാധനങ്ങൾ വീട്ടിലെത്തിച്ച് താ … ”

അവന്റെ അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു പക്ഷെ ആര്യന് അതിനൊട്ടും താൽപ്പര്യമില്ലായിരുന്നു …

 

” ടാ നീ പോവാൻ നോക്ക് … ഇല്ലെങ്കിൽ രണ്ട് ദിവസം നീ പട്ടിണി കിടക്കേണ്ടി വരും . ”

നരസിംഹൻ ഒരു പുഞ്ചിരിയോടെ അവന്റെ ചെവിയിൽ പറഞ്ഞു …

 

” ആ …. അത് ശരിയാ … പച്ചവെള്ളം പോലും തരില്ല എന്റെ സ്നേഹ നിധിയായ അമ്മ … ടാ ഞാൻ പോട്ടെ വൈകിട്ട് കാണാം …. ”

ആര്യനതും പറഞ്ഞ് തിരികെപ്പോയി . ഒരു പുഞ്ചിരിയോടെ അവൻ നോക്കി നിന്ന ശേഷം ആ തിരക്കിലൂടെ മുന്നോട്ട് നടന്നു … അപ്പോഴാണ് ആ തിരക്കിനിടയിൽ ആരോ തന്റെ കൈ പിടിച്ച്‌ വലിച്ചതു പോലെ അവന് തോന്നിയത് , ഒരു ഞെട്ടലോടെ കൈ ഉയർത്തി നോക്കിയതും …

 

” എന്റെ കയ്യിൽ കിടന്ന രുദ്രാക്ഷ മാല , അതെവിടെ ? ….. ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ബാവ പ്രത്യേകം പറഞ്ഞതാ …. ”

നരസിംഹൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് ആ തിരക്കിനിടയിലും നിലത്ത് ചുറ്റും നോക്കി പക്ഷെ രുദ്രാക്ഷമാല കണ്ടില്ല ….. ഒരു തരം പരിഭ്രാന്തിയോടെ അവൻ വീണ്ടും ചുറ്റിലും തിരഞ്ഞു ,

 

 

Recent Stories

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

    😁😁

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ 💗

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം 🤗

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

  9. സൂപ്പർ ❤️🌹🌹🌹💞💞

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

      1. 👍👍

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
      സ്നേഹം മാത്രം ❤️❤️❤️

      1. 😘😘😘

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ 💗

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

  16. 😈രാക്ഷസൻ 😈

    പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

    1. സന്തോഷം bro 💖💖💖
      സ്നേഹത്തോടെ

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com