” ചതിയാണ് രാജൻ നടന്നിരിക്കുന്നത് , ഒറ്റുകാരൻ നമ്മുടെ കൂട്ടത്തിൽ ഇവിടെത്തന്നെയുണ്ട് സൂക്ഷിക്കണം . ഞാൻ യാത്ര തിരിച്ചതിന് പിന്നാലെ ആ ഭൂപട ചിത്രത്തെത്തേടി അയാൾ എന്റെ പുറകേ വന്നെങ്കിൽ ഒന്നുറപ്പ് , എന്റെ കൈവശം രാജൻ ആ ഭൂപട ചിത്രം തന്നയച്ച വിവരം ആരോ പുറത്തേയ്ക്ക് ചോർത്തിയിരിക്കുന്നു … ഇനി കുമാരിക്ക് വിഷബാധയേറ്റതിലും ആരുടെയെങ്കിലും കൈ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു … ”
ഇന്ദ്രസേനൻ സംശയത്തോടെ പറഞ്ഞു …
” പക്ഷെ ചേകവരെ അതിനും മാത്രം ഇവിടെ ആർക്കാ ഇത്ര ധൈര്യം …. കുമാരി സുഖം പ്രാപിച്ചത് ഇന്ദ്രജാലക്കല്ല് കാരണമാണെന്നാ വൈദ്യ ശേഷ്ഠൻ പറഞ്ഞത് … അതെങ്ങനെ …? ഇനി ചേകവരെ ആക്രമിച്ച അജ്ഞാതനാണോ ഇതിന് പിന്നിൽ … ”
” അല്ല രാജൻ … എന്നെ ആക്രമിച്ചയാൾക്ക് ഇന്ദ്രജാലക്കല്ല് നേടിയെടുക്കണമെന്ന ദുരുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതും അതിനെ ദുരുപയോഗം ചെയ്യാൻ വേണ്ടി മാത്രം …. പക്ഷെ അയാൾ അതിനടുത്ത് എത്തുന്നതിനു മുന്നേ തന്നെ മറ്റൊരാൾ ആ ഇന്ദ്രജാലക്കല്ല് കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു , വസ്ത്രം കൊണ്ട് മുഖം മൂടിയ ഒരാൾ ( അത് നരസിംഹൻ ആണെന്നുള്ള വിവരം ഇന്ദ്രസേനൻ ആരോടും പറയുന്നില്ല , കാരണം നരസിംഹൻ അവനെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു താനാണ് ഇതിന് പിന്നിലെന്നുള്ള വിവരം പുറത്ത് പറയരുതെന്ന് . )
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?
??
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം ?
അടിപൊളിയാ. .
Thanks bro ?❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??
❣️
സൂപ്പർ ❤️?????
താങ്ക്സ് ഹരി സഹോ ???
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
??
?
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i
ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
സ്നേഹം മാത്രം ❤️❤️❤️
???
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??
പൊളിച്ചു ഒരു രക്ഷയും ഇല്ല ?
സന്തോഷം bro ???
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????
ഒത്തിരി നന്ദി സഹോ ???
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .?
ട്വിസ്റ്റ് മനക്കുന്നല്ലൊ
?
?
എല്ലാം വഴിയേ ?
?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ ???
❤️❤️❤️❤️ adipoli
Thanks bro ???
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
???
❤️
???