പുറത്തിറങ്ങിയ നാരായണ മൂർത്തി ഒന്നും പറയാതെ ദൃതിയിൽ എവിടേയ്ക്കോ പുറപ്പെടാൻ ഒരുങ്ങിയത് കണ്ട ചക്രപാണി വേഗം അയാളെ തടഞ്ഞ് നിർത്തി . ….
” നീ എന്തിനുള്ള പുറപ്പാടാ…? ആത്രേയന്റെ അടുത്തേയ്ക്കാണോ നിന്റെ യാത്ര , അറിഞ്ഞതെല്ലാം അവനെ അറിയിക്കാനാണോ നിന്റെ ഭാവം ? എങ്കിൽ ഞാനതിന് സമ്മതിക്കില്ല ….. ”
ചക്രപാണി ഉറച്ച ശബ്ദത്തിൽ പറഞ്ഞു ….
” ഹ് ….. ഹ്മ …. നീ എന്റെ മുന്നിൽ തല പൊക്കുന്നോ … നിന്റെ മകൾ വീട്ടിൽ സുരക്ഷിതയായി എത്തി എന്നതിന്റെ ആത്മവിശ്വാസമാണോ ഇപ്പോൾ നിന്റെ തല ഇങ്ങനെ ഉയരാൻ കാരണമായത് ….. ചക്രപാണീ വേണ്ട , തടസ്സമായി നിന്നാൽ അത് നിന്റെ കൂടെ നാശത്തിലേ അവസാനിക്കൂ …..
ആത്രേയനെ നീ ഭയക്കില്ലായിരിക്കും പക്ഷെ അവന്റെ ശിഷ്യഗണങ്ങളെ പ്രത്യേകിച്ച് അവന് വേണ്ടി എന്തും ചെയ്യാൻ വെറി പിടിച്ച് നടക്കുന്ന ആ രണദേവിനെ നീ ഭയക്കണം , കരിന്തേൾ കൂട്ടത്തെ നീ ഭയക്കണം …. നീ ചെന്ന് നോക്ക് നിന്റെ വീടിന്റെ പുറത്തെവിടെയെങ്കിലും ഇരുട്ടിന്റെ മറവിൽ ആരുടെയും കണ്ണിൽ പെടാതെ തന്നെ ചുറ്റിലും കാണുമവർ , ആത്രേയന്റെ ഒരു വാക്ക് മതി അവർ നിന്റെ വീട്ടിൽ കയറി സംഹാര താണ്ഡവമാടാൻ …. നമുക്കാർക്കും അവരെ തടയാൻ കഴിയില്ല കാലത്തിന് പോലും … ജീവൻ വേണമെങ്കിൽ കൂടെ നിൽക്കുക , നാവടക്കി നിൽക്കുക …. ഇനിയും നിനക്കെന്നെ തടയണോ …. ? ”
മൂർത്തി വെറിയോടെ പറഞ്ഞ് നിർത്തിയതും ഒന്നും പറയാനാകാതെ തലകുനിച്ച് നിസ്സഹായതയോടെ ചക്രപാണി അവന്റെ മുന്നിൽ നിന്ന് മാറി നിന്നു …
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄
😁😁
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം 🤗
അടിപൊളിയാ. .
Thanks bro 😁❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰
❣️
സൂപ്പർ ❤️🌹🌹🌹💞💞
താങ്ക്സ് ഹരി സഹോ 💝💝💝
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
👍👍
💕
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i
ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
സ്നേഹം മാത്രം ❤️❤️❤️
😘😘😘
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰
പൊളിച്ചു ഒരു രക്ഷയും ഇല്ല 👍
സന്തോഷം bro 💖💖💖
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഒത്തിരി നന്ദി സഹോ 💓💓💓
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .🤗
ട്വിസ്റ്റ് മനക്കുന്നല്ലൊ
🤔
😁
എല്ലാം വഴിയേ 😉
💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ 💓💓💓
❤️❤️❤️❤️ adipoli
Thanks bro 💕💕💕
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
💞💞💞
❤️
💖💖💖