✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 973

 

 

” നിങ്ങൾക്ക് ഈ നദി ഓർമ്മയില്ലേ ….. ആ തകർന്ന് കിടക്കുന്ന പാലം ഓർമ്മയില്ലേ … മറക്കാൻ വഴിയില്ല , മറന്നിരുന്നെങ്കിൽ എന്നെ രക്ഷിക്കാൻ വീണ്ടും വരില്ലായിരുന്നല്ലോ …. ?

 

അന്ന് ആ പാലം തകർന്ന് എല്ലാവരും വെള്ളത്തിലേയ്ക്ക് വീണപ്പോൾ നീന്താനറിയാത്ത ഞാൻ ആ നദിയുടെ അടിത്തട്ടിലേയ്ക്ക് മുങ്ങിത്താണപ്പോൾ ഓർമ്മ മങ്ങുന്നതിന് മുൻപ് , കണ്ണുകളടയുന്നതിന് മുൻപ് ഞാൻ അവസാനം കണ്ടത് നിങ്ങളുടെ മുഖമാ ഈ കണ്ണുകളാ … ബോധം നഷ്ടമാകുന്നതിന് മുൻപ് ഞാൻ കണ്ടതാ നിങ്ങളുടെ കണ്ണുകളിലുള്ള ആ പ്രത്യേകതരം തിളക്കം . ഒടുവിൽ ബോധം വീണ സമയം ഞാൻ തിരക്കി എന്നെ രക്ഷിച്ചതാരാണെന്ന് പക്ഷെ അതാർക്കും അറിയില്ലായിരുന്നു , ആ അവസ്ഥയ്ക്കിടയിൽ നിങ്ങളെ ആരും ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തു കാണില്ല എന്ന് എനിക്ക് മനസ്സിലായി …

 

പിന്നീടുള്ള ദിവസങ്ങൾ , രാത്രിയിലെ സ്വപ്നങ്ങളിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് അന്ന് കണ്ട ഈ കണ്ണുകളായിരുന്നു … പതിയെ പതിയെ അതിന്റെ തീവ്രത വർദ്ധിച്ചു , ആ സ്വപ്നങ്ങൾ എന്റെ ഉറക്കം കെടുത്തിത്തുടങ്ങി . ഒടുവിൽ ആ മുഖം ഒന്ന് കൂടി കാണണം എന്ന് ഉറപ്പിച്ച നിമിഷം മുതൽ ഞാൻ ഇതുപോലെ വേഷം മാറി തെരുവിലേക്കിറങ്ങി എന്റെ തോഴിമാരുടെ സഹായത്തോടെ നിങ്ങളെ ഒന്ന് കൂടി കാണാൻ …

 

തിരക്കേറിയ ഒരു പാട് സ്ഥലങ്ങളിൽ ഞാൻ തിരഞ്ഞു , ഈ പട്ടണം മുഴുവൻ ഞാനലഞ്ഞു പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല … ഒടുവിൽ വർഷങ്ങൾ കഴിഞ്ഞ് അവസാന പ്രതീക്ഷയും അവസാനിച്ചു എന്ന് തോന്നിയ സമയം അന്നാ ഞാൻ നിങ്ങളെ ഈ തിളക്കമുള്ള കണ്ണുകളെ വീണ്ടും കണ്ടത് .

 

 

59 Comments

  1. അടുത്ത പാർട് റെഡി ആയോ?

      1. Waiting…

  2. Soooper bro

  3. രാവണാസുരൻ (rahul)

    ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം ?

    ??

    sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

    1. അതിപ്പൊ …
      Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
      ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
      എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

  4. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു..

    1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

    2. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്

  5. സ്നേഹിതൻ ?

    സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി ??

    1. സ്നേഹിതാ ❣️❣️
      പെരുത്ത് സന്തോഷം ?

  6. അടിപൊളിയാ. .

  7. Powlichu.

    1. രാജ് കൊടകര

      പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം ???

  8. Very good writing. Good part

    1. ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❣️❣️❣️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി ??

  9. സൂപ്പർ ❤️?????

  10. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

  11. രാജ് കൊടകര

    സൂപ്പർ ഒരു രക്ഷയുമില്ല

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹത്തോടെ ❤️

  12. love it next part pettanu varumallo

    1. ഒത്തിരി സന്തോഷം Fasal bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days ?

  13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് ???i

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹം മാത്രം ❤️❤️❤️

  14. വിശാഖ്

    Superb… Kadha polichu mothathil… ❤️❤️♥️

    1. ഒത്തിരി സന്തോഷം വിശാഖ് സഹോ ? സ്നേഹത്തോടെ

  15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️?? ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

    1. Thanks GK bro ❣️
      അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

    2. സ്നേഹിതൻ ?

      സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു ??

  16. ?രാക്ഷസൻ ?

    പൊളിച്ചു ഒരു രക്ഷയും ഇല്ല ?

  17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  18. ചേട്ടോ അടിപൊളി ആയിരുന്നു ❤

  19. ട്വിസ്റ്റ് മനക്കുന്നല്ലൊ

  20. ?♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

  21. ❤️❤️❤️❤️ adipoli

  22. ❤️❤️❤️❤️

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.