അത് കണ്ടതും മൂർത്തി ഒരു പുശ്ചം കലർന്ന ചിരിയോടെ ചക്രപാണിയെ നോക്കിയ ശേഷം നടന്ന് മുന്നോട്ട് നീങ്ങി .
നവദുർഗയുടെ അറയിൽ .
എല്ലാവരും പുറത്തേയ്ക്ക് പോയിക്കഴിഞ്ഞതും എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ മൗനമായി ഇരിക്കുകയാണ് രാജനും രാജ്ഞിയും , കാരണം ഒരിക്കലും നടക്കരുതാത്ത – ചെയ്യരുതാത്ത കാര്യം അത് നടന്നിരിക്കുന്നു …. സംരക്ഷിക്കപ്പെടേണ്ട ഗണം തന്നെ അതിനെ സ്വകാര്യ ആവശ്യത്തിന് ദുരിപയോഗം ചെയ്തിരിക്കുന്നു . മാത്രമല്ല അതിനിപ്പോൾ തങ്ങളുടെ മകളുടെ ജീവന്റെ വിലയാണ് …. ജീവതത്തിൽ ഏറ്റുവും സങ്കീർണമായ , പ്രതിസന്ധി നിറഞ്ഞ പ്രശ്നമാണ് മുന്നിൽ ….
അങ്ങനെ ഓരോ ചിന്തയിൽ മുഴുകി ഇരുന്ന സമയം . അപ്പോഴാണ് ഇന്ദ്രസേനൻ അനുവാദം ചോദിച്ചു കൊണ്ട് അറയിലേയ്ക്ക് കയറി വന്നത് … ഉള്ളിലേയ്ക്ക് കയറി വന്ന ചേകവരുടെ ശരീരത്തിലെ മുറിവുകളും പച്ചില മരുന്നും തുണിയും കൊണ്ട് അവ കെട്ടി വച്ചിരിക്കുന്നതും കണ്ട രാജൻ വേഗം സംശയത്തോടെ ചാടിയെണീറ്റു , പക്ഷെ ചേകവരാകട്ടെ ഏറെ സന്തോഷത്തിലാണ് കാരണം കുമാരി സുഖം പ്രാപിച്ചിരിക്കുന്നു , തന്നിലൂടെയല്ലെങ്കിലും തന്റെ രക്ത ഗണത്തിലൂടെ തന്നെ രാജാവിന്റെ കൽപന നിറവേറിയിരിക്കുന്നു ….
” എന്താ ചേകവരേ …? എന്താ സംഭവിച്ചത് ? ”
രാജൻ ആശങ്കയോടെ ചോദിച്ചു … അതിനു മറുപടിയായി ഒരു അജ്ഞാതൻ തന്നെ ചതിയിലൂടെ ആക്രമിച്ചതും ആ ഭൂപട ചിത്രം കൈക്കലാക്കിയതും അങ്ങനെ എല്ലാം അവൻ അയാളോട് തുറന്ന് പറഞ്ഞു ….
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?
??
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം ?
അടിപൊളിയാ. .
Thanks bro ?❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??
❣️
സൂപ്പർ ❤️?????
താങ്ക്സ് ഹരി സഹോ ???
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
??
?
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i
ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
സ്നേഹം മാത്രം ❤️❤️❤️
???
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??
പൊളിച്ചു ഒരു രക്ഷയും ഇല്ല ?
സന്തോഷം bro ???
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????
ഒത്തിരി നന്ദി സഹോ ???
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .?
ട്വിസ്റ്റ് മനക്കുന്നല്ലൊ
?
?
എല്ലാം വഴിയേ ?
?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ ???
❤️❤️❤️❤️ adipoli
Thanks bro ???
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
???
❤️
???