തിരുമനസ്സേ നൂറ്റാണ്ടുകളായി വൈകുണ്ഡപുരി രാജവംശം ഇന്ദ്രജാലക്കല്ലിനും ആ ഭൂപട ചിത്രത്തിനും കാവലായി നിന്നു , എന്തിന് വേണ്ടി ? പൂർവ്വികർക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി , കടമ നിറവേറ്റാൻ വേണ്ടി …..
നാഗവംശത്തിന്റെ പാദസേവകരായിരുന്ന വിഷ്ണുഭക്തരായ ഒരു ചെറിയ കൂട്ടം ജനങ്ങൾ . ഒടുവിൽ കാലങ്ങൾ പിന്നിടവേ ഇന്ദ്രജാലക്കല്ലിന് വേണ്ടി പോരാട്ടങ്ങളും യുദ്ധങ്ങളും കൊടികുത്തിവാണ സമയം നാശം എന്ന മഹാമാരി സംഹാര താണ്ഡവമാടിയപ്പോൾ നാഗവംശത്തിലെ അവസാന കണ്ണിയും ചോരയിൽ കുളിച്ച് പടക്കളത്തിൽ ജീവനറ്റ് വീണപ്പോൾ അത്രയും നാൾ നാഗവംശത്തെ ആശ്രയിച്ച് ജീവിച്ച ആ ചെറിയ കൂട്ടം ജനങ്ങൾ രാത്രിയ്ക്ക് രാത്രി തന്നെ നാടുകൾ കടന്ന് മറ്റൊരു ദേശത്തേയ്ക്ക് ചേക്കേറി , നാഗവംശത്തിലെ അവസാന തലമുതിർന്നവരുടെ ആജ്ഞ പ്രകാരം ഇന്ദ്രജാലക്കല്ല് ശത്രുക്കളുടെ കയ്യിൽ പെടാതെ സംരക്ഷിക്കപ്പെടാൻ വേണ്ടി .
അവിടെ ഒരു വനത്തിൽ ഒരു ഗുഹയിലായി അവർ കൊണ്ട് വന്ന ആ ഇന്ദ്രജാലക്കല്ല് ഒളിപ്പിച്ചു വച്ചു , ആ സമയം മുതൽ കാവലിനായി നാഗവംശത്തിന്റെ കുലപതിയായ കാളീയനുമവിടെയെത്തി എന്തോ ഒരു അൽഭുതം പോലെ ….. ശേഷം ആ ചെറിയ കൂട്ടം ജനം ആ ദേശത്ത് പാർത്തു , അവർ വളർന്നു ഒരു വലിയ സാമ്രാജ്യമായി രാജവംശമായി മാറി , വൈകുണ്ഡപുരി എന്ന വിഷ്ണു ഭക്തരുടെ സാമ്രാജ്യം …. ”
” എല്ലാം എനിക്കറിയാവുന്നതല്ലേ ചേകവരെ , അയാൾക്ക് ഇതുമായി എന്താണ് ബന്ധം ? ”
രാജൻ സംശയത്തോടെ ചോദിച്ചു …
അടുത്ത പാർട് റെഡി ആയോ?
Next week aavum bro
Waiting…
Soooper bro
Thanks bro ❤️❤️❤️
ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄
😁😁
sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.
അതിപ്പൊ …
Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും
ഈ പാ൪ടും തകർത്തു..
ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അത്ഭുതം ആണല്ലോ ഇത്
സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰
സ്നേഹിതാ ❣️❣️
പെരുത്ത് സന്തോഷം 🤗
അടിപൊളിയാ. .
Thanks bro 😁❤️❤️❤️
Powlichu.
പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹
Very good writing. Good part
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❣️❣️❣️
സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰
❣️
സൂപ്പർ ❤️🌹🌹🌹💞💞
താങ്ക്സ് ഹരി സഹോ 💝💝💝
ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️
സൂപ്പർ ഒരു രക്ഷയുമില്ല
ഒത്തിരി സന്തോഷം സഹോ ❤️❤️❤️
സ്നേഹത്തോടെ ❤️
plz
❤️
👍👍
💕
love it next part pettanu varumallo
ഒത്തിരി സന്തോഷം Fasal bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉
വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i
ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
സ്നേഹം മാത്രം ❤️❤️❤️
😘😘😘
❤️
Superb… Kadha polichu mothathil… ❤️❤️♥️
ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ
വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️
Thanks GK bro ❣️
അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️
സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰
പൊളിച്ചു ഒരു രക്ഷയും ഇല്ല 👍
സന്തോഷം bro 💖💖💖
സ്നേഹത്തോടെ
Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
ഒത്തിരി നന്ദി സഹോ 💓💓💓
ചേട്ടോ അടിപൊളി ആയിരുന്നു ❤
Tom bro ❣️
ഒത്തിരി സന്തോഷം .🤗
ട്വിസ്റ്റ് മനക്കുന്നല്ലൊ
🤔
😁
എല്ലാം വഴിയേ 😉
💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി
ഒത്തിരി സന്തോഷം ദേവാ 💓💓💓
❤️❤️❤️❤️ adipoli
Thanks bro 💕💕💕
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
💞💞💞
❤️
💖💖💖